ഉപയോക്താവ്:Irvin calicut

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Alectrosaurus dinosaur.svg
ഇർവിൻ സബാസ്റ്റ്യൻ നെല്ലിക്കുന്നേൽ ജോസഫ്‌
Temporal range: 0.195–0 Ma
പ്ലീസ്റ്റോസീൻ – സമീപസ്ഥം
Shark jaw comparison to human jaw.jpg
പുതുമുഖങ്ങളെ കടിച്ചു കുടയരുത്
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: ജന്തുലോകം
ഫൈലം: കോർഡേറ്റ
ക്ലാസ്സ്‌: സസ്തനി
നിര: പ്രൈമേറ്റ്
കുടുംബം: Hominidae
ജനുസ്സ്: ഹോമോ
വർഗ്ഗം: ഹോമോ സാപിയെൻസ്
ഉപവർഗ്ഗം: ഹോമോ. സാ.സാപിയെൻസ്
ശാസ്ത്രീയ നാമം
Irvins Sabastians Nellikunnens

ഞാൻ[തിരുത്തുക]

പേര് ഇർവിൻ ഒരു പാവം അച്ചായൻ ജന്മ സ്ഥലം കോഴിക്കോട് ജില്ല അതിർത്തിയിലുള്ള തോട്ടുമുക്കം എന്ന ഒരു മലയോര ഗ്രാമത്തിൽ.... ഇഷ്ട വിഷയം പാലിയെന്റോളോജി. ജീവിച്ചിരിക്കുന്ന ജീവികളെ അപേക്ഷിച്ച് അസ്തമിത പുരാതനജീവികളെ സ്നേഹിക്കുന്നു.

'എന്റെ നക്ഷത്രങ്ങൾ '[തിരുത്തുക]

എനിക്ക് കിട്ടിയ നക്ഷത്രബഹുമതികൾ

എന്റെ കണ്ണികൾ[തിരുത്തുക]

ഇപോ ചെയ്യുന്ന പണികൾ[തിരുത്തുക]

ഓണം മാരത്തോൺ 2011[തിരുത്തുക]

മലയാളം വിക്കിപീഡിയയിൽ ഇപ്പോൾ 48,744 ലേഖനങ്ങൾ നിലവിലുണ്ട്. ഓണം മാരത്തോൺ അവസാനിച്ചു എന്റെ സംഭാവന 84 ലേഖനങ്ങളും, 4980 തിരുത്തും .

മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു-1 , 2011[തിരുത്തുക]

മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു - 1 പദ്ധതി അവസാനിച്ചു എന്റെ സംഭാവന 10 ചിത്രങ്ങൾ . പട്ടികയിലെ സ്ഥാനം 36.

മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു-2 , 2012[തിരുത്തുക]

മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു - 2 പദ്ധതി അവസാനിച്ചു എന്റെ സംഭാവന 1130 ചിത്രങ്ങൾ . പട്ടികയിലെ സ്ഥാനം 3.

മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു-3 , 2013[തിരുത്തുക]

മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു - 3 പദ്ധതി അവസാനിച്ചു എന്റെ സംഭാവന 722 ചിത്രങ്ങൾ . പട്ടികയിലെ സ്ഥാനം 4.

ഓണം വിക്കിമീഡിയയെ സ്നേഹിക്കുന്നു , 2016[തിരുത്തുക]

ഓണം വിക്കിമീഡിയയെ സ്നേഹിക്കുന്നു പദ്ധതി അവസാനിച്ചു എന്റെ സംഭാവന 201 ചിത്രങ്ങൾ . പട്ടികയിലെ സ്ഥാനം 3.

25000[തിരുത്തുക]

മലയാളം വിക്കിയിൽ കാൽ ലക്ഷം ലേഖനങ്ങൾ തികഞ്ഞു . 25000-മത്തെ ലേഖനം എന്റെ നെടും കൽനക്കി ആണ് .:-)

30000[തിരുത്തുക]

മലയാളം വിക്കിയിൽ മുപ്പതിനായിരം ലേഖനങ്ങൾ തികഞ്ഞു . 30000-മത്തെ ലേഖനം എന്റെ ഈക്വീജൂബസ് ആണ് .:-)

40000[തിരുത്തുക]

