Jump to content

ഉപയോക്താവ്:Netha Hussain

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ഉപയോക്താവിന്റെ മുഖം ഇതുപോലെയാണ്
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.


ഈ ഉപയോക്താവിന്റെ സ്വദേശം കോഴിക്കോട് ജില്ലയാണ്‌ .


ഈ ഉപയോക്താവ്‌ സാഹിത്യ തൽപരയാണ്‌.
ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
ഈ ഉപയോക്താവ് ഒരു സ്ത്രീയാണ്
ഈ ഉപയോക്താവ് ചൂടന്‍ പൂച്ച ഉപയോഗിക്കുന്നു
ഈ ഉപയോക്താവ് വർഗ്ഗം എന്ന വിക്കിപദ്ധതിയിൽ അംഗമാണ്.


ഞാൻ നത ഹുസൈൻ. 2010-ൽ ആണ് വിക്കിമീഡിയ സംരംഭങ്ങളിൽ സജീവമായി പ്രവർത്തിക്കാൻ തുടങ്ങിയത്. മലയാളം വിക്കിപീഡിയയിലാണ് പ്രവർത്തിച്ച് തുടങ്ങിയതെങ്കിലും, ഇപ്പോൾ ഇംഗ്ലിഷ് വിക്കിപീഡിയ, കോമൺസ്, വിക്കിഡേറ്റ എന്നിവിടങ്ങളിലാണ് സജീവമായിരിക്കുന്നത്.

കോഴിക്കോട് മെഡിക്കൽ കോളേജ്, സ്വീഡനിലെ സഹൽഗ്രൻസ്ക അക്കാദമി എന്നിവിടങ്ങളിലാണ് പഠിച്ചത്. ഇപ്പോൾ സ്വീഡനിൽ ജോലി ചെയ്യുന്നു. ഇംഗ്ലിഷ്, മലയാളം ഭാഷകളിൽ ബ്ലോഗുകൾ എഴുതുന്നുണ്ട്.

Netha Hussain is a medical doctor, researcher and Wikipedian. She has done exciting things like grooming kittens, listening to cardiac murmurs and riding bicycles. She'd work for any length of time on stuff that doesn't make any sense. She is owned by a pet cat and has been scratched several times by it. She loves solitude and knows what to do with it. This blog is all about her personal learning.
Being a child of the 90's, she has grown up with technology. The best discovery she had ever made was that Wikipedia is an editable space. Armed with this wonderful information, she went ahead and made a couple of edits only to fall in love with Wikipedia. Catch her on en.wikipedia here.

താളുകൾ

[തിരുത്തുക]

ആയുധങ്ങളുടെ പട്ടിക

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Netha_Hussain&oldid=3770681" എന്ന താളിൽനിന്ന് ശേഖരിച്ചത്