ഉപയോക്താവിന്റെ സംവാദം:Akbarali

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാരാളർ[തിരുത്തുക]

സംവാദം:കാരാളർ ശ്രദ്ധിക്കുക. ആശംസകളോടെ --Vssun 03:13, 16 ജൂൺ 2010 (UTC)

അവലംബം[തിരുത്തുക]

അഭിലാഷ് ടോമിയെക്കുറിച്ചുള്ള താളിൽ ഇപ്പോൾ വന്നിട്ടുള്ള മാറ്റങ്ങൾ ശ്രദ്ധിക്കുമല്ലോ. അവലംബങ്ങൾ ലേഖനത്തിനുള്ളിൽത്തന്നെയാണ് ചേർക്കേണ്ടത്. അവലംബം ചേർക്കുന്നതിനെക്കുറിച്ച് കൂടുതൽ ഇവിടെ നോക്കി മനസ്സിലാക്കുക. സംശയങ്ങളുണ്ടെങ്കിൽ ചോദിക്കുമല്ലോ. ആശംസകളോടെ --Adv.tksujith (സംവാദം) 01:47, 2 മേയ് 2013 (UTC)

അവലംബങ്ങൾ ലേഖനത്തിനകത്തു തന്നെ നൽകാമോ? (ഉ.കേൾക്കാനുള്ള അവകാശ നിയമം) മുകളിലത്തെ ലിങ്കിൽ എങ്ങനെയാണ് ചെയ്യേണ്ടതെന്ന് പറഞ്ഞിട്ടുണ്ട്. അത് മനസ്സിലായില്ലെങ്കിൽ ചോദിക്കുമല്ലോ... --Adv.tksujith (സംവാദം) 01:26, 7 മേയ് 2013 (UTC)

ഇത് മനസ്സിലാക്കാൻ മതിയായ സമയമെടുക്കാത്തതിന്റെ കുഴപ്പമാണ്.ഒന്നു കൂടി ശ്രമിച്ചുനോക്കട്ടെ.അല്ലെങ്കിൽ കോൺടാക്ട് ചെയ്യാംAkbarali 12:44, 7 മേയ് 2013 (UTC)

മതി, പതുക്കെ മതി. കുറച്ച് പ്രധാന ലേഖനങ്ങൾ എടുത്ത് അവയുടെ തിരുത്തൽ താൾ തുറന്ന് പരിശോധിക്കുക. അവലംബം, ചിത്രങ്ങൾ, വിന്യാസം തുടങ്ങിയവ മനസ്സിലാക്കാം. അത് അനുകരിച്ച്/പകർത്തി ഒട്ടിച്ച് നാം തുടങ്ങുന്ന ലേഖനങ്ങൾ മെച്ചപ്പെടുത്താം. --Adv.tksujith (സംവാദം) 15:38, 7 മേയ് 2013 (UTC)

സംവാദം:തോട്ടപ്പള്ളി സ്പിൽവേ[തിരുത്തുക]

ഈ താൾ കാണുക.--അഖിലൻ 04:35, 13 ജൂലൈ 2013 (UTC)

ലേഖനങ്ങൾക്കുള്ള അപേക്ഷ[തിരുത്തുക]

ഇവിടെ താങ്കൾ ഒരു ലേഖനത്തിന് അപേക്ഷ നൽകിയതായി കാണുന്നു. ഈ അപേക്ഷയ്ക്ക് കൂടുതൽ വ്യക്തത ആവശ്യമുണ്ട്. കൂടാതെ ഈ വ്യക്തി ആരാണെങ്കിലും അദ്ദേഹത്തിന് വിക്കിപീഡിയ:ശ്രദ്ധേയത/വ്യക്തികൾ എന്ന നയമനുസരിച്ചുള്ള ശ്രദ്ധേയത ഉണ്ടോ എന്നതും സംശയാസ്പദമാണ് (തിരച്ചിലിൽ സ്രോതസ്സുകൾ ലഭിക്കാത്തതാണ് സംശയത്തിനു കാരണം). അപേക്ഷ കൂടുതൽ വിശദമാക്കുകയോ ശ്രദ്ധേയത തെളിയിക്കുന്ന സ്രോതസ്സുകൾ ചൂണ്ടിക്കാട്ടുകയോ ചെയ്തില്ലെങ്കിൽ 14 ദിവസങ്ങൾക്കുശേഷം ഈ അപേക്ഷ നീക്കം ചെയ്യപ്പെടും. --അജയ് ബാലചന്ദ്രൻ (സംവാദം) 14:51, 16 ജൂലൈ 2013 (UTC)

