ഉപയോക്താവ്:Sidheeq

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ വേങ്ങരക്കടുത്ത് പൂച്ചോലമാട് സ്വദേശി. ഇപ്പോൾ ഡൽഹിയിൽ പത്രപ്രവർത്തകൻ

WikiGnome.png ഇദ്ദേഹം ഒരു വിക്കിനോമാണ്‌.
100px-കേരളം-അപൂവി.png ഈ ഉപയോക്താവിന്റെ സ്വദേശം മലപ്പുറം ജില്ലയാണ്‌ .


Hw-shakespeare.jpg ഈ ഉപയോക്താവ് ഒരു പ്രൊഫഷണൽ എഴുത്തുകാരൻ അല്ലെങ്കിൽ ഒരു പത്രപ്രവർത്തകൻ ആണ്‌.
Delhi Montage.jpg ഈ ഉപയോക്താവ് ജീവിക്കുന്നത് ന്യൂ ഡൽഹിയിൽ ആണ്‌.
Old book bindings.jpg ഈ ഉപയോക്താവ് ഒരു പുസ്തകപ്രേമിയാണ്‌.
Punjab district map 2014.png ഈ ഉപയോക്താവ് വിക്കിപീഡിയ:പഞ്ചാബ് തിരുത്തൽ യജ്ഞം 2016ൽ പങ്കാളിയാണ്‌.
Spain traffic signal r301-100-green.svg ഈ ഉപയോക്താവ് #100 വിക്കി-ദിവസങ്ങൾ എന്ന വെല്ലുവിളിയിൽ പങ്കെടുത്തിട്ടുണ്ട്.
Wikimedia-logo.svg ഇദ്ദേഹം ഏകീകൃത ഉപയോക്തൃനാമം ഉപയോഗിക്കുന്നു.


Life Preserver.svg ഈ ഉപയോക്താവ് ലേഖന രക്ഷാസംഘത്തിൽ ഭാഗമായി ലേഖനങ്ങളെ സംരക്ഷിക്കുന്നു .
F icon.svg
ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പ്രൊഫൈൽ ഇവിടെ കാണാംTwitter logo initial.png
ഇദ്ദേഹത്തിന്റെ ട്വീറ്റുകൾ ഇവിടെ കാണാം
Google 2015 logo.svg ഇദ്ദേഹം ഇന്റർനെറ്റിൽ അന്വേഷിക്കാൻ പ്രധാനമായും ഗൂഗിൾ ഉപയോഗിക്കുന്നു.
Gmail New Logo.png
ഇദ്ദേഹത്തിന്റെ പ്രധാന ഇമെയിൽ ജിമെയിൽ ആണ്.
ഉപയോക്താവിന്റെ ബാബേൽ വിവരണം
ur-2 یہ صارف اردو کا متوسط علم رکھتا ہے۔
en-2 This user has intermediate knowledge of English.
hi-2 इस सदस्य को हिन्दी का मध्यम स्तर का ज्ञान है।
ar-2 هذا المستخدم لديه معرفة متوسطة بالعربية.
ഉപയോക്താക്കൾ ഭാഷാക്രമത്തിൽ
രേഖപ്പെടുത്തികൊള്ളുക!

ഞാനൊരറബിയാണ്.
50,000 ആണ് എൻറെ
ഐഡൻറിറ്റി കാർഡ് നമ്പർ
എനിക്ക് എട്ടുമക്കളുണ്ട്
ഒമ്പതാമൻ അടുത്ത
വേനൽ കാലത്ത് ജനിക്കും
എന്താ,ദേഷ്യം പിടിക്കുന്നുണ്ടോ?
രേഖപ്പെടുത്തികൊള്ളുക!
ഞാനൊരറബിയാണ്.
സഹപ്രവർത്തകർക്കൊപ്പം
കല്ലുവെട്ടികുഴിയിൽ
പണിയെടുക്കുന്നു
എൻറെ എട്ടുമക്കൾക്കും
പാറയിൽ നിന്നു ഞാൻ
വസ്ത്രങ്ങളും റൊട്ടിയും നൽകുന്നു.
നിങ്ങളുടെ വാതിലിനുമുന്നിൽ വന്ന്
ഭിക്ഷയാചിക്കാൻ എന്നെ കിട്ടില്ല.

  --മഹ്മൂദ് ദർവീശ് ഫലസ്തീൻ കവി
യാ അല്ലാഹ്

ശവപറമ്പിൽ
പുല്ലും ചെടിയും വളരും
അസ്ഥിമാടങ്ങളിൽ
പുഷ്പങ്ങൾ വിരിയും
മഴയായ്,
വെളിച്ചമായ്,
അല്ലാഹു നമ്മെ
ആലിംഗനം ചെയ്യും.

