ഉപയോക്താവിന്റെ സംവാദം:Manuspanicker

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
User talk
 • ഞാൻ താങ്കളുടെ സംവാദം താളിൽ ഒരു കുറിപ്പ് ഇട്ടിട്ടുണ്ടെങ്കിൽ: മറുപടി താങ്കളുടെ സന്ദേശം താളിൽ നൽകുക. ഞാൻ താങ്കളുടെ സംവാദം താൾ ശ്രദ്ധിക്കുന്നുണ്ട്.
 • താങ്കൾ എന്റെ സംവാദം താളിൽ ഒരു കുറിപ്പ് നൽകിയാൽ: അതിനു മറുപടി എന്റെ സംവാദം താളിൽ ആയിരിക്കും ഞാൻ നൽകുക. അതുകൊണ്ട് എന്റെ സംവാദം താൾ ശ്രദ്ധിക്കുക.
 • ഇവിടെ ഞെക്കിയാൽ എനിക്ക് സന്ദേശം നൽകാവുന്നതാണ്.
       
നിലവറ
സംവാദ നിലവറ
1 -  2 -  ... (100 വരെ)


deleted my draft article on Prabodhanam[തിരുത്തുക]

You have deleted my draft article on Prabodhanam: badhyatahyum, saadhyathayum... athu evideninnenkilum thirichedukkan pattumo? Pls dayavaayi ariyichaal, njaan eduthu kondu poykollaam. Pls...!— ഈ തിരുത്തൽ നടത്തിയത് 193.188.161.206 (സംവാദംസംഭാവനകൾ) 14:55, ഏപ്രിൽ 25, 2016 (UTC)

@ഉ:193.188.161.206/ഉ:Abdul.tharayil താങ്കൾക്ക് പരീക്ഷണങ്ങൾ നടത്താൻ താങ്കളുടെ എഴുത്തുകളരി ഉപയോഗിക്കാവുന്നതാണ്. അല്ലാത്തവ നീക്കം ചെയ്യപ്പെടും. ദയവായി സഹകരിക്കുക.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 01:07, 26 ഏപ്രിൽ 2016 (UTC)

പ്രബോധനം ആർട്ടിക്കിൾ ഡിലീറ്റ് ചെയ്തത്[തിരുത്തുക]

താങ്കൾക്ക് പരീക്ഷണങ്ങൾ നടത്താൻ താങ്കളുടെ എഴുത്തുകളരി ഉപയോഗിക്കാവുന്നതാണ്. അല്ലാത്തവ നീക്കം ചെയ്യപ്പെടും. ദയവായി സഹകരിക്കുക.--:- >> തീര്ച്ചയായും സഹകരിക്കാം. അറിയിച്ചതിനു നന്ദി. ഞാൻ ചോദിച്ചത് , താങ്ങൾ നീക്കം ചെയ്ത എന്റെ ഡ്രാഫ്റ്റ്‌ ആർട്ടിക്കിൾ എനിക്ക് ഏതെങ്കിലും ഡിലീറ്റ് ചെയ്തതു സൂക്ഷിക്കുന്ന സ്ഥലത്ത് നിന്ന് എടുക്കാൻ പറ്റുമോ എന്നാണ്?— ഈ തിരുത്തൽ നടത്തിയത് 193.188.161.206 (സംവാദംസംഭാവനകൾ) 10:05, ഏപ്രിൽ 26, 2016 (UTC)

@ഉ:193.188.161.206/ഉ:Abdul.tharayil, താങ്കൾക്ക് അതാവശ്യമുണ്ടെങ്കിൽ ലോഗിൻ ചെയ്തതിനു ശേഷം ഇവിടെ ഒരു കുറിപ്പു ചേർക്കുക. താങ്കളുടെ ഉപയോക്തൃ താളിന്റെ ഉപതാളായി ഞാൻ അതിനെ ചേർത്തു തരാം. (അതു മൊത്തം അക്ഷരതെറ്റായിരുന്നല്ലോ ഭായി... സഹായം:എഴുത്ത് ഇതൊന്നു നോക്കാമോ)--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 13:48, 26 ഏപ്രിൽ 2016 (UTC)

മുസ്‌ലിം എംപ്‌ളോയീസ് കൾച്ചറൽ അസോസിയേഷൻ[തിരുത്തുക]

സാറെ ഇതൊക്കെ മായിചൂടെ, തെളിവൊന്നും കാണുന്നില്ലല്ലോ? - വിക്കിരക്ഷകൻ (എന്നോട് പറയൂ...) 14:03, 2 മേയ് 2016 (UTC)

@ഉ:WikiRescuer ചാടിക്കേറി മായ്ക്കാൻ കഴിയില്ല. ആ താളിലെ വിവരങ്ങൾ പരിശോധിച്ചു നോക്കട്ടെ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 14:05, 2 മേയ് 2016 (UTC)
ആയിക്കോട്ടെ, എനിക്ക് നിർബന്ധമൊന്നുമില്ല, ഞാൻ കരുതിയത് തെളിവ് ഇല്ലാത്തവയിൽ SD ചേർക്കമെന്നാണ്, നന്നിയുണ്ട് സാർ, തിരുത്തിയതിനു. - വിക്കിരക്ഷകൻ (എന്നോട് പറയൂ...) 14:08, 2 മേയ് 2016 (UTC)
@ഉ:WikiRescuer അവലംബമില്ലാത്ത താളിൽ {{sd}} അല്ല ഇടേണ്ടത്. പഴയ താളാണെങ്കിൽ ആദ്യം {{ശ്രദ്ധേയത}}യിടണം ശ്രദ്ധേയതയിട്ടിട്ടുള്ള താളാണെങ്കിൽ {{മായ്ക്കുക}} ഇടുക. പുതിയതാളാണെങ്കിൽ {{sd}} ഇടാം - പുതിയ ആളായതുകൊണ്ടാ അതു പരിചയമില്ലാത്തത്. ഈ ഉ:Foquba, അമാനി, ഇവരൊക്കെ പോലെ പഴയ ആൾ പുതിയ പേരിലാണെങ്കിൽ എന്താണെന്നറിയില്ല. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 14:12, 2 മേയ് 2016 (UTC)
മനസ്സിലായില്ല, Fokuba, അമാനി? - വിക്കിരക്ഷകൻ (എന്നോട് പറയൂ...) 14:52, 2 മേയ് 2016 (UTC)

സലഫി[തിരുത്തുക]

സംവാദം:സലഫി എന്ന സംവാദ താളിലെ തലക്കെട്ട്‌ എന്ന ഉപവിഭാഗം ചർച്ച ചെയ്യാൻ ക്ഷണിക്കുന്നു. - കലാരക്ഷകൻ (എന്നോട് പറയൂ...) 10:27, 6 മേയ് 2016 (UTC)

തുർക്കിയുടെ ചരിത്രം[തിരുത്തുക]

അതെന്തിനാ റിവേർട്ട് ചെയ്തത്? https://en.wikipedia.org/wiki/Minorities_in_Turkey#Alawites തുർക്കിയിലെ അലവികളുടെ എണ്ണം വെറും 180,000 മാത്രമാണ്. - കലാരക്ഷകൻ (എന്നോട് പറയൂ...) 15:48, 6 മേയ് 2016 (UTC)