മലയാളം വിക്കിയിൽ നാല്പതിനായിരം ലേഖനങ്ങൾ തികഞ്ഞു . 40000-മത്തെ ലേഖനം എന്റെ ഹാപ്ലോചൈരുസ് ആണ് .:-)

പത്താം പിറന്നാൾ സമ്മാനം 21/12/2012[തിരുത്തുക]

മലയാളം വിക്കിപീഡിയയ്ക്ക് ഓൺലൈനായി പിറന്നാൾ ദിനത്തിൽ ഞാൻ കൊടുത്ത സമ്മാനങ്ങൾ 201 തിരുത്തുകൾ , 15 പുതിയ ലേഖനങ്ങൾ.:-)

തുടങ്ങിവച്ച താളുകൾ[തിരുത്തുക]

Crystal Clear action bookmark.png ഞാൻ തുടങ്ങിവച്ച ദിനോസർ താളുകൾ
Crystal Clear action bookmark.png ഞാൻ തുടങ്ങിവച്ച കോഴികളുടെ താളുകൾ
Crystal Clear action bookmark.png ഞാൻ തുടങ്ങിവച്ച മീനുകളുടെ താളുകൾ
Crystal Clear action bookmark.png ഞാൻ തുടങ്ങിവച്ച മറ്റു താളുകൾ


ഫലകം[തിരുത്തുക]

Spain traffic signal r301-100-green.svg ഈ ഉപയോക്താവ് #100 വിക്കി-ദിവസങ്ങൾ എന്ന വെല്ലുവിളിയിൽ പങ്കെടുത്തിട്ടുണ്ട്.
20000+ ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയിൽ മൊത്തം 20000ൽ കൂടുതൽ തിരുത്തലുകൾ ഉണ്ട്.
Admin mop.PNG ഈ ഉപയോക്താവ്‌ മലയാളം വിക്കിപീഡിയയിൽ കാര്യനിർവ്വാഹകനാണ്. (ഉറപ്പുവരുത്തുക)
Wikipedia-logo.png
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.


Dainsyng.gif ഈ ഉപയോക്താവ് പുതിയ മാറ്റങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ്.

Noia 64 apps karm.png ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
6 വർഷം, 2 മാസം  9 ദിവസം ആയി പ്രവർത്തിക്കുന്നു.en-3 This user is able to contribute with an advanced level of English.


Cat silhouette.svg ഈ ഉപയോക്താവ്‌ ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് തിരുത്തുന്നു‌.
Male.svg ഈ ഉപയോക്താവ് ഒരു പുരുഷനാണ്.


100px-കേരളം-അപൂവി.png ഈ ഉപയോക്താവിന്റെ സ്വദേശം കോഴിക്കോട് ജില്ലയാണ്‌ .


Gemeine Heidelibelle (Sympetrum vulgatum) 4.jpg ഈ ഉപയോക്താവ് ജീവശാസ്ത്രം എന്ന വിക്കിപദ്ധതിയിൽ അംഗമാണ്.
Crystal kwrite.png
ഇദ്ദേഹത്തിന്റെ ബ്ലോഗ്‌ ഇവിടെ കാണാം
P Dinosaurs.svg ഈ ഉപയോക്താവ് ട്രൈസെറാടോപ്സ് നെ ഇഷ്ടപ്പെടുന്നു.

Spinosaurus BW2.png ദിനോസർ ജീവനാണ് ഇർവിന്
മെയിൽ വിലാസം : irvin.snj@gmail.com
Alexis-Dworsky---Dinosaur.jpg ദിനോസർകളെ പറ്റി പഠിക്കാൻ ഇർവിൻ എന്ത് സാഹസവും കാണിക്കും

Nuvola apps edu miscellaneous.png ഈ ഉപയോക്താവ് ഒരു അധ്യാപിക/പകൻ ആണ്..
Life Preserver.svg ഈ ഉപയോക്താവ് ലേഖന രക്ഷാസംഘത്തിൽ ഭാഗമായി ലേഖനങ്ങളെ സംരക്ഷിക്കുന്നു .


