ഉപയോക്താവിന്റെ സംവാദം:Irvin calicut

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പഴയ സംവാദം
പഴയ സംവാദങ്ങൾ


ഉള്ളടക്കം

വിക്കിപീഡിയ ഏഷ്യൻ മാസം 2015 അഭിപ്രായങ്ങളും വിലാസവും[തിരുത്തുക]

WikipediaAsianMonth-en.svg

പ്രിയ സുഹൃത്തേ, മലയാളം വിക്കി സമൂഹവും കൂടി പങ്കെടുത്ത വിക്കിപീഡിയ:ഏഷ്യൻ_മാസം എന്ന പദ്ധതിയിൽ പങ്കെടുത്ത് ഈ പദ്ധതി വിജയമാക്കിയതിന് നന്ദി. ഈ പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ ഇപ്പോഴാണ് തുടരുന്നത്. പോസ്റ്റ് കാർഡ് ലഭിക്കാൻ അർഹരായവരുടെ അഭിപ്രായങ്ങളും വിലാസവും ശേഖരിക്കാനായി ഏഷ്യൻമാസം സംഘാടകർ ഒരു സർവ്വേ നടത്തുന്നു. താങ്കൾ അതിൽ പങ്കെടുത്ത് താങ്കളുടെ അഭിപ്രായവും വിലാസവും രേഖപ്പെടുത്തുമല്ലോ. സർവ്വേ ലിങ്ക് ഇവിടെ. സർവ്വേ തയ്യാറാക്കിയിരിക്കുന്നത് ഇംഗ്ലീഷിലാണ് അസൗകര്യമാവില്ലെന്ന് കരുതുന്നു.

സ്നേഹത്തോടെ ------രൺജിത്ത് സിജി {Ranjithsiji} 14:09, 16 ജനുവരി 2016 (UTC)

GI edit-a-thon 2016 updates[തിരുത്തുക]

Geographical Indications in India Edit-a-thon 2016 has started, here are a few updates:

  1. More than 80 Wikipedians have joined this edit-a-thon
  2. More than 35 articles have been created/expanded already (this may not be the exact number, see "Ideas" section #1 below)
  3. Infobox geographical indication has been started on English Wikipedia. You may help to create a similar template for on your Wikipedia.
Spinning Ashoka Chakra.gif
Become GI edit-a-thon language ambassador

If you are an experienced editor, become an ambassador. Ambassadors are community representatives and they will review articles created/expanded during this edit-a-thon, and perform a few other administrative tasks.

Translate the Meta event page

Please translate this event page into your own language. Event page has been started in Bengali, English and Telugu, please start a similar page on your event page too.

Ideas
  1. Please report the articles you are creating or expanding here (or on your local Wikipedia, if there is an event page here). It'll be difficult for us to count or review articles unless you report it.
  2. These articles may also be created or expanded:

See more ideas and share your own here.

Media coverages

Please see a few media coverages on this event: The Times of India, IndiaEducationDiary, The Hindu.

Further updates

Please keep checking the Meta-Wiki event page for latest updates.

All the best and keep on creating and expanding articles. :) --MediaWiki message delivery (സംവാദം) 20:46, 27 ജനുവരി 2016 (UTC)

7 more days to create or expand articles[തിരുത്തുക]

Seven 7 Days.svg

Hello, thanks a lot for participating in Geographical Indications in India Edit-a-thon. We understand that perhaps 7 days (i.e. 25 January to 31 January) were not sufficient to write on a topic like this, and/or you may need some more time to create/improve articles, so let's extend this event for a few more days. The edit-a-thon will continue till 10 February 2016 and that means you have got 7 more days to create or expand articles (or imprpove the articles you have already created or expanded).

Rules

The rules remain unchanged. Please report your created or expanded articles.

Joining now

Editors, who have not joined this edit-a-thon, may also join now.

Original Barnstar Hires.png
Reviewing articles

Reviewing of all articles should be done before the end of this month (i.e. February 2016). We'll keep you informed. You may also check the event page for more details.

Prizes/Awards

A special barnstar will be given to all the participants who will create or expand articles during this edit-a-thon. The editors, who will perform exceptionally well, may be given an Indic Geographical Indication product or object. However, please note, nothing other than the barnstar has been finalized or guaranteed. We'll keep you informed.

Questions?

Feel free to ask question(s) here. -- User:Titodutta (talk) sent using MediaWiki message delivery (സംവാദം) 11:09, 2 ഫെബ്രുവരി 2016 (UTC)

പെട്ടെന്നു മായ്ക്കുക[തിരുത്തുക]

ഫ്യൂസ്ഡ് ഡെപസിഷൻ മോഡലിംഗ്, സ്ക്രീൻ പ്രിന്റിംഗ് ഇത് 2ഉം മായ്ക്കണം.--റോജി പാലാ (സംവാദം) 10:30, 8 ഫെബ്രുവരി 2016 (UTC)

Yes check.svg രണ്ടും ഗൂഗിൾ ട്രാൻസലറ്റ് ആണ് --- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 10:36, 8 ഫെബ്രുവരി 2016 (UTC)

അതെ. അത് ഞാൻ കാരണത്തിൽ നൽകിയിരുന്നു. കുറേ നാളായി ആരും മായ്ക്കാൻ തിരിഞ്ഞു നോക്കാനില്ലാരുന്നു. ഇപ്പൊ നിങ്ങൾ വന്നപ്പോ ഒന്നു കല്ലെറിഞ്ഞതാ.Smiley.svg--റോജി പാലാ (സംവാദം) 10:43, 8 ഫെബ്രുവരി 2016 (UTC)
ഞാൻ ഇടക്ക് ...... ഇങ്ങനെ സാഹസം കാണികാറുണ്ട് , പെട്ടന്ന്‌ മായ്ക്കാൻ ഉള്ളത് നിറയുമ്പോൾ ..ഒരു കൂട്ട വെട്ടി നിരത്തൽ , എന്നാലും പുതിയ ആൾക്കാർ ആണേൽ സംവാദത്തിൽ സംഭവം പറഞ്ഞു കൊടുക്കും മായ്ക്കും മുൻപ്പ് ... ആരെല്ലും മായ്ക്കണം ...... ആർക്കും താൽപര്യം ഇല്ല - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 10:47, 8 ഫെബ്രുവരി 2016 (UTC)
പെട്ടെന്ന് എന്നു പറഞ്ഞാൽ ഒരു മാസം കഴിഞ്ഞെന്നാണ് അർഥമെന്നു തോന്നുന്നു.--റോജി പാലാ (സംവാദം) 10:50, 8 ഫെബ്രുവരി 2016 (UTC)
ഇവിടെ അഡ്മിൻ ആക്റ്റീവ് ആയി ആക്കെ ഞാനും മനുവും മാത്രമേ ഉള്ളു ..... എല്ലായിടത്തും ഓടി എത്താൻ പറ്റുന്നില്ല - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 10:52, 8 ഫെബ്രുവരി 2016 (UTC)

ഉണിക്കുളം ഗ്രാമപഞ്ചായത്ത്/ഉണ്ണികുളം ഗ്രാമപഞ്ചായത്ത്‌[തിരുത്തുക]

ഇതിലെ ശരിയായ തലക്കെട്ട് ഉണ്ണികുളം ഗ്രാമപഞ്ചായത്ത്‌ എന്നതാണ് അതിനാൽ ഉണിക്കുളം ഗ്രാമപഞ്ചായത്ത് തലക്കെട്ട് മായ്ച്ച് മാറ്റി ഒന്നു ശരിയാക്കുക--റോജി പാലാ (സംവാദം) 09:11, 14 ഫെബ്രുവരി 2016 (UTC)

Yes check.svg--- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 09:48, 14 ഫെബ്രുവരി 2016 (UTC)

GI edit-a-thon updates[തിരുത്തുക]

Geographical Indications in India collage.jpg

Thank you for participating in the Geographical Indications in India edit-a-thon. The review of the articles have started and we hope that it'll finish in next 2-3 weeks.

