ഉപയോക്താവ്:Babug

  വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

  Absolute bougies 01.jpgThis Wikimedian has passed away. This user page is preserved here in his memory.
  ഈ ഉപയോക്താവ് നിര്യാതനായി.
  അദ്ദേഹത്തിന്റെ സ്മരണയ്ക്കുവേണ്ടി ഈ താൾ എന്നെന്നേക്കുമായി നീക്കിവെച്ചിരിക്കുന്നു.

  RIP
  ഈ ഉപയോക്താവ് അന്തരിച്ചു. ഈ ഫലകം ഇവിടെ ചേർത്തിരിക്കുന്നത് ഒരു സഹ വിക്കിപീഡിയനാണ്.  എന്നെപ്പറ്റി

  പേര് : ജി. ബാലചന്ദ്രൻ
  സ്ഥലം : വടക്കൻ പറവൂർ
  ജില്ല : എറണാകുളം
  ജോലി : വിരമിച്ച പട്ടാളക്കാരൻ
  ജനന തിയതി : 14-10-1938
  email address : babug1938@gmail.com
  Phone (M) 9895368708

  വിക്കി പ്രവേശനം

  2008 മാർച്ച് 15 മുതൽ വിക്കിയിൽ എഴുതി തുടങ്ങി

  Nuvola apps kwrite.pngഈ ഉപയോക്താവ്‌ സാഹിത്യം ഇഷ്ടപ്പെടുന്നു.
  Tree template.svgഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
  3000+ ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയിൽ മൂവായിരത്തിപ്പരം എഡിറ്റുകളുണ്ട്.
  Wikipedia-logo.png
  വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
  Exceptional newcomer.jpg നക്ഷത്രപുരസ്കാരം
  പ്രിയ ബാബുജി; ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയുള്ള എഴുത്തിന്‌ പ്രചോദനമായി സസ്നേഹം ഈ താരകം സമർപ്പിക്കുന്നത്, --സുഗീഷ് 19:00, 29 ജൂൺ 2008 (UTC)


  Barnstar-stone2-noback.png ഭാരതീയ നാവിക സേന
  ഭാരതീയ നാവിക സേനയെക്കുറിച്ചുള്ള മികച്ച ലേഖനം മലയാളം വിക്കിപീഡിയക്ക് സംഭാവന ചെയ്ത താങ്കൾക്ക് ഈ താരകം സ്നേഹത്തോടെ സമർപ്പിക്കുന്നു. --Anoopan| അനൂപൻ 17:56, 20 ഓഗസ്റ്റ് 2009 (UTC)

  ഈ നക്ഷത്രത്തിൽ ഞാനും ഒപ്പു വക്കുന്നു. --Vssun 17:59, 20 ഓഗസ്റ്റ് 2009 (UTC)

  ബാബുജിയുടെ സംഭാവനകൾ വിക്കിക്ക് വിലപ്പെട്ടതാണ്. എന്റെയും ഒരൊപ്പ്.--Rameshng:::Buzz me :) 06:13, 21 ഓഗസ്റ്റ് 2009 (UTC)

  Tireless Contributor Barnstar.gif അദ്ധ്വാനതാരകം
  താങ്കളുടെ വിക്കിയിലെ ലേഖനങ്ങളുടെ സംഭാവനകൾ ഒരു അദ്ധ്വാനതാരകം, പ്രത്യേകിച്ചും ഉഗാണ്ട എന്ന ലേഖനത്തിലെ സംഭാവനകൾക്ക്.--Rameshng:::Buzz me :)

  11:11, 10 നവംബർ 2009 (UTC)

  ഒരൊപ്പ് എന്റ വകയും, ഇനിയും എഴുതുക :) --ജുനൈദ് | Junaid (സം‌വാദം) 09:49, 14 നവംബർ 2009 (UTC)

  Goldenwiki.png നക്ഷത്രപുരസ്കാരം
  താങ്കളുടെ ജന്തുജാലങ്ങളെ കുറിച്ചുള്ള ലേഖനങ്ങൾ നന്നായിട്ടുണ്ട് , പ്രത്യേകിച്ച് ഒച്ച് , അഭിനന്ദനങ്ങൾ -- Raghith 09:16, 16 ഫെബ്രുവരി 2011 (UTC)


