ഉപയോക്താവ്:Satheesan.vn

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Icom.png ഇദ്ദേഹം ഒരു അംഗീകൃത ഹാം (അമേച്ച്വർ റേഡിയോ ഓപ്പറേറ്റർ) ആണു്.
100px-കേരളം-അപൂവി.png ഈ ഉപയോക്താവിന്റെ നാട് തൃശ്ശൂർ ജില്ലയിലെ അയ്യന്തോൾ പ്രദേശമാണ് .


Wikipedia-logo.png
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
Boby Sinson.jpg ഈ ഉപയോക്താവ് ഒരു രാജ്യ സ്നേഹിയാണ്.
Laugh.JPG ഇദ്ദേഹത്തിന് അടക്കാനാവാത്ത സന്തോഷം ഉണ്ട്.
Wikimedia-logo.svg ഇദ്ദേഹം ഏകീകൃത ഉപയോക്തൃനാമം ഉപയോഗിക്കുന്നു.


തൃശ്ശൂർ ജില്ലയിലെ പുത്തൂർ ഗ്രാമത്തിൽ‍ ജനിച്ചു.കേരള സ്ർക്കാർ സ്ർവീസിൽ നിന്നും അടുത്തൂൺ പറ്റി പിരിഞ്ഞ്‌ ആളാണ്. HAM (അമേച്വർ റേഡിയോ സ്റ്റേഷൻ ഓപറേറ്റർ) ആണു്. കോൾ സൈൻ VU3VNS.


പണ്ടെന്നോ തുടങ്ങിവെച്ച് തീർക്കാൻ പറ്റാത്തിരുന്ന ‘കേരളത്തിലെ പക്ഷികൾ’ എന്ന പട്ടിക വായിക്കൻ പറ്റിയ പാകത്തിലക്കിയതിന് നന്ദി... ഉപയോക്താവ്:dhruvarahjs

താരകം[തിരുത്തുക]

Asia (orthographic projection).svg ഏഷ്യൻ മാസം താരകം 2015
2015 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.:സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 16:55, 30 നവംബർ 2015 (UTC)
ഏറ്റവും കൂടുതൽ ലേഖനമെഴുതിയ സതീശൻ മാഷിന് സ്നേഹത്തോടെ ----രൺജിത്ത് സിജി {Ranjithsiji} 07:31, 1 ഡിസംബർ 2015 (UTC)
എന്റേയും ഒരു ഒപ്പ്---അജിത്ത്.എം.എസ് (സംവാദം) 14:52, 4 ഡിസംബർ 2015 (UTC)
ഞാനും ഒപ്പുവയ്ക്കുന്നു.--മനോജ്‌ .കെ (സംവാദം) 05:48, 22 ഡിസംബർ 2015 (UTC)
Exceptional newcomer.jpg നക്ഷത്രപുരസ്കാരം
ഔഷധസസ്യങ്ങളുടെ ലേഖനങ്ങൾ‌ മെച്ചപ്പെടുത്താനുള്ള താങ്കളുടെ പരിശ്രമങ്ങളും, അതിലുപരിയായി അപ്‌ലോഡ് ചെയ്ത ആദ്യ ചിത്രം മുതൽക്കുതന്നെ വിശദവിവരങ്ങളും, അനുമതിയും ശരിയായി നൽകാൻ ശ്രദ്ധിക്കുന്നതും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. മികച്ച നവാഗത ഉപയോക്താവിനുള്ള ശലഭം താങ്കൾക്ക് സമ്മാനിക്കുന്നു. തുടർന്നും എഴുതുക. ആശംസകളോടെ--Vssun (സുനിൽ) 01:28, 26 ഓഗസ്റ്റ് 2010 (UTC)

+അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾക്ക് ലേഖനം തുടങ്ങാൻ കാണിക്കുന്ന ഉത്സാഹത്തിനും --കിരൺ ഗോപി 03:41, 26 ഓഗസ്റ്റ് 2010 (UTC)

+1 ക്ലാവർ എന്റെ വക :) --Jyothis 19:38, 18 ഒക്ടോബർ 2010 (UTC)
ഔഷധസസ്യങ്ങൾ വിക്കിയിലെത്തിക്കാൻ കാണിക്കുന്ന ഉത്സാഹത്തിന് എന്റെ വക ഒരൊപ്പ് --അഖിൽ ഉണ്ണിത്താൻ 04:15, 7 നവംബർ 2010 (UTC)

Tireless Contributor Barnstar.gif അദ്ധ്വാനനക്ഷത്രം
യോഗാസനമുറകൾ വിക്കിയിലെത്തിക്കാൻ അഹോരാത്രം അദ്ധ്വാനിച്ചതിന് ഒരു താരകം. സമ്മാനിക്കുന്നത് എല്ലാവർക്കും വേണ്ടി --സുഗീഷ് (സംവാദം) 21:11, 10 ഏപ്രിൽ 2012 (UTC)

Eismohr.jpg കീമോതെറാപ്പി എന്ന ലേഖനത്തിന്‌
ഒരു ഐസ്ക്രീം
--റസിമാൻ ടി വി

Bird barnstar.png പക്ഷി നക്ഷത്രം
പക്ഷി പരിപാലനത്തിന് ഒരു നക്ഷത്രം. ആശംസകൾ നേരുന്നു. -AneeshJose (സംവാദം) 11:19, 27 ഒക്ടോബർ 2015 (UTC)
പക്ഷികളെ കുറിച്ച് ധാരാളം മികച്ച ലേഖനങ്ങൾ നിർമ്മിക്കുന്നതിന്‌ എന്റേയും ആശംസകൾ--അജിത്ത്.എം.എസ് (സംവാദം) 14:52, 4 ഡിസംബർ 2015 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Satheesan.vn&oldid=2291998" എന്ന താളിൽനിന്നു ശേഖരിച്ചത്