വടക്കുംകര ക്ഷേത്രം, ചേർത്തല[തിരുത്തുക]

പുതിയ ആൾക്കാർ ഉണ്ടാക്കി പരീക്ഷിച്ചു തുടങ്ങുന്ന താളുകളെ മുളയിലേ നുള്ളാമോ?--Vinayaraj (സംവാദം) 16:21, 18 മേയ് 2016 (UTC)

@വിനയേട്ടാ അതൊരു പരീക്ഷണവും പരസ്യവുമായാണ് എനിക്കു തോന്നിയത്. സ്വന്തം മൊബൈൽ നമ്പറൊക്കെ കൊടുത്ത് രണ്ടെണ്ണം കണ്ടു. ഐപികളുടെ നിർമ്മിതി. രണ്ടും നീക്കിയതാണ്. ആരേലും ചോദിച്ചുവന്നാൽ തിരിച്ചിട്ടു കൊടുക്കാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 16:29, 18 മേയ് 2016 (UTC)
float--Vinayaraj (സംവാദം) 16:42, 18 മേയ് 2016 (UTC)

പഞ്ചാബ് മോഡൽ പ്രസംഗം[തിരുത്തുക]

regarding change...

 • You have add a space character between "period" and "<ref>" tag at ... ഉയർന്നു. <ref>http://archive.indian ...
 • MediaWiki software is designed to automatically bring in "s" inside the link if you write [[link]]s, hence [[കെ.എം. മാണി]]ക്കായിരുന്നു is the correct way to to write [[കെ.എം. മാണി|കെ.എം. മാണിക്കായിരുന്നു]]. You can verify that by checking the HTML code produced in both case.

--QuickFixMe (സംവാദം) 20:13, 24 മേയ് 2016 (UTC)

@ഉപയോക്താവ്:QuickFixMe
 1. അതു ഞാൻ ശ്രദ്ധിച്ചില്ല. ദയവായി ക്ഷമിക്കുക.
 2. വിക്കിപീഡിയ:വിന്യാസം നോക്കുക. കണ്ണി ചേർക്കേണ്ടുന്നതിന്റെ സാധാരണ ഉപയോഗം തിരിച്ചാണ്.

ആശംസകൾ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:19, 25 മേയ് 2016 (UTC)

umar qasi[തിരുത്തുക]

````ഹലോസാറെ ഞാന് ഇപ്പോള് ചേര്ത്തതിന് പ്രത്ത്യകം പുതിയ തെളിവ് എവിടെ നിന്ന് ലഭിച്ചു എന്നത് നല്കിയിട്ടുണ്ട് ഇനി എങ്ങിനെ അദ്ദേഹത്തിന്റെ ഗുരുനാഥനെ അതില് ചേര്ക്കാം എന്ന് താങ്കള് എന്റെ സംവാദ ത്താളില് വിവരിച്ചാല് എനിക്ക് നല്ലൊരു സുഹൃത്തിന്റെ സാഹായമായിരുന്നു````--Skp valiyakunnu (സംവാദം) 10:01, 26 മേയ് 2016 (UTC)

@ഉ:Skp valiyakunnu
 • ആദ്യം ഒപ്പു വെക്കാൻ മറക്കാതിരിക്കുക.
 • താങ്കൾ
  • ഇസ്ലാമികപണ്ഡിതനുമായിരുന്നു എന്നതിനെ ഇസ്ലാമികപണ്ഡിതനുമായുമായിരുന്നു എന്നു തിരിച്ചിട്ടതും
  • അടത്ത് നിന്നും അറിവ് നുകര്ന്നു. എന്നു തിരിച്ചിട്ടതും
  • islamlokam.wordpress.com എന്ന ബ്ലോഗ് അവലംബമാക്കിക്കൊടുത്തതും

കണ്ടാണ് ഞാൻ റിവർട്ടിയത്. എന്നിട്ടു പിന്നീട് നോക്കിയപ്പോൾ അതു താങ്കൾ തന്നെ തിരുത്തിയതും അതു ഞാൻ തെറ്റായി റിവർട്ടിയതായുമാണ് കാണാൻ കഴിഞ്ഞത്. ദയവായി ക്ഷമിക്കുക.

താങ്കൾ ഒരു വിശ്വവിജ്ഞാനകോശം ആണെഴുതുന്നതെന്ന ബോധത്തിൽ എഴുതുകയും എല്ലാവർക്കും മനസ്സിലാകുന്നതും ഉന്നതനിലവാരമുള്ളതുമായ ഭാഷ ഉപയോഗിക്കുകയും ചെയ്യാൻ ശ്രദ്ധിക്കുക. പിന്നെ ആരെങ്കിലും താങ്കൾ ചെയ്തത് റിവർട്ടിയാൽ ആദ്യം അവരോട് എന്തിന് എന്നു ചോദിച്ചു മനസ്സിലാക്കാൻ ശ്രമിക്കുക. ഇർഷാദ് സംവാദം ശ്രദ്ധിക്കാൻ കുറിപ്പിട്ടിട്ടും താങ്കൾ റിവർട്ടിയതായാണ് ഞാൻ കണ്ടത്. ആദ്യമേ ഞാൻ താങ്കൾക്ക് ഒരു കുറിപ്പിട്ടിരുന്നു. അതിനു മറുപടിയോ സംവദിക്കുന്നതായോ ഇതുവരേയും എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. സംവദിക്കാതെ സ്വന്തം കാഴ്ച്ചപ്പാടുകൾ തെളിയിക്കാൻ വിക്കിപ്പീഡിയയിലെ സ്വാതന്ത്ര്യം ദുരുപയോഗിക്കാൻ ശ്രമിക്കുന്ന ഉപയോക്താക്കളെ സൂക്ഷിക്കേണ്ടുന്നതിനാൽ എല്ലാവരും താങ്കളെ സംശയത്തോടെ വീക്ഷിക്കാൻ കാരണമാകും. ദയവായി മറ്റുള്ളവരോട് ആശയവിനിമയം നടത്തി സമവായത്തിന്റെ പാത തിരഞ്ഞെടുക്കുക. ആശംസകൾ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:02, 26 മേയ് 2016 (UTC)

വിക്കി പീഡിയയില് നാം സൃഷ്ടിക്കുന്ന കഥ കവിത പോലോത്തവ രചിക്കാന് എന്തെങ്കിലും സൌഗര്യങ്ങള് ഉണ്ടോ.

 • ```` മറ്റുള്ളവരോട് അവരുടെ സംവാദത്താളിലാണൊ അതോ എന്റെ സംവാദത്താളിലാണൊ അതോ അതാത് ലേഖനത്തിന്റെ സംവാദ്ത്താളിലാണൊ നമുക്ക് സംവദിക്കേണ്ടത് ഇനി അവര് തിരുത്തിയ പേജിന്റെ സംവാദത്താള് അവര് ശ്രദ്ദിച്ചില്ല എങ്കില് നമുക്ക് തന്നെ അതിനെ മാറ്റാന് പറ്റുമോ അതോ ഇത് കാര്യകര്താക്കളുടെ ശ്രദ്ധയില് പെടുത്തിയാല് അവര് നിറ്വ്വഹക്കുമോ ````--Skp valiyakunnu (സംവാദം) 10:16, 26 മേയ് 2016 (UTC)
@ഉ:Skp valiyakunnu - ഇങ്ങനെ ഒരു ഉപയോക്താവിന്റെ പേര് ഏതെങ്കിലും സംവാദത്താളിൽ എഴുതി സേവ് ചെയ്യുമ്പോൾ ആ ഉപയോക്താവിന് ഒരു നോട്ടിഫികേഷൻ കിട്ടും. ഈ മറുപടി ഞാൻ എന്റെ സംവാദത്തിൽ ഇട്ടാലും താങ്കൾക്ക് ഒരു അറിയിപ്പ് കിട്ടുന്നപോലെ. ഇനി ഒരു ഉപയോക്താവിനോട് മാത്രം ബന്ധപ്പെട്ട കാര്യമാണെങ്കിൽ ആ ഉപയോക്താവിന്റെ സംവാദത്താളിൽ കുറിപ്പിടുക, ഒരു ലേഖനത്തെപറ്റിയാണെങ്കിൽ ആ ലേഖനത്തിന്റെ സംവാദത്തിൽ, ഇനി ലേഖനത്തിൽ ഒരു ഉപയോക്താവിന്റെ ശ്രദ്ധക്ഷണിക്കാൻ ആ ആളുടെ പേര് ചേർത്ത് കുറിപ്പിടുക. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:29, 26 മേയ് 2016 (UTC)

കഥകൾ[തിരുത്തുക]

വിക്കി പീഡിയയില് നാം സൃഷ്ടിക്കുന്ന കഥ കവിത പോലോത്തവ രചിക്കാന് എന്തെങ്കിലും സൌഗര്യങ്ങള് ഉണ്ടോ— ഈ തിരുത്തൽ നടത്തിയത് Skp valiyakunnu (സംവാദംസംഭാവനകൾ) 15:34, മേയ് 26, 2016 (UTC)

@ഉ:Skp valiyakunnu ഇത് വിശ്വവിജ്ഞാനകോശമാണ്, നമ്മുടെ സ്വന്തം കൃതികൾ പ്രസിദ്ധീകരിക്കാനുള്ള സംവിധാനം ഇവിടെയില്ല. ഒരു ബ്ലോഗ് തുടങ്ങുന്നതായിരിക്കും അഭികാമ്യം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:11, 26 മേയ് 2016 (UTC)

UMAR QASI[തിരുത്തുക]

