ഉപയോക്താവ്:Irvin calicut/Stars

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നക്ഷത്രബഹുമതികൾ

'എന്റെ നക്ഷത്രങ്ങൾ '[തിരുത്തുക]

Exceptional newcomer.jpg നക്ഷത്രപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു് സമ്മാനിക്കുന്നു. ഇനിയും എഴുതുക.
ഈ താരകം സമർപ്പിക്കുന്നത് --- റോജി പാലാ 13:46, 4 ഫെബ്രുവരി 2011 (UTC)

float --എഴുത്തുകാരി സംവാദം‍ 18:12, 15 ഫെബ്രുവരി 2011 (UTC)
എന്റെയും ആശംസകൾ --നിയാസ് അബ്ദുൽസലാം 13:49, 8 മാർച്ച് 2011 (UTC)


Tireless Contributor Barnstar.gif അദ്ധ്വാന നക്ഷത്രം
വിവിധ തരത്തിലുള്ള ദിനോസറുകളെ വിക്കിയിലാക്കുന്നതിന് അഹോരാത്രം പ്രവർത്തിക്കുന്ന ഇർ‌വിന് ഒരു അദ്ധ്വാന താരകം........ ആശംസകളോടെ, സസ്നേഹം,--സുഗീഷ് 20:25, 10 മാർച്ച് 2011 (UTC)
+1 --കിരൺ ഗോപി 03:45, 11 മാർച്ച് 2011 (UTC)


Dinoproject-icon2.png ദിനോസർ താരകം
മലയാളം വിക്കിപീഡിയയിൽ ദിനോസറുകളെ എത്തിക്കാനും അതിനുള്ള ശ്രമങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്യുന്ന ഇർവിനു ഈ ദിനോസർ താരകം സ്നേഹപൂർവ്വം സമ്മാനിക്കുന്നു. ഇനിയും നിരവധി വിഷയങ്ങളിൽ വൈജ്ഞാനിക ലേഖനങ്ങൾ തുടങ്ങാൻ ഈ താരകം പ്രചോദനം ആകും എന്ന് കരുതട്ടെ. --ഷിജു അലക്സ് 05:07, 12 മാർച്ച് 2011 (UTC)


എന്റെയും ഒരൊപ്പ്--Rojypala 05:17, 12 മാർച്ച് 2011 (UTC)
ആശംസകൾ. -- Raghith 05:49, 12 മാർച്ച് 2011 (UTC)

--Vssun (സുനിൽ) 06:33, 12 മാർച്ച് 2011 (UTC)

ഇങ്ങനേയും താരകം ഉണ്ടായിരുന്നോ?? അറിയില്ലായിരുന്നു.. :( എങ്കിലും എന്റേയും ഒരു ഒപ്പ് ഇവിടേയും. :) --സുഗീഷ് 13:27, 12 മാർച്ച് 2011 (UTC)
അധികമാരും ശ്രദ്ധിക്കാതിരുന്ന ദിനോസറുകളെ ഉഷാറാക്കിയെടുത്തതിന് എന്റേയും ഒപ്പ് --ജുനൈദ് | Junaid (സം‌വാദം) 04:56, 20 മാർച്ച് 2011 (UTC)
ഞാനും ഒപ്പിടുന്നു. --Jerin PhilipTalk 05:21, 1 മേയ് 2011 (UTC)
ഞാനും ഒപ്പ് വയ്ക്കുന്നു. --മനോജ്‌ .കെ 07:01, 12 ഓഗസ്റ്റ് 2011 (UTC)
ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് ഡിനോസർ ഭീമന്മാരെ വിക്കിയിലെത്തിച്ച ഇർവിൻ ചേട്ടന് ഒരു സല്യൂട്ട്. --Netha Hussain 06:31, 21 ഓഗസ്റ്റ് 2011 (UTC)


WPD Barnstar.png
ദിനോസർ നക്ഷത്രം ദിനോസർ വർഗത്തിൽ ഇതുവരെ ഏറ്റവും കുടുതൽ ലേഖനങ്ങൾ എഴുതിയ പരിശ്രമത്തിനു ഇർ‌വിന് സ്നേഹത്തോടെ മലയാളം വികിയിലെ ആദ്യ ദിനോസർ നക്ഷത്രം
Pency 08:17, 18 മാർച്ച് 2011 (UTC)