You have new messages
നമസ്കാരം, Akbarali. താങ്കൾക്ക് വിക്കിപീഡിയ:ലേഖനങ്ങൾക്കുള്ള അപേക്ഷ#പന്തല്ലൂർ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ഭ്രംശനം[തിരുത്തുക]

ഇങ്ങനെയൊരു ലേഖനത്തിന്റെ അപേക്ഷ താങ്കൾ നൽകിയതായി കണ്ടു. ഇതിന്റെ ഇംഗ്ലീഷ് എന്താണ്? ഏത് വിഷയത്തെ സംബന്ധിച്ച സാങ്കേതിക പദമാണിത്? ഇങ്ങനെയുള്ള വിവരങ്ങളെന്തെങ്കിലും ചേർത്താൽ ലേഖനം നിർമിക്കുന്നവർക്ക് സൗകര്യപ്രദമായിരിക്കും. --അജയ് ബാലചന്ദ്രൻ (സംവാദം) 10:41, 24 ജൂലൈ 2013 (UTC)

You have new messages
നമസ്കാരം, Akbarali. താങ്കൾക്ക് സംവാദം:നഗാരം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

Wikisangamolsavam-logo-2013.png

നമസ്കാരം! Akbarali

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 22:20, 15 നവംബർ 2013 (UTC)

WSALP2013.jpg വിക്കിസംഗമോത്സവ പുരസ്കാരം
2013-ലെ വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് പുതിയ ലേഖനങ്ങൾ സൃഷ്ടിച്ച/വികസിപ്പിച്ച താങ്കൾക്ക് വിക്കിസംഗമോത്സവ പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് ---Mpmanoj (സംവാദം) 16:34, 9 ജനുവരി 2014 (UTC)

സ്വതേ റോന്തു ചുറ്റൽ[തിരുത്തുക]

Wikipedia Autopatrolled.svg

നമസ്കാരം Akbarali, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു. കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. --Adv.tksujith (സംവാദം) 12:51, 15 ജൂൺ 2014 (UTC)

വിക്കിസംഗമോത്സവം - 2015 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

WikiSangamothsavam-2015-logo.png

നമസ്കാരം! Akbarali

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2015, ഡിസംബർ 19, 20 തീയ്യതികളിൽ കോഴിക്കോട് വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യുക.

വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള മലബാർ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, കോഴിക്കോട് ഫോട്ടോവാക്ക്, മലയാളം വിക്കി ഭാവി പരിപാടികൾ, പഴയ പുസ്തകങ്ങളുടെ ഡിജിറ്റൈസേഷനും എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2015 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിസംഗമോത്സവത്തിൽ മുഴുവൻ സമയ പങ്കാളിത്തം ഉറപ്പാക്കി ഈ വാർഷിക സമ്മേളനം അവിസ്മരണീയമാക്കുമല്ലോ. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2015 ഡിസംബർ 19,20 തീയ്യതികളിൽ കോഴിക്കോട്ട് കാണാമെന്ന പ്രതീക്ഷയോടെ...

വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി രൺജിത്ത് സിജി {Ranjithsiji} 08:37, 9 ഡിസംബർ 2015 (UTC)

You have new messages
നമസ്കാരം, Akbarali. താങ്കൾക്ക് സംവാദം:നിലമ്പൂർ പാട്ടുത്സവം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

Geographical Indications in India Edit-a-thon starts in 24 hours[തിരുത്തുക]

Hello,

2010-07-20 Black windup alarm clock face.jpg

Thanks a lot for signing up as a participant in the Geographical Indications in India Edit-a-thon. We want to inform you that this edit-a-thon will start in next 24 hours or so (25 January 0:00 UTC). Here are a few handy tips:

  • ⓵ Before starting you may check the rules of the edit-a-thon once again.
  • ⓶ A resource section has been started, you may check it here.
  • ⓷ Report the articles you are creating and expanding. If a local event page has been created on your Wikipedia you may report it there, or you may report it on the Meta Wiki event page too. This is how you should add an article— go to the "participants" section where you have added you name, and beside that add the articles like this: Example (talk) (Articles: Article1, Article2, Article3, Article4). You don't need to update both on Meta and on your Wikipedia, update at any one place you want.
  • ⓸ If you are posting about this edit-a-thon- on Facebook or Twitter, you may use the hashtag #GIIND2016
  • ⓹ Do you have any question or comment? Do you want us to clarify something? Please ask it here.

