ഉപയോക്താവ്:Razimantv/ഐസ്ക്രീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കഴിഞ്ഞ ഒന്നുരണ്ടാഴ്ച്ചയ്ക്കുള്ളിൽ എഴുതപ്പെട്ട നല്ല ലേഖനങ്ങളുടെ എഴുത്തുകാർക്ക് പ്രോത്സാഹനമായി ഓരോരോ ഐസ്ക്രീം കൊടുക്കാൻ പ്ലാനിടുന്നു. നല്ല ലേഖനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് "Substantial content" ഉം അവലംബങ്ങളും ഉള്ള ലേഖനങ്ങളെയാണ്‌ (ഐസ്ക്രീം കൊടുത്തുവരുമ്പോൾ ഈ നിർവചനം ശരിയാക്കാമെന്ന് പ്രതീക്ഷിക്കുന്നു). സ്റ്റബ്ബായി തുടങ്ങിവരുന്ന ലേഖനങ്ങൾ പിന്നീട് എത്ര കാലം കഴിഞ്ഞും വികസിക്കുന്നതായി കാണുന്നില്ല എന്നതുകൊണ്ടാണ്‌ ലേഖനമെഴുതുമ്പോൾ തന്നെ നല്ല ഉള്ളടക്കം ചേർക്കുന്ന പ്രവണത പ്രോത്സാഹിപ്പിക്കുന്നത് പ്രധാനമാണെന്ന് കരുതുന്നത്.

Eismohr.jpg [[{{{ലേഖനം}}}]] എന്ന ലേഖനത്തിന്‌
ഒരു ഐസ്ക്രീം
--~~