  1. Report articles: Please report all the articles you have created or expanded during the edit-a-thon here before 22 February.
  2. Become an ambassador You are also encouraged to become an ambassador and review the articles submitted by your community.
Prizes/Awards

Prizes/awards have not been finalized still. These are the current ideas:

  1. A special barnstar will be given to all the participants who will create or expand articles during this edit-a-thon;
  2. GI special postcards may be sent to successful participants;
  3. A selected number of Book voucher/Flipkart/Amazon coupons will be given to the editors who performed exceptionally during this edit-a-thon.

We'll keep you informed.

Train-a-Wikipedian

Biology-icon.png We also want to inform you about the program Train-a-Wikipedian. It is an empowerment program where groom Wikipedians and help them to become better editors. This trainings will mostly be online, we may conduct offline workshops/sessions as well. More than 10 editors from 5 Indic-language Wikipedias have already joined the program. We request you to have a look and consider joining. -- Titodutta (CIS-A2K) using MediaWiki message delivery (സംവാദം) 20:01, 17 ഫെബ്രുവരി 2016 (UTC)

പ്രമാണം:V R Gopalakrishnan.jpg[തിരുത്തുക]

പ്രമാണം:V R Gopalakrishnan.jpg ഇതിന്റെ ആദ്യ പതിപ്പ് മായ്ക്കുക.--റോജി പാലാ (സംവാദം) 08:59, 21 ഫെബ്രുവരി 2016 (UTC)

Yes check.svg--- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 09:10, 21 ഫെബ്രുവരി 2016 (UTC)

wmf:Resolution:Licensing policy[തിരുത്തുക]

Hello, can you delete the files marked for speedy deletion according to the licensing policy, please? There are more files to delete or fix among പ്രത്യേകം:ഉപയോഗിക്കാത്ത_പ്രമാണങ്ങൾ and വർഗ്ഗം:യന്ത്രത്തിനു വായിക്കാനാവുന്ന അനുമതി ഇല്ലാത്ത പ്രമാണങ്ങൾ. Nemo bis (സംവാദം) 09:37, 20 മാർച്ച് 2016 (UTC)

ok - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 10:28, 20 മാർച്ച് 2016 (UTC)

താരകം[തിരുത്തുക]

220px വനിതാദിന താരകം 2016
2016 മാർച്ച് 5 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
--- അരുൺ സുനിൽ, കൊല്ലം (സംവാദം) 01:59, 4 ഏപ്രിൽ 2016 (UTC)

Cryptid[തിരുത്തുക]

Cryptid എന്ന ഇംഗ്ലീഷ് പദത്തിന്റെ ശരിയായ മലയാളപദം അറിയാമോ?--ജോസഫ് 14:50, 11 മേയ് 2016 (UTC)

യഥാർത്ഥത്തിൽ ഉണ്ടോ എന്നുറപ്പില്ലാത്ത ജീവികൾ എന്ന് പറയാം ഒറ്റവാക്ക് ഉണ്ടോ എന്ന് നിശ്ചയം ഇല്ല ഉപയോക്താവ്:991joseph - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 10:59, 14 മേയ് 2016 (UTC)

ഒറ്റവാക്കാണ് ഞാനും നോക്കി നടക്കുന്നത്. :) --ജോസഫ് 11:16, 14 മേയ് 2016 (UTC)
Smiley.svg--- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 17:13, 14 മേയ് 2016 (UTC)

സയ്യിദ് ഉമറുൽ ഫാറൂഖ് ബുഖാരി[തിരുത്തുക]

  ````സാര് താങ്കള് എനിക്ക് ചില വിഷയങ്ങള് പറഞ്ഞു തരുമോ.
  • ചിത്രങ്ങലള് വിക്കിപ്പീഡിയയില് കയറ്റുന്നതിനുള്ള ടാഗുകളും വഴികളും പറഞുതരണം
  • ശ്രദ്ദേയത ചോദ്യം ചെയ്യ പ്പെടുന്നത് അവലംബം കുറവായിട്ടാണൊ. അതൊ മറ്റെന്തെങ്കിലും കാരണം കൊണ്ടാണൊ````--Skp valiyakunnu (സംവാദം) 05:40, 27 മേയ് 2016 (UTC)

താങ്കളുടെ സംവാദ താളിൽ മറുപടി തന്നിട്ടുണ്ട് . - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 09:06, 29 മേയ് 2016 (UTC)

സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ[തിരുത്തുക]

````ശ്രദ്ദേയത തെളിയിക്കാന് എന്താണ് ചേര്ക്കേണ്ടത്.സാര് താങ്കള് ഒരു കാര്യകര്ത്താവല്ലെ താങ്കള് ഇതിന് ഉത്തരം തരാന് ബാദ്യസ്ഥനല്ലെ.`````--Skp valiyakunnu (സംവാദം) 09:11, 28 മേയ് 2016 (UTC)

താങ്കളുടെ സംവാദ താളിൽ മറുപടി തന്നിട്ടുണ്ട് . - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 09:06, 29 മേയ് 2016 (UTC)

  • ````മുന്നറിയിപ്പിന് നന്ദി. ഇനി മുന്പ്രാപനം നടത്താതിരിക്കാന് ശ്രദ്ദിക്കാം. എനിക്കാവഷ്യമുള്ള സഹായങ്ങള് താങ്കളോട് ചോദിക്കാന് പറ്റുമോ. താങ്കള് എന്നെ സഹായിക്കുമോ ````--Skp valiyakunnu (സംവാദം) 06:01, 2 ജൂൺ 2016 (UTC)
തീർച്ചയായും എന്നാൽ കഴിയുന്ന വിധം - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 15:14, 3 ജൂൺ 2016 (UTC)

പെട്ടെന്നു മായ്ക്കുക[തിരുത്തുക]

ഇവിടെ കുറച്ചധികം താളുകളും ഫലകങ്ങളും ഒരു പ്രമാണവും പെട്ടെന്നു മായ്ക്കാനുണ്ട്. ഞാൻ ഫലകം ചേർത്തതല്ലാത്തവ ഒന്നൂടി പരിശോധിച്ച ശേഷം മായ്ക്കുക. നന്ദി.--റോജി പാലാ (സംവാദം) 13:19, 12 ജൂൺ 2016 (UTC)

ഓക്കേ ബായ് - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 18:34, 12 ജൂൺ 2016 (UTC)

Emirates Flight 521[തിരുത്തുക]

Do you know if any Malayalam speakers plan to start an article on en:Emirates Flight 521? WhisperToMe (സംവാദം) 01:40, 8 ഓഗസ്റ്റ് 2016 (UTC)

Please post a request here വിക്കിപീഡിയ:ലേഖനങ്ങൾക്കുള്ള_അപേക്ഷ for new article some one interested will eventually make it - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 07:59, 14 ഓഗസ്റ്റ് 2016 (UTC)

നന്ദി[തിരുത്തുക]