Thank you and happy editing. Face-smile.svg --MediaWiki message delivery (സംവാദം) 22:32, 23 ജനുവരി 2016 (UTC)

മലബാർ കുരുമുളക്[തിരുത്തുക]

കുരുമുളകിനങ്ങൾ കുറേയുണ്ട്.ഭൂമിശാസ്ത്രസൂചികയായ മലബാർ കുരുമുളകിന് പുതിയ താളുണ്ടാക്കുന്നതല്ലേ നല്ലത്. തിരുത്ത് റിവേർട്ട് ചെയ്തിട്ടുണ്ട്. --മനോജ്‌ .കെ (സംവാദം) 17:25, 24 ജനുവരി 2016 (UTC)

ഇംഗ്ലീഷ് വിക്കിപീഡിയയിൽ ക്ലിക്ക് ചെയ്യുമ്പോൾ റീഡയറ്ക്ട് ചെയ്യപ്പെടുന്നത് Black Peppe ഈ പേജിലേക്കാണ്.അതിൻറെ മലയാളം നോക്കിയപ്പോൾ കിട്ടിയ പേജ് ആയതുകൊണ്ടാണ് കുരുമുളക്r ലേഖനത്തിലേക്ക് തിരിച്ചുവിട്ടത്.മലബാർ കുരുമുളകായി വേറിട്ട് നിർത്താൻ മാത്രം ഉള്ളടക്കമുണ്ടെങ്കിൽ അതു തന്നെയാണ് നല്ലത്.--ഉപയോക്താവ്:Akbarali (സംവാദം) 18:24, 24 ജനുവരി 2016 (UTC)

GI edit-a-thon 2016 updates[തിരുത്തുക]

Geographical Indications in India Edit-a-thon 2016 has started, here are a few updates:

  1. More than 80 Wikipedians have joined this edit-a-thon
  2. More than 35 articles have been created/expanded already (this may not be the exact number, see "Ideas" section #1 below)
  3. Infobox geographical indication has been started on English Wikipedia. You may help to create a similar template for on your Wikipedia.
Spinning Ashoka Chakra.gif
Become GI edit-a-thon language ambassador

If you are an experienced editor, become an ambassador. Ambassadors are community representatives and they will review articles created/expanded during this edit-a-thon, and perform a few other administrative tasks.

Translate the Meta event page

Please translate this event page into your own language. Event page has been started in Bengali, English and Telugu, please start a similar page on your event page too.

Ideas
  1. Please report the articles you are creating or expanding here (or on your local Wikipedia, if there is an event page here). It'll be difficult for us to count or review articles unless you report it.
  2. These articles may also be created or expanded:

See more ideas and share your own here.

Media coverages

Please see a few media coverages on this event: The Times of India, IndiaEducationDiary, The Hindu.

Further updates

Please keep checking the Meta-Wiki event page for latest updates.

All the best and keep on creating and expanding articles. :) --MediaWiki message delivery (സംവാദം) 20:46, 27 ജനുവരി 2016 (UTC)

7 more days to create or expand articles[തിരുത്തുക]

Seven 7 Days.svg

Hello, thanks a lot for participating in Geographical Indications in India Edit-a-thon. We understand that perhaps 7 days (i.e. 25 January to 31 January) were not sufficient to write on a topic like this, and/or you may need some more time to create/improve articles, so let's extend this event for a few more days. The edit-a-thon will continue till 10 February 2016 and that means you have got 7 more days to create or expand articles (or imprpove the articles you have already created or expanded).

Rules

The rules remain unchanged. Please report your created or expanded articles.

