ഉപയോക്താവിന്റെ സംവാദം:Jose Mathew C

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Jose Mathew C !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 11:13, 27 ഫെബ്രുവരി 2013 (UTC)[മറുപടി]


ലേഖനങ്ങളുടെ തലക്കെട്ട്‌[തിരുത്തുക]

നമസ്കാരം, പുതിയ ലേഖനങ്ങൾ തുടങ്ങുമ്പോൾ തലക്കെട്ട്‌ മലയാളത്തിൽ എഴുതാൻ ശ്രദ്ധിക്കുമല്ലോ.. - എന്ന് Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 14:08, 26 മാർച്ച് 2013 (UTC)[മറുപടി]

നമസ്കാരം, ലേഖനങ്ങളുടെ തലക്കെട്ട് എങ്ങെനെ മലയാളത്തിലാക്കും? Jose Mathew C (സംവാദം) 07:16, 15 ഏപ്രിൽ 2013 (UTC)[മറുപടി]

നിലവിലുള്ള ലേഖനത്തിന്റെ തലക്കെട്ട് തലക്കെട്ടുമാറ്റത്തിലൂടെ മാറ്റാവുന്ന‌താണ്. ഇനി പുതിയ താൾ സൃഷ്ടിക്കുമ്പോൾ മലയാളത്തിൽ തന്നെ തലക്കെട്ട് ചേർത്താൽ മതി. നല്ല തിരുത്തലുകൾ ആശംസിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 07:25, 15 ഏപ്രിൽ 2013 (UTC)[മറുപടി]

സല്യൂട്ട് ബഹിരാകാശപദ്ധതി എന്ന് പേരുമാറ്റിയിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 07:56, 15 ഏപ്രിൽ 2013 (UTC)[മറുപടി]

അവലംബങ്ങൾ[തിരുത്തുക]

ഇംഗ്ലീഷ് വിക്കിപീഡിയ അവലംബമായി ഉപയോഗിക്കാവുന്നതല്ല. പക്ഷേ ഇംഗ്ലീഷ് വിക്കിപീഡിയയിലെ താളിൽ ഉപയോഗി‌ച്ചിരിക്കുന്ന അവലംബങ്ങൾ ചേർക്കാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 07:59, 15 ഏപ്രിൽ 2013 (UTC)[മറുപടി]

മലയാളം ടൈപ്പിംഗ്[തിരുത്തുക]

താങ്കളുടെ ലേഖനങ്ങൾ വിക്കിപീഡിയയിൽ അത്യാവശ്യമുള്ളവയാണ്. ധാരാളം സംഭാവനകൾ താങ്കൾക്ക് വിക്കിപീഡിയയിൽ നടത്താനാവും എന്ന് ഉറപ്പുണ്ട്.

പക്ഷേ താങ്കൾ ഏതു രീതിയിലാണ് ടൈപ്പ് ചെയ്യുന്നത് എന്ന് മനസ്സിലാകുന്നില്ല.

സഹായം:വിക്കിപീഡിയയിലെ എഴുത്തുപകരണം എന്ന താൾ ഒന്ന് വായിച്ചു നോക്കാമോ? ലിപിമാറ്റം എന്ന രീതിയിലൂടെയാണ് ഞാൻ ടൈപ്പ് ചെയ്യുന്നത്.

സല്യൂട്ട് എന്ന് ടൈപ്പ് ചെയ്യാൻ എഴുത്തുപകരണം പ്രവർ‌ത്തനസജ്ജമാക്കിയശേഷം salyUtt എന്ന് ടൈപ്പ് ചെയ്താൽ മതിയാകും. "ർ" എന്നത് വെറും "r" ആണ്. ഈ രിതിയോ ഇൻസ്ക്രിപ്റ്റ് ടൈപ്പിംഗ് രീതിയോ സ്വായത്തമാക്കിയാൽ വളരെ എളുപ്പത്തിൽ ടൈപ്പ് ചെയ്യാനാവും. സംശയമുണ്ടെങ്കിൽ ചോദിക്കൂ. സംശയം മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ബുദ്ധിമുട്ടാണെങ്കിൽ സംവാദം താളിൽ ഇംഗ്ലീഷിൽ ടൈപ്പ് ചെയ്താലും മതി. ഒന്നുകൂടി നല്ല തിരുത്തലുകൾ ആശംസിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 10:34, 23 ഏപ്രിൽ 2013 (UTC)[മറുപടി]

