വിക്കിപീഡിയ:ഏഷ്യൻ മാസം 2017
പ്രധാനതാൾ | 2024 | 2023 | 2022 | 2021 | 2020 | 2019 | 2018 | 2017 | 2016 | 2015 |
തിരുത്തൽ യജ്ഞം അവസാനിച്ചിരിക്കുന്നു.
നിയമങ്ങൾ
[തിരുത്തുക]ഒരു ലേഖനം വിക്കിപീഡിയ ഏഷ്യൻ മാസം പരിപാടിയിലേക്ക് പരിഗണിക്കുന്നതിനായി താഴെപ്പറയുന്ന നിബന്ധനകൾ പാലിക്കണം. ഇവ ഒരു നല്ല ലേഖനം ഉണ്ടാവുന്നതിലേക്കുവേണ്ടികൂടിയാണ്.
- ലേഖനം നവംബർ 1 2017 നും നവംബർ 30 2017 നും ഇടയിൽ തുടങ്ങിയതായിരിക്കണം. അതാണ് പരിപാടിയുടെ കാലയളവ്.
- ലേഖനം മിനിമം 300 വാക്കുകൾ അടങ്ങിയതായിരിക്കണം. 3000 ബൈറ്റ്സ് ഡാറ്റ ഉണ്ടായിരിക്കണം. ഒറ്റവരി ലേഖനങ്ങളുടെ ആധിക്യം കുറക്കാനാണിത്.
- ശ്രദ്ധേയത നയം പിൻതുടരുന്ന ലേഖനങ്ങളായിരിക്കണം നിർമ്മിക്കേണ്ടത്..
- ലേഖനത്തിന് ആവശ്യത്തിന് അവലംബങ്ങൾ ഉണ്ടായിരിക്കണം. ലേഖനത്തിലെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിവരങ്ങൾ മറ്റ് അവലംബങ്ങളിൽ പരിശോധിച്ച് ബോധ്യപ്പെടാവുന്നതായിരിക്കണം.
- യാന്ത്രിക പരിവർത്തനത്തേക്കാളുപരി നല്ലരീതിയിൽ വായിക്കാവുന്ന ഭാഷ ഉള്ളതായിരിക്കണം.
- പകർപ്പവകാശ പ്രശ്നങ്ങൾ, കോപ്പിഎഴുത്ത് തുടങ്ങിയ പ്രശ്നങ്ങളിൽനിന്ന് മുക്തമായ ലേഖനങ്ങളായിരിക്കണം.
- പട്ടികകൾ, ലിസ്റ്റുകൾ മുതലായവയെ ഈ പരിപാടിയിലേക്ക് പരിഗണിക്കുന്നതല്ല.
- ഒരു ഏഷ്യൻ രാജ്യവുമായി ലേഖനത്തിന് ഏതെങ്കിലും തരത്തിൽ (ഉദാ: സാംസ്കാരികം, ഭൂമിശാസ്ത്രപരം, രാഷ്ട്രീയം) ബന്ധമുണ്ടായിരിക്കണം.
- ലേഖനം ഇന്ത്യയ്ക്കു വെളിയിലുള്ള പ്രദേശങ്ങളെപ്പറ്റിയായിരിക്കണം.[1]
- ഒരു സംഘാടകൻ എഴുതുന്ന ലേഖനം മറ്റ് സംഘാടകൻ വിലയിരുത്തേണ്ടതാണ്.
- മാനദണ്ഡം പാലിക്കുന്ന 4 ലേഖനങ്ങൾ എഴുതുന്നവർക്ക് മറ്റ് ഏഷ്യൻ സമൂഹങ്ങളിൽനിന്നും പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.
- ഏഷ്യൻ അംബാസിഡർമാർക്ക് ഒരു സർട്ടിഫിക്കറ്റും ഒരു അധിക പോസ്റ്റ്കാർഡും കൂടി ലഭിക്കുന്നതാണ്.
സംഘാടനം
[തിരുത്തുക]പങ്കെടുക്കുക
[തിരുത്തുക]നിങ്ങളുടെ പേര് ഇവിടെ ചേർക്കുക. നിങ്ങൾക്ക് എപ്പോൾവേണമെങ്കിലും ഈ തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാവുന്നതാണ് (നവംബർ 1 നും 30 നും ഇടയ്ക്ക്). സംഘാടകർ നിങ്ങളുടെ ലേഖനങ്ങൾ പരിശോധിച്ച് അവ ഉറപ്പുവരുത്തും.
പങ്കെടുക്കുന്നവർ
[തിരുത്തുക]താങ്കളുടെ പേര് ഇവിടെ ചേർത്ത് ഈ തിരുത്തൽ യജ്ഞത്തിൽ പങ്കാളിയാകൂ!