തിരുത്തലിനു നന്ദി. ഇനിയെങ്ങിനെ ഈ ലേഖനം ഈ പേരിൽ മലയാളത്തിലാക്കും. വിവർത്തനം ചെയ്ത് നല്ല ലേഖനമാക്കാനായിരുന്നു ശ്രമിച്ചത്. ഇത്ര പെട്ടെന്ന് അത് മായ്ക്കുമെന്ന് കരുതിയില്ല. ബഹിരാകാശ വാഹനങ്ങൾ സന്ദർശിച്ച ധൂമകേതുക്കളുടെയും കുള്ളൻ ഗ്രഹങ്ങളുടെയും പട്ടിക 09:22, 8 ഓഗസ്റ്റ് 2016 (UTC)

വളരെ പെട്ടന്നു അല്ല ചെങ്ങാതി , മുഴുവൻ ഇംഗ്ലീഷ് ആയിരുന്നിട്ടും താങ്കൾ തുടങ്ങിയത് കൊണ്ട് 7 ദിവസം സമയം അനുവദിച്ചത്തിനു ശേഷമാണ് മായ്ച്ചത് . എത്രയും വേഗം വിവർത്തനം ചെയുക ലേഖനം പുനഃസ്ഥാപിച്ചിട്ടുണ്ട് സ്നേഹാശംസകളോടെ - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 10:18, 8 ഓഗസ്റ്റ് 2016 (UTC)

സന്തോഷം ഇർവിൻ..—ഈ തിരുത്തൽ നടത്തിയത് ജലജ_പുഴങ്കര (സം‌വാദംസംഭാവനകൾ)

ബഹിരാകാശ വാഹനങ്ങൾ സന്ദർശിച്ച ധൂമകേതുക്കളുടെയും കുള്ളൻ ഗ്രഹങ്ങളുടെയും പട്ടിക[തിരുത്തുക]

ബഹിരാകാശ വാഹനങ്ങൾ സന്ദർശിച്ച ധൂമകേതുക്കളുടെയും കുള്ളൻ ഗ്രഹങ്ങളുടെയും പട്ടിക കഴിയുന്നത്ര വിവർത്തനംചെയ്തുകഴിഞ്ഞു. Ramjchandran (സംവാദം) 17:18, 8 ഓഗസ്റ്റ് 2016 (UTC)

നന്ദി[തിരുത്തുക]

മുൻപ്രാപനം ചെയ്യാൻ അനുവാദം തന്നതിനു നന്ദി.—ഈ തിരുത്തൽ നടത്തിയത് Ramjchandran (സം‌വാദംസംഭാവനകൾ) നന്ദി. ജലജ പുഴങ്കര (സംവാദം) 07:20, 6 സെപ്റ്റംബർ 2016 (UTC)

Rio Olympics Edit-a-thon[തിരുത്തുക]

Dear Friends & Wikipedians, Celebrate the world's biggest sporting festival on Wikipedia. The Rio Olympics Edit-a-thon aims to pay tribute to Indian athletes and sportsperson who represent India at Olympics. Please find more details here. The Athlete who represent their country at Olympics, often fail to attain their due recognition. They bring glory to the nation. Let's write articles on them, as a mark of tribute.

For every 20 articles created collectively, a tree will be planted. Similarly, when an editor completes 20 articles, a book will be awarded to him/her. Check the main page for more details. Thank you. Abhinav619 (sent using MediaWiki message delivery (സംവാദം) 16:54, 16 ഓഗസ്റ്റ് 2016 (UTC), subscribe/unsubscribe)

വിക്കിഡാറ്റ[തിരുത്തുക]

ലേഖനങ്ങൾ ഉണ്ടാക്കുമ്പോൾത്തന്നെ വിക്കിഡാറ്റയിലേക്ക് ലിങ്കു ചെയ്യാമോ?--Vinayaraj (സംവാദം) 16:20, 18 സെപ്റ്റംബർ 2016 (UTC)

ചെയ്യാമെല്ലോ . നിലവിൽ ഇല്ലാത്ത ഒരു ലേഖനമാണെക്കിൽ ഒരു കുഴപ്പവും ഇല്ല - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 07:40, 19 സെപ്റ്റംബർ 2016 (UTC)

മലയാളം പേരുകൾ[തിരുത്തുക]

മലയാളം പേരുകൾ കാണൻ കേരളത്തിലെ കശേരുകികളുടെ പട്ടിക എന്ന ലേഖനം നോക്കുക, അതിലെ കണ്ണികളെ പിന്തുടരുക.--Vinayaraj (സംവാദം) 00:58, 4 ഒക്ടോബർ 2016 (UTC)

നന്ദി - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 08:14, 4 ഒക്ടോബർ 2016 (UTC)

Support[തിരുത്തുക]

Sir, Please support the event here [1] and also comment please.--Drcenjary (സംവാദം) 02:44, 13 ഒക്ടോബർ 2016 (UTC)

വിക്കിപീഡിയയിലെ കൃത്രിമവാക്കുകൾ[തിരുത്തുക]

ഇരുമ്പ് മുട്ട, ചായ മുട്ട എന്നിവയിലെ താങ്കളുടെ അഭിപ്രായം മാനിക്കുന്നു. എന്നാൽ അനേകം ഇംഗ്ലീഷ് വാക്കുകൾക്ക് തത്തുല്യമലയാള പദം നിർമ്മിക്കാതെ ശാസ്ത്രം എഴുതുക അസാധ്യമായിരിക്കുകയാണെന്ന് എനിക്ക് തോന്നുന്നു. കൂടാതെ അനേകം ശാസ്ത്ര പദങ്ങളുടെ മലയാളം വിക്കിപീഡിയയിൽമാത്രമേയുള്ളൂ അതിനുകാരണം അവയെപ്പറ്റി വിക്കിപീഡിയക്ക് പുറത്ത് മലയാളത്തിൽ പരാമർശം തന്നെയില്ല എന്നതുതന്നെ. ഉദാത്തബലതന്ത്രം ഖഗോള ഭൗതികം ഇവയെല്ലാം ഉദാഹരണം. അപ്പോൾ വിക്കിയുടെ കണ്ടെത്തലുകൾ അരുത് എന്ന അടിസ്ഥാന നയത്തിനുതന്നെ എതിരായതുകൊണ്ട് ഇംഗ്ലീഷ് തന്നെ മലയാളത്തിലെഴുതിയാൽ മതിയെന്നു വിചാരിക്കുന്നു. ഉദാഹരണം ഫ്രൈഡ് ഐസ്ക്രീം, വറുത്ത ഐസ്ക്രീം എന്നൊരു ലേഖനം തുടങ്ങിയാലോ എന്നാലോചിച്ചതാണ് എന്നാൽ ഇത് എവിടെയും കാണാത്തതുകൊണ്ട് ഫ്രൈഡ് ഐസ്ക്രീം എന്ന താൾ തുടങ്ങട്ടേ? അല്ലെങ്കിൽ അടിസ്ഥാനനയത്തിന് എതിരാവുമല്ലോ. തുടർന്ന് ശാസ്ത്രലേഖനങ്ങളിലും ഇംഗ്ലീഷ് പദങ്ങൾ മലയാളത്തില് എഴുതിവക്കാമല്ലേ. താങ്കളുടെ അഭിപ്രായം അറിയാൻ താത്പര്യമുണ്ട്. ആശയക്കുഴപ്പം തീർക്കാൻ സഹായിക്കുമെന്ന് കരുതുന്നു. മറുപടി പ്രതീക്ഷിച്ചുകൊണ്ട് --രൺജിത്ത് സിജി {Ranjithsiji} 05:52, 13 ഒക്ടോബർ 2016 (UTC)

