ഉപയോക്താവിന്റെ സംവാദം:Netha Hussain

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പഴയ സംവാദങ്ങൾ
സംവാദ നിലവറ

സെപ്റ്റംബർ '12 വരെ

You have new messages
നമസ്കാരം, Netha Hussain. താങ്കൾക്ക് Razimantv എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

സൂക്ഷ്മജീവിശാസ്ത്രം - അപൂർണ്ണലേഖനങ്ങൾ[തിരുത്തുക]

അപൂർണ്ണലേഖനങ്ങൾ എന്ന വർഗ്ഗങ്ങൾക്കായി അതാതു സ്റ്റബ്ബുകൾ ഇതു പോലെ ചേർത്താൽ മതി. സൂക്ഷ്മജീവിശാസ്ത്രം - അപൂർണ്ണലേഖനങ്ങൾ എന്ന വർഗ്ഗം താളിൽ തനിയെ ദൃശ്യമാകും.--റോജി പാലാ (സംവാദം) 15:23, 29 സെപ്റ്റംബർ 2012 (UTC)

അതറിയാം, അങ്ങനെ തന്നെയാണ് ചെയ്യാറുണ്ടായിരുന്നത്. ഇത്തവണ മറന്ന് പിന്നെയും പഴയ പോലെ ചെയ്തുപോയതാണ്. നത (സംവാദം) 15:29, 29 സെപ്റ്റംബർ 2012 (UTC)
Smiley.svg നന്ദി--റോജി പാലാ (സംവാദം) 14:00, 30 സെപ്റ്റംബർ 2012 (UTC)

:)[തിരുത്തുക]

താരകത്തിന് നന്ദി നത -- റസിമാൻ ടി വി 17:03, 16 ഒക്ടോബർ 2012 (UTC)

പഗ്[തിരുത്തുക]

നായക്കുട്ടിയെ നൽകിയതിനു നന്ദി.. നല്ലോണം നോക്കിക്കോളാം.. ;-) സ്നേഹപൂർവം--ഹിരുമോൻ (സംവാദം) 03:31, 17 ഒക്ടോബർ 2012 (UTC)

floatസ്നേഹം ഇരട്ടിയായാലും നോ പ്രോബ്ലം. രണ്ടിനേം സ്വീകരിച്ചിരിക്കുന്നു. :D--ഹിരുമോൻ (സംവാദം) 05:55, 17 ഒക്ടോബർ 2012 (UTC)

ലവ്‌ലേസ് അവാർഡ്[തിരുത്തുക]

നത, അവാർഡിനു നന്ദി. ഒന്നുരണ്ടു ശാസ്ത്രജ്ഞകളെക്കൂടി ചേർക്കാൻ കരുതിയതാണ്. തരപ്പെട്ടില്ല:‌) ആശംസകളോടെ.ജോർജുകുട്ടി (സംവാദം) 04:06, 28 ഒക്ടോബർ 2012 (UTC)

You have new messages
നമസ്കാരം, Netha Hussain. താങ്കൾക്ക് സംവാദം:തളർവാതം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ഒരു കൊച്ചു സമ്മാനം[തിരുത്തുക]

Start hand.svg Way to go
വിക്കിപീഡിയക്ക് അകത്തും പുറത്തും നടത്തുന്ന നല്ല പ്രവൃത്തികൾക്ക് ഒരു കൈ. ഈ പ്രവർത്തനം തുടരട്ടെ!!. ഈ പച്ചക്കൊടി കാട്ടുന്നത്. ----jigesh (സംവാദം) 20:11, 2 ജനുവരി 2013 (UTC))

വനിതാദിന പുരസ്കാരത്തിന് നന്ദി[തിരുത്തുക]

നത തന്ന പുരക്സാരത്തിനു നന്ദി.ജോർജുകുട്ടി (സംവാദം) 00:41, 6 ഏപ്രിൽ 2013 (UTC)

