ഉപയോക്താവ്:991joseph
991joseph എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. 2013 ജൂൺ 1 മുതൽ വിക്കിപീഡിയയിൽ അംഗമാണ്.
എന്നെക്കുറിച്ച്[തിരുത്തുക]
മുഴുവൻ പേര് ജോസഫ് വി. എം. എന്നാണ്. നിലമ്പൂരാണ് സ്വദേശം. മൾട്ടീമീഡിയ ബിരുദധാരിയാണ്. ഇപ്പോൾ ഫ്രീലാൻസ് ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്നു. സിനിമ (അതിൽ തന്നെ അനിമേഷൻ, വിഷ്വൽ എഫെക്ട്സ്), ക്രിപ്റ്റിഡ്സ്, നിഗൂഢതകൾ, ക്രിസ്തുമതം തുടങ്ങിയവയാണ് എഴുതാൻ താത്പര്യപ്പെടുന്ന ഇഷ്ട വിഷയങ്ങൾ.
തുടങ്ങിവെച്ച ലേഖനങ്ങൾ[തിരുത്തുക]
| ||||
| ||||
| ||||
| ||||
| ||||
| ||||
| ||||
| ||||
| ||||
താരകങ്ങൾ[തിരുത്തുക]
![]() |
ഏഷ്യൻ മാസം താരകം 2020 | |
2020 നവംബർ 1 മുതൽ നവംബർ 30 വരെ നടന്ന ഏഷ്യൻ മാസം 2020 ൽ പങ്കെടുത്ത് വിലയേറിയ ലേഖനം സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
|
![]() |
വോൾവറീൻ |
ദ വോൾവറീൻ ഇഷ്ടപെട്ടു. ഇരികട്ടെ ഒരു ഒറിജിനൽ വോൾവറീൻ . - Irvin Calicut....ഇർവിനോട് പറയു 09:50, 14 ജൂലൈ 2013 (UTC) |
![]() |
നവാഗത ശലഭപുരസ്കാരം | |
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും തിരുത്തുക. ഇനിയുള്ള തിരുത്തലുകൾക്ക് ഈ പുരസ്കാരം ഒരു പ്രചോദനമാകട്ടേയെന്ന് ആശംസിച്ചുകൊണ്ട്; --Adv.tksujith (സംവാദം) 01:49, 29 ഡിസംബർ 2013 (UTC)
|
വർഗ്ഗങ്ങൾ:
- 1000-ൽ കൂടുതൽ തിരുത്തലുകൾ ഉള്ള ഉപയോക്താക്കൾ
- മലപ്പുറം ജില്ലയിൽ നിന്നുള്ള വിക്കിപീഡിയർ
- വിക്കിപീഡിയനായതിൽ അഭിമാനിക്കുന്ന ഉപയോക്താക്കൾ
- ഉപയോക്തൃപെട്ടികൾ
- ഗൂഗിൾ ഉപയോഗിക്കുന്ന വിക്കിപീഡിയർ
- വിക്കിപീഡിയ സ്വതേ റോന്തുചുറ്റുന്നവർ
- പുകവലിക്കാരല്ലാത്ത ഉപയോക്താക്കൾ
- ഗൂഗിൾ ക്രോം ഉപയോഗിക്കുന്ന വിക്കിപീഡിയർ
- ജിമെയിൽ ഉപയോഗിക്കുന്ന വിക്കിപീഡിയർ
- പുസ്തകങ്ങൾ ഇഷ്ടപ്പെടുന്ന വിക്കിപീഡീയർ
- പ്രകൃതിസ്നേഹികളായ ഉപയോക്താക്കൾ
- വിൻഡോസ് ഉപയോഗിക്കുന്ന വിക്കിപീഡിയർ
- ടൈപ്പ്റൈറ്റിങ് വിദഗ്ധരായ ഉപയോക്താക്കൾ
- ചലച്ചിത്രപ്രേമികളായ ഉപയോക്താക്കൾ