- Ranjithsiji (talk; contributions; Judge):
- Malikaveedu (talk; contributions; Judge):
- Arunsunilkollam (talk; contributions; Judge):
- Shagil Kannur (talk; contributions; Judge):
- Akbarali (talk; contributions; Judge):
- Kaitha Poo Manam (talk; contributions; Judge):
- fuadaj (talk; contributions; Judge):
- irvin calicut (talk; contributions; Judge):
- Vijayanrajapuram (talk; contributions; Judge):
- Ramjchandran (talk; contributions; Judge):
- Ajamalne (talk; contributions; Judge):
- Greeshmas (talk; contributions; Judge):
- ബിപിൻ (talk; contributions; Judge):
- sidheeq (talk; contributions; Judge):
- Arjuncm3 (talk; contributions; Judge):
- Arjunkmohan (talk; contributions; Judge):
- anupa.anchor (talk; contributions; Judge):
- Meenakshi nandhini (talk; contributions; Judge)
- Martinkottayam (talk; contributions; Judge)
- ShajiA (talk; contributions; Judge)
- Satheesan.vn (talk; contributions; Judge)
- mujeebcpy (talk; contributions; Judge):
- KannanVM (talk; contributions; Judge):
- Ambadyanands (talk; contributions; Judge)
- dvellakat (talk; contributions; Judge)
- Krishnaprasad475 (talk; contributions; Judge)
- Saul0fTarsus (talk; contributions; Judge)
- Naisamkp (talk; contributions; Judge)
- Jose Mathew C (talk; contributions; Judge)
- Faizy F Attingal (talk; contributions; Judge)
- Ananth sk (talk; contributions; Judge)
ഫലകം
[തിരുത്തുക]തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന {{വിക്കിപീഡിയ ഏഷ്യൻ മാസം 2017}} എന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു. {{വിക്കിപീഡിയ ഏഷ്യൻ മാസം 2017|created=yes}}
ഈ ലേഖനം 2017 -ലെ വിക്കിപീഡിയ ഏഷ്യൻ മാസം തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
സൃഷ്ടിച്ചവ
[തിരുത്തുക]ഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 235 ലേഖനങ്ങൾ പുതുതായി നിർമ്മിക്കപ്പെട്ടു. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു:
ലേഖനങ്ങളുടെ പട്ടിക
[തിരുത്തുക]- വാക്കുകൾ 0 കാണിക്കുന്നുണ്ടെങ്കിൽ ആ ലേഖനം ഏഷ്യൻമാസം പരിശോധന ടൂളിലേക്ക് ചേർക്കാത്തതാണ്. ദയവായി ലേഖനം നിർമ്മിച്ചയാൾ ആ ടുളിലേക്ക് ചേർക്കുക
- തിരുത്തൽയജ്ഞം അവസാനിക്കുന്നതിനുമുൻപ് മാനദണ്ഡം പാലിക്കാത്ത ലേഖനങ്ങളുടെ ഉള്ളടക്കം വർദ്ധിപ്പിച്ച് 300 വാക്കിനുമുകളിൽ എത്തിച്ചാൽ പരിഗണിക്കുന്നതാണ്.
- ലേഖനത്തിന്റെ ഉള്ളടക്കം വർദ്ധിപ്പിക്കുകയോ തിരുത്തുകയോ ചെയ്താൽ സംവാദം താളിൽ ഒരു വിഷയം ചേർക്കുക. മാറ്റം എല്ലായിടത്തും വരുത്തുന്നതാണ്.
