ദലായ്‍ ലാമമാരുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Dalai Lama of Tibet
Emblem of the Tibetan government-in-exile
Details
StyleHis Holiness
First monarch1st Dalai Lama
13th Dalai Lama (as head of state)
Last monarch14th Dalai Lama (as head of state)
FormationJuly 1912
Abolition24 October 1951
ResidencePotala Palace
Norbulingka
Pretender(s)Tenzin Gyatso, the 14th Dalai Lama

ടിബറ്റിലെ ദലയ്‍ലാമമാരുടെ പട്ടികയാണിത്. 14 ഔദ്യോഗിക ദലയ്‍ലാമ അവതാരങ്ങളാണ് ഉള്ളത്. 1707 ൽ ഒരു അനൗദ്യോഗിക ലാമ ( യെഷെ ഗ്യാറ്റ്സോ) ആറാമത്തെ ദലയ്‍ലാമയ്ക്കുമുൻപ് ഉണ്ടായിരുന്നു. പക്ഷെ അദ്ദേഹത്തെ ഔദ്യാഗിക ദലയ്‍ലാമയായി ഭൂരിഭാഗം ആളുകളും അംഗീകരിച്ചിട്ടില്ല.

ചിത്രം പേര് ജനിച്ച ദിവസം ദലയ്‍ലാമയായ ദിവസം ദലയ്‍ലാമയായിരുന്ന അവസാന ദിവസം മരിച്ച ദിവസം
ഒന്നാമത്തെ_ദലായ്_ലാമ
ഒന്നാമത്തെ_ദലായ്_ലാമ
ഗെൻഡുൺ ഡ്രുപ്പ 1391 N/A 1474
രണ്ടാം_ദലായ്_ലാമ
രണ്ടാം_ദലായ്_ലാമ
ഗെൻഡൺ ഗ്യാറ്റ്സോ 1475 1492 1542
മൂന്നാം_ദലായ്_ലാമ
മൂന്നാം_ദലായ്_ലാമ
സോനം ഗ്യാറ്റ്സോ 1543 1578 1588
നാലാം_ദലായ്_ലാമ
നാലാം_ദലായ്_ലാമ
യോൻടെൺ ഗ്യാറ്റ്സോ 1589 1601 1617
അഞ്ചാം_ദലായ്_ലാമ
അഞ്ചാം_ദലായ്_ലാമ
ഗവാങ് ലോബ്സാങ് ഗ്യാറ്റ്സോ 1617 1642 1682
ആറാം_ദലായ്_ലാമ
ആറാം_ദലായ്_ലാമ
സാങ്‌ഗ്യാങ് ഗ്യാറ്റ്സോ 1683 1697 1706
ഏഴാം_ദലായ്_ലാമ
ഏഴാം_ദലായ്_ലാമ
കെൽസാങ് ഗ്യാറ്റ്സോ 1708 1720 1757
എട്ടാം_ദലായ്_ലാമ
എട്ടാം_ദലായ്_ലാമ
ജാംഫെൽ ഗ്യാറ്റ്സോ 1758 1762 1804
ഒൻപതാം_ദലായ്_ലാമ
ഒൻപതാം_ദലായ്_ലാമ
ലങ്ടോക് ഗ്യാറ്റ്സോ 1805 1810 1815
പത്താമത്_ദലായ്_ലാമ പത്താമത്_ദലായ്_ലാമ സുൾട്രിം ഗ്യാറ്റ്സോ 29 March 1816 1826 1837
പതിനൊന്നാമത് ദലായ് ലാമ പതിനൊന്നാമത് ദലായ് ലാമ ഖെഡ്രുപ് ഗ്യാറ്റ്സോ 1 November 1838 1842 31 January 1856
പന്ത്രണ്ടാമത് ദലായ് ലാമ 12th Dalai Lama Trinley Gyatso 26 January 1857 1860 25 April 1875
പതിമൂന്നാമത് ദലായ് ലാമ
13th Dalai Lama
Thubten Gyatso 12 February 1876 1879 17 December 1933
പതിന്നാലാമാത് ദലായ് ലാമ
14th Dalai Lama
Tenzin Gyatso 6 July 1935 17 November 1950 Alive

See also[തിരുത്തുക]