2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിനും ദേശീയോദ്യാനങ്ങളെപ്പറ്റിയും ജൈവവൈവിദ്ധ്യത്തെപ്പറ്റിയും മലയാളത്തിൽ എക്കാലത്തെയും നല്ല ലേഖനങ്ങൾ എഴുതുന്നതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. ഈ താരകം ഭാവിയിലെ പ്രവർത്തനങ്ങൾക്ക് പ്രചോദനമാകട്ടെയെന്ന് ആശംസിക്കുന്നു. സ്നേഹമോടെ
2018 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} ✉ 02:27, 5 ഏപ്രിൽ 2018 (UTC)
ഏറ്റവും കൂടുതൽ ലേഖനങ്ങളെഴുതി ഈ തിരുത്തൽ യജ്ഞം വിജയിപ്പിച്ചതിന് നന്ദി.--അരുൺ സുനിൽ കൊല്ലം (സംവാദം) 09:34, 5 ഏപ്രിൽ 2018 (UTC)
2018 ആഗസ്റ്റ് 15 മുതൽ 2018 ഒക്ടോബർ 2 വരെ നടന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം 2018 പദ്ധതിയിൽ പങ്കെടുക്കുകയും എറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതി ഈ പദ്ധതിയുടെ നെടുംതൂണായി എല്ലാവർക്കും പ്രചോദനമാവുകയും വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തത് മലയാള ഭാഷയെ സമ്പന്നമാക്കുകയും ചെയ്യുന്നതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ ഈ താരകം സമ്മാനിക്കുന്നു. വീണ്ടും കൂടുതൽ ലേഖനങ്ങൾ എഴുതാൻ ഇതൊരു പ്രചോദനമാവട്ടെയെന്ന് ആശംസിക്കുന്നു.
2018 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2018 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്യുകയും ഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതി മലയാളത്തിലെ ഏഷ്യൻ അംബാസിഡറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
2019 ഫെബ്രുവരി 10 മുതൽ മാർച്ച് 31 വരെ നടന്ന വിക്കി ലൗസ് വിമെൻ 2019ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്യുകയും എപ്പോഴത്തേയും പോലെ ഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതി ഈ സംരംഭത്തിന്റെ വൻവിജയത്തിന് പരിധിയില്ലാത്ത സംഭാവനകൾ നൽകിയതിനും ഈ തിരുത്തൽ യജ്ഞം നടത്താനായി സംഘാടകയായി ചേർന്നതിനും കൂടുതൽ എഴുത്തുകാരെ ക്ഷണിക്കാനായി ഭംഗിയുള്ള സന്ദേശങ്ങൾ എല്ലാവർക്കും നൽകിയതിനും സർവ്വോപരി മലയാളത്തിന്റെ വിജ്ഞാനസാഗരം വർദ്ധിപ്പിക്കാൻ അക്ഷീണം പരിശ്രമിക്കുന്നതിനും പ്രത്യേകം സ്നേഹമോടെ സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} ✉ 02:58, 1 ഏപ്രിൽ 2019 (UTC)
2019 നവംബർ 1 മുതൽ ഡിസംബർ 7 വരെ നടന്ന ഏഷ്യൻ മാസം 2019 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്യുകയും ഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതി മലയാളത്തിലെ ഏഷ്യൻ അംബാസിഡറായി തിരഞ്ഞെടുക്കപ്പെടുകയും ഈ തിരുത്തൽ യജ്ഞത്തിന്റെ യഥാർത്ഥ ഉദ്ദേശം ഉൾക്കൊണ്ട് മലയാളത്തിലേക്ക് വലിയൊരളവ് ലേഖനങ്ങൾ എഴുതുകയും ചെയ്യുന്നതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
2020 നവംബർ 1 മുതൽ നവംബർ 30 വരെ നടന്ന ഏഷ്യൻ മാസം 2020 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്യുകയും ഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതി മലയാളത്തിലെ ഏഷ്യൻ അംബാസിഡറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ താരകം ഒരു പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു, സ്നേഹമോടെ.
