Jump to content

ഉപയോക്താവിന്റെ സംവാദം:Adithyak1997

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പഴയ സം‌വാദങ്ങൾ
സംവാദ നിലവറ

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020

[തിരുത്തുക]

പ്രിയ സുഹൃത്തേ,
വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കുന്നതിനും ദക്ഷിണേഷ്യൻ സ്ത്രീകളെക്കുറിച്ചുള്ള ജീവചരിത്രങ്ങൾ സൃഷ്ടിക്കുന്നതിനുമായി 1 ഫെബ്രുവരി 2020 - 31 മാർച്ച് 2020 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2020 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2020 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 18:34, 31 ജനുവരി 2020 (UTC)[മറുപടി]

തെറ്റു ചൂണ്ടിക്കാട്ടിയതുനു നന്ദി

[തിരുത്തുക]

എന്റെ ഉപയോകൃത താളിൽ ശ്രദ്ധയിൽ പെട്ട അക്ഷരത്തെറ്റ് ചൂണ്ടിക്കാട്ടിയതിനു നന്ദി. ഇത്തരത്തിൽ ചെറിയകാര്യങ്ങൾ പോലും ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും വിക്കിപീഡിയയെ കുറ്റമറ്റ ഒരു വിജ്ഞാനകോശമാക്കി നിലനിർത്തുന്നതിനും താങ്കൾ കാണിക്കുന്ന ഉത്സാഹത്തെ എത്ര അഭിനന്ദിച്ചാലും മതിയാകുകയില്ല. വീണ്ടും താങ്കളുടെ എല്ലാവിധ അഭിപ്രായ-നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.

N Sanu / എൻ സാനു / एन सानू (സംവാദം) 05:24, 21 ഫെബ്രുവരി 2020 (UTC)[മറുപടി]

നന്ദി. Adithyak1997 (സംവാദം) 10:16, 21 ഫെബ്രുവരി 2020 (UTC)[മറുപടി]

തലക്കെട്ടിൽ എത്ര അക്ഷരങ്ങൾ ഉൾക്കൊള്ളുമെന്നറിയില്ല. ഈ ലേഖനത്തിന്റെ തലക്കെട്ടിലെ കുറച്ച് അക്ഷരങ്ങൾ സേവ് ആകുന്നില്ല. അതിനാൽ ലേഖനത്തിലെ ഇംഗ്ലീഷ് തലക്കെട്ട് മാത്രമേ സാധിക്കുകയുള്ളൂ. ആദ്യം ഒരു ലേഖനം നിലനിൽക്കേ ഇംഗ്ലീഷ് തലക്കെട്ടിൽ ആദിത്യ ആ ലേഖനം തന്നെ Lopadotemachoselachogaleokranioleipsanodrimhypotrimmatosilphioparaomelitokatakechymenokichlepikossyphophattoperisteralektryonoptekephalliokigklopeleiolagoiosiraiobaphetraganopterygon സൃഷ്ടിച്ചിട്ട് ആദ്യത്തെ ലേഖനം മായ്കാനായി നിർദ്ദേശിച്ചത് എങ്ങനെയാണ് ശരിയാകുന്നത്. ആദിത്യ സൃഷ്ടിച്ച ലേഖനം താൾ തിരിച്ചു ആദ്യത്തെ ലേഖനത്തിലേയ്ക്ക് വിട്ടിട്ട് തലക്കെട്ട് ഇംഗ്ലീഷിൽ തന്നെ നിലനിർത്തണമെന്നാണ് എന്റെ അഭിപ്രായം. ഈ പ്രശ്നം ആദിത്യ പരിഹരിക്കുമെന്ന് തന്നെ കരുതുന്നു..........Meenakshi nandhini

ഫലകം:ഹിസ്റ്റോളജി ചിത്രം

[തിരുത്തുക]

ഫലകം:ഹിസ്റ്റോളജി ചിത്രം തിരിച്ചുവിടുന്നത് ബാഹ്യ ലിങ്കിലേക്കായതിനാൽ പലതവണ ശ്രമിച്ചിട്ടും ശരിയാകുന്നില്ല, അതിനാൽ ആ ഫലകം നീക്കം ചെയ്ത്, പേജുകളിൽ നേരിട്ട് ആ ലിങ്കിലേക്കുള്ള തിരിച്ചുവിടൽ നൽകുകയാണ് Ajeeshkumar4u (സംവാദം) 05:04, 4 ഏപ്രിൽ 2020 (UTC).[മറുപടി]

@Ajeeshkumar4u: ഈ ഫലകം ഇംഗ്ലീഷ് വിക്കിയിൽ നിലനിൽക്കുന്നുണ്ടോ? Adithyak1997 (സംവാദം) 06:28, 4 ഏപ്രിൽ 2020 (UTC)[മറുപടി]
@Adithyak1997: അവിടെ മേൽ സൂചിപ്പിച്ച പോലെ പുറത്തേക്കുള്ള ലിങ്ക് ആണ് ഉള്ളത്, പരിഭാഷ ചെയ്ത പേജിൽ ആ ലിങ്കിന് പകരം അക്ഷരങ്ങൾ മാത്രമാണ് വന്നത്, അപ്പോൾ ഇംഗ്ലീഷ് പേജിൽ ഉള്ളത് പോലെെ ചെയ്യാൻ പോയി ശരിയാകാതെ വന്നപ്പോൾ അബദ്ധത്തിൽ ആണ് ഫലകം പേജ് പുതിയതായി വന്നത്.Ajeeshkumar4u (സംവാദം) 06:45, 4 ഏപ്രിൽ 2020 (UTC)[മറുപടി]

മലയാളം വിക്കിയിൽ നിരവധി (ജീവശാസ്ത്ര)ലേഖനങ്ങൾ ചേർത്ത ഉപയോക്താവ്:Ajeeshkumar4u വിനെ ഞാൻ ശ്രദ്ധിച്ചിരുന്നു. നേരിട്ടറിയില്ല എന്നതിനാൽ അദ്ദേഹത്തിന്റെ സംവാദം താളിൽ സന്ദേശമിട്ട് ഫേസ്ബുക്ക് വഴിയും ഫോൺവഴിയും ബന്ധപ്പെട്ടു. ഇപ്പോൾ കാസർകോഡ് ജില്ലയിലെ നീലേശ്വരത്ത് (എന്റെ സ്വദേശത്തിനടുത്ത്) ജോലിചെയ്യുന്നു. ഉപയോക്താവ്:Vinayaraj വഴി വിക്കിപീഡിയയിലെത്തിയ ഇദ്ദേഹം നല്ല സംഭാവനയാണ് നൽകുന്നത്.

അപരമൂർത്തി സംശയം വേണ്ട. അദ്ദേഹത്തിന്റെ ഉപഭോക്തൃതാളിൽ വിവരങ്ങൾ ചേർത്തത് ഞാനാണ്. നന്ദി. --Vijayan Rajapuram {വിജയൻ രാജപുരം} 05:03, 6 ഏപ്രിൽ 2020 (UTC)[മറുപടി]

റോന്തുചുറ്റാൻ സ്വാഗതം

[തിരുത്തുക]

നമസ്കാരം Adithyak, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം. Akhiljaxxn (സംവാദം) 16:53, 20 ഏപ്രിൽ 2020 (UTC)[മറുപടി]

വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു

[തിരുത്തുക]

പ്രിയപ്പെട്ട @Adithyak1997:

വിക്കിപീഡിയയിലേക്കുള്ള താങ്കളുടെ സംഭാവനകൾക്ക് വളരെ നന്ദി.

വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു. ഇതിൽ പങ്കെടുക്കാൻ, കുറച്ചു ചെറിയ ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുകയും തുടർചർച്ചകൾക്കായി ഒരു സമയം തീരുമാനിക്കുകയും ചെയ്യാം.