  Wikipedia-logo-ml-20K.svg 20,000 ലേഖനങ്ങൾ
  മലയാളം വിക്കിപീഡിയയിൽ 20,000 ലേഖനങ്ങൾ തികയ്ക്കുവാൻ അക്ഷീണം പ്രയത്നിച്ചതിനു് ഈ താരകം സ്നേഹപൂർവ്വം സമ്മാനിക്കുന്നു --അനൂപ് | Anoop 14:24, 6 സെപ്റ്റംബർ 2011 (UTC)

  ആശംസകൾ--റോജി പാലാ 14:33, 6 സെപ്റ്റംബർ 2011 (UTC) ഞാനും ഒപ്പുവെക്കുന്നു --രാജേഷ് ഉണുപ്പള്ളി Talk‍ 15:15, 6 സെപ്റ്റംബർ 2011 (UTC)

  Eismohr.jpg കാമ്പുള്ള ലേഖനങ്ങൾക്ക്
  ഒരു ഐസ്ക്രീം
  --റസിമാൻ ടി വി

  Charaxes brutus natalensis.jpg ശലഭപുരസ്കാരം
  ജീവശാസ്ത്ര ലേഖനങ്ങൾ എഴുതുന്ന താങ്കൾക്ക് സ്നേഹപൂർവ്വം ഒരു ശലഭത്തെ സമർപ്പിക്കുന്നു. നത (സംവാദം) 16:16, 6 സെപ്റ്റംബർ 2012 (UTC)


  Meissen-teacup pinkrose01.jpg ഇതാ താങ്കൾക്ക് ഒരു കപ്പ് ചായ!
  ഇന്ത്യൻ നദീതട പദ്ധതികൾ ലേഖനം ഇഷ്ടപ്പെട്ടു. ഒരു കപ്പ് ചായ കുടിച്ചോളൂ :) റസിമാൻ ടി വി 07:40, 11 നവംബർ 2012 (UTC)
  Barnstar 10-point.JPG അത്യദ്ധ്വാനതാരകം
  മലയാളം വിക്കിപീഡിയയിൽ 1500 ലേഖനങ്ങൾ തികച്ചതിന്. മലയാളം വിക്കിപീഡിയയിലെ ആകെ ലേഖനങ്ങൾ ഇപ്പോൾ 29312 ആണ്. ഇതിലെ 5.12% ലേഖനങ്ങളും സംഭാവന ചെയ്തതിന് പ്രത്യേക അഭിനന്ദനം വേറേ. Smiley.svg --അജയ് ബാലചന്ദ്രൻ സംവാദം 14:31, 9 മാർച്ച് 2013 (UTC)
  എനിക്കും ഒപ്പാലോ അല്ലേ? Smiley.svg--റോജി പാലാ (സംവാദം) 19:02, 9 മാർച്ച് 2013 (UTC)
  Filmbarnstar.png ചലച്ചിത്ര നക്ഷത്രം
  വിക്കിപീഡിയയിലെ ചലച്ചിത്രലോകത്തിന്റെ നായകന്

  സ്നേഹപൂർവ്വം സമ്മാനിക്കുന്നു --സലീഷ് (സംവാദം) 11:28, 18 ഏപ്രിൽ 2013 (UTC)

  മികച്ച ചലച്ചിത്രലേഖനങ്ങൾക്ക് എന്റെ വകയും ഒരു ഒപ്പ്--എബിൻ: സംവാദം 12:29, 21 ഏപ്രിൽ 2013 (UTC)

  Cheeseburger.png മലയാള സിനിമകളെക്കുറിച്ച് നല്ല ലേഖനങ്ങൾ എഴുതുന്ന താങ്കൾക്ക്, എന്റെ വക ഒരു ബർഗർ. വേഗം കഴിച്ചോ അല്ലെങ്കിൽ ഈച്ച പറ്റും! എബിൻ: സംവാദം 12:20, 21 ഏപ്രിൽ 2013 (UTC)
  മലയാള സിനിമകളെക്കുറിച്ച് നല്ല ലേഖനങ്ങൾ എഴുതുന്ന താങ്കൾക്ക് float--Mpmanoj (സംവാദം) 07:35, 21 ജൂലൈ 2013 (UTC)
  മികച്ച ചലച്ചിത്രലേഖനങ്ങൾക്ക് എന്റെ വകയും ഒരു ഒപ്പ്----Mpmanoj (സംവാദം) 07:35, 21 ജൂലൈ 2013 (UTC)
  float ജോസ് ആറുകാട്ടി 17:15, 6 ഓഗസ്റ്റ് 2013 (UTC)
  "https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Babug&oldid=2652381" എന്ന താളിൽനിന്ന് ശേഖരിച്ചത്