ഉപയോക്താവ്:Dvellakat

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡോ ദിനേശ് വെള്ളക്കാട്ട്[തിരുത്തുക]

Noia 64 apps karm.png ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
10 വർഷം  5 ദിവസം ആയി പ്രവർത്തിക്കുന്നു.



Wikimedia-logo.svg ഇദ്ദേഹം ഏകീകൃത ഉപയോക്തൃനാമം ഉപയോഗിക്കുന്നു.


User browser firefox.png ഈ ഉപയോക്താവ് മോസില്ല ഫയർഫോക്സ് ഉപയോഗിക്കുന്നു.
Nuvola apps edu miscellaneous.png ഈ ഉപയോക്താവ് ഒരു അധ്യാപിക/പകൻ ആണ്..
Nuvola apps kwrite.png ഈ ഉപയോക്താവ്‌ സാഹിത്യം ഇഷ്ടപ്പെടുന്നു.
Wikipedia-logo.png
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
100px-കേരളം-അപൂവി.png ഈ ഉപയോക്താവിന്റെ സ്വദേശം മലപ്പുറം ജില്ലയാണ്‌ .


Nuvola apps kwrite.png ഈ ഉപയോക്താവ്‌ സാഹിത്യം ഇഷ്ടപ്പെടുന്നു.
Tree template.svg ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
sa-2 एष उपयोजकः माध्यमिकेन संस्कृतेन लेखितुं शक्नोति।
hi-2 यह सदस्य हिन्दी भाषा का मध्यम स्तर का ज्ञान रखते हैं।
en-2 This user is able to contribute with an intermediate level of English.



Wikipedia-logo-v2-ml.svg മലയാളം വിക്കിപീഡിയയുടെ ഇപ്പോഴത്തെ ആഴം/റാങ്ക് 234/78 ആണ്‌.
Old book bindings.jpg ഈ ഉപയോക്താവ് ഒരു പുസ്തകപ്രേമിയാണ്‌.
Boby Sinson.jpg ഈ ഉപയോക്താവ് ഒരു രാജ്യ സ്നേഹിയാണ്.

മലപ്പുറം ജില്ലയിൽ വണ്ടൂരിൽ വെള്ളക്കാട്ട മനയിൽ ജനനം. മഞ്ചേരി എൻ എസ് എസ് കാളേജിൽബിഎസ് സി(കെമിസ്ട്രി), കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും എം എ,എം ഫിൽ (സംസ്കൃതം) പൂന സർവ്വകലാശാലയിൽ പി എച് ഡി. ഇപ്പോൾ മാവേലിക്കര ബിഷപ്മൂർ കോൾജ് സംസ്കൃതാദ്ധ്യാപകൻ. പൂർണ്ണ സസ്യാഹാരി. (ചത്തതും ചീഞ്ഞതും ആഹരിക്കില്ലെന്നതഭിമാനം). ജീവിതം തന്നെ മദിപ്പിക്കുന്നതാകയാൽ മദിരകളും ഉപയോഗിക്കാറില്ല, വായന, അക്ഷരശ്ലോകം എന്നിവ വിനോദങ്ങൾ.

വിക്കിപീഡിയ ഇന്ന് - സ്ഥിതിവിവരക്കണക്ക്
ലേഖനങ്ങളുടെ എണ്ണം = 53,132
മൊത്തം വിക്കിതാളുകളുടെ എണ്ണം = 3,46,225
പ്രമാണങ്ങളുടെ എണ്ണം = 5,390
തിരുത്തലുകളുടെ എണ്ണം = 26,63,124
ഉപയോക്താക്കളുടെ എണ്ണം = 1,00,745
സജീവ ഉപയോക്താക്കളുടെ എണ്ണം = 342
സിസോപ്പുകളുടെ എണ്ണം = 18