നന്ദി. ശുഭദിനാശംസകൾ! BGerdemann (WMF) (സംവാദം) 23:18, 1 ജൂൺ 2020 (UTC)[മറുപടി]

ഈ സർവേ ഒരു തേഡ് പാർട്ടി വഴിയായിരിക്കും ചെയ്യുന്നത്. അത് ചില നിബന്ധനങ്ങൾക്ക് വിധേയമായിരിക്കാം. സ്വകാര്യതയെക്കുറിച്ചും വിവരക്കൈമാറ്റത്തെക്കുറിച്ചുമറിയാൻ സർവേ സ്വകാര്യതാ പ്രസ്താവന കാണുക.

സ്വാഗതസംഘം

[തിരുത്തുക]

നമസ്കാരം, താങ്കൾ അയച്ച മെയിൽ കിട്ടി. സ്വാഗതസംഘം പ്രവർത്തിക്കുന്നത് ബോട്ട് ഉപയോഗിച്ചല്ല. എൻ്റെ ഓർമ ശരിയാണെങ്കിൽ പുതിയ ഉപയോക്താക്കളെ സ്വാഗതം ചെയ്യുന്നതിനായി അവരുടെ സംവാദത്താളിൽ ഒരു സന്ദേശം നൽകാനുള്ള പ്രൊവിഷൻ മീഡിയാവിക്കിയിലുണ്ട്. അതാണ് സ്വാഗതസംഘം ഉപയോഗിക്കുന്നത്. കൂടുതൽ വിവരങ്ങൾ കിട്ടുന്ന മുറക്ക് അറിയിക്കാം. Vssun (സംവാദം) 06:57, 18 ജൂൺ 2020 (UTC)[മറുപടി]

താങ്കളുടെ മറുപടിക്ക് നന്ദി. കുറച്ച് വിവരങ്ങൾ എനിക്കും ലഭിച്ചു. Pywikibot ഉപയോഗിച്ചാണ് താളുകളിൽ സന്ദേശം വരുന്നതെന്നും ഭാഷകൾ അതിലേക്ക് ചേർത്താൽ വരുമെന്നും മനസ്സിലായി. ഫബ്രിക്കേറ്ററിൽ ഒരു ടാസ്ക് സൃഷ്ടിച്ചിട്ടുണ്ട്. താങ്കളുടെ ഒരു കോഡും എനിക്ക് ലഭിച്ചു. പിന്നീട് അതിൽ വന്നത് ഒരു സംശയമായിരുന്നു. അത് നിലവിലെ ടാസ്കിനു മറുപടി കിട്ടിയാൽ ചോദിക്കും - "മലയാളം വിക്കിയിൽ സ്വാഗതസംഘം എന്ന ഉപയോക്താവിന്റെ കീഴിലാണ് സംഭാവനകൾ വരുന്നത്. ഞാൻ Pywikibot-ൽ ഫലകങ്ങൾ ചേർക്കുമ്പോൾ അത് എന്റെ പേരിലാവും വരിക എന്ന് തോനുന്നു. അങ്ങനെയെങ്കിൽ അതെങ്ങനെ 'സ്വാഗതം' എന്നൊരു ഉപയോക്താവിന്റെ കീഴിൽ കൊടുക്കാം" എന്ന്. Adithyak1997 (സംവാദം) 07:04, 18 ജൂൺ 2020 (UTC)[മറുപടി]
പൈവിക്കിയുടെ ആവശ്യമില്ലെന്ന് തോന്നുന്നു. https://www.mediawiki.org/wiki/Extension:NewUserMessage ആയിരിക്കും സിംപിൾ ആയ ഓപ്ഷൻ. Vssun (സംവാദം) 07:12, 18 ജൂൺ 2020 (UTC)[മറുപടി]
മൂന്ന് കാര്യങ്ങൾ: ഒന്ന് - പ്രവീൺ ഒരു മാസമായി ചില അപ്രതീക്ഷിത തിരക്ക് മൂലം സജീവമല്ല. രണ്ട് - താങ്കൾ തന്ന കണ്ണിയിൽ എനിക്ക് ചെറിയൊരു പ്രശ്നമുണ്ട്. ഞാൻ മീഡിയവിക്കി ഇതുവരെ ഉപയോഗിച്ചിട്ടില്ല (ലാപ്ടോപ്പിൽ). മൂന്ന് - മലയാളം വിക്കിയിൽ Pywikibot ഉപയോഗിച്ച് തന്നെയാണ് തിരുത്തലുകൾ നടത്തുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. കാരണം - ഇതിലെ 242-ആം വരിയിൽ മലയാളം വിക്കിയുടെ കണ്ണി ചേർത്തിട്ടുണ്ട്. കുറിപ്പ്: എനിക്ക് തോന്നിയ കാര്യം പറഞ്ഞെന്നെ ഉള്ളു. Adithyak1997 (സംവാദം) 07:23, 18 ജൂൺ 2020 (UTC)[മറുപടി]
ഫേബ്രിക്കേറ്റർ വഴിയാണ് നടക്കുന്നതെങ്കിൽ പ്രത്യേകം ബോട്ടിൻ്റെ ആവശ്യമൊന്നുമില്ല. അവിടെ എല്ലാ മലയാളം വിക്കികൾക്കുമായുള്ള സ്വാഗതം ഫലകം സബ്സ്റ്റിറ്റ്യൂട്ട് ചെയ്യുന്നുണ്ട്. അതുകൊണ്ട് സ്വാഗതം ചെയ്യാനായി പ്രത്യേകമൊന്നും ചെയ്യേണ്ടതില്ല. എന്തെങ്കിലും മാറ്റം ആവശ്യമുണ്ടെങ്കിൽ അതാത് വിക്കികളിലെ {{സ്വാഗതം}} എന്ന ഫലകത്തിൽ മാറ്റം വരുത്തേണ്ടതേയുള്ളൂ. ഇനി എന്തെങ്കിലും പ്രത്യേകം സന്ദേശങ്ങൾ നൽകാനാണെങ്കിൽ ഇവിടത്തെ കോഡ് ഉപയോഗിക്കാം. Vssun (സംവാദം) 14:23, 19 ജൂൺ 2020 (UTC)[മറുപടി]
float Adithyak1997 (സംവാദം) 14:48, 19 ജൂൺ 2020 (UTC)[മറുപടി]

സ്വാഗതസംഘം എന്നത് ഒരു ബോട്ട് അല്ല. ഒരു കാലത്ത് ബോട്ടുപയോഗിച്ച് ഓട്ടോമാറ്റിക് സ്വാഗതം നടത്തുന്ന സമയത്ത് ഉപയോഗിച്ച ഒരു യൂസർ അക്കൗണ്ട് മാത്രമാണത്. https://www.mediawiki.org/wiki/Extension:NewUserMessage ഉപയോഗിക്കുമ്പോൾ പ്രത്യേകം യൂസർ അക്കൗണ്ടോ ബോട്ടോ ആവശ്യമില്ല എന്നാണ് എൻ്റെ വിചാരം. ഇപ്പോൾ എനിക്ക് ഇക്കാര്യത്തെക്കുറിച്ച് കൂടുതൽ ഗവേഷണം നടത്താൻ സാധിക്കാത്തതിൽ ക്ഷമിക്കുക. വേണമെങ്കിൽ രണ്ടോ മൂന്നോ ആഴ്ചക്ക് ശേഷം ഇക്കാര്യം നോക്കാം. Vssun (സംവാദം) 13:31, 6 ജൂലൈ 2020 (UTC)[മറുപടി]