````മനു സാറെ എപി ഉസ്താദിന്റെ ഗുരുപരന്പരയില് ഉമര് ഖാസിയുടെ ഉസ്താദ് മമ്മിക്കുട്ടിഖാളിയാണ് എന്ന് വ്യക്തമാണ് അത്കൊണ്ടാണ് അതിനെ അവലംഭത്തില് നല്കിയത്````--Skp valiyakunnu (സംവാദം) 05:07, 27 മേയ് 2016 (UTC)--

@ഉ:Skp valiyakunnu ഇവിടെ ആരെയും സാർ എന്നു വിളിക്കേണ്ടാവശ്യമില്ല. പേരു വിളിക്കാം. ഇനി, എന്തുതന്നെയാലും ഒരു വിക്കിപീഡിയയുടേയും കണ്ണികൾ അവലംബമാക്കാൻ കഴിയില്ല. ആ താളിൽ കൊടുത്തിരിക്കുന്ന അവലംബങ്ങൾ ഇവിടേയും കൊടുക്കാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:44, 30 മേയ് 2016 (UTC)

വിക്കി ഗ്രന്തശാല[തിരുത്തുക]

````ഇതില് ടൈപ്പിങ് മത്സരത്തില് എനിക്ക് പങ്കെടുക്കാന് എന്ത് ചെയ്യാം ലിങ്ക് ഉണ്ടെങ്കില് എന്റെ സംവാദത്താളില് ഇടുമോ````--Skp valiyakunnu (സംവാദം) 16:38, 30 മേയ് 2016 (UTC)

````സന്തോഷം നാന് ചര്ന്നു പക്ഷെ ടൈപ്പ് ചെയ്യാനുളളത് മെയിലില് കിട്ടുന്നില്ല.വിക്കി ഗ്രന്തശാല ````--Skp valiyakunnu (സംവാദം) 05:15, 2 ജൂൺ 2016 (UTC)

താങ്കൾ തെറ്റിധരിച്ചിരിക്കുന്നു[തിരുത്തുക]

ഈ ഉളളടക്കം എനിക്ക് ശ്രീ അയ്യപ്പൻ എന്ന ബുക്കിൽ നിന്നും ലഭിച്ചതാണ്.അല്ലാതെ ഇത് പകർത്തി ഒട്ടിച്ചതല്ല.!ഞാൻ ഒരു വിധേനയും നിയമങ്ങൾ ലംഖിച്ചിട്ടില്ല.താങ്കൾ സൂചിപ്പിച്ച ലിങ്ക് എൻറ്റെ ശ്രദ്ധയിൽ പെട്ടില്ല.ദയവായി വിശ്വസിക്കൂ. സംശയമൂണ്ടെങ്കിൽ വിളിക്കാവുനാനതാണ്.Ktpna (സംവാദം) 09:15, 1 ജൂൺ 2016 (UTC)

@ഉ:Ktpna ക്ഷമിക്കണം. ഞാൻ താങ്കളുടെ വാചകങ്ങളെ തിരഞ്ഞപ്പോൾ അതാണ് കിട്ടിയത്. താങ്കൾ ആ പുസ്തകത്തിൽ നിന്നും പകർത്തി ഇവിടെ ഒട്ടിച്ചു മറ്റാരോ അതിനും മുൻപ് പകർത്തി സ്വന്തം ബ്ലോഗിൽ ഒട്ടിച്ചു. അതുമൂലമുണ്ടായ തെറ്റിദ്ധാരണയാണ്. പക്ഷേ പ്രശ്നം അതേപോലെ നിലനിൽക്കുന്നു. താങ്കൾ എവിടെ നിന്നും പകർത്തിയതാണെങ്കിലും പകർപ്പവകാശമുള്ള ഭാഷപോലും ഇവിടെ ഉപയോഗിക്കാനാവില്ല. ഈ പറയുന്ന അയ്യപ്പൻ എന്ന് പുസ്തകം എഴുതിയ ആൾ മരിച്ചിട്ട് 60 വർഷം ആയോ? ആ പുസ്തകം രചയിതാവിന്റെ ജീവിതകാലത്ത് പ്രസിദ്ധീകൃതമായതാണോ? അല്ലെങ്കിൽ അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ സ്വയമായോ അദ്ദേഹത്തിന്റെ കാലശേഷം നിയമപരമായ അവകാശികളോ പുസ്തകത്തിന്റെ പകർപ്പവകാശം ഉപേക്ഷിച്ചിട്ടുണ്ടോ? ഇങ്ങനെ സ്വതന്ത്രമായ ഉള്ളടക്കം മാത്രമേ ഇവിടെ എടുത്തു അതുപോലെ ഉപയോഗിക്കാൻ കഴിയൂ. സ്വയം എഴുതുമ്പോൾ ഇതുപോലുള്ള തൊല്ലകൾ വരില്ല. താങ്കളുടെ ഭാഷ, താങ്കളുടെ ഇഷ്ടം. എന്തും ചെയ്യാം. ഒരിക്കൽക്കൂടെ ക്ഷമചോദിക്കുന്നു. ആശംസകൾ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:41, 1 ജൂൺ 2016 (UTC)