ഞാനും നന്ദ്രി രേഖപ്പെടുത്തുന്നു. യജ്ഞം സമാപിച്ചതായി താളിൽ ചേർക്കാമല്ലോ... --Adv.tksujith (സംവാദം) 02:41, 6 ഏപ്രിൽ 2013 (UTC)
നന്ദി നത ബിപിൻ (സംവാദം) 03:36, 6 ഏപ്രിൽ 2013 (UTC)
നന്ദി നത--Fotokannan (സംവാദം) 07:45, 6 ഏപ്രിൽ 2013 (UTC)
നന്ദി, സന്തോഷം , പരിപാടിയുടെ സമഗ്ര റിപ്പോർട്ട്‌ ഉടൻ വരും എന്ന് പ്രതീക്ഷിക്കുന്നു :) - Irvin Calicut....ഇർവിനോട് പറയു 12:45, 6 ഏപ്രിൽ 2013 (UTC)
എന്റെയും നന്ദി. --സിദ്ധാർത്ഥൻ (സംവാദം) 12:57, 6 ഏപ്രിൽ 2013 (UTC)
നന്ദി നത--ഷാജി (സംവാദം) 17:55, 6 ഏപ്രിൽ 2013 (UTC)
You have new messages
നമസ്കാരം, Netha Hussain. താങ്കൾക്ക് കവാടത്തിന്റെ സംവാദം:ജീവശാസ്ത്രം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

പിറന്നാളാശംസകൾ[തിരുത്തുക]

Award misc birthday cake.jpg പിറന്നാൾ കേക്ക്
പിറന്നാൾ ദിനത്തിൽ ആശംസകളോടെ.. Hrishi (സംവാദം) 19:10, 27 മേയ് 2013 (UTC)

float എന്റേം വക ഹൃദയം നിറഞ്ഞ ആശംസകൾ..Smiley.svg --മനോജ്‌ .കെ (സംവാദം) 07:40, 28 മേയ് 2013 (UTC)

പിറന്നാൾ ആശംസകൾക്ക് രണ്ടുപേർക്കും നന്ദി. നത (സംവാദം) 13:47, 3 ജൂൺ 2013 (UTC)

Happy birthday Netha![തിരുത്തുക]

841 food.JPG Happy birthday Netha!
Wish you a very happy birthday Netha, stay blessed to inspire others! Btw I have had my bite of your birthday cake :D Psubhashish (സംവാദം) 02:31, 28 മേയ് 2013 (UTC)

താങ്കൾക്ക് ഒരു താരകം![തിരുത്തുക]

Original Barnstar Hires.png യഥാർത്ഥ താരകം
സഹോദരി,

താങ്കളെ കുറിച്ച് ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലിൽ ഇപ്പോൾ കണ്ടു. അഭിനന്ദനങ്ങൾ. ഒപ്പം പ്രവർത്തങ്ങൾക്ക് ആശംസകളും ♥Aswini (സംവാദം) 14:19, 8 ജൂൺ 2013 (UTC)

സംഗമോത്സവം2013 (സ്വാഗതം)[തിരുത്തുക]

സംഗമോത്സവത്തിനായി ഒരു സ്വാഗതഫലകം ഇവിടെ തുടങ്ങിയിട്ടുണ്ട്. അതിന്റെ നിർമ്മാണം പൂർത്തിയായ ശേഷം ഇംഗ്ലീഷ് പരിഭാഷയും വേണം. --മനോജ്‌ .കെ (സംവാദം) 09:05, 4 നവംബർ 2013 (UTC)

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

Wikisangamolsavam-logo-2013.png

നമസ്കാരം! Netha Hussain

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 16:39, 16 നവംബർ 2013 (UTC)

അരീക്കോട്[തിരുത്തുക]

അരീക്കോട് എന്ന പേരിൽ മറ്റൊരു താൾ ഇംഗ്ലീഷ് വിക്കീപീഡിയയിൽ നിലവിലുണ്ട്.Arecode എന്ന് സെർച്ചൂ... 117.211.59.174 10:52, 16 ഡിസംബർ 2013 (UTC)

Medical Translation Newsletter Aug./Sept. 2014[തിരുത്തുക]

Medical translation.svg
Stetho book.jpg

Medical Translation Newsletter
Issue 2, Aug./Sept. 2014
by CFCF

sign up for monthly delivery

Wiki Project Med Foundation logo.svg
TWB.svg

Feature – Ebola articles[തിരുത്തുക]

Electron micrograph of an Ebola virus virion

During August we have translated Disease and it is now live in more than 60 different languages! To help us focus on African languages Rubric has donated a large number of articles in languages we haven't previously reached–so a shout out them, and Ian Henderson from Rubric who's joined us here at Wikipedia. We're very happy for our continued collaboration with both Rubric and Translators without Borders!