    -- കമലാ സുരയ്യ (യാ അല്ലാഹ്)
                    എൻറെ എളിയ സംഭാവനകൾ

#100wikidays

with Katherine Maher, executive director of the Wikimedia Foundation in Wiki Conference India 2016, Chandigarh

എൻറെ ഗ്രാമം എൻറെ ക്യാമറകണ്ണിലൂടെ

"Life is like riding a bike. It is impossible to maintain your balance while standing still." - Linda Brakeall

 1. Sarvar Sahib
 2. പാറപ്പുറം
 3. നോവുകൾ

Stars - താരകങ്ങൾ

Exceptional newcomer.jpg ഒരു ശലഭം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം ഇപ്പോൾ താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും നല്ല കാര്യങ്ങൾ ചിന്തിക്കുക, പ്രവർത്തിക്കുക,എഴുതുക. അതിലേക്കായി ഈ താരകം താങ്കൾക്ക് പ്രചോദനമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട്; സസ്നേഹം--സുഗീഷ് 21:14, 9 ഡിസംബർ 2007 (UTC)


Nisse d apres nature ill jnl fal.png വിക്കിനോം പുരസ്കാരം
അനവധി ലേഖനങ്ങളിൽ ചെറുതും എന്നാൽ വിലപ്പെട്ടതുമായ തിരുത്തലുകൾ ചെയ്‌തുകൊണ്ടികിക്കുന്ന Sidheeqന്‌ ഏറ്റവും നല്ല വിക്കിനോമിനുള്ള ഈ പുരസ്കാരം നന്നായി യോജിക്കുന്നു. താങ്കളുടെ സേവനങ്ങൾ ഇനിയും പ്രതീക്ഷിയ്ക്കുന്നു --ടക്സ് എന്ന പെൻ‌ഗ്വിൻ 04:07, 24 ജൂൺ 2008 (UTC)

എന്റെയും ഒപ്പ്. ആശംസകളോടെ--അഭി 07:24, 24 ജൂൺ 2008 (UTC)

എന്റേയും ; --സുഗീഷ് 18:46, 24 ജൂൺ 2008 (UTC)

Tireless Contributor Barnstar.gif താരകം
മലയാളം വിക്കിപീഡിയയുടെ പുരോഗതിയ്ക്ക് അക്ഷീണം പ്രവർത്തിക്കുന്ന സിദ്ദീക്കിന് ഒരു താരകം. simy 10:26, 3 ഓഗസ്റ്റ്‌ 2008 (UTC)


Asia (orthographic projection).svg ഏഷ്യൻ മാസം താരകം 2015
2015 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 07:19, 1 ഡിസംബർ 2015 (UTC)
എന്റേയും ഒരു ഒപ്പ്--അജിത്ത്.എം.എസ് (സംവാദം) 14:52, 2 ഡിസംബർ 2015 (UTC)
എന്റെ ഒപ്പും കൂടി. നത (സംവാദം) 18:19, 8 ഡിസംബർ 2015 (UTC)
എന്റെയും ഒപ്പ്‌---- ജദൻ റസ്നിക് ജലീൽ യു സി (സംവാദം) 05:48, 10 ഡിസംബർ 2015 (UTC)
ഞാനും ഒപ്പുവയ്ക്കുന്നു.--മനോജ്‌ .കെ (സംവാദം) 05:36, 22 ഡിസംബർ 2015 (UTC)
Wiki conference 2016 logo v2.png പഞ്ചാബ് തിരുത്തൽ യജ്ഞം 2016 താരകം
വിക്കികോൺഫറൻസ് ഇന്ത്യ 2016 ന്റെ ഭാഗമായി ജൂലൈ 1 2016 മുതൽ ആഗസ്റ്റ് 6 2016 വരെ നടന്ന പഞ്ചാബ്_തിരുത്തൽ_യജ്ഞം_2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 14:15, 18 ഓഗസ്റ്റ് 2016 (UTC)
എന്റെ വകയും ഒരു ഒപ്പ് Smiley.svg--Jameela P. (സംവാദം) 17:14, 18 ഓഗസ്റ്റ് 2016 (UTC)
2016 Summer Olympics logo.svg റിയോ ഒളിമ്പിക്സിലെ ഇന്ത്യ- തിരുത്തൽ യജ്ഞം 2016
2016 ജൂലൈ 29 മുതൽ സെപ്തംബർ 19 വരെ നടന്ന റിയോ ഒളിമ്പിക്സിലെ ഇന്ത്യ- തിരുത്തൽ യജ്ഞം 2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. ഏറ്റവും കൂടുതൽ (84) ലേഖനങ്ങൾ സംഭാവന ചെയ്ത് ഈ തിരുത്തൽയജ്ഞം വൻ വിജയമാക്കിതീർത്തതിന് പ്രത്യേകം നന്ദി.
---രൺജിത്ത് സിജി {Ranjithsiji} 05:57, 22 സെപ്റ്റംബർ 2016 (UTC)
#100wikidays വിജയകാരമായി പൂർത്തിയാക്കിയ താങ്കൾക്ക് ഇതാ ഒരു നക്ഷത്രം. Jameela P. (സംവാദം) 17:05, 22 നവംബർ 2016 (UTC)
Asia (orthographic projection).svg ഏഷ്യൻ മാസം താരകം 2016
2016 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2016 ൽ പങ്കെടുത്ത് ലേഖനങ്ങൾ എഴുതുകയും പരിപാടി വൻ വിജയമാക്കാൻ അശ്രാന്ത പരിശ്രമം നടത്തുകയും സംഘാടനത്തിൽ പങ്കുചേരുകയും മലയാളത്തിലെ ഏഷ്യൻ അംബാസിഡറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 11:03, 1 ഡിസംബർ 2016 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sidheeq&oldid=2456452" എന്ന താളിൽനിന്നു ശേഖരിച്ചത്