സന്തോഷമുണ്ട്[തിരുത്തുക]

തിങ്കൾ ഇത് മനസ്സിലാക്കിയതിൽ സന്തോഷമുണ്ട്.ഇനി ഇത്തരം അബദ്ധങ്ങൾ പറ്റാതെ സൂക്ഷിച്ചുകൊളളാം.പകർപ്പവകാശ ലംഖനം കുറ്റകരമാണെന്ന് ഞാൻ മനസ്സിലാക്കുന്നു.ഞാൻ വിക്കീപീടിയയിൽ പുതിയ അംഗമായതുകൊണ്ട് ഇതിനെപ്പറ്റീയുളള അറിവുകൾ പരിമിതമാണ്.Ktpna (സംവാദം) 13:24, 1 ജൂൺ 2016 (UTC)

ശരി[തിരുത്തുക]

എല്ലാം ശരിയായിട്ടുണ്ട്, ജാഗ്രതക്കു നന്ദി. ബിപിൻ (സംവാദം) 19:42, 3 ജൂൺ 2016 (UTC)

ദളവാകുളം കൂട്ടക്കൊല ഡിലീറ്റ് ചെയ്തു[തിരുത്തുക]

ഹലൊ സർ താങൾ എന്റെ ദളവാകുളം കൂട്ടക്കൊല എന്ന ലെഖനം എന്തിനു ഡിലീറ്റ് ചെയ്തു.അതിലെന്താനു കാരനം എന്നു വ്യക്തമാക്കിയാൽ കൊള്ളാം.— ഈ തിരുത്തൽ നടത്തിയത് Bichumannar (സംവാദംസംഭാവനകൾ) 12:37, ജൂൺ 5, 2016 (UTC)

@ഉ:Bichumannar ദളവാകുളം കൂട്ടക്കൊല - ഇതിവിടുണ്ടല്ലോ!, എന്തണു താങ്കൾ ഉദ്ദേശിക്കുന്നതെന്നു എനിക്കു മനസ്സിലായില്ല. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:56, 6 ജൂൺ 2016 (UTC)

not personal[തിരുത്തുക]

this is not for any personal matter. now in my computer malayalam "lipyantharanam" not coming. i checked in three or four computers. it disappers when i login in my name. what is the problem. can you suggest any remody--ദിനേശ് വെള്ളക്കാട്ട്:സം‌വാദം 00:02, 7 ജൂൺ 2016 (UTC)

@ഉ:dvellakat സഹായം:എഴുത്ത് ഇതും സഹായം:വിക്കിപീഡിയയിലെ എഴുത്തുപകരണം ഇതും ഒന്നും വർക്കുന്നില്ലേ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 15:04, 7 ജൂൺ 2016 (UTC)

കുട നന്നാക്കുന്ന ചോയി[തിരുത്തുക]

You have new messages
നമസ്കാരം, Manuspanicker. താങ്കൾക്ക് സംവാദം:കുട നന്നാക്കുന്ന ചോയി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ബിപിൻ (സംവാദം) 16:11, 13 ജൂൺ 2016 (UTC)

നാൾവഴി ലയിപ്പിക്കുക[തിരുത്തുക]

--Deepak (സംവാദം) 03:47, 23 ജൂൺ 2016 (UTC)

@ഉ:Deepak കുറേ നാളായെങ്കിലും ഇതു ചെയ്തിട്ടുണ്ട്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:30, 2 സെപ്റ്റംബർ 2016 (UTC)

സുബ്ബലക്ഷ്മി പുരസ്കാരം[തിരുത്തുക]

തെറ്റു ചൂണ്ടിക്കാണിച്ചതിനു നന്ദി. Ramjchandran (സംവാദം) 19:38, 12 ജൂലൈ 2016 (UTC)

താങ്കൾക്ക് ഒരു താരകം![തിരുത്തുക]

Original Barnstar Hires.png യഥാർത്ഥ താരകം
thank you Anjalykn (സംവാദം) 16:07, 26 ജൂലൈ 2016 (UTC)

താങ്കൾക്ക് ഒരു താരകം![തിരുത്തുക]

Original Barnstar Hires.png യഥാർത്ഥ താരകം
thank you Anjalykn (സംവാദം) 16:07, 26 ജൂലൈ 2016 (UTC)

താങ്കൾക്കിതാ ഒരു പുച്ചക്കുട്ടി![തിരുത്തുക]

Red Kitten 01.jpg

ക്ഷമിക്കണം താങ്കൾ ഒരിക്കൽ എനിക്ക് ആഡംസ്മിത്ത് എന്ന ഒരു താളിലെ തിരുത്തലിനു അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. തിരികെ നന്ദി അറിയിക്കാൻ ശ്രമിച്ചതാണ് , ആകെ പ്രശ്നമായി ,എനിക്കൊരു അബദ്ധം പറ്റിയതാണ്. താരകം ഇഷ്ടപ്പെട്ടില്ലെങ്കിൽ ഈ പൂച്ചക്കുട്ടിയെവച്ച് ഒന്ന് അഡ്ജസ്റ്റ് ചെയ്യൂ. എന്നോട് ദേഷ്യമൊന്നും തോന്നരുത്. താങ്കൾ എന്നെ ഒന്നു സഹായിക്കാമോ?വിക്കിപീഡിയയിൽ എങ്ങനെ സന്ദേശം അയക്കണമെന്ന് പറഞ്ഞു തരാമോ? അല്ലെങ്കിൽ അത് എവിടെ നിന്നു മനസ്സിലാക്കാമെന്ന് പറഞ്ഞു തന്നാലും മതി.