Joining now

Editors, who have not joined this edit-a-thon, may also join now.

Original Barnstar Hires.png
Reviewing articles

Reviewing of all articles should be done before the end of this month (i.e. February 2016). We'll keep you informed. You may also check the event page for more details.

Prizes/Awards

A special barnstar will be given to all the participants who will create or expand articles during this edit-a-thon. The editors, who will perform exceptionally well, may be given an Indic Geographical Indication product or object. However, please note, nothing other than the barnstar has been finalized or guaranteed. We'll keep you informed.

Questions?

Feel free to ask question(s) here. -- User:Titodutta (talk) sent using MediaWiki message delivery (സംവാദം) 11:08, 2 ഫെബ്രുവരി 2016 (UTC)

GI edit-a-thon updates[തിരുത്തുക]

Geographical Indications in India collage.jpg

Thank you for participating in the Geographical Indications in India edit-a-thon. The review of the articles have started and we hope that it'll finish in next 2-3 weeks.

  1. Report articles: Please report all the articles you have created or expanded during the edit-a-thon here before 22 February.
  2. Become an ambassador You are also encouraged to become an ambassador and review the articles submitted by your community.
Prizes/Awards

Prizes/awards have not been finalized still. These are the current ideas:

  1. A special barnstar will be given to all the participants who will create or expand articles during this edit-a-thon;
  2. GI special postcards may be sent to successful participants;
  3. A selected number of Book voucher/Flipkart/Amazon coupons will be given to the editors who performed exceptionally during this edit-a-thon.

We'll keep you informed.

Train-a-Wikipedian

Biology-icon.png We also want to inform you about the program Train-a-Wikipedian. It is an empowerment program where groom Wikipedians and help them to become better editors. This trainings will mostly be online, we may conduct offline workshops/sessions as well. More than 10 editors from 5 Indic-language Wikipedias have already joined the program. We request you to have a look and consider joining. -- Titodutta (CIS-A2K) using MediaWiki message delivery (സംവാദം) 20:01, 17 ഫെബ്രുവരി 2016 (UTC)

പരിഭാഷകൾ[തിരുത്തുക]

താങ്കൾ ഉള്ളടക്കപരിഭാഷാ സംവിധാനം ഉപയോഗിച്ച് പല താളുകൾ പരിഭാഷപ്പെടുത്തിയിരിക്കുന്നതായി കണ്ടു. വളരെ നന്ദി. പരിഭാഷ ചെയ്യുമ്പോൾ ലിങ്കുകളൊന്നും ചേർത്തു കാണുന്നില്ല. ആ സംവിധാനത്തിൽ വളരെ എളുപ്പത്തിൽ ലിങ്കുകൾ ചേർക്കാൻ കഴിയും. ഇതു മനസ്സിലാക്കാൻ ഈ ആനിമേഷൻ : https://upload.wikimedia.org/wikipedia/commons/c/c4/CXLinkTool_Demo.gif കണ്ടു നോക്കൂ. കൂടാതെ https://www.youtube.com/watch?v=nHTDeKW3hV0 എന്ന വീഡിയോയും സഹായിച്ചേക്കും. --Santhosh.thottingal (സംവാദം) 04:17, 2 മാർച്ച് 2016 (UTC)

തീർച്ചയായും --ഉപയോക്താവ്:Akbarali (സംവാദം) 06:12, 2 മാർച്ച് 2016 (UTC)

ഞാൻ വിക്കിപീഡിയയിൽ പുതുമുഖമാണ്...രചനകളിൽ സഹായിക്കുമല്ലോ....?[തിരുത്തുക]

ഞാൻ വിക്കിപീഡിയയിൽ പുതുമുഖമാണ്...രചനകളിൽ സഹായിക്കുമല്ലോ....? ഞാൻ വിക്കിപീഡിയയിൽ പുതുമുഖമാണ്...രചനകളിൽ സഹായിക്കുമല്ലോ....? Reportershan 06:02, 9 മാർച്ച് 2016 (UTC)

തീർച്ചയായും ----അക്ബറലി (സംവാദം) 07:55, 9 മാർച്ച് 2016 (UTC)

Address Collection Notice[തിരുത്തുക]

Hi there, thank you for contributing to Wikipedia Asian Month in November 2015. You are qualified to receive (a) postcard(s) but we did not hear your back in past two months, or it could be an error on Google's server or a mistake. If you still willing to receive one, please use this new surveyto submit your mailing address. The deadline will be March 20th.