പുതിയ ലേഖനങ്ങൾ ചെയ്യുന്നതിനുള്ള ഉത്സാഹത്തിനും അധ്വാനത്തിനും എന്റെ വക ഒരു ചെറിയ സമ്മാനം. ധാരാളം മികച്ച സംഭാവനകൾ ഇനിയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.--Vinayaraj (സംവാദം) 16:47, 21 ഫെബ്രുവരി 2018 (UTC)
വിക്കിയിൽ കുറച്ച് സമയം കൊണ്ട് തന്നെ കൂടുതൽ കാര്യങ്ങൾ ചെയ്യുന്നതിനു അഭിനന്ദനങ്ങൾ.ഇനിയും തിരുത്തലുകൾ തുടരട്ടെ എന്ന് ആശംസിക്കുന്നു.--അജിത്ത്.എം.എസ് (സംവാദം) 09:16, 30 മാർച്ച് 2018 (UTC)
പ്രോജക്റ്റ് ടൈഗർ ലേഖനനിർമ്മാണയജ്ഞം 2018നു വേണ്ടി മികച്ച ലേഖനങ്ങൾ സൃഷ്ടിച്ച് മലയാളം വിക്കിപീഡിയയെ കൂടുതൽ സമ്പന്നമാക്കിയതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
മലയാളം വിക്കിപീഡിയയിൽ ഏറ്റവും കൂടുതൽ തിരുത്തലുകൾ നടത്തിയവരുടെ പട്ടികയിൽ ചുരുങ്ങിയ സമയം കൊണ്ട് 20 പേരെ മറികടന്ന് 67-ആം സ്ഥാനത്ത് എത്തിയതിന് അഭിനന്ദനങ്ങൾ.... താങ്കളുടെ സംഭാവനകൾ തീർച്ചയായും വിക്കിപീഡിയയ്ക്കു മുതൽക്കൂട്ടാണ്. വൈകാതെ തന്നെ ഒന്നാം സ്ഥാനത്ത് എത്തട്ടെയെന്ന് ആശംസിക്കുന്നു. അരുൺ സുനിൽ കൊല്ലം (സംവാദം) 12:27, 13 മേയ് 2018 (UTC)
മലയാളം വിക്കിപീഡിയയിൽ ഏറ്റവും നല്ല ലേഖനങ്ങൾ നല്കി തിരുത്തലുകൾ നടത്തുന്നതിനോടൊപ്പം തന്നെ എന്റെ ലേഖനം ഫസ്റ്റ് ഇന്ത്യൻ നാഷണൽ ആർമി എഴുതാൻ സഹായിച്ചതിനു വളരെ നന്ദി. ധാരാളം മികച്ച സംഭാവനകൾ ഇനിയും ഉണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് സ്നേഹമോടെ. --Sreenandhini (സംവാദം) 07:41, 21 ഓഗസ്റ്റ് 2018 (UTC)
മലയാളം വിക്കിപീഡിയയിൽ ആയിരം വിക്കി ലേഖനങ്ങൾ ഏറ്റവും വേഗത്തിൽ പൂർത്തിയാക്കിയ താങ്കൾക്ക് സ്നേഹാദരങ്ങളോടെ ഒരു നക്ഷത്രം സമ്മാനിക്കുന്നു.ഒരു മാസത്തിൽ തന്നെ 250 ൽ പരം ലേഖനങ്ങൾ എഴുതുന്നത് വിസ്മയത്തോടെ മാത്രമെ നോക്കി കാണുവൻ കഴിയുന്നുള്ളു.തിരുത്തലുകൾ ഇനിയും തുടരുക.അഭിനന്ദനങ്ങൾ --അജിത്ത്.എം.എസ് (സംവാദം) 12:45, 12 സെപ്റ്റംബർ 2018 (UTC)
താങ്കൾ എന്റെ ചോദ്യത്തിന് ഉത്തരമേകിയതിന് നന്ദി, താങ്കൾ പ്രതികരിക്കുന്നതിന് മുന്നേ തന്നെ അതിനുള്ള പരിഹാരം പരീക്ഷണത്തിലൂടെ കണ്ടെത്തിയിരുന്നു. ഇപ്പോൾ എനിക്ക് വളരെയെളുപ്പത്തിൽ ചെയ്യാനാകുന്നുണ്ട്.