Anjalykn (സംവാദം) 04:18, 30 ജൂലൈ 2016 (UTC)

എന്താണിത് അഞ്ജലീ, എന്തിനാ ദേഷ്യം തോന്നുമെന്ന് വിചരിക്കുന്നത്? ഇതെല്ലാം ഉള്ളതല്ലേ... താരകത്തിനും പൂച്ചക്കുട്ടിക്കും വളരെ സന്തോഷം. വളരെ നന്ദി... ഇനി, ഒരാൾക്ക് സന്ദേശമയക്കാൻ ആ ഉപയോക്താവിന്റെ സംവാദം താളിൽ പോയി തിരുത്തുകയോ അല്ലെങ്കിൽ വിഷയം ചേർക്കുകയോ ചെയ്യാം. ഇല്ലെങ്കിൽ സ്വന്തം സംവാദം താളിൽ തന്നെ ആ ഉപയോക്താവിന്റെ പേര് ഉപയോഗിച്ചാൽ ആ ഉപയോക്താവിന്(ഞാൻ ഈ സന്ദേശത്തിൽ ഉ:Anjalykn എന്നെഴുതുമ്പോൾ, അഞലിക്ക്) നോട്ടിഫിക്കേഷൻ വരും. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:15, 1 ഓഗസ്റ്റ് 2016 (UTC)

കെ. മുരളീധരൻ[തിരുത്തുക]

ദയവായി കെ. മുരളീധരൻ -ന്റെ താളിന്റെ നാൾവഴികൾ ഒന്നു ശ്രദ്ധിക്കാമൊ?- മേജർ രവിയുടെ താളിന്നു സംഭവിച്ചു പോലെയാണിതിനും ഉണ്ടാകുന്നത്. ഇതിപ്പോൾ രണ്ടു തവണയായി ഞാൻ തന്നെ മുൻ പ്രാപനം ചെയ്യുന്നു.ലോഗിൻ ചെയ്തവർക്ക് മാത്രം ആ താൾ തിരുത്താനവധിക്കുന്നതായിരിക്കും കൂടുതൽ ഉചിതം Akhiljaxxn (സംവാദം) 16:46, 13 ഓഗസ്റ്റ് 2016 (UTC)

മൈക്കൽ ജാക്സൺ[തിരുത്തുക]

മൈക്ക്ൽ ജാക്സൺ എന്ന താൾ മൈക്കൽ ജാക്സൺ എന്ന തലക്കെട്ടിലേക്ക് മാറ്റുന്നതിനിടയിൽ മൈക്ക്ൽ ജാക്സൺ എന്ന തലക്കെട്ടിലേക്കു തന്നെ അബദ്ധത്തിൽ വഴിതിരിച്ചുവിടപ്പെട്ടിരിക്കുന്നു ആയതിനാൽ ആ താളിലേക്കു കടക്കണമെങ്കിൽ കുറഞ്ഞത് 2 ക്ലിക്ക് എങ്കിലും ചെയ്യേണ്ടി വരുന്നു.കൂടാതെ മറ്റു ഭാഷകളിലേക്കുള്ള കണ്ണികളും നഷ്ടപ്പെട്ടിരിക്കുന്നു. ഈ കാര്യം Advtksujith ,ബിപിൻ തുടങ്ങിയ കാര്യനിർവാഹകരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അവരുടെ ഭാഗത്തു നിന്നും ഇത് മുൻ പ്രാപനം ചെയ്യുന്നതിനൊ മറ്റൊ ഉള്ളതായ യാതൊരു നടപടിയും എടുത്തതായികാണുന്നില്ല താങ്കൾ എങ്കിലും ഇത് ശരിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു Akhiljaxxn (സംവാദം) 02:46, 21 ഓഗസ്റ്റ് 2016 (UTC)

@ഉപയോക്താവ്:Akhiljaxxn ശരിയായോ എന്നു നോക്കാമോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:11, 22 ഓഗസ്റ്റ് 2016 (UTC)

നന്ദി അന്തർ ഭാഷാ കണ്ണികളും തിരിച്ചുവിടലും എല്ലാം ശരിയായി ,തലക്കെട്ട് മൈക്ക്ൽ എന്നതിൽ നിന്ന് മൈക്കൽ എന്നു മാറ്റമൊ? Akhiljaxxn (സംവാദം) 11:36, 22 ഓഗസ്റ്റ് 2016 (UTC)

Akhiljaxxn, അതിന്റെ ഇന്റർവിക്കിക്കണ്ണി ഇവിടെ ഞാൻ ഇന്നലെ ശരിയാക്കിയിരുന്നു. മനു, തലക്കെട്ട് മാറ്റണമെങ്കിൽ അതു ചെയ്യുക.--റോജി പാലാ (സംവാദം) 11:54, 22 ഓഗസ്റ്റ് 2016 (UTC)

റാന്നി ഫാസ്(റാന്നി ഫിലിം ആന്റ് ഫൈൻ ആർട്സ് സൊസൈറ്റി)[തിരുത്തുക]

റാന്നി ഫാസ്(റാന്നി ഫിലിം ആന്റ് ഫൈൻ ആർട്സ് സൊസൈറ്റി) എന്ന ലേഖനം മുമ്പു മായ്ച്ചു കളഞ്ഞിരുന്നല്ലോ? 8 വർഷമായി റാന്നിയിൽ പ്രവർത്തിച്ച്ഉവരുന്ന ഈ സംഘടനയെപ്പറ്റിയുള്ള ലേഖനം ആവശ്യമായ തെളിവുകളോടെ വീണ്ടും എഴുതാൻ ആഗ്രഹിക്കുന്നു. ആയതിനു അനുവാദം തരണമെന്ന് താത്പര്യപ്പെടുന്നു. — ഈ തിരുത്തൽ നടത്തിയത് Ramjchandran (സംവാദംസംഭാവനകൾ) 01:24, ഓഗസ്റ്റ് 25, 2016 (UTC)

@ഉ:Ramjchandran, അതിനു താങ്കൾക്ക് എന്റെ അനുവാദം എന്തായാലും ആവശ്യമില്ല. പിന്നെ അതിന്റെ തലക്കെട്ട് അങ്ങനെ വരുന്നത് ശരിയല്ല. റാന്നി ഫാസ് എന്നോ റാന്നി ഫിലിം ആന്റ് ഫൈൻ ആർട്സ് സൊസൈറ്റി എന്നോ പേരിട്ട് മറ്റേത് തിരിച്ചുവിടലാക്കുക. ആവശ്യമെങ്കിൽ പഴയതാൾ പുനസ്ഥാപിച്ചു തരാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:07, 25 ഓഗസ്റ്റ് 2016 (UTC)

സിഖു കലാപത്തിലെ തിരുത്തുകൾ[തിരുത്തുക]

രണ്ടു അവലംബങ്ങളും തിരിച്ചു ചേർത്തിട്ടുണ്ട്. ബിപിൻ (സംവാദം) 07:37, 27 സെപ്റ്റംബർ 2016 (UTC)

വളരെ നന്ദി ഉ:ബിപിൻ, നീക്കുന്നതിനു മുൻപ് അവിടേം കൂടെ ഒന്നു തപ്പിയാൽ വല്ലോം കിട്ടിയേക്കാം. float --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:40, 27 സെപ്റ്റംബർ 2016 (UTC)
എന്റെ പിഴയായിരുന്നു. ജാഗ്രതക്കു നന്ദി ബിപിൻ (സംവാദം) 10:23, 27 സെപ്റ്റംബർ 2016 (UTC)

thanks[തിരുത്തുക]

thank you so much.... Anjalykn (സംവാദം) 14:18, 6 ഒക്ടോബർ 2016 (UTC)

ഫലകം:വാണർകാവ് ഭഗവ്തി ക്ഷേത്രം മഞ്ഞള്ളൂർ പഞ്ചായത്തിലെ അതിപുരാതനവും പുരാണപ്രസിദ്ധവുമായ ക്ഷേത[തിരുത്തുക]

