ബാലരമ ഡൈജസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബാലരമ ഡൈജസ്റ്റ്
Balarama-Digest.jpg
ബാലരമ ഡൈജസ്റ്റ്
ഗണംവാരിക
പ്രധാധകർമലയാള മനോരമ
രാജ്യംഇന്ത്യ
പ്രസിദ്ധീകരിക്കുന്ന പ്രദേശംകോട്ടയം
ഭാഷമലയാളം
വെബ് സൈറ്റ്ബാലരമ ഡൈജസ്റ്റ്

കുട്ടികൾക്കായുള്ള ഒരു ആനുകാലിക പ്രസിദ്ധീകരണമാണ് ബാലരമ ഡൈജസ്റ്റ്. മലയാള മനോരമ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ബാലരമ ഡൈജസ്റ്റ് കോട്ടയത്തു നിന്നും പുറത്തിറങ്ങുന്നു.[1] ഈ വാരികയുടെ ഓരോ പതിപ്പും ഓരോ പ്രത്യേക വിഷയത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.ബാലരമ ഡിജിസ്റ് അടിപൊളിയാണ് . [2]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.onlinemagazineshub.net/balarama-digest/
  2. http://subscribe.manoramaonline.com/subscription/subscriptions/manorama-product-details-magazines.subscription.BD.html

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബാലരമ_ഡൈജസ്റ്റ്&oldid=2905923" എന്ന താളിൽനിന്ന് ശേഖരിച്ചത്