#100Wikidays[തിരുത്തുക]

[2]

  1. 100Wikidays
നമ്പർ ലേഖനം തീയ്യതി
1 ഏഴുചെകിള സ്രാവ് 04.10.2016
2 അറേബ്യൻ മുളസ്രാവ് 05.10.2016
3 ഹോമാലോസെഫേലി , ചാര മുളസ്രാവ് 06.10.2016
4 ഹുവാബിസോറസ്, ഈർക്കിൽ മുളസ്രാവ് 07.10.2016
5 ഹുവാങ്ഹിടൈറ്റൻ , വെള്ളപ്പുള്ളിമുളസ്രാവ് 08.10.2016
6 ഹുവാസീഅഗ്നത്സ് , തവിട്ടുവരയൻ മുളസ്രാവ് 09.10.2016
7 ഹ്വയാങ്ഓസോറസ് , സീബ്ര സ്രാവ് 10.10.2016
8 ഹുഡിസോറസ് , കപിലവർണ്ണ നേഴ്സ് സ്രാവ് 11.10.2016
9 ഹുൾസാൻപേസ് ,മുതല സ്രാവ് 12.10.2016
10 ഇൻസിസിവോസോറസ് , ചെറുചിറകൻ മാക്കോസ്രാവ് 13.10.2016
11 പുറംകടൽ നിലംതല്ലിസ്രാവ് , ഇക്ത്യോവെനേറ്റർ 14.10.2016
12 പെരുംകണ്ണൻ നിലംതല്ലിസ്രാവ് , ഇസാനോസോറസ് 15.10.2016
13 ഇട്ടിമിറസ് , നാടൻ നിലംതല്ലിസ്രാവ് 16.10.2016
14 ജാക്സർട്ടോസോറസ്, ഇന്ത്യൻ വീക്കസ്രാവ് 17.10.2016
15 ക്വാഗ്ഗ പൂച്ചസ്രാവ് , ജഹോയ്ലോസോറസ് ‎ 18.10.2016
16 രോമ പൂച്ചസ്രാവ് , ജിൻറ്റാസോറസ് 19.10.2016
17 കുതിരപ്പവൻ , കുള്ളൻ റിബ്ബൺവാലൻ പൂച്ചസ്രാവ് , കാങ്കസോറസ് 20.10.2016 *
18 കട്ട്സുയമസോറസ് , അറേബ്യൻ വേട്ടനായസ്രാവ് 21.10.2016
19 ചൂണ്ടപ്പല്ലൻ സ്രാവ് , ജിൻഫെങ്യോപ്പ്റ്റെറിക്സ് 22.10.2016
20 ലെവ്നെഹ്സോവിയ, കുറ്റിപ്പല്ലൻ സ്രാവ് 23.10.2016
21 ജിയൂറ്റിസോറസ് , ശാന്തൻ സ്രാവ് 24.10.2016
22 സാവന്നസോറസ് , പന്നിക്കണ്ണൻ സ്രാവ് 25.10.2016
23 ജീആങ്ഷാൻനോസോറസ് , സ്പിന്നെർ സ്രാവ് ‎ 26.10.2016
24 കീട്രാനിസോറസ് , വെള്ളച്ചെകിടൻ സ്രാവ് ‎ 27.10.2016
25 മംഗോളോസോറസ് , മൂക്കൻ സ്രാവ് 28.10.2016
26 പെട്ടി സ്രാവ് ‎ , ലീയുബാംഗോസോറസ് ‎ 29.10.2016
27 കരിംപുള്ളി സ്രാവ് ‎ , ക്ലാംയേലിസോറസ് ‎ 30.10.2016
28 കുൻമിങ്ങോസോറസ് ‎ , പുള്ളിവാലൻ സ്രാവ് ‎ 31.10.2016
29 മെഗാലോഡോൺ , വലിയചിറകൻ സ്രാവ് ‎ , കൊറിയസെററ്റോപ്സ് 01.11.2016 *
30 മാലീവൂസ് , നീണ്ടകണ്ണൻ സ്രാവ് 02.11.2016
31 സിനോസെററ്റോപ്സ് ‎ , അരിവാൾചിറകൻ നാരങ്ങസ്രാവ് ‎ 03.11.2016
32 മൈക്രോസെറാറ്റസ് ‎ , പാൽ സ്രാവ് ‎ 04.11.2016
34 സീസോങ്ങോസോറസ് ‎ , മടിയൻ അലങ്കാരസ്രാവ് 06.11.2016
35 സീകോങ്ങോസോറസ് ‎ , നീണ്ട മൂക്കൻ വെൽവറ്റ്സ്രാവ് ‎ 07.11.2016
36 ജിയങ്ജുനോസോറസ് , ചെറുചിറകൻ ഗ്രസനസ്രാവ് 08.11.2016