ഫലകം:വാണർകാവ് ഭഗവ്തി ക്ഷേത്രം മഞ്ഞള്ളൂർ പഞ്ചായത്തിലെ അതിപുരാതനവും പുരാണപ്രസിദ്ധവുമായ ക്ഷേത്രാ് ഇതൊന്ന് മായ്ക്കണം. തലക്കെട്ടിനു നീളം കൂടുതലായതിനാൽ എഡിറ്റ് ഓപ്ഷൻ വർക്കാകുന്നില്ലാ.--റോജി പാലാ (സംവാദം) 11:22, 24 നവംബർ 2016 (UTC)

സി കെ നഗർ[തിരുത്തുക]

പ്രിയപ്പെട്ട Manuspanicker

ഞാൻ ആദ്യമായി എന്റെ ഗ്രാമത്തെ കുറിച്ച് വികി യിൽ വിവരിച്ചത് താങ്കൾ അധ് മാഴിച്ചു കളഞ്ഞത് കണ്ടു. ദയവ് ചെയ്ത് അത് എന്ത് കൊണ്ട് മാഴിച്ചു കളഞ്ഞു എന്ൻ എനിക്ക് വിവരിച്ച് തന്നാലും --sajeerbabu 09:48, 12 ഡിസംബർ 2016 (UTC)

@ഉ:Sajeerko സി കെ നഗർ - ഇതിന്റെ നാൾവഴിയിൽ നിന്നും എനിക്കു മനസ്സിലായത്, ആ താളിലെ ഉള്ളടക്കം താങ്കൾ http://cknagar.blogspot.in/ ഇവിടെ നിന്നും പകർത്തി ഒട്ടിച്ചതാണെന്നതിനാലാണ് നീക്കം ചെയ്യപ്പെട്ടത്. പകർത്തിഒട്ടിക്കുന്നത് ഇവിടെ അനുവദനീയമല്ല. പകർപ്പവകാശ ലംഘനം ഗുരുതരമായ കുറ്റമായി വിക്കിപീഡിയ കാണുന്നു. ഇനിയും ഇതാവർത്തിച്ചാൽ താങ്കളെ ഇവിടെ തിരുത്തുന്നതിൽ നിന്നും തടയുക വരെ ചെയ്യാം. എവിടെ നിന്നും പകർത്തി ഒട്ടിക്കാതെ സ്വന്തം വാചകത്തിൽ വിജ്ഞാനകോശത്തിനുതകുന്ന ഭാഷയിൽ എഴുതുകയും താങ്കളുടെ അവകാശവാദങ്ങൾക്ക് സ്വതന്ത്രവും ശ്രദ്ധേയവും പരിശോധനായോഗ്യവും ആയ മൂന്നാം കക്ഷി അവലംബങ്ങളും ചേർക്കാൻ ശ്രമിക്കുകയും ചെയ്താൽ തീർച്ചയായും നീക്കം ചെയ്യപ്പെടില്ല. ആശംസകൾ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:07, 12 ഡിസംബർ 2016 (UTC)

ezhava & sree narayana guru[തിരുത്തുക]

dear manu see the ezhava in the wiki someone is trying to edit it such a way to create disunity among the people. and i also request you to see the wiki page of sree narayana guru. whatever information given in the wiki is wrong.

പി.കെ. കുഞ്ഞാലിക്കുട്ടി[തിരുത്തുക]

പി.കെ. കുഞ്ഞാലിക്കുട്ടി എന്ന താൾ ഒന്നു ശ്രദ്ധിക്കാമൊ? ആ താളിൽ ഒരു ഐ പി വിലാസ ഉപയോഗിച്ച് ഒരു ഉപയാക്താവ് തുടർച്ചയായി കുറെ ദിവസങ്ങളായി fancruft pole ചേർക്കുന്നു. കുറെ ദിവസങ്ങൾക്കു മുമ്പു ഇതേ കാര്യം ചേർത്തതിന് ഒരു ഐ പി ഉപയോക്താവിനെ സുജിത് എന്ന കാര്യനിർവാഹകൻ കുറെ ദിവസങ്ങൾക്ക് തടഞ്ഞിരുന്നു.എന്നാൽ ഇതേ കാര്യം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. Akhiljaxxn (സംവാദം) 09:51, 30 മാർച്ച് 2017 (UTC)

സോഷ്യൽ മീഡിയയിലെ ചിത്രങ്ങൾ[തിരുത്തുക]

സോഷ്യൽ മീഡിയയിൽ പ്രശസ്തരായ വ്യക്തികൾ പങ്കുവെക്കുന്ന ചിത്രങ്ങൾ നമ്മൾക്ക് വിക്കി കോമൺസിൽ ചേർക്കാൻ സാധിക്കുമൊ? Akhiljaxxn (സംവാദം) 16:49, 4 ഏപ്രിൽ 2017 (UTC)

ഉമ്മമാർക്കുവേണ്ടി ഒരു സങ്കട ഹരജി തന്നെ[തിരുത്തുക]

എം. എൻ. കാരശ്ശേരിയുടെ പുസ്തകം എന്റെ കയ്യിലുണ്ട്. അത് നോക്കിയാണ് ആ ലേഖനം ഇട്ടത്. മാത്രമല്ല, പുസ്തകദിന തിരുത്തൽ യജ്ഞത്തിൽ ഞാൻ ചേർക്കുന്ന പുസ്തകങ്ങളുടെ വിവരങ്ങൾ എന്റെ ലൈബ്രറിയിൽ (ഗൃഹവായനശാല) ഉള്ള പുസ്തകങ്ങളുടെ മാത്രം വിവരമാണ്. ആ പുസ്തകത്തിന്റെ മുഖചിത്രം കഴിയുംവേഗം ചേർക്കാമെന്നു കരുതുന്നു. അതെങ്ങനെ ചെയ്യാം എന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ്. കോപ്പീറൈറ്റ് അംഗീകരിച്ച് റിസൊല്യൂഷൻ കുറഞ്ഞ ചിത്രം മലയാളം വിക്കിപീഡിയ വഴി ചേർക്കാമെന്നറിഞ്ഞു. അങ്ങനെയെങ്കിൽ ഇതുവരെ ചേർത്ത എല്ലാ പുസ്തകത്തിന്റെയും കൂടെ അതാതിന്റെ ചിത്രം കൂടി ചേർക്കാൻ ആഗ്രഹിക്കുന്നു. എന്താണഭിപ്രായം. --Ramjchandran (സംവാദം) 15:00, 18 ഏപ്രിൽ 2017 (UTC)

@മാഷേ വളരെ നല്ലത്. ഓരോ പുസ്തകത്തിന്റേയും മുഖം കാണുകയും ചെയ്യാം. ലേഖനങ്ങളുടെ ഉള്ളടക്കവും കൂടി കുറച്ചു വലുതാക്കാൻ നമുക്ക് നോക്കണം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:02, 19 ഏപ്രിൽ 2017 (UTC)

