ഉപയോക്താവിന്റെ സംവാദം:Vijayanrajapuram

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പഴയ സംവാദം
പഴയ സംവാദങ്ങൾ


താങ്കൾക്ക് ഒരു താരകം![തിരുത്തുക]

Tireless Contributor Barnstar Hires.gif അശ്രാന്ത പരിശ്രമീ താരകം.
വിനയൻ രാജാപുരത്തിനു സ്നേഹത്തോടെ Challiovsky Talkies ♫♫ 20:03, 6 മാർച്ച് 2017 (UTC)

താങ്കൾക്ക് ഒരു താരകം![തിരുത്തുക]

Barnstar of Diligence Hires.png അദ്ധ്വാന താരകം
വിക്കിപീഡിയ വികസിപ്പിക്കുന്നതിനുള്ള താങ്കളുടെ വിലയേറിയ സംഭാവനകൾക്കാണ് ഇത്. താങ്കളെപ്പോലെയുള്ളവരാണ് വിക്കിപീഡിയയുടെ സമ്പത്ത്. നന്ദി. Path slopu (സംവാദം) 06:11, 4 ഓഗസ്റ്റ് 2020 (UTC)

അഭിനന്ദനങ്ങൾ[തിരുത്തുക]

Drei gelbe Rosen.JPG അനുമോദനപുഷ്പങ്ങൾ
പുതിയ കാര്യനിർവാഹകന് അഭിനന്ദനങ്ങൾ :-) Akhiljaxxn (സംവാദം) 11:43, 9 ഓഗസ്റ്റ് 2020 (UTC)

അപരമൂർത്തിയുടെ പ്രൊപ്പഗാണ്ട പ്രോത്സാഹിപ്പിക്കരുത്[തിരുത്തുക]

ഇവിടെ താങ്കളെ പരാമർശിച്ചിരുന്നു. ജാതി പ്രൊമോട്ട് ചെയ്യാൻ വേണ്ടി മാത്രം ഇറങ്ങി തിരിച്ചിരിക്കുന്ന അപരമൂർത്തിയുടെ പ്രൊപ്പഗാണ്ട പ്രോത്സാഹിപ്പിക്കരുത്. അയാൾ നായർ ജാതിയോടു വിധ്വേഷം കൊണ്ട് നടക്കുന്നയാളും ആണ്. അയാളുടെ സൗകര്യത്തിനു ഉണ്ടാക്കിയെടുത്ത തെറ്റായ വിവരമാണ് ഈ താളിൽ ചേർത്തിരിക്കുന്നതും അതിനുവേണ്ടി cherry-pick ചെയ്തെടുത്ത അവലംബങ്ങളാണ് ഉപയോഗിച്ചിരിക്കുന്നതും. ചരിത്രപരമായ കാര്യങ്ങൾ ചേർക്കുമ്പോൾ ആധികാരികതയുള്ള ചരിത്ര ഗവേഷണ ഗ്രന്തങ്ങളോ റിസർച്ച് പബ്ലിക്കേഷൻസോ അക്കാഡമിക് ജേർണലുകളോ അല്ലെങ്കിൽ ചരിത്രകാരന്മാർ എഴുതിയ ഗ്രന്ഥങ്ങളോ ആയിരിക്കണം അവലംബമായി ചേർക്കേണ്ടത്. തെക്കൻ കേരളത്തിൽ നാടാർ സമുദായവും ഉത്തര കേരളത്തിൽ തീയർ സമുദായവും പരമ്പരാഗതമായി കളരി അനുവർത്തിച്ചു വന്നിരുന്നു. നായർ ഈഴവ പടയാളികളും നല്ല കളരി അഭ്യാസികൾ ആയിരുന്നു - ഇതിൽ ചേർത്തിരിക്കുന്ന ആദ്യത്തെയും മൂന്നാമത്തെയും അവലംബം വിശ്വസനീയമല്ല. ആദ്യത്തേത് ഒരു കളരി ഗുരുക്കൾ തന്നെ എഴുതിയ പുസ്തകവും (WP:PRIMARY source) മൂന്നാമത്തേത് യൂട്യൂബ്-ഇൽ വന്ന ഒരു ന്യൂസ് ചാനൽ വർത്തയുമാണ് അതും ഒരു കളരി പഠന കേന്ദ്രത്തിൽ നിന്നും എടിത്തിട്ടുള്ള റിപ്പോർട്ട്. നീക്കം ചെയ്യേണ്ടതാണ്.

പ്രധാനമായി നായർ സമുദായമാണ് പരമ്പരാഗതമായി പട്ടാളവൃത്തി ചെയ്തിരുന്നതും കളരി അഭ്യസിച്ചിരുന്നതും. രണ്ടാമത്തെ അവലംബത്തിൽ തന്നെ പറയുന്നുണ്ട് : The practice of kalaripayatt was seen as an ancestral and a community occupation of the nairs", മറ്റൊരു പേജിലും: between the twelfth century and the beginning of the British rule in 1792 Nayar males constituted the largest group possessing the right to bear arms in service to a leader, as noted earlier Cattar (or Yatra) brahmans, as well as significant numbers of Christians, Muslims and a special subgroup among the Ilava (Tiyya) community also learned, taught and practised all aspects of kalarippayattu. ഇതിൽത്തന്നെ ഇതിനു reference ആയി കൊടുത്തിരുകുന്നത് Oxford University Press പബ്ലിഷ് ചെയ്ത കളരിപ്പയറ്റിനെ കുറിച്ച് നിലവിലുള്ള ഏക റിസർച്ച് ഗ്രന്ഥമായ Phillip B. Zarrilli യുടെ When Body Becomes All Eyes ആണ്.--2409:4073:4E05:E6A9:5984:F4C1:2035:54B0 15:03, 12 ജനുവരി 2021 (UTC)

താങ്കളുടെ അഭിപ്രായം ഇവിടെ രേഖപ്പെടുത്തുകയും കൃത്യമായ അവലംബങ്ങളോടെ ലേഖനം തിരുത്തുകയും ചെയ്യാവുന്നതാണല്ലോ?. വിക്കിപീഡിയയിൽ ഒരു അക്കൗണ്ട് സൃഷ്ടിച്ചശേഷം തിരുത്തുന്നതായിരിക്കും ഉചിതം എന്നുകൂടി ശ്രദ്ധിക്കുമല്ലോ? --Vijayan Rajapuram {വിജയൻ രാജപുരം} 16:20, 12 ജനുവരി 2021 (UTC)