ഉപയോക്താവ്:Ranjithsiji

  • "കൂടാതെ അനേകം ശാസ്ത്ര പദങ്ങളുടെ മലയാളം വിക്കിപീഡിയയിൽമാത്രമേയുള്ളൂ അതിനുകാരണം അവയെപ്പറ്റി വിക്കിപീഡിയക്ക് പുറത്ത് മലയാളത്തിൽ പരാമർശം തന്നെയില്ല" - ഇങ്ങനെ ഉള്ള പദങ്ങൾ കഴിയുന്നതും മാറ്റണം .... കാരണം കണ്ടുപിടുത്തങ്ങൾ നടക്കേണ്ട സ്ഥലം അല്ല വിക്കിപീഡിയ.
  • "ഇംഗ്ലീഷ് തന്നെ മലയാളത്തിലെഴുതിയാൽ മതിയെന്നു വിചാരിക്കുന്നു. ഉദാഹരണം ഫ്രൈഡ് ഐസ്ക്രീം " - ഇത് തന്നെ ആണ് നമ്മക്ക് ഇപ്പോൾ അവലംബിക്കാൻ പറ്റിയ മാർഗം , തർജ്ജമ നടത്തുംപ്പോൾ വരുന്ന പ്രശ്നങ്ങൾ ഇത് വഴി ഒഴിവാക്കാം .

കൂടുതൽ ചർച്ച ഈ വിഷയത്തിൽ ആവശ്യമെക്കിൽ ഉചിതമായ താളിൽ നമ്മക്ക് തുടങ്ങാം. നന്ദി - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 07:23, 13 ഒക്ടോബർ 2016 (UTC)

ഓഫ്; പൊരിച്ച ഐസ്ക്രീം ലേഖനം വിക്കിയിലുണ്ട്. ആ പേര് പത്രങ്ങളിലൊക്കെ ഫീച്ചറായി വന്നിട്ടുള്ളതാണ്. :) --മനോജ്‌ .കെ (സംവാദം) 07:29, 13 ഒക്ടോബർ 2016 (UTC)
അച്ചടിച്ച് വന്ന പേരുകൾ നമ്മക്ക് ഉപയോഗിക്കാം . ഇത്തരം വാക്കുകൾ ആദ്യം സൃഷ്ട്ടിക്ക പെടുന്നത് ഇവിടെ ആകരുതെന്നേ ഉള്ളൂ - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 07:36, 13 ഒക്ടോബർ 2016 (UTC)
ഇതപോലെ ഗിബ്സ് ഫ്രീ എനർജി എന്നൊരു ലേഖനം എഴുതിയിട്ടുണ്ട്. പരമാവധി ഈ നയം പാലിക്കാൻ ശ്രമിച്ചിട്ടുണ്ട് നോക്കുമല്ലോ. തുടർന്ന് ഇതുപോലെ എഴുതാമെന്ന് വിചാരിക്കുന്നു --രൺജിത്ത് സിജി {Ranjithsiji} 15:21, 13 ഒക്ടോബർ 2016 (UTC)

float--- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 19:03, 13 ഒക്ടോബർ 2016 (UTC)

വിക്കിഡാറ്റ[തിരുത്തുക]

ലേഖനം തുടങ്ങുന്നതോടൊപ്പം തന്നെ വിക്കിഡാറ്റ ലിങ്കുചെയ്യണേ, ലേഖനങ്ങൾ ആവർത്തിക്കാതിരിക്കാനും ഇത് ഉപകരിക്കും--Vinayaraj (സംവാദം) 13:13, 14 ഒക്ടോബർ 2016 (UTC)

Yes check.svg--- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 18:45, 25 ഒക്ടോബർ 2016 (UTC)

മായ്ക്കൽ[തിരുത്തുക]

വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/മുസ്‌ലിം എംപ്‌ളോയീസ് കൾച്ചറൽ അസോസിയേഷൻ ഇതാണോ മുസ്‌ലിം എംപ്‌ളോയീസ് കൾച്ചറൽ അസോസിയേഷൻ ഇതാണോ നീക്കാൻ ശ്രമിച്ചത്? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:10, 25 ഒക്ടോബർ 2016 (UTC)

അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു മായ്ച്ചത് തന്നെ ആണ് നീക്കാൻ ഉദേശിച്ചത്‌ . ഈ ലേഖനം ഇങ്ങനെ ഒരു തലകെട്ടിൽ കണ്ടില്ലാ ...ഇതും മായ്ക്കണം .. കാരണം അവകാശപ്പെടലുകൾ നടത്താൻ ഉള്ള സ്ഥലമല്ല വിക്കി - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 18:45, 25 ഒക്ടോബർ 2016 (UTC)
എനിക്കു തോന്നുന്നത്. "മുസ്‌ലിം എംപ്‌ളോയീസ് കൾച്ചറൽ അസോസിയേഷൻ" ഇതു മായ്ക്കുകയും "വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/മുസ്‌ലിം എംപ്‌ളോയീസ് കൾച്ചറൽ അസോസിയേഷൻ" ഇത് സംവാദം എന്ന നിലയിൽ നിലനിർത്തുകയുമായിരുന്നു വേണ്ടതെന്നാണ്. അതായിരുന്നു ചോദ്യത്തിന്റെ മൂലം. അപ്പോ ഇനി കിം കരണീയം? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:58, 26 ഒക്ടോബർ 2016 (UTC)

വിക്കപീഡിയ ഏഷ്യൻ മാസം 2016[തിരുത്തുക]

പ്രിയ സുഹൃത്തേ, താങ്കളെ തിരുത്തൽ യജ്ഞത്തിൽ വിക്കിപീഡിയ ഏഷ്യൻ മാസം 2016 പങ്കെടുക്കാനായി ക്ഷണിക്കുന്നു

ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന തിരുത്തൽയജ്ഞമാണ് വിക്കിപീഡിയ എഷ്യൻ മാസം. നവംബർ 2016 ലാണ് ഈ പരിപാടി നടത്തപ്പെടുന്നത്. മലയാളം വിക്കിപീഡിയയിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ലേഖനങ്ങളുടെ എണ്ണവും ആധികാരികതയും വർദ്ധിപ്പിക്കുക എന്നതും ഈ പദ്ധതിയുടെ ഉദ്ദേശമാണ്. 2015 ൽ 7000 ലേഖനങ്ങൾ 43 വിവിധ ഭാഷകളിലായി വിവിധ വിക്കിപീഡിയയിൽ ചേർക്കാൻ ഈ പദ്ധതി മൂലം കഴിഞ്ഞു.

പരസ്പര സൗഹൃദത്തിന്റെ ഓർമ്മക്കായി ഏഷ്യൻ സമൂഹങ്ങൾ ഓരോ എഡിറ്റർക്കും ഒരു പ്രത്യേകം തയ്യാറാക്കിയ പോസ്റ്റ്കാർഡ് അയക്കുന്നതാണ്. 4 ലേഖനങ്ങൾ ഈ പദ്ധതിയിൽ ചേർന്ന് എഴുതണമെന്ന നിബന്ധനമാത്രമേയുള്ളൂ.

ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കും.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻമാസം 2016 താൾ സന്ദർശിക്കുക. താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു. നമുക്ക് ഈ പരിപാടി ഒരു വിജയമാക്കിതീർക്കാമെന് പ്രതീക്ഷയോടെ

രൺജിത്ത് സിജി {Ranjithsiji} 05:32, 31 ഒക്ടോബർ 2016 (UTC)

ഉപയോക്താവ്:Ranjithsiji കഴിഞ്ഞ തവണത്തെ പോസ്റ്റ് കാർഡ് ഇത് വരെ കിട്ടിയില്ല --- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 08:04, 31 ഒക്ടോബർ 2016 (UTC)

ആണോ, അയ്യോ എന്താണ് പറ്റിയത് എന്നറിയില്ല. മെറ്റയിൽ ഒരു പരാതിപരിഹാരം നടക്കുന്നുണ്ടായിരുന്നു. ഇനിയത് എന്തെങ്കിലും ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല. ഇപ്രാവശ്യം പരിഹരിക്കാം. എനിക്ക് പോസ്റ്റ് കാർഡ് കിട്ടിയിരുന്നു. 2 പ്രാവശ്യം അവർ അഡ്രസ്സ് മേടിക്കാനുള്ള ഒരു ക്യാമ്പയിൻ നടത്തിയിരുന്നു. ഇപ്പോൾ അവർ കഴിഞ്ഞ വർഷത്തെ ‍ഡാറ്റ കളഞ്ഞു എന്നാണ് പറഞ്ഞത്. --രൺജിത്ത് സിജി {Ranjithsiji} 08:13, 31 ഒക്ടോബർ 2016 (UTC)

ആഹ് .... നുമ്മ ഇവിടെയും ഇംഗ്ലീഷിലും എണ്ണം പറഞ്ഞ 5 ലേഖനങ്ങൾ എഴുതി രണ്ടു തവണ അഡ്രസ്സും കൊടുത്തു. - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 08:16, 31 ഒക്ടോബർ 2016 (UTC)

ഇറക്കുമതി[തിരുത്തുക]

57 താളുകളിൽ ഇൻഫോബോക്സിലെ പ്രശ്നം കാരണം താങ്കളുടെ ഇറക്കുമതി ഒഴിവാക്കുന്നു.--റോജി പാലാ (സംവാദം) 08:53, 3 നവംബർ 2016 (UTC)

Yes check.svg--- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 09:07, 3 നവംബർ 2016 (UTC)

ഉദാ:, മറ്റു വഴികളൊന്നും തപ്പിയിട്ട് കിട്ടിയില്ല--റോജി പാലാ (സംവാദം) 10:20, 3 നവംബർ 2016 (UTC)

കൂടുതൽ ഇറക്കുമതി ചെയ്യുംപ്പോൾ ശ്രദ്ധിക്കാം - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 10:26, 3 നവംബർ 2016 (UTC)

പായസം എന്ന താളിൽ വിഷയവുമായി പൊരുത്തമില്ലാത്ത ചില വാചകങ്ങൾ കാണുന്നു.Pratheesh sreenivasan (സംവാദം) 20:00, 4 നവംബർ 2016 (UTC)

Pratheesh sreenivasan ശരിയാക്കി ചൂണ്ടി കാണിച്ചതിന് നന്ദി - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 11:48, 5 നവംബർ 2016 (UTC)

Address Collection[തിരുത്തുക]

Congratulations! You have more than 4 accepted articles in Wikipedia Asian Month! Please submit your mailing address (not the email) via this google form. This form is only accessed by me and your username will not distribute to the local community to send postcards. All personal data will be destroyed immediately after postcards are sent. Please contact your local organizers if you have any question. Best, Addis Wang, sent by MediaWiki message delivery (സംവാദം) 07:58, 3 ഡിസംബർ 2016 (UTC)

വാണ്ടലിസം ആണോ?[തിരുത്തുക]

ആരാണ് ഈ Greeshmas ?[തിരുത്തുക]

Greeshmas എന്ന ഉപഭോക്താവ് ഞാനെഴുതുന്ന ലെഖനങ്ങളിൽ നിർദ്ദേശം നൽകുകയും അവയിൽ ഒറ്റവരിയല്ലാത്ത ലേഖനങ്ങളിൽ ഒറ്റവരി ലേഖനം എന്നു ഫലകം ചേർക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ ഞാൻ വിചാരിച്ചത് ഉത്തരവാദപ്പെട്ട കാര്യനിർവ്വാഹകനോ മറ്റു അവകാശങ്ങളുള്ള ആളോ ആണെന്നാണ്. പക്ഷെ പിന്നീട് ഈ ലേഖകൻ സാധാരണ ഉപഭോക്താവാണ്, മറ്റു ലേഖനങ്ങൾ ഒന്നും എഴുതാതെ എന്റെ ലേഖനത്തിൽ മാത്രം തിരുത്തലുകൾ വരുത്താൻ ശ്രമിക്കുന്നതായി തോന്നുന്നു. അന്വേഷിക്കുമല്ലൊ?

Greeshmasന്റെ പേജ് തുടങ്ങിയത്: 


  • 08:24, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+167)‎ . . ഉപയോക്താവിന്റെ സംവാദം:Ramjchandran ‎ (നിലവിലുള്ളത്) [2 തിരുത്തുകൾ മുൻപ്രാപനം ചെയ്യുക]
  • 08:23, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+317)‎ . . ഉപയോക്താവിന്റെ സംവാദം:Ramjchandran ‎
  • 08:19, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (-3,195)‎ . . കുമ്മിൾ ‎
  • 08:19, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (-70)‎ . . മൺഡ്രോത്തുരുത്ത് ‎
  • 08:19, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (-69)‎ . . എങ്ങണ്ടിയൂർ ‎
  • 08:18, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (-70)‎ . . കുളക്കട ‎
  • 08:18, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (-3,195)‎ . . മേലില ‎
  • 08:18, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (-3,195)‎ . . ചക്കുവരയ്ക്കൽ ‎
  • 08:17, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (-69)‎ . . ഭീമനടി ‎
  • 08:17, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (-28)‎ . . പനയാൽ ‎
  • 08:13, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (-28)‎ . . ബംഗര മഞ്ചേശ്വരം ‎
  • 08:12, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+26)‎ . . കാഞ്ഞിരംകുളം ‎
  • 08:11, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (-69)‎ . . (ചെ.) കാഞ്ഞിരംകുളം ‎
  • 08:09, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+317)‎ . . (ചെ.) ഉപയോക്താവിന്റെ സംവാദം:Greeshmas ‎ (→‎ലേഖനം എഴുതിത്തീർന്നില്ല അതിനുമുമ്പുതന്നെ ഒറ്റവരി)
  • 08:05, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+70)‎ . . (ചെ.) മൈലപ്ര ‎ (നിലവിലുള്ളത്) [ഒരു തിരുത്ത് മുൻപ്രാപനം ചെയ്യുക]
  • 08:03, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+3,197)‎ . . (ചെ.) പൂവരണി ‎
  • 08:02, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+70)‎ . . കുറിച്ചിത്താനം ‎ (നിലവിലുള്ളത്) [ഒരു തിരുത്ത് മുൻപ്രാപനം ചെയ്യുക]
  • 08:02, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+71)‎ . . തീക്കോയി ‎ (നിലവിലുള്ളത്) [ഒരു തിരുത്ത് മുൻപ്രാപനം ചെയ്യുക]
  • 08:01, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+70)‎ . . പാമ്പാടുംപാറ ‎
  • 08:01, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+70)‎ . . മാങ്കോട് ‎ (നിലവിലുള്ളത്) [ഒരു തിരുത്ത് മുൻപ്രാപനം ചെയ്യുക]
  • 08:00, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+3,196)‎ . . കുമ്മിൾ ‎
  • 08:00, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+71)‎ . . മൺഡ്രോത്തുരുത്ത് ‎
  • 07:59, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+70)‎ . . എങ്ങണ്ടിയൂർ ‎
  • 07:59, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+70)‎ . . കുളക്കട ‎
  • 07:57, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+3,197)‎ . . മേലില ‎
  • 07:56, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+1)‎ . . ചക്കുവരയ്ക്കൽ ‎
  • 07:55, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+3,195)‎ . . ചക്കുവരയ്ക്കൽ ‎
  • 07:55, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+69)‎ . . ഭീമനടി ‎
  • 07:53, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+70)‎ . . കാഞ്ഞിരംകുളം ‎ (റ്റാഗ്: കണ്ടുതിരുത്തൽ സൗകര്യം:മാറിയത്)
  • 07:50, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+29)‎ . . പനയാൽ ‎
  • 07:45, 18 ഡിസംബർ 2016 (മാറ്റം | നാൾവഴി) . . (+31)‎ . . ബംഗര മഞ്ചേശ്വരം ‎ (റ്റാഗ്: കണ്ടുതിരുത്തൽ സൗകര്യം)