- ലേഖനം ഇന്ത്യയ്ക്കു വെളിയിലുള്ള പ്രദേശങ്ങളെപ്പറ്റിയായിരിക്കണം.[2]
ക്രമ. നം. | സൃഷ്ടിച്ച താൾ | തുടങ്ങിയത് | സൃഷ്ടിച്ച തീയതി | ഒടുവിൽ തിരുത്തിയ ഉപയോക്താവു് |
നീളം | ഒടുവിൽ തിരുത്തിയ തീയതി |
വാക്കുകൾ | മതിയായ വാക്കുകൾ ഉണ്ടോ? |
---|
ലേഖകരുടെ പോയിന്റ് നില
[തിരുത്തുക]ഇത് ഏഷ്യൻമാസം പരിശോധന ടൂളിലെ പോയന്റ് നിലയാണ്. അവിടെ ലേഖനം ചേർക്കുകയും 300 വാക്കിലധികം ഉണ്ടാവുകയും ചെയ്താലേ സ്വീകരിക്കാൻ കഴിയുകള്ളൂ. ഒരു ലേഖനത്തിന് പരമാവധി 3 പോയന്റ് ലഭിക്കും. വിശദവിവരത്തിന് ഏഷ്യൻമാസം പരിശോധന ടൂൾ പരിശോധിക്കുക. ടൂളിലേക്ക് ലേഖനം ചേർത്തവരുടെ പട്ടിക
ഉപയോക്താവ് | ലേഖനങ്ങൾ | പോയിന്റുകൾ |
Malikaveedu | 74 | 74 |
Arunsunilkollam | 22 | 22 |
Ramjchandran | 18 | 18 |
Meenakshi nandhini | 14 | 14 |
Ambadyanands | 6 | 6 |
Vijayanrajapuram | 5 | 5 |
ShajiA | 4 | 4 |
Ranjithsiji | 4 | 4 |
Naisamkp | 4 | 4 |
Mujeebcpy | 4 | 4 |
Jose Mathew C | 4 | 4 |
Faizy F Attingal | 4 | 4 |
Irvin calicut | 4 | 4 |
Sidheeq | 4 | 4 |
Kaitha Poo Manam | 4 | 4 |
Satheesan.vn | 4 | 3 |
Fuadaj | 3 | 3 |
Swalihchemmad | 6 | 2 |
ബിപിൻ | 2 | 2 |
Ananth sk | 1 | 1 |
KannanVM | 1 | 1 |
Arjuncm3 | 3 | 1 |
Saul0fTarsus | 1 | 1 |
Dvellakat | 1 | 1 |
Greeshmas | 1 | 1 |
Shagil Kannur | 1 | 1 |
Anupa.anchor | 1 |
പട്ടിക അവസാനമായി പുതുക്കിയത് - --രൺജിത്ത് സിജി {Ranjithsiji} ✉ 06:12, 1 ഡിസംബർ 2017 (UTC)
പദ്ധതി അവലോകനം
[തിരുത്തുക]ആകെ ലേഖനങ്ങൾ | 236 |
ആകെ മാനദണ്ഡം പാലിച്ച ലേഖനങ്ങൾ | 195 |
ആകെ തിരുത്തുകൾ | 2362 |
സൃഷ്ടിച്ച വിവരങ്ങൾ | 3172912 ബൈറ്റ്സ് |
ഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതിയത് | മാളികവീട് (74 ലേഖനങ്ങൾ ) |
ആകെ പങ്കെടുത്തവർ | 29 |
പങ്കെടുക്കാൻ പേര് ചേർത്തവർ | 31 |
താരകം
[തിരുത്തുക]ഏഷ്യൻ മാസം താരകം 2017
2017 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2017 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
അന്താരാഷ്ട്ര സമൂഹം
[തിരുത്തുക]മറ്റ് കണ്ണികൾ
[തിരുത്തുക]വിക്കിപീഡിയ
[തിരുത്തുക]- ആസ്സാമീസ് വിക്കിപീഡിയ
- അസ്സർബൈജാൻ വിക്കിപീഡിയ
- ബഷ്കിർ വിക്കിപീഡിയ
- ബംഗാളി വിക്കിപീഡിയ
- മദ്ധ്യ ബികോൾ വിക്കിപീഡിയ
- ചൈനീസ് വിക്കിപീഡിയ
- ഇംഗ്ലീഷ് വിക്കിപീഡിയ
- പേർഷ്യൻ വിക്കിപീഡിയ
- ഗുജറാത്തി വിക്കിപീഡിയ
- ഹിന്ദി വിക്കിപീഡിയ
- ഇന്തോനേഷ്യൻ വിക്കിപീഡിയ
- ജാപ്പനീസ് വിക്കിപീഡിയ
- കന്നട വിക്കിപീഡിയ
- കൊറിയൻ വിക്കിപീഡിയ
- ലഡിനോ വിക്കിപീഡിയ
- മൈഥിലി വിക്കിപീഡിയ
- മലയാളം വിക്കിപീഡിയ
- മറാഠി വിക്കിപീഡിയ
- ഒഡിയ വിക്കിപീഡിയ
- പഞ്ചാബി വിക്കിപീഡിയ
- റിൻകോനഡ ബിക്കോൾ വിക്കിപീഡിയ
- റഷ്യൻ വിക്കിപീഡിയ
- സക്ക വിക്കിപീഡിയ
- സിംഹള വിക്കിപീഡിയ
- ടാഗലോഗ് വിക്കിപീഡിയ
- തമിഴ് വിക്കിപീഡിയ
- തായ് വിക്കിപീഡിയ
- ഉക്രൈനിയൻ വിക്കിപീഡിയ
- ഉറുദു വിക്കിപീഡിയ
- ഉസ്ബെക് വിക്കിപീഡിയ
- വിയറ്റ്നാമീസ് വിക്കിപീഡിയ