@Vssun: മറുപടിക്ക് നന്ദി. സംശയങ്ങൾ മാറിയിട്ടുണ്ട്. 'വേണമെങ്കിൽ രണ്ടോ മൂന്നോ ആഴ്ചക്ക് ശേഷം ഇക്കാര്യം നോക്കാം.' - എനിക്ക് 8 മുതൽ 15 വരെ പരീക്ഷകൾ ഉണ്ട്. ഇവിടെ സമ്പർക്കമുഖ കാര്യനിർവാഹക അവകാശത്തിന് അപേക്ഷിച്ചിട്ടിട്ടുണ്ടായിരുന്നു. അത് കിട്ടിയാൽ ഇവിടത്തെ ഗാഡ്ജറ്റുകളുടെ പ്രശ്നങ്ങൾ പരിഹരിച്ച ശേഷം ഞാൻ തന്നെ അവിടത്തെ പ്രശ്നങ്ങൾ നോക്കിക്കൊള്ളാം. Adithyak1997 (സംവാദം) 14:05, 6 ജൂലൈ 2020 (UTC)[മറുപടി]

ഫലകം:Infobox Politician

[തിരുത്തുക]

കാണുക ഈതാളുകളെല്ലാം ഈ തിരുത്തിൽ ബാധിക്കപെട്ടു, ആദ്യം {{Infobox officeholder}} തർജ്ജിമ ചെയ്തതിനുശേഷം തിരിച്ചുവിടൽ നടത്തുക. കണ്ണിചേർത്ത താളുകൾ ശാരിയായി പ്രവർത്തിക്കുന്നുണ്ടോ എന്നു കൂടി നോക്കേണ്ടി വരും. ഇപ്പോൾ ഞാൻ ഈ തിരുത്ത് റിവർട്ട് ചെയ്യുന്നു. --KG (കിരൺ) 18:12, 10 ജൂലൈ 2020 (UTC)[മറുപടി]

@Kiran Gopi: ഇംഗ്ലീഷ് വിക്കിയിലെ തിരിച്ചുവിടൽ നടത്തിയത്കൊണ്ടാണ് ഞാൻ അങ്ങനെയൊരു പ്രവർത്തി നടത്തിയത്. എന്നാൽ തിരിച്ചുവിടലിന് ശേഷം തർജ്ജമകൾ ചേർക്കണം എന്ന് മനസ്സിലായപ്പോൾ തിരുത്തൽ ഞാൻ നടത്തിയിരുന്നു. Adithyak1997 (സംവാദം) 18:17, 10 ജൂലൈ 2020 (UTC)[മറുപടി]
അതെ, പക്ഷെ എന്തുകൊണ്ടോ ആ തിരുത്തലുകൾ മാത്രം നടത്തിയാൽ നിലവിൽ ഈ ഫലകം ചേർത്ത താളുകൾ പ്രവർത്തിക്കണമെന്നില്ല, ഈ തിരുത്ത് കാണുക. ബോട്ടോടിച്ചോ മറ്റോ മാറ്റാൻ സാധിക്കുമോ?--KG (കിരൺ) 18:28, 10 ജൂലൈ 2020 (UTC)[മറുപടി]
Officeholder എന്നത് politician ആക്കാൻ എളുപ്പത്തിൽ സാധിക്കും. എന്റെ ബോട്ടിന് ഫലകങ്ങൾ റീപ്ലേസ് ചെയ്യുവാനുള്ള അനുമതിയുണ്ട്. പക്ഷെ പ്രശ്നം അവിടെയല്ല. ഈ മുൻഗാമി, പിൻഗാമി വരുമോ എന്നത് സംശയമാണ്. Adithyak1997 (സംവാദം) 18:34, 10 ജൂലൈ 2020 (UTC)[മറുപടി]
മുൻഗാമി എങ്ങനെയൊ വരുന്നുണ്ട് :) , പ്രശ്നങ്ങൾ പിൻഗാമി, മണ്ഡലം, Incumbent,Assumed office ഇവയ്കാണ്.--KG (കിരൺ) 18:46, 10 ജൂലൈ 2020 (UTC)[മറുപടി]
ഇപ്പോൾ ഒന്ന് നോക്കാവോ? താങ്കളുടെ ഒരു സഹായം കൂടി വേണം. ഫലകം:Infobox officeholder/office ഫലകത്തിൽ ചില വിവർത്തനങ്ങൾ കൂടി ചേർക്കാൻ ഉണ്ട്. ഒഴിവുള്ളപ്പോൾ ചേർത്താൽ നന്നായിരിക്കും. Adithyak1997 (സംവാദം) 19:48, 10 ജൂലൈ 2020 (UTC)[മറുപടി]
float ഒട്ടുമിക്ക പരിഭാഷകളും ശരിയായിട്ടുണ്, ഞാനും ചെറുതായി ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സമയം കിട്ടുന്നതനുസരിച്ച് ബോട്ട് വച്ച് എഡിറ്റ് ചെയ്തോളു. മുകളിൽ താളുകളിൽ കുഴപ്പം വന്നത് ഫലകം:Infobox_politician എന്ന താളിലെ ഇരട്ട തിരിച്ചുവിടൽ മൂലം ആയിരുന്നു, ഇപ്പോൾ എല്ലാ താളുകളും ശരിയായിട്ടുണ്ട്..--KG (കിരൺ) 21:32, 10 ജൂലൈ 2020 (UTC)[മറുപടി]

കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്

[തിരുത്തുക]

ഇവിടെ സമ്മതം അറിയിക്കുമല്ലോ?--KG (കിരൺ) 04:47, 28 ജൂലൈ 2020 (UTC)[മറുപടി]

Infobox കേരള നിയമസഭാ മണ്ഡലം

[തിരുത്തുക]

ആദിത്യ, നമസ്കാരം, താങ്കൾ "Infobox കേരള നിയമസഭാ മണ്ഡലം" പുതുക്കിയതിനുശേഷം, പുതുക്കിയ ഫലകം വച്ച് രണ്ട് ലേഖനങ്ങൾ ഞാൻ update ചെയ്തു. ഇതും: നെയ്യാറ്റിൻകര നിയമസഭാമണ്ഡലം, ഇതും: പാറശ്ശാല നിയമസഭാമണ്ഡലം. പക്ഷെ infoboxന്റെ തുടക്കത്തിൽ നിയോജകമണ്ഡലസംഖ്യ, ഇങ്ങനെയാണ് കാണിക്കുന്നത് --> "{{{constituency number}}}". For your information. ചെങ്കുട്ടുവൻ (സംവാദം) 10:59, 29 ജൂലൈ 2020 (UTC)[മറുപടി]

@ചെങ്കുട്ടുവൻ: പ്രശ്നം കാണിച്ചു തന്നതിന് നന്ദി. 'constituency number' എന്നതാണ് 'constituency no' എന്നതിന് പകരമുള്ള പുതിയ ചരം. ഈ ഇൻഫോബോക്സ് ഉപയോഗിച്ച എല്ലാ താളുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. Adithyak1997 (സംവാദം) 11:40, 29 ജൂലൈ 2020 (UTC)[മറുപടി]
വളരെ നന്ദി. ഒപ്പം ഇത്രയും പെട്ടെന്നുള്ള response നു ഒരു float ചെങ്കുട്ടുവൻ (സംവാദം) 11:52, 29 ജൂലൈ 2020 (UTC)[മറുപടി]

ട്വിങ്കിൾ സഹായകഫയൽ?