Golden wikipedia featured star.svg നക്ഷത്രപുരസ്കാരം
വിജ്ഞാനകരമായ നിരവധി ചിത്രങ്ങൾ വിക്കിയിലെത്തിക്കുന്ന താങ്കൾക്ക് ഒരു സ്വർണ്ണ വിക്കിപുരസ്കാരം സസന്തോഷം സമ്മാനിക്കുന്നു. ഒപ്പം ആശംസകളും--റോജി പാലാ 15:48, 5 ഓഗസ്റ്റ് 2011 (UTC)

"ഇർവിൻസ് സബാസ്റ്റിയാൻസ് നെല്ലിക്കുന്നേൻസ്"-നുള്ള താരകത്തിൽ ഞാനും ആശംസകളോടെ ഒപ്പുചാർത്തുന്നു.Georgekutty 15:42, 11 ഓഗസ്റ്റ് 2011 (UTC)
ഞാനും ഒപ്പുവെക്കുന്നു --രാജേഷ് ഉണുപ്പള്ളി Talk‍ 21:35, 18 ഓഗസ്റ്റ് 2011 (UTC)..രാജേഷ് ഉണുപ്പള്ളിയോട് പറയു...

എന്റെ വകയും ഒരൊപ്പ്. സസ്നേഹം, --Netha Hussain 06:34, 21 ഓഗസ്റ്റ് 2011 (UTC)


ഒരു ദിനോസർ താരകം
ഇർവിൻ(ദിനോസർ) അച്ചായന് എന്റെ വക ഒരു താരകം. ;) മനോജ്‌ .കെ 13:43, 22 ഓഗസ്റ്റ് 2011 (UTC)


Wikipedia-logo-ml-20K.svg 20,000 ലേഖനങ്ങൾ
മലയാളം വിക്കിപീഡിയയിൽ 20,000 ലേഖനങ്ങൾ തികയ്ക്കുവാൻ അക്ഷീണം പ്രയത്നിച്ചതിനു് ഈ താരകം സ്നേഹപൂർവ്വം സമ്മാനിക്കുന്നു --അനൂപ് | Anoop 14:21, 6 സെപ്റ്റംബർ 2011 (UTC)

ഞാനും ഒപ്പുവെക്കുന്നു --രാജേഷ് ഉണുപ്പള്ളി Talk‍ 15:15, 6 സെപ്റ്റംബർ 2011 (UTC)

കുറച്ചധികം ഉറക്കമിളച്ചതല്ലേ. ആശംസകൾ--റോജി പാലാ 15:40, 6 സെപ്റ്റംബർ 2011 (UTC)

ചങ്ങാതിക്ക് ആശംസകൾ‌ --Vssun (സുനിൽ) 16:07, 6 സെപ്റ്റംബർ 2011 (UTC)

എന്റെയും ഒപ്പ്.--മനോജ്‌ .കെ 18:08, 6 സെപ്റ്റംബർ 2011 (UTC)

എന്റെയും ഒപ്പ്.--Ranjithsiji 04:33, 7 സെപ്റ്റംബർ 2011 (UTC)


Editors Barnstar Hires.png The Editor's Barnstar
ദിനോസറുകളെ വിക്കിയിൽ കയറ്റി കെട്ടി ആഹാരം നൽകി വളർത്തിയതിന് ......... കൂടാതെ 20000 എന്ന മാജിക് സംഖ്യയ്ക്കായി അഹോരാത്രം പണിയെടുത്തതിനും ഒരു പ്രോത്സാഹനം എന്ന നിലയിൽ ഈ താരകം നൽകുന്നു. ബാക്കിയുള്ളത് പിന്നാലെ വരും.... സസ്നേഹം, സുഗീഷ് 23:06, 5 സെപ്റ്റംബർ 2011 (UTC)
എന്റെയും ഒപ്പ്.--Fotokannan 03:05, 7 സെപ്റ്റംബർ 2011 (UTC)

കൂടുതൽ ഉത്ഖനനങ്ങൾ നടത്തുവാനാകട്ടെ... Adv.tksujith 19:21, 7 സെപ്റ്റംബർ 2011 (UTC)

ടാക്സോബോക്സ് വളരെ നന്നായിട്ടുണ്ട്. ഒരൊപ്പ്--റോജി പാലാ 18:34, 20 സെപ്റ്റംബർ 2011 (UTC)


Barnstar search rescue.png ലേഖനസംരക്ഷണതാരകം
കഴുതപ്പുലിയെ രക്ഷിച്ചതിന് എഴുത്തുകാരി സംവാദം 03:09, 5 ജൂലൈ 2012 (UTC)
ഏറോബിക്സ് float--എഴുത്തുകാരി സംവാദം 11:44, 21 ജൂലൈ 2012 (UTC)
float--യൂസുഫ് മതാരി 20:41, 22 ജൂലൈ 2012 (UTC)


