ഉപയോക്താവ്:Lalsinbox
ലാലു മേലേടത്ത്[തിരുത്തുക]
ദൈവത്തിൻറെ സ്വന്തം നാട്ടിൽ,കൊച്ചു കേരളത്തിൻറെ വടക്ക് ഭാഗത്തായി, തറികളുടെയും തിറകളുടെയും നാട്ടിൽ, കണ്ണൂരിൽ ജനിച്ചു. വിക്കിപീഡിയ ഉപയോഗിച്ച് തുടങ്ങുമ്പോൾ ഇതിൽ ലേഖനങ്ങൾ നമ്മൾ തന്നെയാണ് ചേർക്കേണ്ടത് എന്ന കാര്യം ആരും പറന്നുതന്നിരുന്നില്ല. ഇപ്പോൾ വിക്കിയിൽ സജീവമാവാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു... ഒപ്പം വിക്കിപീഡിയ പ്രചരിപ്പിക്കാൻ എന്നെകൊണ്ടാവുന്നത് ചെയ്യുന്നു...
|
താരകം[തിരുത്തുക]
![]() |
നവാഗത നക്ഷത്രപുരസ്കാരം | |
മികച്ച നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള തിരുത്തലുകൾക്ക് ഈ താരകം ഒരു പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു സസ്നേഹം. --കിരൺ ഗോപി 19:26, 2 ഓഗസ്റ്റ് 2011 (UTC) ഒപ്പ്--റോജി പാലാ 19:38, 2 ഓഗസ്റ്റ് 2011 (UTC) ലാൽ സലാം--Fotokannan 01:32, 3 ഓഗസ്റ്റ് 2011 (UTC)
|
![]() |
ലേഖനയജ്ഞതാരകം 2015 മാർച്ച് 15 | |
ബാബുജിയുടെ സ്മരണാഞ്ജലിയായി 2015 മാർച്ച് 15-നു മലയാളം വിക്കിപീഡിയയ്ക്കു സമർപ്പിച്ച ലേഖനയജ്ഞത്തിൽ സജീവമായി പങ്കെടുത്തതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
പതിന്നാലാം പിറന്നാൾസമ്മാനം താരകം 2015 | ||
2015 ഡിസംബർ 21 ന് നടന്ന പതിന്നാലാം പിറന്നാൾസമ്മാനം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
വർഗ്ഗങ്ങൾ:
- ഭാഷാജ്ഞാനം ml
- ഭാഷാജ്ഞാനം ml-N
- കണ്ണൂർ ജില്ലയിൽ നിന്നുള്ള വിക്കിപീഡിയർ
- വിക്കിപീഡിയനായതിൽ അഭിമാനിക്കുന്ന ഉപയോക്താക്കൾ
- ഈമെയിലിൽ ബന്ധപ്പെടാവുന്ന വിക്കിപ്പീഡിയർ
- ഫേസ്ബുക്ക് ഉപയോഗിക്കുന്ന ഉപയോക്താക്കൾ
- ഗൂഗിൾ+ ഉപയോഗിക്കുന്ന ഉപയോക്താക്കൾ
- ട്വിറ്റർ ഉപയോഗിക്കുന്ന ഉപയോക്താക്കൾ
- ഗൂഗിൾ ക്രോം ഉപയോഗിക്കുന്ന വിക്കിപീഡിയർ
- സാഹിത്യ തൽപരരായ ഉപയോക്താക്കൾ
- വിക്കിപീഡിയ സ്വതേ റോന്തുചുറ്റുന്നവർ