[തിരുത്തുക]

Adithyak1997, ഇവിടെ‍‍ സൂചിപ്പിച്ചതിന് സഹായകഫയൽ വല്ലതും ലഭിക്കുമോ? --Vijayan Rajapuram {വിജയൻ രാജപുരം} 15:30, 30 ജൂലൈ 2020 (UTC)[മറുപടി]

@Vijayanrajapuram: വിക്കിപീഡിയ:Twinkle. ഇതാണ് മലയാളം വിക്കിയിലെ സഹായക താൾ.കുറച്ചുകൂടി ഉത്തമം ഇംഗ്ലീഷ് വിക്കിയിലെ താളാണെന്ന് തോനുന്നു. മറ്റൊരു കാര്യം: ഇത് കുറച്ചു പഴക്കമുള്ള പതിപ്പാണ്. അതുകൊണ്ട് തന്നെ കുറച്ചു പ്രശ്നങ്ങൾ ഉണ്ട്. ലേഖനങ്ങൾ മായ്ക്കുവാൻ അപേക്ഷിക്കുന്നതിൽ യാതൊരു പ്രശ്നവും ഇല്ല. എളുപ്പത്തിൽ മായ്ക്കുവാൻ: ആദ്യം സജ്ജീകരണങ്ങളിൽ പോയി 'ട്വിങ്കിൾ' എന്നത് ടിക്ക് ചെയ്യുക. പിന്നീട് മായ്ക്കേണ്ട താളിൽ പോയി 'നീക്കം ചെയ്യാൻ' അല്ലെങ്കിൽ 'പെട്ടന്ന്' എന്നത് ഞെക്കിയാൽ എളുപ്പത്തിൽ മായ്ക്കുവാൻ അപേക്ഷിക്കാം. Adithyak1997 (സംവാദം) 16:15, 30 ജൂലൈ 2020 (UTC)[മറുപടി]

അഭിനന്ദനങ്ങൾ

[തിരുത്തുക]
അനുമോദനപുഷ്പങ്ങൾ
പുതിയ കാര്യനിർവാഹകന് അഭിനന്ദനങ്ങൾ :-) Akhiljaxxn (സംവാദം) 11:46, 9 ഓഗസ്റ്റ് 2020 (UTC)[മറുപടി]
@Akhiljaxxn: നന്ദി. Adithyak1997 (സംവാദം) 11:48, 9 ഓഗസ്റ്റ് 2020 (UTC)[മറുപടി]
ആശംസകൾ --KG (കിരൺ) 16:36, 9 ഓഗസ്റ്റ് 2020 (UTC)[മറുപടി]

വിക്കിഗ്രന്ഥശാല - EPUB, MOBI

[തിരുത്തുക]

ഇതൊന്ന് നോക്കാമോ?--ജോസഫ് 11:43, 19 ഓഗസ്റ്റ് 2020 (UTC)[മറുപടി]

@991joseph: താങ്കളുടെ പോസ്റ്റ് ഞാൻ കണ്ടിരുന്നു. പക്ഷെ അത് നടപ്പിലാക്കാൻ സമ്പർക്കമുഖ കാര്യനിർവാഹകനെ സാധിക്കുകയുള്ളു. എന്റെ അറിവിൽ s:വിക്കിഗ്രന്ഥശാല:മീഡിയവിക്കി:Sidebar ഇവിടെ വേണം മാറ്റം വരുത്തുവാൻ. Manojk-യെ അറിയിച്ചിട്ടുണ്ട്. Adithyak1997 (സംവാദം) 11:49, 19 ഓഗസ്റ്റ് 2020 (UTC)[മറുപടി]
നന്ദി.--ജോസഫ് 12:04, 19 ഓഗസ്റ്റ് 2020 (UTC)[മറുപടി]

Infobox Indian political party

[തിരുത്തുക]

ആദിത്യ നമസ്കാരം, ഫലകം:Infobox Indian political party കുറിച്ചാണ്. നാഷണൽ സെക്യുലർ കോൺഫറൻസ് പേജിൽ ഈ ഫലകത്തിൽ ആദ്യത്തെ variable "party_name", ഒരു error കാണിക്കുന്നുണ്ടായിരുന്നു. ഈ തിരുത്ത് നോക്കുക, [[1]]. party_name ഉപയോഗിച്ചാൽ template error കാണിക്കുന്നു. കേരള കോൺഗ്രസ് (എം) താളിലും ഈ പ്രശ്നം ഉണ്ട്. എന്നാൽ മറ്റു ചില താളുകളിൽ ഈ പ്രശ്നം കാണുന്നില്ല. ഉദാഹരണം -> കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ. ഇതിനെക്കുറിച്ചൊന്നു നോക്കാമോ? ചെങ്കുട്ടുവൻ (സംവാദം) 15:28, 20 സെപ്റ്റംബർ 2020 (UTC)[മറുപടി]

ഫലകം അപ്ഡേറ്റ് ചെയ്തപ്പോൾ പ്രശ്നം ശരിയായി എന്നു കരുതുന്നു.--KG (കിരൺ) 16:39, 20 സെപ്റ്റംബർ 2020 (UTC)[മറുപടി]
നന്ദി കിരൺ ചേട്ടാ. @ചെങ്കുട്ടുവൻ:, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ ഉപയോഗിച്ച ഇൻഫോബോക്സ് വ്യത്യാസമുണ്ട്. അതുകൊണ്ടാണ് അതിൽ ഈ പ്രശ്നം കാണിക്കാതിരുന്നത്. Adithyak1997 (സംവാദം) 16:49, 20 സെപ്റ്റംബർ 2020 (UTC)[മറുപടി]
നന്ദി കിരൺ, Adithyak1997. ശരിയാണ് ഞാൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ ഉപയോഗിച്ച infobox ലുള്ള വ്യത്യാസം ശ്രദ്ധിച്ചില്ല. ചെങ്കുട്ടുവൻ (സംവാദം) 17:06, 20 സെപ്റ്റംബർ 2020 (UTC)[മറുപടി]

Information icon സ്വാഗതം, യുണൈറ്റഡ് കിങ്ഡം പാർലമെന്റ് നിയോജകമണ്ഡലങ്ങളുടെ(1801-1832) പട്ടിക എന്ന ലേഖനം വിക്കിപീഡിയയിലേക്ക് സംഭാവന നൽകിയതിന് നന്ദി. വിക്കിപീഡിയയുടെ മലയാളം പതിപ്പിലേക്ക് താങ്കൾ ലേഖനം ചേർത്തുവെങ്കിലും, ലേഖനം മലയാളത്തിലല്ല. ഇത് മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ ഞങ്ങൾ താങ്കളെ ക്ഷണിക്കുന്നു. മലയാളത്തിലേക്ക് പരിഭാഷചെയ്യേണ്ട ലേഖനങ്ങൾ എന്ന താളിൽ ലേഖനം ചേർത്തിട്ടുണ്ട്, എന്നാൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഈ ലേഖനം വിവർത്തനം ചെയ്തിട്ടില്ലെങ്കിൽ, നീക്കം ചെയ്യാനായി നിർദ്ദേശിക്കുന്നതാണ്. നന്ദി. KG (കിരൺ) 04:39, 13 ഒക്ടോബർ 2020 (UTC)[മറുപടി]

സ്കൂൾവിക്കി

[തിരുത്തുക]

സ്കൂൾവിക്കിയെപ്പറ്റി ഒരു ചോദ്യം മെയിലിൽ കണ്ടിരുന്നു. സ്കൂൾവിക്കിയിൽ ലോഗിൻ ചെയ്ത് ഭാഷ മാറ്റി ഇംഗ്ലീഷ് ആക്കി ആ പേജ് നോക്കുക. അപ്പോൾ അവിടെ Unblocked എന്ന് കാണാൻ പറ്റും. സ്കൂൾവിക്കിയിലെ ഒരു മീഡിയവിക്കി മെസേജ് തെറ്റിയെഴുതിയിരിക്കുന്നതാണ് പ്രശ്നം. Vssun (സംവാദം) 18:33, 6 നവംബർ 2020 (UTC)[മറുപടി]

https://schoolwiki.in/index.php?title=%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF:Logentry-block-unblock&action=edit ഇതായിരിക്കണം ആ മെസേജ് Vssun (സംവാദം) 18:43, 6 നവംബർ 2020 (UTC)[മറുപടി]

വളരേ നന്ദി. ഇപ്പോൾ ശെരിയായി. Adithyak1997 (സംവാദം) 19:11, 6 നവംബർ 2020 (UTC)[മറുപടി]

