ഉപയോക്താവ്:Jose Mathew C

    വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
    Wikipedia Asian Month Logo.svg ഏഷ്യൻ മാസം താരകം 2021
    2021 നവംബർ 1 മുതൽ നവംബർ 30 വരെ നടന്ന ഏഷ്യൻ മാസം 2021 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
    ----രൺജിത്ത് സിജി {Ranjithsiji} 17:21, 1 ഡിസംബർ 2021 (UTC)
    Wikipedia Asian Month Logo.svg ഏഷ്യൻ മാസം താരകം 2019
    2019 നവംബർ 1 മുതൽ ഡിസംബർ 7 വരെ നടന്ന ഏഷ്യൻ മാസം 2019 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
    --രൺജിത്ത് സിജി {Ranjithsiji} 11:38, 8 ഡിസംബർ 2019 (UTC)
    Wikipedia Asian Month Logo.svg ഏഷ്യൻ മാസം താരകം 2018
    2018 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2018 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
    --രൺജിത്ത് സിജി {Ranjithsiji} 02:10, 1 ഡിസംബർ 2018 (UTC)
    Asia (orthographic projection).svg ഏഷ്യൻ മാസം താരകം 2015
    2015 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.:സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 16:57, 30 നവംബർ 2015 (UTC)
    ഞാനും ഒപ്പുവയ്ക്കുന്നു ----രൺജിത്ത് സിജി {Ranjithsiji} 07:26, 1 ഡിസംബർ 2015 (UTC)
    എന്റേയും ഒരു ഒപ്പ്---അജിത്ത്.എം.എസ് (സംവാദം) 14:52, 2 ഡിസംബർ 2015 (UTC)
    ഞാനും ഒപ്പുവയ്ക്കുന്നു.--മനോജ്‌ .കെ (സംവാദം) 05:44, 22 ഡിസംബർ 2015 (UTC)
    BabuGMemorialBarnStar (ml Wikimedia) 2015 02.png ലേഖനയജ്ഞതാരകം 2015 മാർച്ച് 15
    ബാബുജിയുടെ സ്മരണാഞ്ജലിയായി 2015 മാർച്ച് 15-നു മലയാളം വിക്കിപീഡിയയ്ക്കു സമർപ്പിച്ച ലേഖനയജ്ഞത്തിൽ സജീവമായി പങ്കെടുത്തതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
    വിശ്വപ്രഭViswaPrabhaസംവാദം 08:38, 16 മാർച്ച് 2015 (UTC)
    ഞാനും സമർപ്പിക്കുന്നു --രൺജിത്ത് സിജി {Ranjithsiji} 09:30, 16 മാർച്ച് 2015 (UTC)
    Asia (orthographic projection).svg ഏഷ്യൻ മാസം താരകം 2016
    2016 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
    ---രൺജിത്ത് സിജി {Ranjithsiji} 11:07, 1 ഡിസംബർ 2016 (UTC)
    Sun Wiki.svg ഏഷ്യൻ മാസം താരകം 2017
    2017 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2017 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
    ---രൺജിത്ത് സിജി {Ranjithsiji} 07:36, 2 ഡിസംബർ 2017 (UTC)
    "https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Jose_Mathew_C&oldid=3694257" എന്ന താളിൽനിന്ന് ശേഖരിച്ചത്