കഴിയുന്നത്ര പുസ്തകങ്ങളുടെ വിവരങ്ങൾ ചേർക്കാനാണുദ്ദേശിക്കുന്നത്. ഒരു പുസ്തകത്തെപ്പറ്റി ഒരു ലേഖനമെങ്കിലും വേണം എന്നു വിചാരിക്കുന്നു. സമയം കുറവും വിവരങ്ങൾ കൂടുതലുമാണ്. ഒരു ചെറുവിവരണമെങ്കിലും ചേർത്തശേഷം പിന്നീട് കൂടുതൽ വിപുലമാക്കാമല്ലൊ? 50,000 ലേഖന ശേഷം തത്കാലം ലേഖനം പുതിയത് എഴുതുന്നതു നിർത്തി, ഇതുവരെയുള്ളവ പൂർണ്ണമാക്കുന്ന യജ്ഞം തുടങ്ങാനാണ് ഉദ്ദേശ്യം. ഭാവിയിൽ ആർക്കുവേണമെങ്കിലും വിപുലപ്പെടുത്താമല്ലോ? നന്ദി അറിയിക്കുന്നു. --Ramjchandran (സംവാദം) 16:09, 19 ഏപ്രിൽ 2017 (UTC)

Adarshjchandran[തിരുത്തുക]

പ്രിയ മനു ഈ ഉപയോക്താവിനു മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം താങ്കൾ നൽകിയതായി ആണ് കാണുന്നത് . നിരവധി ശ്രദ്ദേയമാല്ലാത്തതും അവലംബങ്ങൾ ഇല്ലാത്തതുമായ ലേഖനങ്ങൾ യാതൊരു വിധ ശ്രദ്ധയും ഇല്ലാതെ എഴുതി ചേർത്തിരിക്കുന്നു , ഉപയോക്താവിനെ പ്രശ്നങ്ങൾ അറിയിച്ചിട്ടുണ്ട് , ഈ അവകാശം കൊണ്ട് തന്നെ ഇപ്പോൾ ആണ് ശ്രദ്ധയിൽ പെട്ടത് . ഈ ഉപയോക്താവിൽ നിന്നും ഈ അവകാശം തിരിച്ചു എടുത്തോട്ടെ , ഭാവിയിൽ വേണമെകിൽ വീണ്ടും കൊടുക്കാം , അഭിപ്രായം പറയുക നന്ദി . --- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 15:51, 22 ഏപ്രിൽ 2017 (UTC)

@മാഷേ ആരായാലും എന്തേലും കുഴപ്പമുണ്ടേൽ നീക്കിക്കോ, എന്നിട്ടു നമുക്കു കുതിയിരുന്നു പുള്ളി എന്തോരം നഷ്ടമുണ്ടാക്കി എന്നും നോക്കാം... --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:51, 24 ഏപ്രിൽ 2017 (UTC)
@ഉ:irvin_calicut ഞാൻ തന്നെ നീക്കിയിട്ടുണ്ട്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 16:18, 25 ഏപ്രിൽ 2017 (UTC)

ശ്രദ്ധിക്കുക[തിരുത്തുക]

ഈഴവർ എന്ന താൾ ശ്രദ്ധിക്കാമൊ? ഈ താളിൽ നിന്ന് വലിയ തോതിൽ വിവരങ്ങൾ നീക്കം ചെയ്തിട്ടുണ്ട്.കൂടാതെ തിയ്യ എന്ന പേരിൽ പുതിയ താൾ തുടങ്ങിയിട്ടുമുണ്ട്. Akhiljaxxn (സംവാദം) 16:56, 19 മേയ് 2017 (UTC)

ഒരു ഐ.പി. വിലാസം ഉപയോക്താവിന് 'താൾ നീക്കം ചെയ്യൽ ഫലകം' ഉപയോഗിക്കാൻ അധികാരമുണ്ടോ?[തിരുത്തുക]

അംഗത്വം എടുത്ത് ലൊഗിൻ ചെയ്യാതെ വെറും ഒരു ഐ.പി. വിലാസം മാത്രം ഉപയോഗിച്ച് ഏതെങ്കിലും ഒരു ഉപയോക്താവിന് മറ്റൊരു ഉപയോക്താവ് സൃഷ്ട്ടിച്ച ഒരു താളിൽ 'താൾ നീക്കം ചെയ്യൽ ഫലകം' ഉപയോഗിക്കാൻ അധികാരമുണ്ടോ? ഇപ്രകാരം വരുന്ന ഫലകങ്ങൾക്ക് സാധുതയുണ്ടോ? ഇല്ലെങ്കിൽ, ഇത്തരം ഫലകങ്ങൾ പ്രസ്തുത താൾ തയ്യാറാക്കിയ ഉപയോക്താവിന് സ്വയം നീക്കം ചെയ്യാമോ..? മേൽവിലാസം ശരിയാണ് (സംവാദം) 14:36, 5 ജൂൺ 2017 (UTC)

ഹിദായ മസ്ജിദ് തിരുവമ്പാടി[തിരുത്തുക]

ഹിദായ മസ്ജിദ് തിരുവമ്പാടിയെ കുറിച്ച് ഞാൻ ചേർത്ത ലേഖനത്തിന്റെ ശ്രദ്ധേയത താങ്കൾ ചോദ്യം ചെയ്തിരിക്കുകയാണ്. തിരുവമ്പാടിയിലെ തന്നെ സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയെ കുറിച്ച ലേഖനം കണ്ടിട്ടാണ് ഞാൻ ഹിദായ മസ്ജിദ് ചേർത്തത്. ഒന്നിന്റെ മാത്രം ശ്രദ്ധേയത ചോദ്യം ചെയ്യപ്പെടുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വിശദീകരിച്ചു തന്നാൽ നന്നായിരുന്നു. Naseeftdy (സംവാദം) 04:27, 8 ഓഗസ്റ്റ് 2017 (UTC)

@ഉ:Naseeftdy നമസ്തേ സുഹൃത്തേ, വളരെ നന്ദി. സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയുടെ താളിലും ഫലകം ചേർത്തിട്ടുണ്ട്. സുഹൈറലി എന്ന ഉപയോക്താവ് ഒരു അവലംബം അവിടെ ഹിദായ മസ്ജിദ് താളിൽ ചേർത്തിട്ടുണ്ട്. അതുപോലെ ഇനിയും അവലംബങ്ങൾ ചേർക്കുക. ഫൊറോന പള്ളി 1944-ൽ പണികഴിപ്പിച്ചതാണെങ്കിൽ ശ്രദ്ധേയമായിരിക്കാൻ സാധ്യതയുണ്ട്. വിക്കിപീഡിയ:ശ്രദ്ധേയത-ഇതാണ് ഇവിടുത്തെ നയം, ദയവായി പരിശോധിക്കുക. ഇനിയും ലേഖനങ്ങൾ കണ്ടെത്തിയാൽ ദയവായി അറിയിക്കുക. വിക്കിപീഡിയയെ കൂടുതൽ ആധികാരികമാക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു. ആശംസകൾ.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:25, 8 ഓഗസ്റ്റ് 2017 (UTC)

Purge[തിരുത്തുക]