Just some of our over 60 translations:
New roles and guides!

At Wikimania there were so many enthusiastic people jumping at the chance to help out the Medical Translation Project, but unfortunately not all of them knew how to get started. That is why we've been spending considerable time writing and improving guides! They are finally live, and you can find them at our home-page!

New sign up page!

We're proud to announce a new sign up page at WP:MTSIGNUP! The old page was getting cluttered and didn't allow you to speficy a role. The new page should be easier to sign up to, and easier to navigate so that we can reach you when you're needed!

Style guides for translations

Translations are of both full articles and shorter articles continues. The process where short articles are chosen for translation hasn't been fully transparent. In the coming months we hope to have a first guide, so that anyone who writes medical or health articles knows how to get their articles to a standard where they can be translated! That's why we're currently working on medical good lede criteria! The idea is to have a similar peer review process to good article nominations, but only for ledes.

Some more stats
Further reading


-- CFCF 🍌 (email) 13:09, 24 September 2014 (UTC)

New sign-up page for the Medical Translation Project[തിരുത്തുക]

Hey!

This is a friendly reminder that the sign-up page at the Medical Translation Project (previously Translation Task force) has been updated. This means everyone has to sign up again. Using the new page it will be easier for us to get into contact with you when there is work available. Please check out our progress pages now! There might be work there already for you.

We are also very proud to introduce new roles and guides which allows people to help who don't have medical knowledge too!

Here are ways you can help!
Community organization
We need involved Wikipedians to engage the community on the different Wikipedias, and to spread the word!
Assessing content
We need language knowledgeable Wikipedians (or not yet Wikipedians) who indicate on our progress tables which articles should and should not be translated!
Translating
We are always on the look-out for dedicated translators to work with our content, especially in smaller languages!
Integration
Translated articles need to be integrated into local Wikipedias. This process is done manually, and needs to take merge or replace older articles.
Template installation
For translations to be more useful templates and modules should be installed. We need people with the technical know-how who can help out!
Programming
Several of our processes are in need of simplification and many could occur automatically with bots.

Please use the sign up page, and thank you guys for all the work you've been doing. The translation project wouldn't be possible without you!


-- CFCF 🍌 (email) 13:09, 24 September 2014 (UTC)

ഹലോ നതാ ![തിരുത്തുക]

ഞാൻ ഒരു പുതിയ അംഗമാണു്. സ്തീപക്ഷ എഴൂത്തിൽ താല്പര്യമുണ്ട്. വിശ്വപ്രഭയാണു് താങ്കളെ എനിക്കു പരിചയപ്പെടുത്തിയതു്. Jothi Narayanan (സംവാദം) 11:02, 26 സെപ്റ്റംബർ 2014 (UTC)

Doctor Ji[തിരുത്തുക]

Hey,
Doctor Ji, :)
You may remember me from En WP. I was just making minor fixes at വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2013/റിപ്പോർട്ട്/en and found it is your article. How are you doing these days? And how was your Europe trip? --Tito Dutta (Talk) 14:21, 18 ഒക്ടോബർ 2014 (UTC)

Dear Tito ji,

The report requires major fixes! I have just copied an entire article which was probably the notes written by someone from the press. I am in the process of cleaning up and translating the rest of the report. I will have to correct the typos and fix grammatical errors after I have done the translation. Thank you for joining me on Malayalam Wikipedia, you are a superstar! The Europe trip was good, but I missed the community consultation and hence could not meet you. Meet you sometime later soon! Thanks again for your hard work in fixing the report! --നത (സംവാദം) 16:29, 18 ഒക്ടോബർ 2014 (UTC)

വിക്കിപീഡിയ-എൽ.ജി.ബി.ടി പഠനശിബിരം[തിരുത്തുക]