37 ലാൻസൂസോറസ് ‎ , കണ്ണൻകോടി ചുറ്റികത്തലയൻ സ്രാവ് 09.11.2016
38 തരംഗ ചുറ്റികത്തലയൻ സ്രാവ് , കുസ്സോയലിയഹ് 10.11.2016
39 സ്‌കാൻസോർയിയോപ്റ്റെറിക്സ് ‎ , വമ്പൻ ചുറ്റികത്തലയൻ സ്രാവ് 11.11.2016
40 ക്യലെസ്കുസ്സ് , ചട്ടി ചുറ്റികത്തലയൻ സ്രാവ് 12.11.2016
41 മിനോയിടോറാസോറസ് ‎ , ചെറുമുള്ളൻ നായസ്രാവ് 13.11.2016
42 യീ ‎ , മുള്ളൻ സ്രാവ് 14.11.2016
43 ലിൻഹെഹ്റാപ്റ്റർ ‎ , മുനയൻ കൊമ്പൻസ്രാവ് 15.11.2016
44 കേൽമേയ്സോറസ് , വലിയപല്ലൻ കൊമ്പൻസ്രാവ് 16.11.2016
45 ലേമൂസോറസ് , വലിയ കൊമ്പൻസ്രാവ് 17.11.2016
46 യാമസെററ്റോപ്സ് , തവിട്ടു വൈദ്യുതതിരണ്ടി 18.11.2016
47 മോണോലോഫോസോറസ് ,പുള്ളി വൈദ്യുതതിരണ്ടി 19.11.2016
48 മാഗ്നിറോസ്ട്രിസ് , മാർബിൾ വൈദ്യുതതിരണ്ടി 20.11.2016
49 ലിൻഹേവെനേറ്റർ ‎ , ഭീമൻ കോരിമൂക്കൻ ഗിത്താർമത്സ്യം ‎ 21.11.2016
50 വില്ല് വായൻ ഗിത്താർമത്സ്യം , മോനോൺക്ക്‌സ് 22.11.2016
51 മഹാകാല ‎ , അന്നണ്ടലെ ഗിത്താർമത്സ്യം , ജാപ്പനീസ് ചെന്നായ ‎ 23.11.2016 *
52 നാൻനിങ്ങ്സോറസ് , കൂർത്ത മൂക്കൻ ഗിത്താർമത്സ്യം 24.11.2016
53 യുങ്ക്സിയാനോസോറസ് , വീതിമൂക്കൻ ഗിത്താർമത്സ്യം 25.11.2016
54 ഉഡാനോസെററ്റോപ്സ് , കോരിമൂക്കൻ ഗിത്താർമത്സ്യം 26.11.2016
55 ലീഷാൻസോറസ് , ഭീമൻ ഗിത്താർമത്സ്യം 27.11.2016
56 ഞൊറിവാലൻ മുള്ളൻതിരണ്ടി , പിൻഹ്കോയിസോറസ് 28.11.2016
57 മൂക്കൻ മുള്ളൻതിരണ്ടി , കൈജിയാങ്ങോസോറസ് 29.11.2016
58 ചെമ്പാടൻ ചാട്ടവാലൻതിരണ്ടി , ക്സിയടിൻഗിയ 30.11.2016
Mission failed on day 58 with 117 articles


After #100Wikidays[തിരുത്തുക]

100 ദിവസങ്ങൾക്ക് ശേഷം ഈ ലേഖനങ്ങളിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ചു ചേർത്ത് ഒന്നും രണ്ടും വരി ഉള്ളവ വികസിപ്പിക്കുന്ന ആഫ്റ്റർ തെറാപ്പി തുടങ്ങുന്നതാണ് . (വിവരങ്ങൾ കുറവുള്ള ലേഖനങ്ങൾ ഈ അവസരത്തിൽ വികസിപ്പിക്കാം )

താരകം[തിരുത്തുക]

Asia (orthographic projection).svg ഏഷ്യൻ മാസം താരകം 2016
2016 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. :---Sidheeq|സിദ്ധീഖ് | सिधीक|صدّيق (സംവാദം) 18:12, 11 ഡിസംബർ 2016 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Irvin_calicut&oldid=2492471" എന്ന താളിൽനിന്നു ശേഖരിച്ചത്