--AddisWang (talk) 14:40, 9 March 2016 (UTC)

Will do.. Thanks ----അക്ബറലി (സംവാദം) 11:15, 10 മാർച്ച് 2016 (UTC)

താരകം[തിരുത്തുക]

220px വനിതാദിന താരകം 2016
2016 മാർച്ച് 5 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
--- അരുൺ സുനിൽ, കൊല്ലം (സംവാദം) 01:42, 4 ഏപ്രിൽ 2016 (UTC)

അത്തിപ്പറ്റ ഉസ്താദ്[തിരുത്തുക]

വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/അത്തിപ്പറ്റ ഉസ്താദ് ഇതിൽ വല്ല താല്പര്യവും ഉണ്ടോ--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 14:24, 2 മേയ് 2016 (UTC)

സലഫി[തിരുത്തുക]

സംവാദം:സലഫി എന്ന സംവാദ താളിലെ തലക്കെട്ട്‌ എന്ന ഉപവിഭാഗം ചർച്ച ചെയ്യാൻ ക്ഷണിക്കുന്നു. - കലാരക്ഷകൻ (എന്നോട് പറയൂ...) 10:29, 6 മേയ് 2016 (UTC)

ശ്രമിക്കാം----അക്ബറലി (സംവാദം) 13:36, 8 മേയ് 2016 (UTC)

ഗുർദാസ്പൂർ[തിരുത്തുക]

You have new messages
നമസ്കാരം, Akbarali. താങ്കൾക്ക് സംവാദം:ഗുർദാസ്പൂർ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

Rio Olympics Edit-a-thon[തിരുത്തുക]

Dear Friends & Wikipedians, Celebrate the world's biggest sporting festival on Wikipedia. The Rio Olympics Edit-a-thon aims to pay tribute to Indian athletes and sportsperson who represent India at Olympics. Please find more details here. The Athlete who represent their country at Olympics, often fail to attain their due recognition. They bring glory to the nation. Let's write articles on them, as a mark of tribute.

For every 20 articles created collectively, a tree will be planted. Similarly, when an editor completes 20 articles, a book will be awarded to him/her. Check the main page for more details. Thank you. Abhinav619 (sent using MediaWiki message delivery (സംവാദം) 16:54, 16 ഓഗസ്റ്റ് 2016 (UTC), subscribe/unsubscribe)


Will do ----അക്ബറലി (സംവാദം) 02:28, 17 ഓഗസ്റ്റ് 2016 (UTC)

Barnstar[തിരുത്തുക]

100wikidays-barnstar-1.png The #100wikidays Barnstar
Dear Akhbarali

On behalf of the #100wikidays challenge family, I am happy to grant you this special barnstar as an appreciation for your valuable contributions within the #100wikidays challenge!
Keep up the good work and We hope to see you in another tour soon
Thank you!

--Mervat Salman (talk) 17:53, 24 October 2016 (UTC)

വിക്കപീഡിയ ഏഷ്യൻ മാസം 2016[തിരുത്തുക]

പ്രിയ സുഹൃത്തേ, താങ്കളെ തിരുത്തൽ യജ്ഞത്തിൽ വിക്കിപീഡിയ ഏഷ്യൻ മാസം 2016 പങ്കെടുക്കാനായി ക്ഷണിക്കുന്നു

ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന തിരുത്തൽയജ്ഞമാണ് വിക്കിപീഡിയ എഷ്യൻ മാസം. നവംബർ 2016 ലാണ് ഈ പരിപാടി നടത്തപ്പെടുന്നത്. മലയാളം വിക്കിപീഡിയയിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ലേഖനങ്ങളുടെ എണ്ണവും ആധികാരികതയും വർദ്ധിപ്പിക്കുക എന്നതും ഈ പദ്ധതിയുടെ ഉദ്ദേശമാണ്. 2015 ൽ 7000 ലേഖനങ്ങൾ 43 വിവിധ ഭാഷകളിലായി വിവിധ വിക്കിപീഡിയയിൽ ചേർക്കാൻ ഈ പദ്ധതി മൂലം കഴിഞ്ഞു.