വിക്കിപീഡിയ - എൽ.ജി.ബി.ടി പഠനശിബിരത്തിൽ പങ്കെടുക്കാൻ താൽപര്യപ്പെടുന്നു. --ഇർഫാൻ ഇബ്രാഹിം സേട്ട് 14:24, 26 നവംബർ 2014 (UTC)

ആയിരമാകാൻ ഒന്ന്[തിരുത്തുക]

Gastroenteritis Viral എന്ന ഒറ്റ ലേഖനം മാത്രമാണ്‌ 1000 പ്രധാന ലേഖനങ്ങളിൽ ഇല്ലാത്തത്.ഡോക്റ്റർ ഇതിന്റെ മലയാളത്തിലുള്ള ലേഖനം ഒന്ന് തുടങ്ങാമൊ?.Dr ajay സാറിനോടും ഇത്തരത്തിൽ ഒരു സന്ദേശം ഇട്ടിട്ടുണ്ട് പക്ഷേ അദ്ദേഹം അവധിയിലാണ്‌.--അജിത്ത്.എം.എസ് (സംവാദം) 20:55, 19 ഓഗസ്റ്റ് 2015 (UTC)

ഇതാണോ താങ്കൾ ഉദ്ദേശിച്ച ലേഖനം? വളരെ ചെറിയ ലേഖനമാണല്ലോ, 1000-ത്തിൽ പെടുമെന്ന് തോന്നുന്നില്ല. മലയാളം വിക്കിപീഡിയയിൽ 1000 പ്രധാനലേഖനങ്ങൾക്ക് വേണ്ടിയുള്ള ആസൂത്രണ പേജ് ഉണ്ടോ? നന്ദി, അജിത്ത്.എം.എസ്. --നത (സംവാദം) 16:59, 23 ഓഗസ്റ്റ് 2015 (UTC)

ഡോക്റ്റർ,Gastroenteritis Viral എന്നാണ്‌ അവർ 1000 പ്രധാന ലേഖനങ്ങളിൽ ആവശ്യപ്പെട്ടിരുന്ന്തെങ്കിലും Gastroenteritis എന്ന ലേഖനത്തിലേക്കാണ്‌ ലിങ്ക് കൊടുത്തിരിക്കുന്നത്.ബുദ്ധിമുട്ടാകില്ലങ്കിൽ Gastroenteritis ഇതിന്റെ മലയാളം എഴുതാമൊ? ---അജിത്ത്.എം.എസ് (സംവാദം) 17:08, 23 ഓഗസ്റ്റ് 2015 (UTC)
Gastroenteritis ലേഖനം തുടങ്ങിയിട്ടുണ്ട്.1000 പ്രധാനലേഖനങ്ങൾ --അജിത്ത്.എം.എസ് (സംവാദം) 12:09, 26 ഓഗസ്റ്റ് 2015 (UTC)-

വിക്കിപീഡിയ:ഏഷ്യൻ_മാസം[തിരുത്തുക]

വിക്കിപീഡിയ:ഏഷ്യൻ_മാസം തുടങ്ങി. നോക്കുമോ മറ്റുള്ളവരേം ചേർക്കുമോ. ഫേസ്ബുക്കില് പ്രമോട്ട് ചെയ്യുമോ. ചില ലേഖനങ്ങൾ എഴുതുമോ ----രൺജിത്ത് സിജി {Ranjithsiji} 06:27, 3 നവംബർ 2015 (UTC)

വിക്കിസംഗമോത്സവം 2015[തിരുത്തുക]

പ്രിയ സുഹൃത്തേ,

മലയാളം വിക്കി സമൂഹത്തിന്റെ വാർഷിക സംഗമം, വിക്കിസംഗമോത്സവം 2015, ഡിസംബർ മാസത്തിൽ കോഴിക്കോട് വെച്ച് ചേരാനുദ്ദേശിക്കുന്നു. കോഴിക്കോട് നിന്നുള്ള വിക്കി ഉപയോക്താവെന്ന നിലയിൽ താങ്കളുടെ ആത്മാർത്ഥമായ സഹകരണം പ്രതീക്ഷിക്കുന്നു. ഒപ്പം സംഗമോത്സവ വിജയത്തിനായി താങ്കൾക്ക് എങ്ങനെ ഇതിന്റെ സംഘാടകരുമായി / സംഘാടക സമിതിയുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിക്കുമെന്ന് അറിയുവാനും താൽപര്യപ്പെടുന്നു. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക. താങ്കളുടെ സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.