I have edited a page titled 'Thiruvananthapuram Monorail'. Please see whether my spelling is correct now. My computer does not show Malayalam properly, so I cannot be sure if I am typing correctly. Jose Mathew C (സംവാദം) 10:15, 23 ഫെബ്രുവരി 2014 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Jose Mathew C

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 09:54, 16 നവംബർ 2013 (UTC)[മറുപടി]

ഠിരുവനന്തപുരം മൊണോറെയിൽ[തിരുത്തുക]

ഠിരുവനന്തപുരം മൊണോറെയിൽ എന്ന ലേഖനം നിലവിലുള്ള ലേഖനത്തിന്റെ പകർപ്പ് എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:07, 23 ഫെബ്രുവരി 2014 (UTC)[മറുപടി]

ദയവായി താൾ നീക്കം ചെയ്്യുക. പുതിയതാളിലെ വിവരങ്ങൾപഴയ താളിലീക്്ക്് പകർത്്തിയിട്്ടുണ്ട്്. Jose Mathew C (സംവാദം) 11:09, 23 ഫെബ്രുവരി 2014 (UTC)[മറുപടി]

ഠിരുവനന്തപുരം മൊണോെയിൾ[തിരുത്തുക]

ഠിരുവനന്തപുരം മൊണോെയിൾ എന്ന ലേഖനം നിലവിലുള്ള ലേഖനത്തിന്റെ പകർപ്പ് എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:08, 23 ഫെബ്രുവരി 2014 (UTC)[മറുപടി]

മലയാളത്തിന്[തിരുത്തുക]

സഹായം:To Read in Malayalam--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:37, 23 ഫെബ്രുവരി 2014 (UTC)[മറുപടി]

ഇതാ താങ്കൾക്ക് ഒരു കപ്പ് കാപ്പി![തിരുത്തുക]

വിക്കി സമൂഹത്തിലേക്ക് സ്വാഗതം Satheesan.vn (സംവാദം) 10:40, 7 ഏപ്രിൽ 2014 (UTC)[മറുപടി]

Why are three pages ( Notice: Undefined index: 20140223095200 in /home/junaid/public_html/tools/startedpages.php on line 138 Notice: Undefined index: in /home/junaid/public_html/tools/startedpages.php on line 138 :0, Notice: Undefined index: 20140223095609 in /home/junaid/public_html/tools/startedpages.php on line 138 Notice: Undefined index: in /home/junaid/public_html/tools/startedpages.php on line 138 :0 and Notice: Undefined index: 20140223095455 in /home/junaid/public_html/tools/startedpages.php on line 138 Notice: Undefined index: in /home/junaid/public_html/tools/startedpages.php on line 138 :0) appearing on the list of pages I created? These pages themselves say that they have not been created. Jose Mathew C (സംവാദം) 07:10, 13 ഏപ്രിൽ 2014 (UTC)[മറുപടി]

താങ്കൾ ഏത് പേജുകളാണ് ഉദ്ദേശിക്കുന്നത് ? ലിങ്ക തരാമോ ? താങ്കൾ സൃഷ്ടിച്ച പേജുകളെല്ലാം കാണിക്കുന്നുണ്ടല്ലോ. ജുനൈദിന്റെ ടൂളിൽ ആദ്യം കാണിക്കുന്ന ലിങ്കുകൾ നിലവിലില്ലാത്തതായി കാണുന്നത് ടൂളിന്റെ കുഴപ്പമാണെന്ന് തോന്നുന്നു. താങ്കൾ സൃഷ്ടിച്ചവ അവിടെയുണ്ട്. അതിന് താഴോട്ട് നോക്കിയാൽ മതി ഇവ ഉപയോഗിച്ച് നോക്കുക.
താല്പര്യമെങ്കിൽ താങ്കളുടെ പ്രൊഫൈൽ പേജ് (മുകളിൽ ചുവപ്പ് നിറത്തിൽ കാണുന്ന "ഉയോക്തൃതാൾ" എന്നതും കൂടി സൃഷ്ടിക്കുന്നത് നന്നായിരിക്കും. --Adv.tksujith (സംവാദം) 15:33, 13 ഏപ്രിൽ 2014 (UTC)[മറുപടി]