Tireless Contributor Barnstar Hires.gif അശ്രാന്ത പരിശ്രമീ താരകം.
പതിനായിരം തിരുത്തലുകൾ വരുത്തി കുതിച്ചുപായുന്ന ഇർവിന്. എഴുത്തുകാരി സംവാദം 14:00, 23 ഓഗസ്റ്റ് 2012 (UTC)


Thiruvonam23.JPG പതിനായിരം തികച്ചതിന് ഒരു ഓണസമ്മാനം!
ഈ ഓണത്തിന് പതിനായിരം തിരുത്തലുകൾ തികച്ച ഇർവിനേട്ടന് എന്റെ വക ഒരു പൂക്കളം. അടുത്ത ഓണത്തിനുമുൻപേ 20,000 തികയട്ടേ! നത (സംവാദം) 15:47, 31 ഓഗസ്റ്റ് 2012 (UTC)

വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം[തിരുത്തുക]

Birthday cake-01.jpg വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം
മലയാളം വിക്കിപ്പീഡിയയുടെ പത്താം പിറന്നാളാശംസിക്കുന്ന ഈ സുദിനത്തിൽ . താങ്കൾ വിക്കിപ്പീഡിയക്ക് നൽകിയ സംഭാവനകൾക്ക് നന്ദിയോടെ.. Hrishi (സംവാദം) 19:35, 20 ഡിസംബർ 2012 (UTC)

float കേക്ക് മുറിക്കാൻ ഒരു കത്തിയും കൂടെ ഇത്തിരി വൈനും....സലീഷ് (സംവാദം) 16:42, 22 ഡിസംബർ 2012 (UTC) floatവാഹ്..വാഹ്.. --180.215.19.251 11:25, 23 ഡിസംബർ 2012 (UTC)

വനിതാദിന പുരസ്കാരം[തിരുത്തുക]

Woman with sitar, Crafts Museum, New Delhi, India.jpg വനിതാദിന പുരസ്കാരം
വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് മൂന്ന് പുതിയ ലേഖനങ്ങൾ സൃഷ്ടിച്ച താങ്കൾക്ക് വനിതാദിന പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് --നത (സംവാദം) 20:58, 5 ഏപ്രിൽ 2013 (UTC)


Woman with sitar, Crafts Museum, New Delhi, India.jpg വനിതാദിന പുരസ്കാരം
വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് പുതിയ ലേഖനങ്ങൾ എഴുതിയ താങ്കൾക്ക് വനിതാദിന പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് - ബിപിൻ (സംവാദം) 13:53, 19 മാർച്ച് 2013 (UTC)


Ice-cream.jpg വിക്കിപ്പീഡിയയിലെ 30000 ആമത്തെ ലേഖനത്തിന്
30,000 ലേഖനങ്ങളിലേക്കുള്ള താങ്കളുടെ പ്രയത്നത്തിന് ഒരു ഐസ്ക്രീം. സ്നേഹത്തോടെ നൽകുന്നത് ബിപിൻ (സംവാദം) 10:35, 10 ഏപ്രിൽ 2013 (UTC)


അല്പം പായസം കഴിക്കൂ![തിരുത്തുക]

Payasam from kuwait (3).JPG 30000 ത്തിന്റെ സന്തോഷത്തിന് പായസം തന്നയച്ചത് ഇതുവരെയും എത്തിയില്ലല്ലേ ? ഈ കൊറിയർ സർവ്വീസിന്റെ ഒരു കാര്യം ! ഇദാ ഇപ്പോൾ നേരിട്ട് പിടിച്ചോ... Adv.tksujith (സംവാദം) 01:54, 17 ഏപ്രിൽ 2013 (UTC)

താങ്കൾക്ക് ഒരു താരകം![തിരുത്തുക]

Administrator Barnstar Hires.png കാര്യനിർവാഹകർക്കുള്ള താരകം
പുതിയ കാര്യനിർവ്വാഹകനു അഭിനന്ദനങ്ങൾ. ! :) Anoop | അനൂപ് (സംവാദം) 06:22, 10 മേയ് 2013 (UTC)
ആശംസകൾ.--സിദ്ധാർത്ഥൻ (സംവാദം) 06:35, 10 മേയ് 2013 (UTC)
എന്റെയും ആശംസകൾ... --Adv.tksujith (സംവാദം) 07:55, 10 മേയ് 2013 (UTC)
ആശംസകൾ. --അജയ് ബാലചന്ദ്രൻ (സംവാദം) 08:31, 10 മേയ് 2013 (UTC)
ആശംസകൾ. -- Raghith (സംവാദം) 08:40, 10 മേയ് 2013 (UTC)
ആശംസകൾ--റോജി പാലാ (സംവാദം) 18:10, 10 മേയ് 2013 (UTC)