ഫലകം:Infotaula persona

[തിരുത്തുക]

ഫലകം:Infotaula persona എന്ന താളിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്താൻ ഉദ്ദേശിക്കുന്നുണ്ടോ? അല്ലെങ്കിൽ നീക്കം ചെയ്യാം എന്നു കരുതിയാണ്. ഏറെ WantedTemplate കണ്ണികൾ അത് സ്രുഷ്ടിച്ചിട്ടുണ്ട്. --ജേക്കബ് (സംവാദം) 03:12, 18 ജനുവരി 2021 (UTC)[മറുപടി]

കറ്റാലൻ വിക്കിപീഡിയയിലാണ് ആദ്യമായി വിക്കിഡാറ്റ ഇൻഫോബോക്സുകൾ പരീക്ഷിച്ചുതുടങ്ങിയത്. ആകെ ഒന്നോ രണ്ടോ താളുകളിൽ മാത്രമാണ് വിക്കിഡാറ്റ ഉപയോഗിച്ചുള്ള ഇൻഫോബോക്സുകൾ പരീക്ഷിച്ചത്. കഴിയുന്നതും ഇതുമായി ബന്ധപ്പെട്ട താളുകൾ ഒഴിവാക്കാതിരിക്കുന്നതാവും ഉചിതമെന്ന് തോനുന്നു. കാരണം അടുത്ത ഒന്ന് രണ്ട് വർഷങ്ങൾക്കുള്ളിൽ ഇൻഫോബോക്സുകളെല്ലാം വിക്കിഡാറ്റയിൽ നിന്നാവും ഫെച്ച് ചെയ്യുക. Adithyak1997 (സംവാദം) 12:04, 18 ജനുവരി 2021 (UTC)[മറുപടി]

Sock നശീകരണം നടത്തിയത്തിൽ ഇതും

[തിരുത്തുക]

അഡ്മിൻസിന്റെ സംവാദ താളിൽ ഞാൻ കൊടുത്ത പരാതി നീക്കം ചെയ്തത് പോലെ ഇതും ആ sock logged out ജാതിവാദി നീക്കം ചെയ്തു.

ഞാൻ കൊടുത്ത sock puppet investigation ആരും കാണാതിരിക്കാൻ വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം എന്ന താളിൽ നിന്നും ഈ ജാതിവാദി sock puppet നീക്കം ചെയ്തിരിക്കുന്നു 👇

https://ml.m.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%AE%E0%B5%8A%E0%B4%AC%E0%B5%88%E0%B5%BD%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%82/3518151

1.39.75.45

ഇവിടെ ആരും പൊട്ടന്മാർ അല്ല. താൻ Adhithya Kiran ആണെന്നും തിയ്യ ജാതി പ്രൊമോഷൻ ജീവിത ലക്ഷ്യമായി കൊണ്ടുനടക്കുന്നയാൾ ആണെന്നും നുണ പറയാൻ ഒരു ലജ്ജയും ഇല്ലാത്തയാൾ ആണെന്നും തുടങ്ങി തന്റെ en.wiki, common, ml.wiki മുഴുവൻ ചരിത്രവും ഇവിടെ Kiran Gopi, Razimantv, Rojypala തുടങ്ങി പലർക്കും അറിയാം, അവരാണ് ഇതിന്റെ അന്വേഷണം നടത്തി തന്നെ അടപടലം ബ്ലോക്കിയത്. അതുകൊണ്ട് കൂടുതൽ ഇവിടെ കിടന്നു പൊട്ടൻ കളിക്കണ്ട. എഡിറ്റുകൾ ഇനിയും നീക്കം ചെയ്യപ്പെടും, കാരണം block evasion അനുവദനീയമല്ല, logged-out ആണെങ്കിലും.

Outlander07, Canaanism എന്നിവരെ തെളിവുകൾ ഒന്നും ഇല്ലാതെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു അപകീർത്തിപ്പെടുത്തുന്നതും കണ്ണിൽകണ്ട എല്ലാ സംവാദങ്ങളിലും ചെന്ന് അത് ശർദ്ധിച്ചു വക്കുന്നതും തുടർച്ചയായ personal attack/harassment ആണ്. ഇംഗ്ലീഷ് വിക്കിയിൽ ആയിരുന്നെങ്കിൽ ഇതുമാത്രം മതി ബ്ലോക്ക് കിട്ടാൻ, മുൻപ് കൊടുത്തിട്ടുമുണ്ട്. അവരെ എങ്ങനെയെങ്കിലും ബ്ലോക്ക് ചെയ്തു കിട്ടിയാലേ ഇയാളുടെ പ്രൊപ്പഗാണ്ട നടപ്പിലാകു. ഇയാൾക്ക് range block കൊടുക്കേണ്ടതാണ്. ഒരേ വിഷയം പല IPകൾ വഴി വന്നു വീണ്ടും വീണ്ടും ചേർക്കുന്നതുവഴി കാര്യനിർവ്വാഹകരുടെ സംവാദ താളുകളും spam ചെയ്യുകയാണ്.--2409:4073:219F:D811:444D:8394:2C9A:E6E1 16:08, 23 ജനുവരി 2021 (UTC)[മറുപടി]

Adithya,

ഇയാൾക്കെതിരെ ഞാൻ അപരമൂർത്തി അന്വേഷണം എന്ന താളിൽ കൊടുത്ത പരാതി ഇയാൾ തന്നെ നീക്കം ചെയ്തതും, താങ്കളുടെ അഡ്മിൻ ടോക്ക് പേജിൽ നിന്ന് ഞാൻ ഇയാൾക്കെതിരെ കൊടുത്ത പരാതി ഇയാൾ തന്നെ നീക്കം ചെയ്തതും തന്നെ കണ്ടാൽ അറിയാം ഇയാൾ ബ്ലോക്ക്‌ ഭയക്കുന്നു എന്ന്. അത് മാത്രം മതി ഇയാൾക്കെതിരെ തെളിവായി.

അയാൾക്കെതിരെ ഉള്ള എന്റെ പരാതി താങ്കൾ കാണാത്ത വിധത്തിൽ നീക്കം ചെയ്യാൻ ഇയാൾക്ക് ആരാണ് അധികാരം കൊടുത്തത്?

പിന്നീട് വേറെ അഡ്മിൻ വന്നാണ് അയാൾ നീക്കം ചെയ്ത എന്റെ അഭിപ്രായം പുനഃസ്ഥാപിച്ചത്.

ഇയാൾ അടിസ്ഥാന രഹിതമായി എന്തൊക്കെയോ കാര്യങ്ങൾ പറയുന്നുണ്ട്. എന്തായാലും എന്റെ ipക്ക് ബ്ലോക്ക്‌ ഇല്ല.

ഇവനെതിരെ ഉള്ള എന്റെ പരാതി അഡ്മിൻ സംവാദ താളിൽ നിന്ന് നീക്കം ചെയ്ത ഈ നായർ ജാതിവാദി sock puppet ന്റെ ഈ വിസർജനം ശര്ദി നോവലിനു മറുപടി നൽകി അവന്റെ താളത്തിനൊത്തു തുള്ളി ഈ സംവാദം അവന്റെ രീതിയിൽ നീട്ടി കൊണ്ട് പോകാൻ ഉദ്ദേശിക്കുന്നില്ല.

താങ്കളുടെ അഭിപ്രായം രേഖപെടുത്തുക. നന്ദി 1.39.75.45

[Small wiki toolkits] Workshop on Workshop on "Designing responsive main pages" - 30 April (Friday)

[തിരുത്തുക]

As part of the Small wiki toolkits (South Asia) initiative, we would like to inform you about the third workshop of this year on “Designing responsive main pages”. During this workshop, we will learn to design the main page of a wiki to be responsive. This will allow the pages to be mobile-friendly, by adjusting the width and the height according to various screen sizes. Participants are expected to have a good understanding of Wikitext/markup and optionally basic CSS.

