ഉപയോക്താവിന്റെ സംവാദം:Shagil Kannur

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കപീഡിയ ഏഷ്യൻ മാസം 2016[തിരുത്തുക]

പ്രിയ സുഹൃത്തേ, താങ്കളെ തിരുത്തൽ യജ്ഞത്തിൽ വിക്കിപീഡിയ ഏഷ്യൻ മാസം 2016 പങ്കെടുക്കാനായി ക്ഷണിക്കുന്നു

ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന തിരുത്തൽയജ്ഞമാണ് വിക്കിപീഡിയ എഷ്യൻ മാസം. നവംബർ 2016 ലാണ് ഈ പരിപാടി നടത്തപ്പെടുന്നത്. മലയാളം വിക്കിപീഡിയയിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ലേഖനങ്ങളുടെ എണ്ണവും ആധികാരികതയും വർദ്ധിപ്പിക്കുക എന്നതും ഈ പദ്ധതിയുടെ ഉദ്ദേശമാണ്. 2015 ൽ 7000 ലേഖനങ്ങൾ 43 വിവിധ ഭാഷകളിലായി വിവിധ വിക്കിപീഡിയയിൽ ചേർക്കാൻ ഈ പദ്ധതി മൂലം കഴിഞ്ഞു.

പരസ്പര സൗഹൃദത്തിന്റെ ഓർമ്മക്കായി ഏഷ്യൻ സമൂഹങ്ങൾ ഓരോ എഡിറ്റർക്കും ഒരു പ്രത്യേകം തയ്യാറാക്കിയ പോസ്റ്റ്കാർഡ് അയക്കുന്നതാണ്. 4 ലേഖനങ്ങൾ ഈ പദ്ധതിയിൽ ചേർന്ന് എഴുതണമെന്ന നിബന്ധനമാത്രമേയുള്ളൂ.

ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കും.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻമാസം 2016 താൾ സന്ദർശിക്കുക. താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു. നമുക്ക് ഈ പരിപാടി ഒരു വിജയമാക്കിതീർക്കാമെന് പ്രതീക്ഷയോടെ

രൺജിത്ത് സിജി {Ranjithsiji} 05:28, 31 ഒക്ടോബർ 2016 (UTC)

ഏഷ്യൻ മാസത്തിൽ ചേർക്കേണ്ട ലേഖനങ്ങൾ[തിരുത്തുക]

താങ്കൾ എഴുതുന്ന ലേഖനങ്ങൾ ഏഷ്യൻമാസം പരിശോധന ടൂളിലേക്ക് ചേർത്തു കാണുന്നില്ല. അവിടെ ചേർക്കാതെ നമുക്ക് അത് സ്വീകരിക്കാനും പോയന്റ് പട്ടികയിലേക്ക് ചേർക്കാനും കഴിയില്ല. വേഗം ലേഖനങ്ങൾ ചേർക്കുക (ഏഷ്യയിലെ_ഭക്ഷണവിഭവങ്ങൾ, ഖമർ_ജനത, മാനസ്_(ഇതിഹാസകാവ്യം), കൈലാസനാഥ_മഹാദേവ_പ്രതിമ, സിംഹളർ) എന്നിവ --രൺജിത്ത് സിജി {Ranjithsiji} 02:10, 25 നവംബർ 2016 (UTC)

ലേഖനങ്ങളിൽ വാക്കുകൾ കൂട്ടുക[തിരുത്തുക]

കൈലാസനാഥ മഹാദേവ പ്രതിമ, സിംഹളർ ഈ ലേഖനങ്ങളിൽ മതിയായ വാക്കുകളില്ലാത്തതുകൊണ്ട് അവ ലേഖനയജ്ഞത്തിലേക്ക് സ്വീകരിക്കാൻ കഴിയില്ല . ഉള്ളടക്കം വർദ്ധിപ്പിച്ച് 300 നു മുകളിലാക്കുക.--രൺജിത്ത് സിജി {Ranjithsiji} 16:22, 26 നവംബർ 2016 (UTC)

സിംഹളർ വികസിപ്പിച്ചിട്ടുണ്ട്.Shagil Kannur (സംവാദം) 10:42, 29 നവംബർ 2016 (UTC)


വീണ്ടും കൂട്ടിച്ചേർത്തിട്ടുണ്ട്. Shagil Kannur (സംവാദം) 18:43, 29 നവംബർ 2016 (UTC)