പുതിയ ലേഖനങ്ങൾ[തിരുത്തുക]

താങ്കൾ പുതിയതായി ഉണ്ടാക്കിയ എല്ലാ ലേഖനങ്ങളുടേയും തലക്കെട്ടുകളിലും ഉള്ളടക്കത്തിലും അക്ഷരപ്പിശകുണ്ടല്ലോ! താങ്കൾക്കു മലയാളം വായിക്കാൻ പ്രശ്നമുണ്ടോ? സഹായം:മലയാളം വായിക്കാൻ, സഹായം:എഴുത്ത് ഇവ വായിച്ചു നോക്കാമോ? എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ചോദിക്കാൻ മടിക്കരുത്.

പിന്നെ എല്ലാതാളുകളുലും ഒരേ ഉള്ളടക്കം വരുത്താൻ ഇവിടെ ഉപയോഗിക്കുന്ന ഒരു സൂത്രമാണ് ഫലകം. സഹായം:ഫലകം ഇതും കാണാം. എല്ലാ തീവണ്ടി നിലയത്തിലും ചേർത്തിട്ടുള്ള പാതയുടെ വിവരം ഒരു ഫലകത്തിലാക്കുന്നതാണ് നല്ലത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:52, 15 ഏപ്രിൽ 2014 (UTC)[മറുപടി]
ഞാനുപയോഗിക്കുന്ന 'ഓപ്പറ' ബ്രൗസരിൽ മലയാളം ശരിയായി വായിക്കാൻ കഴിയുന്നില്ല. മോസില്ല ഫയർഫോക്സ് ഉപയോഗിക്കാം. Jose Mathew C (സംവാദം) 13:44, 15 ഏപ്രിൽ 2014 (UTC)[മറുപടി]

നവാഗത നക്ഷത്രം ![തിരുത്തുക]

നവാഗത ശലഭപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും തിരുത്തുക. ഇനിയുള്ള തിരുത്തലുകൾക്ക് ഈ പുരസ്കാരം ഒരു പ്രചോദനമാകട്ടേയെന്ന് ആശംസിച്ചുകൊണ്ട്; സസ്നേഹം,--Adv.tksujith (സംവാദം) 18:24, 15 ഏപ്രിൽ 2014 (UTC)[മറുപടി]
float--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 18:33, 15 ഏപ്രിൽ 2014 (UTC)[മറുപടി]


താങ്കൾക്കൊരു തീവണ്ടി താരകം[തിരുത്തുക]

തീവണ്ടി നിലയങ്ങളും തീവണ്ടി പാതകളും നിർമ്മിക്കുന്ന താങ്കൾക്കൊരു തീവണ്ടി താരകം. --അൽഫാസ് ( ) 05:46, 25 ഏപ്രിൽ 2014 (UTC)[മറുപടി]
float --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:55, 25 ഏപ്രിൽ 2014 (UTC)[മറുപടി]

ഇതാ താങ്കൾക്ക് ഒരു കപ്പ് കാപ്പി![തിരുത്തുക]

വിക്കി സമൂഹത്തിലേക്ക് സ്വാഗതം Satheesan.vn (സംവാദം) 05:51, 7 ജൂൺ 2014 (UTC)[മറുപടി]


സ്വതേ റോന്തുചുറ്റൽ[തിരുത്തുക]

നമസ്കാരം Jose Mathew C, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:49, 8 ജൂലൈ 2014 (UTC)[മറുപടി]

വിക്കിപീഡിയ ഏഷ്യൻ മാസം 2015 പോസ്റ്റ് കാർഡ്[തിരുത്തുക]