Details of the workshop are as follows:

If you are interested, please sign-up on the registration page.

Regards, Small wiki toolkits - South Asia organizers, 05:53, 24 ഏപ്രിൽ 2021 (UTC)

If you would like unsubscribe from updates related "Small wiki toolkits - South Asia", kindly remove yourself from this page.

ഇനി ഉപയോഗമില്ലെങ്കിൽ ഉപയോക്താവ്:Adithyak1997/Test1 എന്ന താൾ നീക്കം ചെയ്തേക്കട്ടെ? കുറേ നിലവില്ലാത്ത ഫലകങ്ങൾ പട്ടികയിൽ ചേർക്കുന്നുണ്ട്.. --ജേക്കബ് (സംവാദം) 20:56, 27 ഏപ്രിൽ 2021 (UTC)[മറുപടി]

@Jacob.jose: താൾ നീക്കം ചെയ്യുന്നതിൽ എനിക്ക് പ്രശ്നമില്ല. യഥാർത്ഥത്തിൽ വിക്കിഡാറ്റ ഇൻഫോബോക്സുകളുടെ ഒരു പരീക്ഷണമായിരുന്നു ആ താളിൽ നടത്തിയത്. Adithyak1997 (സംവാദം) 09:49, 28 ഏപ്രിൽ 2021 (UTC)[മറുപടി]
checkY ചെയ്തു നന്ദി ! --ജേക്കബ് (സംവാദം) 16:30, 29 ഏപ്രിൽ 2021 (UTC)[മറുപടി]

SWT South Asia Workshops: Feedback Survey

[തിരുത്തുക]

Thanks for participating in one or more of small wiki toolkits workshops. Please fill out this short feedback survey that will help the program organizers learn how to improve the format of the workshops in the future. It shouldn't take you longer than 5-10 minutes to fill out this form. Your feedback is precious for us and will inform us of the next steps for the project.

Please fill in the survey before 24 June 2021 at https://docs.google.com/forms/d/e/1FAIpQLSePw0eYMt4jUKyxA_oLYZ-DyWesl9P3CWV8xTkW19fA5z0Vfg/viewform?usp=sf_link.

MediaWiki message delivery (സംവാദം) 12:51, 9 ജൂൺ 2021 (UTC)[മറുപടി]

വർഗ്ഗം

[തിരുത്തുക]

@Adithyak1997:, ഇതൊന്നു നോക്കണേ'--Vijayan Rajapuram {വിജയൻ രാജപുരം} 11:01, 8 ജൂലൈ 2021 (UTC)[മറുപടി]

മാഷേ, എന്റെ അറിവിൽ വർഗ്ഗം നീക്കം ചെയ്യണം. റിക്വസ്റ്റ് ഇട്ടിട്ടുണ്ട്. Adithyak1997 (സംവാദം) 13:38, 8 ജൂലൈ 2021 (UTC)[മറുപടി]

[Wikimedia Foundation elections 2021] Candidates meet with South Asia + ESEAP communities

[തിരുത്തുക]

Hello,

As you may already know, the 2021 Wikimedia Foundation Board of Trustees elections are from 4 August 2021 to 17 August 2021. Members of the Wikimedia community have the opportunity to elect four candidates to a three-year term. After a three-week-long Call for Candidates, there are 20 candidates for the 2021 election.

An event for community members to know and interact with the candidates is being organized. During the event, the candidates will briefly introduce themselves and then answer questions from community members. The event details are as follows:

  • Bangladesh: 4:30 pm to 7:00 pm
  • India & Sri Lanka: 4:00 pm to 6:30 pm
  • Nepal: 4:15 pm to 6:45 pm
  • Pakistan & Maldives: 3:30 pm to 6:00 pm
  • Live interpretation is being provided in Hindi.
  • Please register using this form

For more details, please visit the event page at Wikimedia Foundation elections/2021/Meetings/South Asia + ESEAP.

Hope that you are able to join us, KCVelaga (WMF), 06:34, 23 ജൂലൈ 2021 (UTC)[മറുപടി]

തിരഞ്ഞെടുപ്പിൽ വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ്‌ ഓഫ് ട്രസ്റ്റികൾക്ക് വോട്ട് ചെയ്യ

[തിരുത്തുക]

സുഹൃത്തെ Adithyak1997,

വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ്‌ ഓഫ് ട്രസ്റ്റീ തിരഞ്ഞെടുപ്പിൽ നിങ്ങൾക്ക് വോട്ട് ചെയ്യാൻ യോഗ്യതയുള്ളതിനാലാണ് നിങ്ങൾക്ക് ഈ ഇമെയിൽ ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് 2021 ഓഗസ്റ്റ് 18 ന് ആരംഭിച്ച്, 2021 ഓഗസ്റ്റ് 31 ന് അവസാനിക്കും. വിക്കിമീഡിയ ഫൌണ്ടേഷൻ മലയാളം വിക്കിപീഡിയ പോലുള്ള പ്രോജക്ടുകൾ ഒരു ബോർഡ്‌ ഓഫ് ട്രസ്റ്റികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ബോർഡ്‌ ഓഫ് ട്രസ്റ്റി വിക്കിമീഡിയ ഫൌണ്ടേഷൻറെ തീരുമാനമെടുക്കൽ സമിതിയാണ്. ബോർഡ്‌ ഓഫ് ട്രസ്റ്റി കളെക്കുറിച്ച് കൂടുതലറിയുക.

ഈ വർഷം ഒരു സമുദായ വോട്ടെടുപ്പിലൂടെ നാല് സീറ്റുകൾ തിരഞ്ഞെടുക്കണം. ഈ സീറ്റുകളിലേക്ക് ലോകമെമ്പാടുമുള്ള 19 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. 2021 ലെ ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനാർത്ഥികളെക്കുറിച്ച് കൂടുതലറിയുക.

സമുദായത്തിലെ 70,000 അംഗങ്ങളോട് വോട്ടുചെയ്യാൻ ആവശ്യപ്പെടുന്നു. അതിൽ നിങ്ങളും ഉൾപ്പെടുന്നു! വോട്ടിംഗ് 23:59 UTC ആഗസ്റ്റ് 31 വരെ മാത്രം.

നിങ്ങൾ ഇതിനകം വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ, വോട്ട് ചെയ്തതിന് നന്ദി, ദയവായി ഈ ഇമെയിൽ അവഗണിക്കുക. ആളുകൾക്ക് എത്ര അക്കൗണ്ടുകൾ ഉണ്ടെങ്കിലും ഒരു തവണ മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ.

ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വായിക്കുക. MediaWiki message delivery (സംവാദം) 05:08, 29 ഓഗസ്റ്റ് 2021 (UTC)[മറുപടി]

ഡെത്ത്_ഓഫ്_ബേബി_പി

[തിരുത്തുക]

Hi! Why did you revert my change where I undid a crosswiki vandal? If you had checked the sources you would have seen that he was in no way Mexican.Sjö (സംവാദം) 17:32, 4 ഡിസംബർ 2021 (UTC)[മറുപടി]

@Sjö: I have compared the changes made by you now. In that, one change was that you have just removed the translations that were correct. Regarding parents, I am pretty not sure which is correct. Please note: I have made use of the English version of the same article. Adithyak1997 (സംവാദം) 17:35, 4 ഡിസംബർ 2021 (UTC)[മറുപടി]

പട്ടിക

[തിരുത്തുക]

ഉപയോക്താക്കളെ ആകെ തിരുത്തലുകളുടെ അടിസ്ഥാനത്തിൽ പട്ടികപ്പെടുത്തിയ താളിന്റെ link ലഭ്യമാണോ ? ഇതിൽ പുതുക്കലുകൾ നടക്കുന്നുണ്ടോ ?--Adarshjchandran (സംവാദം) 17:49, 16 ജനുവരി 2022 (UTC)[മറുപടി]

വിക്കിപീഡിയ:ഉപയോക്താക്കളുടെ പട്ടിക - തിരുത്തലുകളുടെ അടിസ്ഥാനത്തിൽ. ഇതാണ് താൾ. ഇതിൽ 2020-ൽ ആണ് അവസാന പുതുക്കൽ നടന്നത്. Adithyak1997 (സംവാദം) 05:05, 17 ജനുവരി 2022 (UTC)[മറുപടി]

നന്ദി🙏🏽 Adarshjchandran (സംവാദം) 11:12, 17 ജനുവരി 2022 (UTC)[മറുപടി]

Indic Hackathon | 20-22 May 2022 + Scholarships

[തിരുത്തുക]

Hello Adithyak1997,

(You are receiving this message as you participated previously participated in small wiki toolkits workshops.)