ഏഷ്യൻ മാസം നാളെ അവസാനിക്കുന്നു[തിരുത്തുക]

സിംഹളർ ലേഖനം 199 വാക്കുകൾ മാത്രമേയുള്ളൂ. താങ്കൾ രണ്ട് ലേഖനം 300 വാക്കെങ്കിലും ഉള്ളത്. എഴുതിയാലേ ഏഷ്യൻ മാസം പോസ്റ്റ് കാർഡിന് പരിഗണിക്കുകയുള്ളൂ. നാളെത്തന്നെ എഴുതുക. --രൺജിത്ത് സിജി {Ranjithsiji} 11:06, 29 നവംബർ 2016 (UTC)

സോറി,,, ടെക്‌നിക്കൽ പ്രോബ്ലമാണ്... ശരിയാക്കാം--സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 12:09, 1 ഡിസംബർ 2016 (UTC)

( tool still not working properly... ശരിയാക്കിയെടുക്കാംസിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 16:01, 2 ഡിസംബർ 2016 (UTC)

ഏഷ്യൻമാസം താങ്കൾക്ക് 4 പോയന്റുണ്ട്.[തിരുത്തുക]

സിദ്ദിഖിന് ടൂളിലെ സാങ്കേതിക പ്രശ്നം കാരണമാണ് താങ്കളുടെ ലേഖനം സ്വീകരിക്കാൻ പറ്റാത്തത്. പരിഹരിക്കാനായി ശ്രമിച്ചിട്ടുണ്ട്. താങ്കളുടെ പേര് പോസ്റ്റുകാർഡിൽ പെടുത്താനായി മെറ്റയിൽ അപേക്ഷിച്ചിട്ടുണ്ട്. അഞ്ചാംതീയ്യതി നടത്തുന്ന അഡ്രസ് ശേഖരണത്തിൽ താങ്കളെ ഉൾപ്പെടുത്തുന്നതാണ്. --രൺജിത്ത് സിജി {Ranjithsiji} 13:53, 3 ഡിസംബർ 2016 (UTC)

Address Collection - WAM[തിരുത്തുക]

Congratulations! You have more than 4 accepted articles in Wikipedia Asian Month! Please submit your mailing address (not the email) via this google form. This form is only accessed by me and your username will not distribute to the local community to send postcards. All personal data will be destroyed immediately after postcards are sent. Please contact your local organizers if you have any question.

If you do not wish to share your personal information and do not want to receive the postcard, please let me know at my meta talk page so I will not keep sending reminders to you. Best, Addis Wang Sent by MediaWiki message delivery (സംവാദം) 05:22, 7 ജനുവരി 2017 (UTC)

DONEShagil Kannur (സംവാദം) 17:57, 7 ജനുവരി 2017 (UTC)

നിഹോണിയം[തിരുത്തുക]

മലയാളം ലേഖനം തുടങ്ങുന്നതിനു മുൻപ് മലയാളം വിക്കിപീഡിയയിൽ ഒന്ന് ഇംഗ്ലീഷിൽ തിരഞ്ഞാൽ പലപ്പോഴും ആവർത്തനങ്ങൾ ഒഴിവാക്കാം, കൂടാതെ വിക്കിഡാറ്റയിൽ കണ്ണി ചേർക്കുകകൂടി ചെയ്താൽ പൂർണ്ണമായി.--Vinayaraj (സംവാദം) 15:17, 16 ജനുവരി 2017 (UTC)

നികൊലയ് നൊസ്കൊവ്[തിരുത്തുക]

ഹലോ പ്രിയപ്പെട്ടവനേ Shagil Kannur! You can make article in your Malayalam language about singer en:Nikolai Noskov? If you will make this article i will grateful! Thank you! --92.100.198.183 13:49, 7 ഏപ്രിൽ 2017 (UTC)

അന്താരാഷ്ട പുസ്തകദിന തിരുത്തൽ യജ്ഞം 2017[തിരുത്തുക]