സംഘാടനത്തിന് മുന്നിട്ടിറങ്ങാൻ തയ്യാറുള്ളവർ ഇവരാണ്. താങ്കൾ ഇവരുമായി ബന്ധപ്പെടുമല്ലോ.?

കൂടുതൽ വിവരങ്ങൾക്ക് എന്നെയും വിളിക്കാവുന്നതാണ്. (എല്ലാർക്കും അയക്കുന്ന കൂട്ടത്തിൽ അയച്ചതാണേ. _/\_)

എന്ന്, ഇർഫാൻ ഇബ്രാഹിം സേട്ട് - (മൊബൈൽ : 7403377786)

താങ്കൾക്കിതാ ഒരു പുച്ചക്കുട്ടി![തിരുത്തുക]

Cute grey kitten.jpg

മലയാള വിക്കിയിൽ നടത്തുന്ന പമ്മി പമ്മിയുള്ള തിരുത്തലുകൾക്ക് സമർപ്പിക്കുന്നു


സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 15:31, 2 ഡിസംബർ 2015 (UTC)

പൂച്ചക്കുട്ടിക്ക് വളരെയധികം നന്ദി, സിദ്ധീഖ് | सिधीक|Sidheeq| صدّيق. --നത (സംവാദം) 18:16, 8 ഡിസംബർ 2015 (UTC)

വിക്കിസംഗമോത്സവം - 2015 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

WikiSangamothsavam-2015-logo.png

നമസ്കാരം! Netha Hussain

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2015, ഡിസംബർ 19, 20 തീയ്യതികളിൽ കോഴിക്കോട് വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യുക.

വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള മലബാർ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, കോഴിക്കോട് ഫോട്ടോവാക്ക്, മലയാളം വിക്കി ഭാവി പരിപാടികൾ, പഴയ പുസ്തകങ്ങളുടെ ഡിജിറ്റൈസേഷനും എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2015 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിസംഗമോത്സവത്തിൽ മുഴുവൻ സമയ പങ്കാളിത്തം ഉറപ്പാക്കി ഈ വാർഷിക സമ്മേളനം അവിസ്മരണീയമാക്കുമല്ലോ. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2015 ഡിസംബർ 19,20 തീയ്യതികളിൽ കോഴിക്കോട്ട് കാണാമെന്ന പ്രതീക്ഷയോടെ...

വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി രൺജിത്ത് സിജി {Ranjithsiji} 08:42, 9 ഡിസംബർ 2015 (UTC)

വിവാഹ നക്ഷത്രം[തിരുത്തുക]

Bride and groom.jpg വിവാഹമംഗളാശംസകൾ
2016 ജനുവരി 9 ന് വിവാഹിതയായ നതയ്കും കൂട്ടുകാരനും സ്നേഹം നിറഞ്ഞ ആശംകൾ ! Adv.tksujith (സംവാദം) 00:55, 11 ജനുവരി 2016 (UTC)

ഞാനും നേരുന്നു...മംഗല്യ മംഗളം... വൈകിയതിൽ ക്ഷമ ചോദിക്കുന്നു.... സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 06:41, 24 ജനുവരി 2016 (UTC)

Request[തിരുത്തുക]

Greetings.

Could you create the article en:Azerbaijani rug in Malayalam?

Thank you.