We are happy to announce that the Indic MediaWiki Developers User Group will be organizing Indic Hackathon 2022, a regional event as part of the main Wikimedia Hackathon taking place in a hybrid mode during 20-22 May. The regional event will be an in-person event taking place in Hyderabad.

As it is with any hackathon, the event’s program will be semi-structured i.e. while we will have some sessions in sync with the main hackathon event, the rest of the time will be upto participants’ interest on what issues they are interested to work on. The event page can be seen at https://meta.wikimedia.org/wiki/Indic_Hackathon_2022.

We have full scholarships available to enable you to participate in the event, which covers travel, accommodation, food and other related expenses. The link to scholarships application form is available on the event page. The deadline is 23:59 hrs 17 April 2022.

Let us know on the event talk page or send an email to contact@indicmediawikidev.org if you have any questions. We are looking forward to your participation.

Regards, MediaWiki message delivery (സംവാദം) 16:43, 12 ഏപ്രിൽ 2022 (UTC)[മറുപടി]

WikiConference India 2023: Program submissions and Scholarships form are now open

[തിരുത്തുക]

Dear Wikimedian,

We are really glad to inform you that WikiConference India 2023 has been successfully funded and it will take place from 3 to 5 March 2023. The theme of the conference will be Strengthening the Bonds.

We also have exciting updates about the Program and Scholarships.

The applications for scholarships and program submissions are already open! You can find the form for scholarship here and for program you can go here.

For more information and regular updates please visit the Conference Meta page. If you have something in mind you can write on talk page.

‘‘‘Note’’’: Scholarship form and the Program submissions will be open from 11 November 2022, 00:00 IST and the last date to submit is 27 November 2022, 23:59 IST.

Regards

MediaWiki message delivery (സംവാദം) 11:25, 16 നവംബർ 2022 (UTC)[മറുപടി]

(on behalf of the WCI Organizing Committee)

WikiConference India 2023: Help us organize!

[തിരുത്തുക]

Dear Wikimedian,

You may already know that the third iteration of WikiConference India is happening in March 2023. We have recently opened scholarship applications and session submissions for the program. As it is a huge conference, we will definitely need help with organizing. As you have been significantly involved in contributing to Wikimedia projects related to Indic languages, we wanted to reach out to you and see if you are interested in helping us. We have different teams that might interest you, such as communications, scholarships, programs, event management etc.

If you are interested, please fill in this form. Let us know if you have any questions on the event talk page. Thank you MediaWiki message delivery (സംവാദം) 15:21, 18 നവംബർ 2022 (UTC)[മറുപടി]

(on behalf of the WCI Organizing Committee)

WikiConference India 2023: Open Community Call and Extension of program and scholarship submissions deadline

[തിരുത്തുക]

Dear Wikimedian,

Thank you for supporting Wiki Conference India 2023. We are humbled by the number of applications we have received and hope to learn more about the work that you all have been doing to take the movement forward. In order to offer flexibility, we have recently extended our deadline for the Program and Scholarships submission- you can find all the details on our Meta Page.

COT is working hard to ensure we bring together a conference that is truly meaningful and impactful for our movement and one that brings us all together. With an intent to be inclusive and transparent in our process, we are committed to organizing community sessions at regular intervals for sharing updates and to offer an opportunity to the community for engagement and review. Following the same, we are hosting the first Open Community Call on the 3rd of December, 2022. We wish to use this space to discuss the progress and answer any questions, concerns or clarifications, about the conference and the Program/Scholarships.

Please add the following to your respective calendars and we look forward to seeing you on the call

Furthermore, we are pleased to share the email id of the conference contact@wikiconferenceindia.org which is where you could share any thoughts, inputs, suggestions, or questions and someone from the COT will reach out to you. Alternatively, leave us a message on the Conference talk page. Regards MediaWiki message delivery (സംവാദം) 16:21, 2 ഡിസംബർ 2022 (UTC)[മറുപടി]

On Behalf of, WCI 2023 Core organizing team.

വിക്കിമീഡിയ സ്ട്രാറ്റജി കരട് സംബന്ധിച്ച ചർച്ച-2

[തിരുത്തുക]

പ്രിയരേ.. വിക്കിമീഡിയ മൂവ് മെൻറ് ചാർട്ടർ സംബന്ധിച്ച് താങ്കൾ നേരത്തെ അറിഞ്ഞിരിക്കുമല്ലോ.വിക്കിമീഡിയയുടെ പ്രവർത്തനങ്ങൾ എങ്ങിനെയെല്ലാം ആകണമെന്നാണ് താങ്കൾ കരുതുന്നത് എന്നത് സംബന്ധിച്ച സുപ്രധാനമായ ആലോചനയും ചർച്ചയും നടന്നുകൊണ്ടിരിക്കുകയാണ്. ഇതിൻറെ ഭാഗമായി കഴിഞ്ഞ നാലിന് (2022 ഡിസംബർ 4ന് ) മലയാളം വിക്കിമീഡിയ പ്രവർത്തകരുടെ ഒരു ഓൺലൈൻ യോഗം നടന്നിരുന്നു. പ്രസ്തുത യോഗത്തിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കും വിക്കിമീഡിയ പ്രവർത്തനങ്ങളിൽ താൽപ്പര്യമുള്ള മറ്റുള്ളവർക്കെല്ലാം പങ്കെടുക്കാൻ സാധിക്കുന്ന തരത്തിൽ ഒരു സംഗമം ഈ മാസം 16ന് നടത്താൻ ഉദ്ദേശിക്കുന്നു. ഇതെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ ഈ പേജ് സന്ദർശിക്കുക https://meta.wikimedia.org/wiki/Movement_Charter/Community_Consultations/2022/Malayalam_Wikimedia_Community#Offline_Conversation അക്ബറലി{Akbarali} (സംവാദം) 04:05, 10 ഡിസംബർ 2022 (UTC)[മറുപടി]

WikiConference India 2023:WCI2023 Open Community call on 18 December 2022

[തിരുത്തുക]

Dear Wikimedian,

As you may know, we are hosting regular calls with the communities for WikiConference India 2023. This message is for the second Open Community Call which is scheduled on the 18th of December, 2022 (Today) from 7:00 to 8:00 pm to answer any questions, concerns, or clarifications, take inputs from the communities, and give a few updates related to the conference from our end. Please add the following to your respective calendars and we look forward to seeing you on the call.