പരസ്പര സൗഹൃദത്തിന്റെ ഓർമ്മക്കായി ഏഷ്യൻ സമൂഹങ്ങൾ ഓരോ എഡിറ്റർക്കും ഒരു പ്രത്യേകം തയ്യാറാക്കിയ പോസ്റ്റ്കാർഡ് അയക്കുന്നതാണ്. 4 ലേഖനങ്ങൾ ഈ പദ്ധതിയിൽ ചേർന്ന് എഴുതണമെന്ന നിബന്ധനമാത്രമേയുള്ളൂ.

ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കും.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻമാസം 2016 താൾ സന്ദർശിക്കുക. താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു. നമുക്ക് ഈ പരിപാടി ഒരു വിജയമാക്കിതീർക്കാമെന് പ്രതീക്ഷയോടെ

രൺജിത്ത് സിജി {Ranjithsiji} 05:16, 31 ഒക്ടോബർ 2016 (UTC)

വിക്കിപീഡിയ ഏഷ്യൻ മാസം 2016 അവസാന ഘട്ടം[തിരുത്തുക]

പ്രിയ സുഹൃത്തേ, വിക്കിപീഡിയ ഏഷ്യൻ മാസം 2016 പങ്കെടുക്കാനായി പേരു ചേർത്തിരുന്നുവല്ലോ. തിരുത്തൽ യജ്ഞം അവസാനിക്കാനായി ഇനി 5 ദിവസം കൂടിയേയുള്ളൂ. ഇനിയും ലേഖനങ്ങൾ തുടങ്ങിയിട്ടില്ലെങ്കിൽ ഇനിയുള്ള ദിവസങ്ങളിൽ എഴുതുക.

4ലേഖനങ്ങൾ 300 വാക്കുകൾ ഉള്ളതായിരിക്കണം. ഏഷ്യയിലെ ഏതെങ്കിലും വിഷയത്തെപ്പറ്റിയായിരിക്കണം ഇന്ത്യയ്ക്കുവെളിയിലുള്ള വിഷയമായിരിക്കണം എന്നിവയാണ് നിബന്ധനകൾ

ലേഖനങ്ങൾ എഴുതുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ

എന്ന് --രൺജിത്ത് സിജി {Ranjithsiji} 03:29, 25 നവംബർ 2016 (UTC)


Nikolai Noskov[തിരുത്തുക]

Hello dear Akbarali! Can you make an article in Malayalam language about singer (en:Nikolai Noskov)? If you make this article, I will be very grateful! Thank you! --178.71.204.244 20:48, 18 ഏപ്രിൽ 2017 (UTC)

നികൊലയ് നൊസ്കൊവ്[തിരുത്തുക]

ഹലോ പ്രിയപ്പെട്ടവനേ Akbarali! You can translate article in your Malayalam-language about singer Nikolai Noskov? If you make this article i will be grateful! Thank you! --178.71.168.11 15:24, 28 ഏപ്രിൽ 2017 (UTC)

Thank you for participating in the UNESCO Challenge![തിരുത്തുക]

Hi,

Thank you for participating in the UNESCO Challenge! I hope you had as fun as we did!

If you could take a minute to answer our survey, we would be very grateful. Your answer will help us improve our Challenges in the future.

Best,

John Andersson (WMSE) (സംവാദം) 08:09, 2 ജൂൺ 2017 (UTC)

COH Challenge[തിരുത്തുക]

Hi!

Thank you for your contribution to the UNESCO Challenge a couple of months ago.

I don't know if you have noticed, but there is a new competition starting tomorrow, that is co-arranged by UNESCO and Wikimedia Sverige – the COH Challenge. This time, the purpose is to get as many of the images uploaded as part of the Connected Open Heritage project (e.g. of world heritage sites, the images can be found here) as possible to be used in Wikipedia articles (however, at most five images – with caption – per article).

I hope you want to participate! :)

Best, Eric Luth (WMSE) (സംവാദം) 15:07, 30 ജൂൺ 2017 (UTC)


Will try --45.125.117.82 14:29, 6 ജൂലൈ 2017 (UTC)