സംവാദം:ഫെയറി മെഡോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അവിഭക്ത കാശ്മീരിന്റെ അവിഭാജ്യ ഘടകവും ഔദ്യോഗികമായി ഇന്ത്യയുടേതും ഇപ്പോൾ പാക്കിസ്ഥാൻ അന്യായമായി കൈവശം വച്ചിരിക്കുന്നതുമായ ഫെയറി മെഡോസ് എന്ന പ്രദേശത്തെക്കുറിച്ചുള്ള ലേഖനം സമർപ്പിച്ചുകൊള്ളുന്നു. ഇതിലെ മാപ്പ് ഇന്ത്യൻ വിരുദ്ധവും ഉചിതമായതുമല്ല എന്നതിനാൽ ലേഖനത്തോടൊപ്പം ചേർത്തിട്ടില്ല. ഔദ്യോഗികമായി ഇന്ത്യയുടേതാണെങ്കിലും നിലവിൽ പാക്ക് കൈവശത്തിലും ഈ പ്രദേശത്തിന്റെ വിവാദ സ്റ്റാറ്റസിന്റെ കാര്യത്തിൽ ഇതുവരെ തീരമാനമുണ്ടായിട്ടില്ലാത്തതുമാകുന്നതിനാൽ ഏഷ്യൻ മാസത്തിൽ ചേർക്കാൻ ഉചിതമെന്നു കരുതുന്നു. Greeshmas (സംവാദം) 13:26, 10 നവംബർ 2017 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ഫെയറി_മെഡോസ്&oldid=2619918" എന്ന താളിൽനിന്ന് ശേഖരിച്ചത്