തുടർച്ചയായി 100 ദിവസം, ഓരോ ദിവസവും ഒരോ ലേഖനമെങ്കിലും വിക്കിസംരംഭത്തിലേക്ക് സംഭാനചെയ്ത് 100 വിക്കി ദിന വെല്ലുവിളിയിൽ പങ്കെടുത്ത് മലയാളം വിക്കിപീഡിയയിൽ 100 ൽ പരം ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കി കൂട്ടുകാരുടെ പേരിലും അഭിനന്ദനങ്ങൾ --ജിനോയ് ടോം ജേക്കബ് (സംവാദം) 18:04, 16 ഏപ്രിൽ 2019 (UTC)
തുടർച്ചയായി 200 ദിവസം വിക്കിസംരംഭത്തിലേക്ക് ലേഖനങ്ങൾ സംഭാനചെയ്ത് 100 വിക്കി ദിന വെല്ലുവിളിയിൽ പങ്കെടുത്ത് മലയാളം വിക്കിപീഡിയയിൽ 200 ൽ പരം ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കി കൂട്ടുകാരുടെ പേരിലും അഭിനന്ദനങ്ങൾ --ജിനോയ് ടോം ജേക്കബ് (സംവാദം) 20:07, 18 ജൂലൈ 2019 (UTC)
Hello, this is the festive season. The sky is full of fireworks, tbe houses are decorated with lamps and rangoli. On behalf of the Project Tiger 2.0 team, I sincerely thank you for your contribution and support. Wishing you a Happy Diwali and a festive season. Regards and all the best. --Tito Dutta (Talk) 12:50, 27 ഒക്ടോബർ 2019 (UTC)
Thank you for being one of Wikipedia's top medical contributors![തിരുത്തുക]
please help translate this message into your local language via meta
The 2019 Cure Award
In 2019 you were one of the top ~300 medical editors across any language of Wikipedia. Thank you from Wiki Project Med for helping bring free, complete, accurate, up-to-date health information to the public. We really appreciate you and the vital work you do! Wiki Project Med Foundation is a thematic organization whose mission is to improve our health content. Consider joining here, there are no associated costs.
2020 ഫെബ്രുവരി 1 മുതൽ മാർച്ച് 31 വരെ നടന്ന വിക്കി ലൗസ് വിമെൻ 2020ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്യുകയും ഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതുകയും ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. Malikaveedu (സംവാദം) 09:19, 12 ഏപ്രിൽ 2020 (UTC)
Wiki Loves Women South Asia Barnstar Award[തിരുത്തുക]
Greetings!
Thank you for contributing to the Wiki Loves Women South Asia 2020. We are appreciative of your tireless efforts to create articles about Women in Folklore on Wikipedia. We are deeply inspired by your persistent efforts, dedication to bridge the gender and cultural gap on Wikipedia. Your tireless perseverance and love for the movement has brought us one step closer to our quest for attaining equity for underrepresented knowledge in our Wikimedia Projects. We are lucky to have amazing Wikimedians like you in our movement. Please find your Wiki Loves Women South Asia postcard here. Kindly obtain your postcards before 15th July 2020.
വിക്കിപീഡിയ വികസിപ്പിക്കുന്നതിനുള്ള താങ്കളുടെ വിലയേറിയ സംഭാവനകൾക്കാണ് ഇത്. താങ്കളെപ്പോലെയുള്ളവരാണ് വിക്കിപീഡിയയുടെ സമ്പത്ത്. നന്ദി. Path slopu (സംവാദം) 05:49, 5 ഓഗസ്റ്റ് 2020 (UTC)