ഇതൊന്ന് നോക്കാമോ. --ജോസഫ് 08:56, 12 ജനുവരി 2018 (UTC)

തൗൻസ (ഗ്രാമം)[തിരുത്തുക]

ലേഖനത്തിൽ നിന്നു് ഡീലിഷൻ ടാഗ് എത്രയും വേഗം നീക്കം ചെയ്യുമല്ലോ! നന്ദി! വിശ്വപ്രഭViswaPrabhaസംവാദം 07:50, 22 ജനുവരി 2018 (UTC)

വിക്കിസംഗമോത്സവം 2018[തിരുത്തുക]

If you are not able to read the below message, please click here for the English version

WikiSangamothsavam 2018 banner 2.svg
നമസ്കാരം! Manuspanicker,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2018, 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂർ വികാസ് ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

സംഗമോത്സവത്തിലെ ഒന്നാം ദിനമായ ജനുവരി 19 ശനിയാഴ്ച രാവിലെ 10 ന് വിസംഗമോത്സവം ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നതാണ്. അന്നേ ദിവസം വിക്കിവിദ്യാർത്ഥി സംഗമം, വിക്കിപീഡിയ പരിചയപ്പെടുത്തൽ, വിക്കിപീഡിയ തൽസ്ഥിതി അവലോകനം, വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ മുതലായവ നടക്കും. രാത്രി മലയാളം വിക്കിപീഡിയയെ കുറിച്ച് ഓപ്പൺ ഫോറം ഉണ്ടാകും.

രണ്ടാം ദിനത്തിൽ, ജനുവരി 20 ഞായറാഴ്ച രാവിലെ പ്രാദേശിക ചരിത്ര രചന സംബന്ധിച്ച സെമിനാറോടെ സംഗമോത്സവം ആരംഭിക്കും. അന്നേ ദിവസവും വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ നടക്കും. രാത്രി വിക്കി ചങ്ങാത്തം ഉണ്ടാകും.

മൂന്നാം ദിനത്തിൽ, ജനുവരി 21 തിങ്കളാഴ്ച രാവിലെ മുതൽ വിക്കിജലയാത്രയാണ്. മുസിരിസ് പൈതൃക കേന്ദ്രങ്ങളായ ജൂത ചരിത്ര മ്യൂസിയം പാലിയം കൊട്ടാരം മ്യൂസിയം സഹോദരൻ അയ്യപ്പൻ മ്യൂസിയം തുടങ്ങിയ 8 മ്യൂസിയങ്ങളും കൊടുങ്ങല്ലൂർ ക്ഷേത്രം, തിരുവഞ്ചിക്കുളം ക്ഷേത്രം, പട്ടണം പര്യവേക്ഷണം തുടങ്ങിയ കേന്ദ്രങ്ങളും ഒരു ദിവസം നീളുന്ന ഈ ജലയാത്രയിൽ സന്ദർശിക്കും.

വിക്കിസംഗമോത്സവം - 2018 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂരിൽ വച്ച് കാണാമെന്ന പ്രതീക്ഷയോടെ..

സംഘാടകസമിതിക്കുവേണ്ടി. രൺജിത്ത് സിജി

--MediaWiki message delivery (സംവാദം) 10:54, 15 ജനുവരി 2019 (UTC)

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)

endinaa mashe ende du deleet aakiyad[തിരുത്തുക]

endinaa mashe ende du deleet aakiyad— ഈ തിരുത്തൽ നടത്തിയത് 2.50.33.219 (സംവാദംസംഭാവനകൾ) 23:40, ജൂൺ 26, 2019 (UTC)

മീൻമുതല (Gharial) എന്ന താൾ[തിരുത്തുക]

സുഹൃത്തേ ഞാൻ മീൻമുതല (Gharial) എന്ന ഒരു താൾ പുതുതായി തുടങ്ങി. പക്ഷെ അതിൽ Gharial എന്ന English താളുമായി Link സാധിക്കുന്നില്ല.— ഈ തിരുത്തൽ നടത്തിയത് Vijith9946956701 (സംവാദംസംഭാവനകൾ) 11:45, ജൂൺ 30, 2019 (UTC)

@ഉ:Vijith9946956701 en:Gharial എന്ന താൾ ചീങ്കണ്ണി എന്നതാളുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാലാണത്. ഉള്ളടക്കം ദയവായി ആ താളിലേക്ക് ചേർക്കുക.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:33, 1 ജൂലൈ 2019 (UTC)

Community Insights Survey[തിരുത്തുക]

RMaung (WMF) 15:54, 9 സെപ്റ്റംബർ 2019 (UTC)

Reminder: Community Insights Survey[തിരുത്തുക]

RMaung (WMF) 19:34, 20 സെപ്റ്റംബർ 2019 (UTC)

Reminder: Community Insights Survey[തിരുത്തുക]

RMaung (WMF) 17:29, 4 ഒക്ടോബർ 2019 (UTC)

വിക്കിപീഡിയ:ഏഷ്യൻ മാസം 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020[തിരുത്തുക]

പ്രിയ സുഹൃത്തേ,
വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കുന്നതിനും ദക്ഷിണേഷ്യൻ സ്ത്രീകളെക്കുറിച്ചുള്ള ജീവചരിത്രങ്ങൾ സൃഷ്ടിക്കുന്നതിനുമായി 1 ഫെബ്രുവരി 2020 - 31 മാർച്ച് 2020 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2020 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

Wikipedia Community cartoon - for International Women's Day.svg

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2020 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 18:34, 31 ജനുവരി 2020 (UTC)

വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു[തിരുത്തുക]

പ്രിയപ്പെട്ട @Manuspanicker:

വിക്കിപീഡിയയിലേക്കുള്ള താങ്കളുടെ സംഭാവനകൾക്ക് വളരെ നന്ദി.

വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു. ഇതിൽ പങ്കെടുക്കാൻ, കുറച്ചു ചെറിയ ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുകയും തുടർചർച്ചകൾക്കായി ഒരു സമയം തീരുമാനിക്കുകയും ചെയ്യാം.

നന്ദി. ശുഭദിനാശംസകൾ! BGerdemann (WMF) (സംവാദം) 00:08, 2 ജൂൺ 2020 (UTC)

ഈ സർവേ ഒരു തേഡ് പാർട്ടി വഴിയായിരിക്കും ചെയ്യുന്നത്. അത് ചില നിബന്ധനങ്ങൾക്ക് വിധേയമായിരിക്കാം. സ്വകാര്യതയെക്കുറിച്ചും വിവരക്കൈമാറ്റത്തെക്കുറിച്ചുമറിയാൻ സർവേ സ്വകാര്യതാ പ്രസ്താവന കാണുക.

കാര്യനിർവ്വാഹകരുടെ കാലാവധി[തിരുത്തുക]

വിക്കിപീഡിയ:പഞ്ചായത്ത്_(നയരൂപീകരണം)#കാര്യനിർവ്വാഹകരുടെ_കാലാവധി കാണുക--KG (കിരൺ) 20:27, 27 ജൂലൈ 2020 (UTC)