നീക്കം ചെയ്യാൻ[തിരുത്തുക]

പെട്ടെന്നു മായ്ക്കാനുള്ളവ, നോട്ടിഫിക്കേഷൻ ഉപയോക്താവ്:Manuspanicker --റോജി പാലാ (സംവാദം) 12:06, 15 ജനുവരി 2017 (UTC)

Yes check.svg--- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 14:16, 15 ജനുവരി 2017 (UTC)

Year stubs[തിരുത്തുക]

Could you please review this IP editor's contributions to see if they are worth keeping? Thanks. - dcljr (സംവാദം) 01:25, 23 ഏപ്രിൽ 2017 (UTC)

dcljr ,Noted the same and necessary actions taken thanks for pointing out - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 08:58, 23 ഏപ്രിൽ 2017 (UTC)

ലോക പൈതൃക തിരുത്തൽ യജ്ഞം-2017[തിരുത്തുക]

ലോക പൈതൃക തിരുത്തൽ യജ്ഞം-2017 ൽ ചേർന്നതിന് നന്ദി. എന്നാൽ താങ്കളുടെ പേര് UNESCO Challenge/Participants ഇവിടെയും ചേർക്കുക. എഴുതുന്ന ലേഖനങ്ങളുടെ പേരുകളും അവിടെ ചേർക്കുമല്ലോ. സമ്മാനം ഉള്ളതാണ് പോയന്റുകളും അതുകൊണ്ടാ. ആദ്യം സ്വീഡനിലുള്ള ലോക പൈതൃകസ്ഥാനങ്ങളെപ്പറ്റി എഴുതിത്തുടങ്ങുക. --രൺജിത്ത് സിജി {Ranjithsiji} 09:51, 1 മേയ് 2017 (UTC)

എന്താണ് ശ്രദ്ധേയതാ മാനദണ്ഡം? നിക്ഷ്പക്ഷതാ നയമാണോ?[തിരുത്തുക]

സർ, ഞാൻ വിക്കിപീഡിയയെ സംബന്ധിച്ചും കമ്പ്യൂട്ടർ മേഖലയെ സംബന്ധിച്ചും യാതോരു അറിവുമില്ലാത്ത ആളാണ്. കുട്ടികളെ ഐ സി ടി പഠിപ്പിച്ച പരിചയവും 2002 മുതൽ കമ്പ്യൂട്ടർ വാങ്ങി ഉപയോഗിച്ച പരിചയവും സ്വയം പഠനവും മാത്രമാണ് കൈമുതൽ. ഞാൻ വിക്കിപ്പീഡിയയിൽ ആദ്യം എഴുതിയപ്പോൾ വായിച്ചത് ഇതാണ്: താങ്കൾ ഒരു വരിയെങ്കിലും എഴുതൂ, അനേകം പേർ തിരുത്തിത്തിരുത്തിയാണ് ഒരു ലേഖനം പൂർത്തിയാക്കുന്നത്. അപ്പോൾ ഒരു ലേഖനം മുഴുവൻ ഒരാൾ തന്നെ എഴുതണമെന്നുണ്ടോ സർ? നിരത്രം തിരുത്തലിലൂടെയല്ലെ പുതിയ ലേഖനം ഉരുത്തിരിയുന്നത്? ശ്രദ്ധേയതാ നയം വായിച്ചു. അതിൻപ്രകാരം എന്റെ ശ്രദ്ധേയതയില്ലാത്ത ലേഖനങ്ങൾ എല്ലാം നീക്കുന്നതിൽ യാതൊരു വിരോധവുമില്ല. പക്ഷെ, ചില കാര്യങ്ങൾ പറയുവാൻ ആഗ്രഹിക്കുന്നു. ഞാൻ വിക്കിപീഡിയായിൽ എഴുതാൻ തുടങ്ങിയ നാൾ മുതൽ എല്ലാ തിരുത്തൽ യജ്ഞത്തിലും പങ്കെടുത്തു വരുന്നുണ്ട്. നിക്ഷ്പക്ഷമാണ് ഈ സ്വതന്ത്ര സർവ്വവിജ്ഞാനകോശം എന്ന കാര്യം മനസ്സിൽ വച്ചാണ് എഴുതിത്തുടങ്ങിയത്. അതുപോലെ ആര് എഴുതി എന്നല്ല എന്താണ് എഴുതിയത് എന്നതല്ലെ കാര്യം എന്നുകരുതുന്നു. എല്ലാ ലേഖനങ്ങൾക്കും അവലംബം വേണം എന്നും ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. പക്ഷെ, ഇവിടെ ലേഖനങ്ങൾ എഴുതുന്നവർക്കറിയാം പുസ്തകങ്ങൾ പ്രത്യേകിച്ചും മലയാളം പുസ്തകങ്ങളെപ്പറ്റി എഴുതുന്നതിലുള്ള പ്രയാസം. അവലംബം പലപ്പോഴും കുറവായിരിക്കും. അതാത് പുസ്തകശാലകളുടെ വെബ്സൈറ്റുകൾ, പത്രവാർത്തകൾ ഇവയാവും കിട്ടുക. ഈ ലേഖനങ്ങൾ നോക്കൂ: അഴകുള്ള സെലീന (നോവൽ), പൂന്തേനരുവി (നോവൽ), പ്രിയമുള്ള സോഫിയ (നോവൽ), പച്ചനോട്ടുകൾ (നോവൽ), ബാലരമ ഡൈജസ്റ്റ് വിക്കിപീഡിയാ നയമനുസരിച്ച് രണ്ടിൽക്കൂടുതൽ വ്യത്യസ്ത സ്രോതസ്സുകളിൽനിന്നുള്ള അവലംബങ്ങൾ വേണം.

"ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു.വിഷയം സംബന്ധിച്ച വിശ്വസനീയമായ ദ്വിതീയ സ്രോതസ്സുകൾ ചേർത്തുകൊണ്ട് ശ്രദ്ധേയത സ്ഥാപിക്കാൻ സഹായിക്കൂ. അല്ലാത്തപക്ഷം, ലേഖനം ലയിപ്പിക്കാനോ, തിരിച്ചുവിടാനോ, നീക്കം ചെയ്യാനോ സാധ്യതയുണ്ട്. "

പക്ഷെ, പുസ്തകതിരുത്തൽ യജ്ഞത്തിൽ ചേർത്ത മറ്റ് അനേകം ലേഖനങ്ങൾ പരിശോധിച്ചാൽ അറിയാം, അവയിൽ പകുതിപോലും "ശ്രദ്ധേയതാ നയം പാലിക്കുന്നില്ല" എന്നും അവ നീക്കം ചെയ്തിട്ടില്ല എന്നും. അതുപോലെ, പുറത്തേക്കുള്ള കണ്ണി നൽകിയാലും അവലംബം ആയി കരുതുമൊ? ഇന്ദ്രജാൽ കോമിക്സിനെപ്പറ്റിയുള്ള ഇന്ദ്രജൽ കോമിക്‌സ് ലേഖനം നോക്കുക (ഈ കോമിക്സിന്റെ ഏതാനും ലക്കങ്ങൾ എന്റെ കയ്യിലുണ്ട്). അദ്ധ്യാപകനായതുകൊണ്ട് ആണ് ഇത്രയും എഴുതിയത്. സ്വതന്ത്രമായ അറിവുകളുടെയും ചിന്തകളുടെയും പ്രോത്സാഹകരല്ലെ നമ്മൾ? --Ramjchandran (സംവാദം) 09:37, 3 മേയ് 2017 (UTC)

ഞാൻ ഉന്നയിച്ച ശ്രദ്ധേയതയെപ്പറ്റിയുള്ള സംശയങ്ങൾക്ക് മറുപടി ലഭിച്ചതിൽ സന്തോഷമുണ്ട്. ശ്രദ്ധേയതയെപ്പറ്റിയുള്ള ലേഖനം ഞാൻ ശ്രദ്ധയോടെ വായിച്ചു. ഇനിമുതൽ ശ്രദ്ധേയതയുള്ളവ മാത്രം എഴുതാൻ ശ്രമിക്കുന്നതാണ്. ഇന്ദ്രജാൽ കോമിക്സിന്റെ ചില പുസ്തകങ്ങൾ എന്റെ കൈവശം ഉണ്ട് എന്നു പറഞ്ഞത് അതിന്റെ തലക്കെട്ട് തെറ്റായതിനാൽ ആണ് ഇന്ദ്രജൽ അല്ല ഇന്ദ്രജാൽ ആണ്. ഇവിടെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ഹിന്ദിയിൽ എഴുതിയ ലേഖനത്തിന്റെ തലക്കെട്ടു നോക്കൂ. इन्द्रजाल कॉमिक्स എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇത് ചൂണ്ടിക്കാണിച്ചതാണ്. 1970 തൊട്ടുള്ള ബാലപ്രസിദ്ധീകരണങ്ങളും (ബാലരമ, പൂമ്പാറ്റ, ലാലുലീല, മുത്തശ്ശി, യുറീക്ക, മലർവാടി, ഇന്ദ്രജാൽ കോമിക്സ്, അമർചിത്രകഥ, ചംപക്, റീഗൽ കോമിക്സ് തുടങ്ങിയവയുടെ പഴയ ലക്കങ്ങൾ)പാഠപുസ്തകങ്ങളും എന്റെ കൈവശമുണ്ട് എന്നത് ആധികാരികതയ്ക്കു വേണ്ടി പറഞ്ഞതാണ്. പിന്നെ മലയാളം വിക്കി ലേഖനങ്ങൾ എഴുതാനുള്ള പ്രയാസം വിജ്ഞാന സ്വഭാവമുള്ളതാണെങ്കിലും പലതിനും അവലംബം നൽകാനാവില്ല എന്നതാണ്. അഥവാ അതു നൽകിയില്ലെങ്കിൽ ശ്രദ്ധേയത ലഭിക്കുകയുമില്ല. അവലംബം അല്ല ശ്ർദ്ധെയതയ്ക്കുള്ള മാനദണ്ഡം എന്നു പറയുന്നുണ്ടെങ്കിലും. മലയാള പത്രങ്ങളിൽ മനോരമ പോലുള്ളവ സ്ഥലം ലാഭിക്കാനാണോ എന്നറിയില്ല പെട്ടന്നുതന്നെ വാർത്തകൾ നീക്കിക്കളയാറുണ്ട്. ദേശാഭിമാനി, മാതൃഭൂമി എന്നിവർ കുറച്ചുനാൾ കാക്കാറുണ്ട്. എന്നാൽ, ഇംഗ്ലിഷ് പത്രമായ The Hindu വിന്റെ വളരെപ്പഴയ ഇന്റെർനെറ്റ് എഡിഷൻ പേജുകൾ ലഭ്യമാണ്.

ആരോഗ്യകരമായ സംവാദങ്ങൾ വിക്കിപീഡിയായെ കൂടുതൽ ആധികാരികമാക്കും എന്നു സംശയമില്ല. വിക്കിപീഡിയ മൊത്തം ഭാഷകൾ നോക്കിയാൽ Cebuano (രണ്ടാം സ്ഥാനം- ആഴം: 1), Swedish (മൂന്നാം സ്ഥാനം- ആഴം: 5), German (നാലാം സ്ഥാനം- ആഴം: 98), Dutch (അഞ്ചാം സ്ഥാനം- ആഴം: 13)Waray-Waray (പത്താം സ്ഥാനം- ആഴം: 4) എന്നിങ്ങനെ കാണാം. മലയാളം (സ്ഥാനം: 79- ആഴം: 240)വിവിധ വിക്കിപീഡിയാകൾക്ക് വിവിധ ശ്രദ്ധേയതാ നയമാണോ ഉള്ളത്? ബംഗാളി (സ്ഥാനം: 78- ആഴം: 452...ഒന്നും പിടികിട്ടുന്നില്ല... --Ramjchandran (സംവാദം) 13:55, 7 മേയ് 2017 (UTC)

വിക്കി ട്രിബ്യൂണൽ[തിരുത്തുക]

സമാനമായ പദ്ധതി മലയാളത്തിൽ ആരംഭിക്കാൻ മുൻകൈയെടുക്കാൻ അപേക്ഷ Shagil Kannur (സംവാദം) 13:05, 4 മേയ് 2017 (UTC)

പ്രയോഗരീതിയിൽ പിഴവ്[തിരുത്തുക]

പല താളുകളും കോപ്പി ചെയ്യുമ്പോൾ താഴെക്കാണുന്ന മേസേജ് പ്രത്യക്ഷപ്പടുന്നതിൻറെ കാരണമെന്താണ്?

ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് നിർവചിച്ചിട്ടുണ്ടെങ്കിലും <references> എന്നതിലുള്ള സംഘ ഘടകം "" ആദ്യ എഴുത്തിൽ കാണുന്നില്ല. --malikaveedu 12:23, 12 മേയ് 2017 (UTC)

കാലിയായ റെഫെറെൻസ് കോപ്പി ചെയുന്നത് കൊണ്ടാണ് . - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 13:43, 12 മേയ് 2017 (UTC)

പരീക്ഷണ താളുകൾ[തിരുത്തുക]

"അപരാജിത", അലോല, അമല, അനപായം പോലെയുള്ള നിരവധി താളുകൾ (14-05-2017) എന്താണെന്നോ എന്തിനെക്കുറിച്ചുള്ളതാണെന്നോ വായനക്കാർക്ക് അറിവു ലഭിക്കുന്ന തരത്തിലല്ലാത്ത രീതിയിൽ തുടർച്ചയായി പ്രത്യക്ഷപ്പെടുന്നു. Any idea?