പ്രിയ സുഹൃത്തേ,

മലയാളം വിക്കി സമൂഹവും കൂടി പങ്കെടുത്ത വിക്കിപീഡിയ:ഏഷ്യൻ_മാസം എന്ന പദ്ധതിയിൽ പങ്കെടുത്ത് ഈ പദ്ധതി വിജയമാക്കിയതിന് നന്ദി. താങ്കൾ ഈ പദ്ധതിപ്രകാരം 5 ലേഖനങ്ങൾ ചേർക്കുകയും പോസ്റ്റ് കാർഡ് ലഭിക്കാൻ അർഹനാവുകയും ചെയ്തിരിക്കുന്നു പ്രത്യേകം അഭിനന്ദനങ്ങൾ. പോസ്റ്റ് കാ‍ർഡ് അയക്കുന്നതിനായി താങ്കളുടെ മേൽവിലാസം ഈ ഫോമിൽ ചേർക്കാൻ താൽപ്പര്യപ്പെടുന്നു. ഡിസംബർ 15 ന് മുൻപ് ചേർക്കുമല്ലോ

സ്നേഹത്തോടെ ----രൺജിത്ത് സിജി {Ranjithsiji} 21:00, 8 ഡിസംബർ 2015 (UTC)(9446541729)[മറുപടി]

വിക്കിപീഡിയ ഏഷ്യൻ മാസം 2015 അഭിപ്രായങ്ങളും വിലാസവും[തിരുത്തുക]

പ്രിയ സുഹൃത്തേ, മലയാളം വിക്കി സമൂഹവും കൂടി പങ്കെടുത്ത വിക്കിപീഡിയ:ഏഷ്യൻ_മാസം എന്ന പദ്ധതിയിൽ പങ്കെടുത്ത് ഈ പദ്ധതി വിജയമാക്കിയതിന് നന്ദി. ഈ പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ ഇപ്പോഴാണ് തുടരുന്നത്. പോസ്റ്റ് കാർഡ് ലഭിക്കാൻ അർഹരായവരുടെ അഭിപ്രായങ്ങളും വിലാസവും ശേഖരിക്കാനായി ഏഷ്യൻമാസം സംഘാടകർ ഒരു സർവ്വേ നടത്തുന്നു. താങ്കൾ അതിൽ പങ്കെടുത്ത് താങ്കളുടെ അഭിപ്രായവും വിലാസവും രേഖപ്പെടുത്തുമല്ലോ. സർവ്വേ ലിങ്ക് ഇവിടെ. സർവ്വേ തയ്യാറാക്കിയിരിക്കുന്നത് ഇംഗ്ലീഷിലാണ് അസൗകര്യമാവില്ലെന്ന് കരുതുന്നു.

സ്നേഹത്തോടെ ------രൺജിത്ത് സിജി {Ranjithsiji} 14:14, 16 ജനുവരി 2016 (UTC)[മറുപടി]

ഭൗതികകൗതുകം[തിരുത്തുക]

പ്രിയ Ramjchandran, ഭൗതികകൗതുകം എന്ന താളിൽ നടത്തിയ തിരുത്തലുകൾക്ക് നന്ദി. "പുസ്തകത്തിന്റെ ആമുഖം" എന്ന ഭാഗത്തിൽ ഓരോ വരിയിലും കുറച്ച് വാക്കുകളേ ഉള്ളു. ഇത് എന്തെങ്കിലും യന്ത്രത്തകരാർ മൂലമാണോ? അതോ ഇങ്ങനെതന്നെയാണോ താങ്കൾ ആഗ്രഹിച്ചത്? അതുപോലെ "പുസ്തകത്തിന്റെ അവസാനമുള്ള വായനക്കാരോടുള്ള അഭ്യർത്ഥന" ചുവപ്പുനിറത്തിലാക്കിയത് എന്തിനാണ്? നന്ദി. --ജോസ് മാത്യൂ (സംവാദം) 10:48, 30 ജനുവരി 2016 (UTC)[മറുപടി]

മറുപടി[തിരുത്തുക]

