ഉപയോക്താവിന്റെ സംവാദം:Drajay1976

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Sunset at Huntington Beach.jpg Drajay1976 അവധിയിലാണ്. കഴിയുന്നത്ര വേഗത്തിൽ വിക്കിപീഡിയയിൽ മടങ്ങിയെത്തും.


നിലവറ
പഴയവ

വിക്കപീഡിയ ഏഷ്യൻ മാസം 2016[തിരുത്തുക]

പ്രിയ സുഹൃത്തേ, താങ്കളെ തിരുത്തൽ യജ്ഞത്തിൽ വിക്കിപീഡിയ ഏഷ്യൻ മാസം 2016 പങ്കെടുക്കാനായി ക്ഷണിക്കുന്നു

ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന തിരുത്തൽയജ്ഞമാണ് വിക്കിപീഡിയ എഷ്യൻ മാസം. നവംബർ 2016 ലാണ് ഈ പരിപാടി നടത്തപ്പെടുന്നത്. മലയാളം വിക്കിപീഡിയയിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ലേഖനങ്ങളുടെ എണ്ണവും ആധികാരികതയും വർദ്ധിപ്പിക്കുക എന്നതും ഈ പദ്ധതിയുടെ ഉദ്ദേശമാണ്. 2015 ൽ 7000 ലേഖനങ്ങൾ 43 വിവിധ ഭാഷകളിലായി വിവിധ വിക്കിപീഡിയയിൽ ചേർക്കാൻ ഈ പദ്ധതി മൂലം കഴിഞ്ഞു.

പരസ്പര സൗഹൃദത്തിന്റെ ഓർമ്മക്കായി ഏഷ്യൻ സമൂഹങ്ങൾ ഓരോ എഡിറ്റർക്കും ഒരു പ്രത്യേകം തയ്യാറാക്കിയ പോസ്റ്റ്കാർഡ് അയക്കുന്നതാണ്. 4 ലേഖനങ്ങൾ ഈ പദ്ധതിയിൽ ചേർന്ന് എഴുതണമെന്ന നിബന്ധനമാത്രമേയുള്ളൂ.

ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കും.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻമാസം 2016 താൾ സന്ദർശിക്കുക. താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു. നമുക്ക് ഈ പരിപാടി ഒരു വിജയമാക്കിതീർക്കാമെന് പ്രതീക്ഷയോടെ

രൺജിത്ത് സിജി {Ranjithsiji} 05:32, 31 ഒക്ടോബർ 2016 (UTC)

You have new messages
നമസ്കാരം, Drajay1976. താങ്കൾക്ക് സംവാദം:വസന്തത്തിന്റെയും ശരൽക്കാലത്തിന്റെയും ഘട്ടം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ബിപിൻ (സംവാദം) 03:34, 14 നവംബർ 2016 (UTC)

സിംടോഖ_സോങ്[തിരുത്തുക]

സിംടോഖ_സോങ് ഈ ലേഖനം ജഡ്ജിംഗ് ടൂളിലേക്ക് ചേർക്കാമോ. അത് അവിടെ കാണുന്നില്ല. --രൺജിത്ത് സിജി {Ranjithsiji} 06:24, 21 നവംബർ 2016 (UTC)

You have already added this article to the editathon. എന്നാണല്ലോ പറയുന്നത്? --അജയ് (സംവാദം) 13:59, 21 നവംബർ 2016 (UTC)
താങ്കൾ സ്വീകരിച്ചതായി കാണുന്നുണ്ട്. --അജയ് (സംവാദം) 14:05, 21 നവംബർ 2016 (UTC)
ശരി ഞാൻ നോക്കിയപ്പോൾ കാണാഞ്ഞതാണ് --രൺജിത്ത് സിജി {Ranjithsiji} 16:39, 21 നവംബർ 2016 (UTC)

കുറച്ചു വാക്കുകൾ ചേർക്കുക[തിരുത്തുക]

ഉഗ്യെൻ_വാങ്ചുക് , ഗൾ_വിഹാര ഇവയിൽ കുറച്ച് വാക്കുകൾ കൂടിച്ചേർത്താൽ 300 നുമുകളിലെത്തിക്കാമല്ലോ? --രൺജിത്ത് സിജി {Ranjithsiji} 06:50, 21 നവംബർ 2016 (UTC)

നന്ദി. കൂട്ടിച്ചേർത്തിട്ടുണ്ട്. --അജയ് (സംവാദം) 14:22, 21 നവംബർ 2016 (UTC)

ദലായ്‍ ലാമമാരുടെ പട്ടിക[തിരുത്തുക]

അടുത്ത ദലായ്‍ ലാമമാരെ ചേർക്കുമ്പോൾ ദലായ്‍ ലാമമാരുടെ പട്ടികയിലും ചേർക്കുക. :) --രൺജിത്ത് സിജി {Ranjithsiji} 11:14, 22 നവംബർ 2016 (UTC)

തീർച്ചയായും. --അജയ് (സംവാദം) 11:19, 22 നവംബർ 2016 (UTC)

മനത്[തിരുത്തുക]

ഈ ലേഖനത്തിന് ഇനി മിനിമം 5 വാക്കുകൾ കൂടി വേണം--രൺജിത്ത് സിജി {Ranjithsiji} 16:19, 26 നവംബർ 2016 (UTC)

നന്ദി. കൂട്ടിയിട്ടുണ്ട്. --അജയ് (സംവാദം) 03:24, 27 നവംബർ 2016 (UTC)

Address Collection[തിരുത്തുക]

Congratulations! You have more than 4 accepted articles in Wikipedia Asian Month! Please submit your mailing address (not the email) via this google form. This form is only accessed by me and your username will not distribute to the local community to send postcards. All personal data will be destroyed immediately after postcards are sent. Please contact your local organizers if you have any question. Best, Addis Wang, sent by MediaWiki message delivery (സംവാദം) 07:58, 3 ഡിസംബർ 2016 (UTC)

Request[തിരുത്തുക]

Hello.

Could you create the article en:Theatre in Azerbaijan in Malayalam Wikipedia just like the article ഇംഗ്ലണ്ടിലെ നാടകവേദി which you created?

Thank you.

31.200.13.197 12:18, 17 ഫെബ്രുവരി 2017 (UTC)

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)