ഉപയോക്താവിന്റെ സംവാദം:Vinayaraj

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Translation request[തിരുത്തുക]

Hello.

Can you translate and upload the article en:List of mammals of Azerbaijan in Malayalam Wikipedia?

Yours sincerely Karalainza (സംവാദം) 15:08, 27 ഏപ്രിൽ 2020 (UTC)

വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു[തിരുത്തുക]

പ്രിയപ്പെട്ട @Vinayaraj:

വിക്കിപീഡിയയിലേക്കുള്ള താങ്കളുടെ സംഭാവനകൾക്ക് വളരെ നന്ദി.

വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു. ഇതിൽ പങ്കെടുക്കാൻ, കുറച്ചു ചെറിയ ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുകയും തുടർചർച്ചകൾക്കായി ഒരു സമയം തീരുമാനിക്കുകയും ചെയ്യാം.

നന്ദി. ശുഭദിനാശംസകൾ! BGerdemann (WMF) (സംവാദം) 00:18, 2 ജൂൺ 2020 (UTC)

ഈ സർവേ ഒരു തേഡ് പാർട്ടി വഴിയായിരിക്കും ചെയ്യുന്നത്. അത് ചില നിബന്ധനങ്ങൾക്ക് വിധേയമായിരിക്കാം. സ്വകാര്യതയെക്കുറിച്ചും വിവരക്കൈമാറ്റത്തെക്കുറിച്ചുമറിയാൻ സർവേ സ്വകാര്യതാ പ്രസ്താവന കാണുക.

കുടൽചുരുക്കി[തിരുത്തുക]

കുടൽചുരുക്കി, കുടൽച്ചുരുക്കി എന്നീ ഒരേ തലക്കെട്ടിൽ രണ്ടു താളുകൾ താങ്കൾ സൃഷ്ടിച്ചിട്ടുണ്ട്. ഇത് രണ്ട് സ്പീഷീസാണെങ്കിൽ ഒരു താളിന്റെ തലക്കെട്ട് മാറ്റുന്നതായിരിക്കും ഉചിതമെന്നു കരുതുന്നു.--Meenakshi nandhini (സംവാദം) 19:35, 14 ജൂലൈ 2020 (UTC)

അഭിനന്ദനങ്ങൾ[തിരുത്തുക]

അഭിനന്ദനങ്ങൾ
Appias albina swinhoei Moore, 1905 – Sahyadri Common Albatross at Kottiyoor Wildlife Sanctuary (6).jpg
Balloons-aj.svg

താങ്കളുടെ പ്രമാണം:Appias albina swinhoei Moore, 1905 – Sahyadri Common Albatross at Kottiyoor Wildlife Sanctuary (6).jpg ചിത്രം 2020 ജൂലൈ 17 മുതൽ ജൂലൈ 20 വരെ പ്രധാന താളിലെ ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം എന്ന വിഭാഗത്തിൽ ഇടം നേടിയിട്ടുണ്ട്. ആശംസകൾ! :)

ഇനിയും മനോഹരമായ ചിത്രങ്ങൾ വിക്കിയിൽ പ്രസിദ്ധീകരിക്കാൻ കഴിയട്ടെ എന്നാശംസിച്ചുകൊണ്ട് --Meenakshi nandhini (സംവാദം) 13:36, 18 ജൂലൈ 2020 (UTC)

താങ്കൾ തുടങ്ങിയ ലേഖനം പദ്മശ്രീ പുരസ്കാരജേതാക്കളുടെ പട്ടിക (1970–79)[തിരുത്തുക]

Information icon സ്വാഗതം, പദ്മശ്രീ പുരസ്കാരജേതാക്കളുടെ പട്ടിക (1970–79) എന്ന ലേഖനം വിക്കിപീഡിയയിലേക്ക് സംഭാവന നൽകിയതിന് നന്ദി. വിക്കിപീഡിയയുടെ മലയാളം പതിപ്പിലേക്ക് താങ്കൾ ലേഖനം ചേർത്തുവെങ്കിലും, ലേഖനം മലയാളത്തിലല്ല. ഇത് മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ ഞങ്ങൾ താങ്കളെ ക്ഷണിക്കുന്നു. മലയാളത്തിലേക്ക് പരിഭാഷചെയ്യേണ്ട ലേഖനങ്ങൾ എന്ന താളിൽ ലേഖനം ചേർത്തിട്ടുണ്ട്, എന്നാൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഈ ലേഖനം വിവർത്തനം ചെയ്തിട്ടില്ലെങ്കിൽ, നീക്കം ചെയ്യാനായി നിർദ്ദേശിക്കുന്നതാണ്. നന്ദി. KG (കിരൺ) 18:47, 29 സെപ്റ്റംബർ 2020 (UTC)

പ്രിയങ്ക രാധാകൃഷ്ണൻ[തിരുത്തുക]

പ്രിയ വിനയരാജ്, ദയവായി ഈ താൾ ശ്രദ്ധിക്കാാമോ? --Vijayan Rajapuram {വിജയൻ രാജപുരം} 16:20, 3 നവംബർ 2020 (UTC)

ഇസ്രോയുടെ തിരുത്ത്[തിരുത്തുക]

പ്രിയ വിനയ് രാജ്, ഞാന് വിക്കിയില് പുതിയ ആള് ആണ് .28.10.20 ന്നു ഞാന് ഇസ്രോയുടെ പേജിൽ നടത്തിയ തിരുത്തുകള് താങ്കള് തിരുത്തിയതായി കണ്ടു. എന്ത് കാരണത്താൽ ആണ് തിരുത്തിയത് എന്നു അറിഞ്ഞാല് കൊള്ളാം?ഇസ്രോ ചെയർമാൻമാരുടെ പേരുകള് കൂട്ടി ചേർത്തതുകൂടി മാറ്റിയിരുന്നു. എന്റെ ഭാഗത്ത് വന്ന പിഴവ് തിരുത്തി തരുമല്ലോ.

മായ്കുക[തിരുത്തുക]

ഫലകം:സജിത്ത് നിങ്ങള് എന്തിനാണ് അത് മായ്ക്കാൻ ശ്രമിക്കുന്നത്. വിക്കിപീഡിയ ഒരു ആർട്ടിക്കിൾ കൂടുതൽ ലഭിച്ചോട്ടെ എന്ന് കരുതുക Dr.Gemologist (സംവാദം) 14:16, 10 നവംബർ 2020 (UTC)