--malikaveedu 07:26, 14 മേയ് 2017 (UTC)

തീർച്ചയായും അത്തരം ശ്രമങ്ങൾ നീക്കം ചെയ്തു വേണ്ട തുടർനടപടികൾ കൈക്കൊള്ളാം , ചൂണ്ടി കാണിച്ചതിന് നന്ദി - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 07:43, 14 മേയ് 2017 (UTC)

അസംതൃപ്തി[തിരുത്തുക]

അൽ കാഫിറൂൻ : സംവാദങ്ങളുടെ പുസ്തകം എന്ന ഞാൻ ചേർത്ത ലേഖനം നീക്കംചെയ്തതിൽ അസംതൃപ്തി അറിയിക്കുന്നു.

Shagil Kannur (സംവാദം) 14:52, 25 മേയ് 2017 (UTC)

Shagil Kannur ശ്രദ്ധേയത ഇല്ലാത്തതു കൊണ്ടാണ് മായ്ച്ചത് . ഒരു അവലംബം പോലും ഇല്ലായിരുന്നു , ശ്രദ്ധേയത തെളിയിക്കുന്ന അവലംബങ്ങൾ കൊണ്ട് വരുന്ന പക്ഷം ലേഖനം തിരിച്ചു കൊണ്ടുവരാം .മറുപടി വൈകിയത് ക്ഷമിക്കണം ഞാൻ വാർഷിക അവധിയിൽ ആയിരുന്നു. നന്ദി .--- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 05:55, 2 ജൂലൈ 2017 (UTC)

UNESCO Challenge book prize[തിരുത്തുക]

Hello! Thank you for your contributions about the Swedish World Heritage! You are now eligeble for a book prize. Please send an address where you want it shipped to jan.ainali@raa.se. If you prefer to not provide an address, the book is also available for download here (pdf, 5 MB). Best regards, Ainali (സംവാദം) 12:34, 30 മേയ് 2017 (UTC)

Hi Ainali.... thanks .... i have mailed you my shipping address , really sorry for the delay in reply i was on my annual vacation. hope to receive it soon. Warm regards --- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 05:58, 2 ജൂലൈ 2017 (UTC)

Thank you for participating in the UNESCO Challenge![തിരുത്തുക]

Hi,

Thank you for participating in the UNESCO Challenge! I hope you had as fun as we did!

If you could take a minute to answer our survey, we would be very grateful. Your answer will help us improve our Challenges in the future.

Best,

John Andersson (WMSE) (സംവാദം) 08:41, 2 ജൂൺ 2017 (UTC)

Yes check.svg--- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 05:58, 2 ജൂലൈ 2017 (UTC)

ഒരു ഐ.പി. വിലാസം ഉപയോക്താവിന് 'താൾ നീക്കം ചെയ്യൽ ഫലകം' ഉപയോഗിക്കാൻ അധികാരമുണ്ടോ?[തിരുത്തുക]

അംഗത്വം എടുത്ത് ലൊഗിൻ ചെയ്യാതെ വെറും ഒരു ഐ.പി. വിലാസം മാത്രം ഉപയോഗിച്ച് ഏതെങ്കിലും ഒരു ഉപയോക്താവിന് മറ്റൊരു ഉപയോക്താവ് സൃഷ്ട്ടിച്ച ഒരു താളിൽ 'താൾ നീക്കം ചെയ്യൽ ഫലകം' ഉപയോഗിക്കാൻ അധികാരമുണ്ടോ? ഇപ്രകാരം വരുന്ന ഫലകങ്ങൾക്ക് സാധുതയുണ്ടോ? ഇല്ലെങ്കിൽ, ഇത്തരം ഫലകങ്ങൾ പ്രസ്തുത താൾ തയ്യാറാക്കിയ ഉപയോക്താവിന് സ്വയം നീക്കം ചെയ്യാമോ..? മേൽവിലാസം ശരിയാണ് (സംവാദം) 14:39, 5 ജൂൺ 2017 (UTC)

മേൽവിലാസം ശരിയാണ് ഇവിടെ അങ്ങനെ വേർതിരിവൊന്നും ഇല്ല ചെങ്ങാതി , വ്യക്തമായ കാരണങ്ങൾ കാണിച്ചു കൊണ്ട് ആർക്കും അത് ചെയ്യാം , എന്നിരുന്നാലും നശീകരണ സ്വഭാവം ഉള്ള തിരുത്തൽ ആണെകിൽ കാര്യനിർവ്വാഹകരെ അറിയിക്കുക അവർ ഉചിതമായ നടപടി എടുത്തോളും . മറുപടി വൈകിയത് ക്ഷമിക്കണം ഞാൻ വാർഷിക അവധിയിൽ ആയിരുന്നു. നന്ദി .--- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 06:02, 2 ജൂലൈ 2017 (UTC)
float സംശയം മുൻപേ തീർന്നിരുന്നു. എങ്കിലും വളരെ നന്ദി.മേൽവിലാസം ശരിയാണ് (സംവാദം) 20:08, 22 ഓഗസ്റ്റ് 2017 (UTC)

Content translation പ്രവർത്തിക്കുന്നില്ല; എന്തു ചെയ്യണം ?[തിരുത്തുക]

Content translation ഉപയോഗിച്ച് എളുപ്പത്തിലും കൃത്യമായും ലേഖനങ്ങൾ വിവർത്തനം ചെയ്തു വരികയായിരുന്നു. ഇന്നു തൊട്ട്, Content translation പ്രവർത്തിക്കുന്നില്ല. അത് പ്രവർത്തിപ്പിക്കുവാൻ വേണ്ട ക്രമീകരണം ഒരുക്കണമെന്നു താത്പര്യപ്പെടുന്നു. Ramjchandran (സംവാദം) 16:00, 16 ജൂൺ 2017 (UTC)

ശരിയായി എന്ന് പ്രതീക്ഷിക്കുന്നു . മറുപടി വൈകിയത് ക്ഷമിക്കണം ഞാൻ വാർഷിക അവധിയിൽ ആയിരുന്നു. നന്ദി .--- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 06:04, 2 ജൂലൈ 2017 (UTC)

COH Challenge[തിരുത്തുക]

Hi!

Thank you for your contribution to the UNESCO Challenge a couple of months ago.

I don't know if you have noticed, but there is a new competition starting tomorrow, that is co-arranged by UNESCO and Wikimedia Sverige – the COH Challenge. This time, the purpose is to get as many of the images uploaded as part of the Connected Open Heritage project (e.g. of world heritage sites, the images can be found here) as possible to be used in Wikipedia articles (however, at most five images – with caption – per article).

I hope you want to participate! :)

Best, Eric Luth (WMSE) (സംവാദം) 15:54, 30 ജൂൺ 2017 (UTC)

സഹായം ആവശ്യമുണ്ട്.[തിരുത്തുക]

വർഗ്ഗം:പെട്ടെന്ന് നീക്കം ചെയ്യുവാൻ സാധ്യതയുള്ളവ (എല്ലാം) :)--റോജി പാലാ (സംവാദം) 10:18, 14 സെപ്റ്റംബർ 2017 (UTC)

തീർച്ചയായും ശ്രമിക്കുന്നുണ്ട് തീർക്കാൻ --- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 12:36, 14 സെപ്റ്റംബർ 2017 (UTC)
വർഗ്ഗം:പെട്ടെന്ന് നീക്കം ചെയ്യുവാൻ സാധ്യതയുള്ള പ്രമാണങ്ങൾ ഇതിലെ 2 പ്രമാണവും.--റോജി പാലാ (സംവാദം) 14:21, 14 സെപ്റ്റംബർ 2017 (UTC)