എന്റെ വീട്ടിൽ സോവിയറ്റു പുസ്തകങ്ങളുടെ ഒരു കളക്ഷൻ ഉണ്ട്. സോവിയറ്റു യൂണിയൻ തകർന്ന് വളരെക്കഴിഞ്ഞാണ് സോവിയറ്റു ഗ്രന്ഥങ്ങൾ വാങ്ങുവാൻ എനിക്കു അവസരം കിട്ടിത്. അല്ലായിരുന്നെങ്കിൽ ഞാൻ 10000 സോവിയറ്റു ഗ്രന്ഥങ്ങളുടെ അധിപനായാനെ!!! പുസ്തകവായന പാവപ്പെട്ടവരേയും സാധാരണക്കാരേയും ഒരു തലമുറയെ മൊത്തത്തിലും പഠിപ്പിച്ചത് സോവിയറ്റു പുസ്തകങ്ങളാണെന്നു ഞാൻ കരുതുന്നു. അവയുടെ ഇ ബുക്കു രൂപം എവിടെ ലഭിച്ചാലും ശേഖരിക്കുന്നുണ്ട്.

താങ്കൾ കണ്ട പേജിലെ ഭാഗം യഥാർത്ഥ പുസ്തകത്തിൽനിന്നും അതേപടി പകർത്തിയതാണ്. ആയതിനാൽ അതിലെ ഓരോ വരിയും ശ്രദ്ധിച്ച് വരികളിലെ അതേ വാക്കുകൾ പകർത്തിയതാണ്. വായനക്കാരോടുള്ള അഭ്യർത്ഥന ചില പുസ്തകങ്ങളിൽ ചുവപ്പ് അക്ഷരത്തിൽ കണ്ടിട്ടുണ്ട്. സോവിയറ്റു പുസ്തകമല്ലെ? അതിൽ ചുവപ്പിനു പ്രത്യേകതയുണ്ടല്ലോ ? മാത്രമല്ല അത്തരം ഒരു അഭ്യർത്ഥന മറ്റൊരു പുസ്തകത്തിലും കണ്ടിട്ടില്ല. ഇതു സവിശേഷമായ ഒന്നല്ലെ ? ഇനി താങ്കളേപ്പോലുള്ളവർ ഇതു അനൗചിത്യമായിത്തോന്നിയാൽ മാറ്റാൻ സ്വാതന്ത്ര്യവുമുണ്ടല്ലോ ?

താങ്കളുടെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു. എന്നാൽ ചുവപ്പ് അക്ഷരങ്ങൾ പ്രവർത്തിക്കാത്ത ലിങ്കുകൾക്കായാണ് സാധാരണയായി ഉപയോഗിക്കുന്നത്. ഈ ഭാഗം ഒരു ബോക്സിനുള്ളിലാക്കിയാൽ വായനക്കാർക്ക് സംശയമോ ബുദ്ധിമുട്ടോ ഉണ്ടാകില്ല എന്നു തോന്നുന്നു.

ബോക്സിനുള്ളിൽ എഴുതാൻ ഓരോ വരിയുടേയും
തുടക്കത്തിൽ ഒരു സ്പേസ് വിട്ടാൽ മതി.

നന്ദി --ജോസ് മാത്യൂ (സംവാദം) 10:25, 6 ഫെബ്രുവരി 2016 (UTC)[മറുപടി]

നിർദ്ദേശത്തിനു നന്ദി അറിയിക്കുന്നു Ramjchandran (സംവാദം) 14:50, 18 ഫെബ്രുവരി 2016 (UTC)[മറുപടി]

താങ്കൾക്ക് ഒരു താരകം![തിരുത്തുക]

അദ്ധ്വാന താരകം
നിരന്തരം മലയാളം വിക്കിയെ പരിപോഷിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന താങ്കൾക്ക് സ്നേഹത്തോടെ... Adv.tksujith (സംവാദം) 16:30, 6 ഫെബ്രുവരി 2016 (UTC)[മറുപടി]

വിക്കപീഡിയ ഏഷ്യൻ മാസം 2016[തിരുത്തുക]

പ്രിയ സുഹൃത്തേ, താങ്കളെ തിരുത്തൽ യജ്ഞത്തിൽ വിക്കിപീഡിയ ഏഷ്യൻ മാസം 2016 പങ്കെടുക്കാനായി ക്ഷണിക്കുന്നു

ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന തിരുത്തൽയജ്ഞമാണ് വിക്കിപീഡിയ എഷ്യൻ മാസം. നവംബർ 2016 ലാണ് ഈ പരിപാടി നടത്തപ്പെടുന്നത്. മലയാളം വിക്കിപീഡിയയിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ലേഖനങ്ങളുടെ എണ്ണവും ആധികാരികതയും വർദ്ധിപ്പിക്കുക എന്നതും ഈ പദ്ധതിയുടെ ഉദ്ദേശമാണ്. 2015 ൽ 7000 ലേഖനങ്ങൾ 43 വിവിധ ഭാഷകളിലായി വിവിധ വിക്കിപീഡിയയിൽ ചേർക്കാൻ ഈ പദ്ധതി മൂലം കഴിഞ്ഞു.

പരസ്പര സൗഹൃദത്തിന്റെ ഓർമ്മക്കായി ഏഷ്യൻ സമൂഹങ്ങൾ ഓരോ എഡിറ്റർക്കും ഒരു പ്രത്യേകം തയ്യാറാക്കിയ പോസ്റ്റ്കാർഡ് അയക്കുന്നതാണ്. 4 ലേഖനങ്ങൾ ഈ പദ്ധതിയിൽ ചേർന്ന് എഴുതണമെന്ന നിബന്ധനമാത്രമേയുള്ളൂ.

ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കും.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻമാസം 2016 താൾ സന്ദർശിക്കുക. താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു. നമുക്ക് ഈ പരിപാടി ഒരു വിജയമാക്കിതീർക്കാമെന് പ്രതീക്ഷയോടെ

രൺജിത്ത് സിജി {Ranjithsiji} 05:22, 31 ഒക്ടോബർ 2016 (UTC)[മറുപടി]

വിക്കിപീഡിയ ഏഷ്യൻ മാസം 2016 അവസാന ഘട്ടം[തിരുത്തുക]

പ്രിയ സുഹൃത്തേ, വിക്കിപീഡിയ ഏഷ്യൻ മാസം 2016 പങ്കെടുക്കാനായി പേരു ചേർത്തിരുന്നുവല്ലോ. തിരുത്തൽ യജ്ഞം അവസാനിക്കാനായി ഇനി 5 ദിവസം കൂടിയേയുള്ളൂ. ഇനിയും ലേഖനങ്ങൾ തുടങ്ങിയിട്ടില്ലെങ്കിൽ ഇനിയുള്ള ദിവസങ്ങളിൽ എഴുതുക.

4ലേഖനങ്ങൾ 300 വാക്കുകൾ ഉള്ളതായിരിക്കണം. ഏഷ്യയിലെ ഏതെങ്കിലും വിഷയത്തെപ്പറ്റിയായിരിക്കണം ഇന്ത്യയ്ക്കുവെളിയിലുള്ള വിഷയമായിരിക്കണം എന്നിവയാണ് നിബന്ധനകൾ

ലേഖനങ്ങൾ എഴുതുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ

എന്ന് --രൺജിത്ത് സിജി {Ranjithsiji} 03:37, 25 നവംബർ 2016 (UTC)[മറുപടി]


ഏഷ്യൻ മാസം 2016 നാളെ അവസാനിക്കുന്നു[തിരുത്തുക]

300 വാക്കുകളുള്ള 4 ലേഖനങ്ങൾ കൂടി എഴുതിയാലേ താങ്കളെ പോസ്റ്റ്കാർഡ് പദ്ധതിയിൽ പരിഗണിക്കാൻ നിർവ്വാഹമുള്ളൂ. നാളെത്തന്നെ 4 ലേഖനം 300 വാക്കുള്ളത് ചേർക്കുക. പദ്ധതി നാളെ അവസാനിക്കുന്നു --രൺജിത്ത് സിജി {Ranjithsiji} 11:14, 29 നവംബർ 2016 (UTC)[മറുപടി]

വിക്കിഡാറ്റയും ട്രാൻസ്ലേഷൻ ടൂളും[തിരുത്തുക]