തെരഞ്ഞെടുത്തതിലും അഭിനന്ദിച്ചതിലും എല്ലാ ചെങ്ങാതിമാർക്കും നന്ദി, ഇനി അടിച്ച് വാരൻ പഠിക്കണം - Irvin Calicut....ഇർവിനോട് പറയു 09:36, 11 മേയ് 2013 (UTC)

വിക്കിസംഗമോത്സവ പുരസ്കാരം[തിരുത്തുക]

WSALP2013.jpg വിക്കിസംഗമോത്സവ പുരസ്കാരം
2013-ലെ വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് പുതിയ ലേഖനങ്ങൾ സൃഷ്ടിച്ച/വികസിപ്പിച്ച താങ്കൾക്ക് വിക്കിസംഗമോത്സവ പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് ---Mpmanoj (സംവാദം) 16:23, 9 ജനുവരി 2014 (UTC)

ഏഷ്യൻ മാസം 2015[തിരുത്തുക]

Asia (orthographic projection).svg ഏഷ്യൻ മാസം താരകം 2015
2015 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.:സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 16:45, 30 നവംബർ 2015 (UTC)
ഞാനും ഒപ്പുവയ്ക്കുന്നു ----രൺജിത്ത് സിജി {Ranjithsiji} 07:25, 1 ഡിസംബർ 2015 (UTC)
എന്റേയും ഒരു ഒപ്പ്---അജിത്ത്.എം.എസ് (സംവാദം) 14:52, 2 ഡിസംബർ 2015 (UTC)
ഞാനും ഒപ്പുവയ്ക്കുന്നു.--മനോജ്‌ .കെ (സംവാദം) 05:41, 22 ഡിസംബർ 2015 (UTC)

സ്മരണാഞ്ജലി[തിരുത്തുക]

BabuGMemorialBarnStar (ml Wikimedia) 2015 02.png ലേഖനയജ്ഞതാരകം 2015 മാർച്ച് 15
ബാബുജിയുടെ സ്മരണാഞ്ജലിയായി 2015 മാർച്ച് 15-നു മലയാളം വിക്കിപീഡിയയ്ക്കു സമർപ്പിച്ച ലേഖനയജ്ഞത്തിൽ സജീവമായി പങ്കെടുത്തതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 08:44, 16 മാർച്ച് 2015 (UTC)
ഞാനും സമർപ്പിക്കുന്നു --രൺജിത്ത് സിജി {Ranjithsiji} 09:36, 16 മാർച്ച് 2015 (UTC)

റിയോ ഒളിമ്പിക്സിലെ ഇന്ത്യ- തിരുത്തൽ യജ്ഞം 2016[തിരുത്തുക]

2016 Summer Olympics logo.svg റിയോ ഒളിമ്പിക്സിലെ ഇന്ത്യ- തിരുത്തൽ യജ്ഞം 2016
2016 ജൂലൈ 29 മുതൽ സെപ്തംബർ 19 വരെ നടന്ന റിയോ ഒളിമ്പിക്സിലെ ഇന്ത്യ- തിരുത്തൽ യജ്ഞം 2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 06:02, 22 സെപ്റ്റംബർ 2016 (UTC)

ഏഷ്യൻമാസം 2016[തിരുത്തുക]

Asia (orthographic projection).svg ഏഷ്യൻ മാസം താരകം 2016
2016 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---(ഒപ്പ്)

വനിതാദിന തിരുത്തൽ 2017[തിരുത്തുക]

Women in Red logo.svg വനിതാദിന പുരസ്കാരം 2017
2017 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 04:49, 1 ഏപ്രിൽ 2017 (UTC)
ആശംസകൾ--മനോജ്‌ .കെ (സംവാദം) 11:57, 1 ഏപ്രിൽ 2017 (UTC)
Marie Curie c1920.jpg വനിതാദിന പുരസ്കാരം 2018
2018 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 02:25, 5 ഏപ്രിൽ 2018 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Irvin_calicut/Stars&oldid=2841580" എന്ന താളിൽനിന്ന് ശേഖരിച്ചത്