ബ്യൂറോക്രാറ്റുകളുടെ എണ്ണം = 1

<div style="height:22px; padding:3px 10px; float:left; display:inline-block; margin:2px; border:1px solid #6bcb64; background:#f8fff4; line-height:22px; font-family:Arial, Helvetica, sans-serif; font-size:14px; color:#112233"

പ്രകൃതിയാൺ എന്റെ പരിധി[തിരുത്തുക]

  • ദൈവം-പ്രകൃതിയെ ചലിപ്പിക്കുന്ന ശക്തി
  • ജീവിതം -പ്രകൃതിയെ മനസ്സിലാക്കൽ
  • പഠനം- പ്രകൃതിനൽകിയ കഴിവുകളെ കണ്ടെത്തൽ
  • പ്രാർത്ഥന/ആരാധന - പ്രകൃതിനൽകിയ കഴിവുകളെയും അതുകൊണ്ടാർജിച്ച ശേഷികളെയും പരോപകാരത്തിനാക്കൽ
  • പ്രകൃതിയുടെ ഇതരേതരയോഗം (ഒന്നു മറ്റൊന്നിനുവേണ്ടി എന്ന സങ്കല്പം)അത്ഭുതപ്പെടുത്തുന്നു.

അതുകൊണ്ട് ഏറ്റവും സ്വാധിനിച്ച കവിത പ്രേമസംഗീതം

ഏറ്റവും സ്വാധീനിച വാക്യങ്ങൾ[തിരുത്തുക]

പേശലമല്ലൊരു വസ്തുവുമുലകിൽ പ്രേക്ഷകനില്ലെന്നാൽ[തിരുത്തുക]

വസ്തുവിന്റെ സൗന്ദര്യം കാണിയുടെ കണ്ണിലാണ. വസ്തുവിന മൂല്യം ഉപയോജ്യതയിലാൺ.അതുകൊണ്ട് എന്നെ പരാർത്ഥമാക്കുക- ഉള്ളൂർ

മനവും മിഴിയും നാവും കരവും മന്നിൽ മാലകലാൻ മഹാനുകമ്പാ മസൃണിതമാക്കും മനുഷ്യർ ദേവന്മാർ[തിരുത്തുക]

ലോകത്തിലെ ദുഖമകറ്റാൻ സ്വശരീരവും കഴിവും ഉപയോഗിക്കുന്നവനാൺ ദേവൻ

വിശ്വപ്രിയമായ് നടനം ചെയ് വതു വിധേയൻ എൻ കൃത്യം[തിരുത്തുക]

പ്രേക്ഷ്കർക്ക് ഇഷ്ടപ്പെടുന്ന് രീതിയിൽ കിട്ടിയ വേഷം ആടാനേ നമുക്കാവൂ


Tireless Contributor Barnstar.gif അദ്ധ്വാനനക്ഷത്രം
വിക്കിപീഡിയയുടെ പുരോഗതിക്കായി ദിനരാത്രം അദ്ധ്വാനിക്കുന്നവർക്കായുള്ള താരകം...

സമ്മാനിക്കുന്നത് --സലീഷ് (സംവാദം) 19:07, 19 ജനുവരി 2014 (UTC)



BabuGMemorialBarnStar (ml Wikimedia) 2015 02.png ലേഖനയജ്ഞതാരകം 2015 മാർച്ച് 15
ബാബുജിയുടെ സ്മരണാഞ്ജലിയായി 2015 മാർച്ച് 15-നു മലയാളം വിക്കിപീഡിയയ്ക്കു സമർപ്പിച്ച ലേഖനയജ്ഞത്തിൽ സജീവമായി പങ്കെടുത്തതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
വിശ്വപ്രഭViswaPrabhaസംവാദം 08:27, 16 മാർച്ച് 2015 (UTC)
ഞാനും സമർപ്പിക്കുന്നു --രൺജിത്ത് സിജി {Ranjithsiji} 09:39, 16 മാർച്ച് 2015 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Dvellakat&oldid=2592740" എന്ന താളിൽനിന്നു ശേഖരിച്ചത്