Furthermore, we are pleased to share the telegram group created for the community members who are interested to be a part of WikiConference India 2023 and share any thoughts, inputs, suggestions, or questions. Link to join the telegram group: https://t.me/+X9RLByiOxpAyNDZl. Alternatively, you can also leave us a message on the Conference talk page. Regards MediaWiki message delivery (സംവാദം) 08:11, 18 ഡിസംബർ 2022 (UTC)[മറുപടി]

On Behalf of, WCI 2023 Organizing team

ഇൻഡോൾ, ഫറോസ് ലൈറ്റ് ഹൗസ് ഈ താളുകളിലെ പിഴവ് ഒന്നു നോക്കുമോ--Meenakshi nandhini (സംവാദം) 08:49, 27 ജൂലൈ 2023 (UTC)[മറുപടി]

നന്ദി--Meenakshi nandhini (സംവാദം) 15:31, 27 ജൂലൈ 2023 (UTC)[മറുപടി]

@Meenakshi nandhini രണ്ടും ശെരിയാക്കിയിട്ടുണ്ട്. ദയവായി പരിശോധിക്കുക. Adithyak1997 (സംവാദം) 21:18, 27 ജൂലൈ 2023 (UTC)[മറുപടി]

--Meenakshi nandhini (സംവാദം) 09:06, 28 ജൂലൈ 2023 (UTC)[മറുപടി]

ഇന്ത്യയിലെ ആശുപത്രികളുടെ പട്ടിക എന്ന ലേഖനം ഇംഗ്ലീഷ് ഭാഷയിൽ നിന്ന് കൃത്യമല്ലാത്ത/യാന്ത്രികമായ പരിഭാഷപ്പെടുത്തലാണെന്ന് കരുതുന്നു. വിക്കിപീഡിയ - യാന്ത്രികവിവർത്തന നയം അനുസരിച്ച് ഇവിടെ‍‍ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. ഈ വിവർത്തനം മെച്ചപ്പെടുത്തുവാൻ താങ്കൾക്ക് സഹായിക്കാവുന്നതാണ്. അഭിപ്രായം അറിയിക്കുവാനായി വിക്കിപീഡിയ:മലയാളത്തിലേക്ക് പരിഭാഷചെയ്യേണ്ട ലേഖനങ്ങൾ എന്നതാളിൽ ഈ ലേഖനത്തിന്റെ വിവരണഭാഗം കാണുക. വിവർത്തനം മെച്ചപ്പെടുത്താൻ സാധിക്കാത്തപക്ഷം ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെടാം എന്നും പിഴവ് പരിഹരിക്കുന്നതുവരെ ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള അറിയിപ്പ് നീക്കം ചെയ്തുകൂടാ എന്നും ദയവായി ശ്രദ്ധിക്കുക. - Vijayan Rajapuram {വിജയൻ രാജപുരം} 12:19, 18 സെപ്റ്റംബർ 2023 (UTC)[മറുപടി]

വിക്കികോൺഫറൻസ് കേരള 2023 ലേക്ക് സ്വാഗതം

[തിരുത്തുക]

പ്രിയ Adithyak1997,

വിക്കികോൺഫറൻസ് കേരള 2023 പരിപാടിയിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

മലയാളം വിക്കിപീഡിയയുടെ ഇരുപത്തൊന്നാം ജന്മദിനാഘോഷം 2023 ഡിസംബർ 23 ന് തൃശ്ശൂർ സെന്റ്.തോമസ്സ് കോളേജിൽ വച്ച് വിക്കികോൺഫറൻസ് കേരള 2023ന്റെ ഭാഗമായി സംഘടിപ്പിക്കുകയാണ്. അന്നേ ദിവസം മലയാളം വിക്കിപീഡിയയുടെയും അനുബന്ധപദ്ധതികളുടേയും പ്രവർത്തനങ്ങളും അവലോകനവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വതന്ത്രസോഫ്റ്റ്വയർ, മലയാളം കമ്പ്യൂട്ടിങ്ങ്, ഓപ്പൺ ഡാറ്റ, ഓപ്പൺസ്ട്രീറ്റ്മാപ്പ് തുടങ്ങിയ മേഖലകളിൽ വിക്കിപീഡിയയുമായി ബന്ധപ്പെട്ടുള്ള പ്രൊജക്റ്റുകളുടെ അവതരണങ്ങളുമുണ്ടാകും.


വിക്കിമീഡിയ സംരഭങ്ങളുമായി പ്രവർത്തിക്കുന്ന അനുബന്ധ സംഘടനകളുടേയും കമ്മ്യൂണിറ്റികളുടേയും ഒരു കൂട്ടായ്മയാണ് വിക്കികോൺഫറൻസ് കേരള സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി വിക്കികോൺഫറൻസ് കേരള 2023-ന്റെ ഔദ്യോഗിക താൾ കാണുക. വിക്കികോൺഫറൻസ് കേരള 2023-ന് പങ്കെടുക്കാൻ താങ്കളുടെ പേര് രജിസ്റ്റർ ചെയ്യുക.

ഈ പരിപാടിയുടെ ഭാഗമാവാൻ താങ്കളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

സംഘാടകസമിതിക്കുവേണ്ടി. -- ❙❚❚❙❙ ജിനോയ് ❚❙❚❙❙ 17:43, 21 ഡിസംബർ 2023 (UTC)[മറുപടി]

ഇൻഡിക് മീഡിയവിക്കി ഡെവലപ്പേഴ്സ് ഉപയോക്തൃ ഗ്രൂപ്പ്സാ - ങ്കേതിക കൂടിയാലോചനകൾ 2024

[തിരുത്തുക]

സുഹൃത്തുക്കളേ,

വിക്കിമീഡിയ പദ്ധതികളിൽ സംഭാവന നൽകുമ്പോൾ വിവിധ സാങ്കേതിക പ്രശ്‌നങ്ങൾ നേരിടുന്ന കമ്മ്യൂണിറ്റി അംഗങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിനായി ഇൻഡിക് മീഡിയവിക്കി ഡെവലപ്പേഴ്‌സ് യൂസർ ഗ്രൂപ്പ് ഒരു കമ്മ്യൂണിറ്റി സാങ്കേതിക കൂടിയാലോചന നടത്തുന്നു. വിക്കിസമൂഹങ്ങളിലുടനീളമുള്ള വെല്ലുവിളികൾ നന്നായി മനസിലാക്കുക, പൊതുവായ പ്രശ്നങ്ങൾ മനസിലാക്കുക, ഭാവി സാങ്കേതിക വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.

താങ്കളുടെ പൊതുവായ പ്രശ്നങ്ങൾ, ആശയങ്ങൾ റിപ്പോർട്ട് ചെയ്യേണ്ട ഒരു സർവേയാണ്. ദയവായി (താങ്കളുടെ ഇഷ്ടമുള്ള ഭാഷയിൽ) സർവേ പൂരിപ്പിക്കുക. https://docs.google.com/forms/d/e/1FAIpQLSfvVFtXWzSEL4YlUlxwIQm2s42Tcu1A9a_4uXWi2Q5jUpFZzw/viewform?usp=sf_link

അവസാന തീയതി 2024 സെപ്റ്റംബർ 21 ആണ്.

പ്രവർത്തനത്തെക്കുറിച്ച് കൂടുതൽ വായിക്കാൻ, ദയവായി സന്ദർശിക്കുക: https://w.wiki/AV78

മുകളിലെ ലിങ്കിൽ സർവേ മലയാളത്തിൽ വായിക്കാൻ ലഭ്യമാണ്.

ഒന്നിലധികം പ്രശ്നങ്ങളോ ആശയങ്ങളോ റിപ്പോർട്ട് ചെയ്യാൻ താങ്കൾ ആഗ്രഹിക്കുന്നുവെങ്കിൽ ഒന്നിലധികം തവണ താങ്കൾക്ക് സർവേ പൂരിപ്പിക്കാൻ കഴിയും.

താങ്കളുടെ സംഭാവനകൾക്ക് നന്ദി!

സസ്നേഹം, MediaWiki message delivery (സംവാദം) 13:38, 9 സെപ്റ്റംബർ 2024 (UTC) ഇൻഡിക് മീഡിയവിക്കി ഡെവലപ്പർമാരുടെ പേരിൽ[മറുപടി]