വിവർത്തനയന്ത്രം ഉപയോഗിച്ചു ഇംഗ്ലീഷിൽ നിന്നും കൂടുതൽ എളുപ്പത്തിൽ ലേഖനങ്ങളെ മൊഴിമാറ്റം നടത്താനാവും. പിന്നെ, ലേഖനം ഉണ്ടാക്കിയ ശേഷം വിക്കിഡാറ്റയിലേക്കു കൂടി കണ്ണി ചേർക്കാൻ മറക്കില്ലല്ലോ?--Vinayaraj (സംവാദം) 15:17, 30 നവംബർ 2016 (UTC)[മറുപടി]

Address Collection - WAM[തിരുത്തുക]

Congratulations! You have more than 4 accepted articles in Wikipedia Asian Month! Please submit your mailing address (not the email) via this google form. This form is only accessed by me and your username will not distribute to the local community to send postcards. All personal data will be destroyed immediately after postcards are sent. Please contact your local organizers if you have any question.

If you do not wish to share your personal information and do not want to receive the postcard, please let me know at my meta talk page so I will not keep sending reminders to you. Best, Addis Wang Sent by MediaWiki message delivery (സംവാദം) 05:22, 7 ജനുവരി 2017 (UTC)[മറുപടി]

WAM Address Collection[തിരുത്തുക]

Congratulations! You have more than 4 accepted articles in Wikipedia Asian Month! Please submit your postal mailing address via Google form or email me about that on erick@asianmonth.wiki before the end of Janauary, 2018. The Wikimedia Asian Month team only has access to this form, and we will only share your address with local affiliates to send postcards. All personal data will be destroyed immediately after postcards are sent. Please contact your local organizers if you have any question. We apologize for the delay in sending this form to you, this year we will make sure that you will receive your postcard from WAM. If you've not received a postcard from last year's WAM, Please let us know. All ambassadors will receive an electronic certificate from the team. Be sure to fill out your email if you are enlisted Ambassadors list.

Best, Erick Guan (talk)

WAM Address Collection - 1st reminder[തിരുത്തുക]

Hi there. This is a reminder to fill the address collection. Sorry for the inconvenience if you did submit the form before. If you still wish to receive the postcard from Wikipedia Asian Month, please submit your postal mailing address via this Google form. This form is only accessed by WAM international team. All personal data will be destroyed immediately after postcards are sent. If you have problems in accessing the google form, you can use Email This User to send your address to my Email.

If you do not wish to share your personal information and do not want to receive the postcard, please let us know at WAM talk page so I will not keep sending reminders to you. Best, Sailesh Patnaik

Confusion in the previous message- WAM[തിരുത്തുക]

Hello again, I believe the earlier message has created some confusion. If you have already submitted the details in the Google form, it has been accepted, you don't need to submit it again. The earlier reminder is for those who haven't yet submitted their Google form or if they any alternate way to provide their address. I apologize for creating the confusion. Thanks-Sailesh Patnaik

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)[മറുപടി]

വിക്കിപീഡിയ:ഏഷ്യൻ മാസം 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)[മറുപടി]

WAM 2019 Postcard[തിരുത്തുക]

Dear Participants and Organizers,

Congratulations!

It's WAM's honor to have you all participated in Wikipedia Asian Month 2019, the fifth edition of WAM. Your achievements were fabulous, and all the articles you created make the world can know more about Asia in different languages! Here we, the WAM International team, would like to say thank you for your contribution also cheer for you that you are eligible for the postcard of Wikipedia Asian Month 2019. Please kindly fill the form, let the postcard can send to you asap!

Cheers!

Thank you and best regards,

Wikipedia Asian Month International Team --MediaWiki message delivery (സംവാദം) 08:16, 3 ജനുവരി 2020 (UTC)[മറുപടി]

WAM 2019 Postcard[തിരുത്തുക]

Wikipedia Asian Month 2019
Wikipedia Asian Month 2019

Dear Participants and Organizers,

Kindly remind you that we only collect the information for WAM postcard 31/01/2019 UTC 23:59. If you haven't filled the google form, please fill it asap. If you already completed the form, please stay tun, wait for the postcard and tracking emails.

Cheers!