പ്രിയ സുഹൃത്തെ,

താങ്കൾ അന്താരാഷ്ട്ര പുസ്തകദിന തിരുത്തൽ യജ്ഞം 2017 എന്ന പദ്ധതിയിൽ പങ്കെടുത്ത് പുതിയ ലേഖനങ്ങൾ നിർമ്മിക്കുന്നതിൽ അതിയായ നന്ദി അറിയിക്കട്ടെ. എന്നിരുന്നാലും പ്രസ്തുത പദ്ധതി പ്രകാരം നിർമ്മിക്കുന്ന ലേഖനങ്ങൾ പൊതുവായ ശ്രദ്ധേയതാ നയമോ ഗ്രന്ഥങ്ങൾക്കുള്ള ശ്രദ്ധേയതാ നയമോ പാലിക്കാത്തതിനാൽ നീക്കം ചെയ്യാൻ സാദ്ധ്യതയുള്ളതായി കാണുന്നു. ആയതിനാൽ താങ്കൾ ഇതുവരെ നിർമ്മിച്ച താളുകളിൽ ശ്രദ്ധേയതാ മാനദണ്ഡം പാലിക്കുന്ന വിധത്തിൽ അവലംബങ്ങൾ ചേർത്തിട്ടില്ല എങ്കിൽ അവ ചേർക്കണമെന്നും ഇനി തുടങ്ങാൻ ഉദ്ദേശിക്കുന്ന താളുകൾ ശ്രദ്ധേയതാ മാനദണ്ഡം പാലിക്കുന്നവ മാത്രമായും തുടങ്ങണമെന്നും അഭ്യർത്ഥിക്കുന്നു. മാത്രവുമല്ല, ഇപ്പോഴത്തെ നയങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള മാറ്റം ആവശ്യമാണെന്ന് തോന്നുന്നു എങ്കിൽ പഞ്ചായത്തിലെ നയരൂപീകരണതാളിൽ പ്രസ്തുത വിഷയത്തെപറ്റി ചർച്ച തുടങ്ങാവുന്നതാണ്. ഒരു നല്ല വിക്കിപീഡീയ അനുഭവം ആശംസിക്കുന്നു. സസ്നേഹം, --സുഗീഷ് (സംവാദം) 03:58, 25 ഏപ്രിൽ 2017 (UTC)

ലോക പൈതൃക തിരുത്തൽ യജ്ഞം-2017[തിരുത്തുക]

ലോക പൈതൃക തിരുത്തൽ യജ്ഞം-2017 ൽ ചേർന്നതിന് നന്ദി. എന്നാൽ താങ്കളുടെ പേര് UNESCO Challenge/Participants ഇവിടെയും ചേർക്കുക. എഴുതുന്ന ലേഖനങ്ങളുടെ പേരുകളും അവിടെ ചേർക്കുമല്ലോ. സമ്മാനം ഉള്ളതാണ് പോയന്റുകളും അതുകൊണ്ടാ. ആദ്യം സ്വീഡനിലുള്ള ലോക പൈതൃകസ്ഥാനങ്ങളെപ്പറ്റി എഴുതിത്തുടങ്ങുക. --രൺജിത്ത് സിജി {Ranjithsiji} 14:43, 1 മേയ് 2017 (UTC)

Thank you for participating in the UNESCO Challenge![തിരുത്തുക]

Hi,

Thank you for participating in the UNESCO Challenge! I hope you had as fun as we did!

If you could take a minute to answer our survey, we would be very grateful. Your answer will help us improve our Challenges in the future.

Best,

John Andersson (WMSE) (സംവാദം) 08:42, 2 ജൂൺ 2017 (UTC)

ഏഷ്യൻ മാസം 2017[തിരുത്തുക]

ലേഖനത്തിന് 300 വാക്ക് മിനിമം വേണം . അസർബെയ്ജാനി (ജനത) 108 വാക്കുകളേയുള്ളൂ -- രൺജിത്ത് സിജി {Ranjithsiji} 02:10, 3 നവംബർ 2017 (UTC)

തുടങ്ങിയിട്ടേയുള്ളൂ. ഇനിയും ദിവസങ്ങൾ ഉണ്ടല്ലോ? ലക്ഷ്യം പൂർത്തീകരിക്കുംShagil Kannur (സംവാദം) 05:08, 4 നവംബർ 2017 (UTC)

ഉപയോക്താവിന്റെ പേര്[തിരുത്തുക]

തെറ്റുപറ്റിയതിൽ ക്ഷമ ചോദിക്കുന്നു. തിരുത്തിയിട്ടുണ്ട്. ബിപിൻ (സംവാദം) 07:25, 19 നവംബർ 2017 (UTC)