വിക്കപീഡിയ ഏഷ്യൻ മാസം 2016[തിരുത്തുക]

പ്രിയ സുഹൃത്തേ, താങ്കളെ തിരുത്തൽ യജ്ഞത്തിൽ വിക്കിപീഡിയ ഏഷ്യൻ മാസം 2016 പങ്കെടുക്കാനായി ക്ഷണിക്കുന്നു

ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന തിരുത്തൽയജ്ഞമാണ് വിക്കിപീഡിയ എഷ്യൻ മാസം. നവംബർ 2016 ലാണ് ഈ പരിപാടി നടത്തപ്പെടുന്നത്. മലയാളം വിക്കിപീഡിയയിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ലേഖനങ്ങളുടെ എണ്ണവും ആധികാരികതയും വർദ്ധിപ്പിക്കുക എന്നതും ഈ പദ്ധതിയുടെ ഉദ്ദേശമാണ്. 2015 ൽ 7000 ലേഖനങ്ങൾ 43 വിവിധ ഭാഷകളിലായി വിവിധ വിക്കിപീഡിയയിൽ ചേർക്കാൻ ഈ പദ്ധതി മൂലം കഴിഞ്ഞു.

പരസ്പര സൗഹൃദത്തിന്റെ ഓർമ്മക്കായി ഏഷ്യൻ സമൂഹങ്ങൾ ഓരോ എഡിറ്റർക്കും ഒരു പ്രത്യേകം തയ്യാറാക്കിയ പോസ്റ്റ്കാർഡ് അയക്കുന്നതാണ്. 4 ലേഖനങ്ങൾ ഈ പദ്ധതിയിൽ ചേർന്ന് എഴുതണമെന്ന നിബന്ധനമാത്രമേയുള്ളൂ.

ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കും.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻമാസം 2016 താൾ സന്ദർശിക്കുക. താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു. നമുക്ക് ഈ പരിപാടി ഒരു വിജയമാക്കിതീർക്കാമെന് പ്രതീക്ഷയോടെ

രൺജിത്ത് സിജി {Ranjithsiji} 05:25, 31 ഒക്ടോബർ 2016 (UTC)

തെരഞ്ഞെടുപ്പിലേക്കു സ്വാഗതം[തിരുത്തുക]

വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ് പോലുള്ള നിർണ്ണായക തെരഞ്ഞെടുപ്പുകളിൽ സ്ത്രീ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് ആഗ്രഹിക്കുന്നു. ചില നിബന്ധനകൾ പാലിച്ചുകൊണ്ട് ഏതൊരു ഉപയോക്താവിനും തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാം. കാര്യനിർവാഹക സ്ഥാനത്തേക്കു വനിതാ സ്ഥാനാർത്ഥികളെ താങ്കൾക്കു നാമനിർദ്ദേശം ചെയ്യുകയും ചെയ്യാം.--അരുൺ സുനിൽ കൊല്ലം (സംവാദം) 12:45, 1 ഫെബ്രുവരി 2018 (UTC)

അരുൺ സുനിൽ കൊല്ലം : സന്ദേശത്തിനു നന്ദി. ഞാൻ വിക്കിമീഡിയ സംരംഭങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും, അടുത്തകാലത്തായി മലയാളത്തിൽ വളരെക്കുറച്ച് തിരുത്തലുകളേ നടത്താറുള്ളൂ. ചില ആഗോള പ്രൊജക്റ്റുകളീൽ പങ്കെടുക്കുന്നതുകൊണ്ട് മലയാളത്തിൽ ലേഖനമെഴുതാൻ അധികം സമയം കിട്ടാറില്ല. തിരഞ്ഞെടുപ്പിൽ ഞാൻ വോട്ട് ചെയ്തിട്ടുണ്ട്. വനിത സ്ഥാനാർഥികളെ കാര്യനിർവാഹക/ബ്യൂറോക്രാറ്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യുന്നതിനോട് യോജിക്കുന്നു. എന്റെ പരിചയത്തിൽ അനുഭവസമ്പന്നരായ സജീവ വനിതാ വിക്കിമീഡിയർ ഇല്ലാത്തതുകൊണ്ട് തൽക്കാലം നാമനിർദ്ദേശം ചെയ്യുന്നതിൽ നിന്നും വിട്ടു നിൽക്കുന്നു. --നത (സംവാദം) 13:15, 1 ഫെബ്രുവരി 2018 (UTC)

അഭിപ്രായം അറിയിച്ചതിനും വോട്ടുചെയ്തതിനും Face-smile.svg താങ്കൾക്ക് നന്ദി--അരുൺ സുനിൽ കൊല്ലം (സംവാദം) 13:57, 1 ഫെബ്രുവരി 2018 (UTC)