Thank you and best regards,

Wikipedia Asian Month International Team 2020.01


MediaWiki message delivery (സംവാദം) 20:58, 20 ജനുവരി 2020 (UTC)[മറുപടി]

WAM 2019 Postcard: All postcards are postponed due to the postal system shut down[തിരുത്തുക]

Wikipedia Asian Month 2019
Wikipedia Asian Month 2019

Dear all participants and organizers,

Since the outbreak of COVID-19, all the postcards are postponed due to the shut down of the postal system all over the world. Hope all the postcards can arrive as soon as the postal system return and please take good care.

Best regards,

Wikipedia Asian Month International Team 2020.03

വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു[തിരുത്തുക]

പ്രിയപ്പെട്ട @Jose Mathew C:

വിക്കിപീഡിയയിലേക്കുള്ള താങ്കളുടെ സംഭാവനകൾക്ക് വളരെ നന്ദി.

വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു. ഇതിൽ പങ്കെടുക്കാൻ, കുറച്ചു ചെറിയ ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുകയും തുടർചർച്ചകൾക്കായി ഒരു സമയം തീരുമാനിക്കുകയും ചെയ്യാം.

നന്ദി. ശുഭദിനാശംസകൾ! BGerdemann (WMF) (സംവാദം) 23:56, 1 ജൂൺ 2020 (UTC)[മറുപടി]

ഈ സർവേ ഒരു തേഡ് പാർട്ടി വഴിയായിരിക്കും ചെയ്യുന്നത്. അത് ചില നിബന്ധനങ്ങൾക്ക് വിധേയമായിരിക്കാം. സ്വകാര്യതയെക്കുറിച്ചും വിവരക്കൈമാറ്റത്തെക്കുറിച്ചുമറിയാൻ സർവേ സ്വകാര്യതാ പ്രസ്താവന കാണുക.

Digital Postcards and Certifications[തിരുത്തുക]

Wikipedia Asian Month 2019
Wikipedia Asian Month 2019

Dear Participants and Organizers,

Because of the COVID19 pandemic, there are a lot of countries’ international postal systems not reopened yet. We would like to send all the participants digital postcards and digital certifications for organizers to your email account in the upcoming weeks. For the paper ones, we will track the latest status of the international postal systems of all the countries and hope the postcards and certifications can be delivered to your mailboxes as soon as possible.

Take good care and wish you all the best.

This message was sent by Wikipedia Asian Month International Team via MediaWiki message delivery (സംവാദം) 18:58, 20 ജൂൺ 2020 (UTC)[മറുപടി]

Wikipedia Asian Month 2020[തിരുത്തുക]

Wikipedia Asian Month 2020
Wikipedia Asian Month 2020

Hi WAM organizers and participants!

Hope you are all doing well! Now is the time to sign up for Wikipedia Asian Month 2020, which will take place in this November.

For organizers:

Here are the basic guidance and regulations for organizers. Please remember to:

  1. use Fountain tool (you can find the usage guidance easily on meta page), or else you and your participants’ will not be able to receive the prize from WAM team.
  2. Add your language projects and organizer list to the meta page before October 29th, 2020.
  3. Inform your community members WAM 2020 is coming soon!!!
  4. If you want WAM team to share your event information on Facebook / twitter, or you want to share your WAM experience/ achievements on our blog, feel free to send an email to info@asianmonth.wiki or PM us via facebook.

If you want to hold a thematic event that is related to WAM, a.k.a. WAM sub-contest. The process is the same as the language one.

For participants:

Here are the event regulations and Q&A information. Just join us! Let’s edit articles and win the prizes!

Here are some updates from WAM team:

  1. Due to the COVID-19 pandemic, this year we hope all the Edit-a-thons are online not physical ones.
  2. The international postal systems are not stable enough at the moment, WAM team have decided to send all the qualified participants/ organizers extra digital postcards/ certifications. (You will still get the paper ones!)
  3. Our team has created a meta page so that everyone tracking the progress and the delivery status.

If you have any suggestions or thoughts, feel free to reach out the WAM team via emailing info@asianmonth.wiki or discuss on the meta talk page. If it’s urgent, please contact the leader directly (jamie@asianmonth.wiki).

Hope you all have fun in Wikipedia Asian Month 2020

Sincerely yours,

Wikipedia Asian Month International Team 2020.10