ഉള്ളടക്കത്തിലേക്ക് പോവുക

വിക്കിപീഡിയ:വനിതാദിന തിരുത്തൽ യജ്ഞം-2016

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:WHMIN16 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
"കല + സ്ത്രീവാദം" അന്താരാഷ്ട്ര വനിതാദിന തിരുത്തൽ യജ്ഞം
അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് മലയാളം വിക്കിപീഡിയയിലെ സന്നദ്ധപ്രവർത്തകർ നേതൃത്വം നൽകുന്ന ഓൺലൈൻ തിരുത്തൽ യജ്ഞത്തിന്റെ ഏകോപന താളാണിത്. ഇത്തവണ കല + സ്ത്രീവാദം (Art+Feminism)‍ എന്ന പൊതുവിഷയത്തിൽ പരിപാടികൾ ആസൂത്രണം ചെയ്തുവരുന്നു

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഒരു മാസം നീളുന്ന തിരുത്തൽ യജ്ഞമാണ് വനിതാദിന തിരുത്തൽ യജ്ഞം. മലയാളം വിക്കിപീഡിയയിൽ സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങളുടെയും, സ്ത്രീകളുടെ ജീവചരിത്രങ്ങളുടെയും എണ്ണവും ഗുണനിലവാരവും വർദ്ധിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. സ്ത്രീകളെക്കുറിച്ച് എഴുതപ്പെടേണ്ട ലേഖനങ്ങൾ നാമനിർദ്ദേശം ചെയ്തും, നിലവിലുള്ള ലേഖനങ്ങൾ മെച്ചപ്പെടുത്തിയും, യജ്ഞത്തിൽ പങ്കെടുക്കുന്ന പുതിയ വനിതാ ഉപയോക്താക്കളെ വിക്കിപീഡിയ തിരുത്താൻ സഹായിച്ചുമൊക്കെ നിങ്ങൾക്കും ഈ യജ്ഞത്തിൽ പങ്കുചേരാനാവും. ലിംഗവിവേചനത്തെക്കുറിച്ചും തുല്യതയ്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. മലയാളം വിക്കിപീഡിയയിൽ ഉപയോക്താക്കളായ ആർക്കും ഈ തിരുത്തൽ യജ്ഞത്തിൽ സഹകരിക്കാം. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ഇന്ത്യയിൽ വിക്കിമീഡിയർ നടത്തുന്ന വിവിധ പരിപാടികൾക്കുളെ സംബന്ധിച്ച ഏകോപന താൾ ഇവിടെയും അന്താരാഷ്ട്ര തലത്തിൽ നടത്തുന്ന വനിതാ ചരിത്ര മാസത്തിന്റെ ഏകോപന താൾ ഇവിടെയും കാണാം.

വിശദവിവരങ്ങൾ

[തിരുത്തുക]

തുടങ്ങാവുന്ന താളുകൾ

[തിരുത്തുക]

വികസിപ്പിക്കാവുന്ന താളുകൾ

[തിരുത്തുക]
  1. ബൃന്ദ കാരാട്ട്
  2. സുഭാഷിണി അലി
  3. മമത ബാനർജി
  4. മായാവതി
  5. മനേക ഗാന്ധി
  6. നജ്മ ഹെപ്തുള്ള
  7. സുചേതാ കൃപലാനി- ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രി
  8. ഇസബെൽ പെറോൺ - ലോകത്തെ ആദ്യ വനിതാ പ്രസിഡന്റ്
  9. സിരിമാവോ ബണ്ഡാരനായകെ - ലോകത്തെ ആദ്യ വനിതാ പ്രധാനമന്ത്രി
  10. മാർഗരറ്റ് താച്ചർ -ബ്രിട്ടന്റെ ആദ്യ വനിതാ പ്രധാനമന്ത്രി
  11. ആംഗല മെർക്കൽ - ജർമ്മനിയുടെ ആദ്യ വനിതാ ചാൻസലർ
  12. ക്രിസ്തീനാ ഫെർനാണ്ടെസ് ഡി ക്രിച്ച്നർ
  13. മേഘാവതി സുകാർണോപുത്രി
  14. ആഇശ
  15. ഖദീജ
  16. മരിയ ഷറപ്പോവ https://en.wikipedia.org/wiki/Maria_Sharapova
  17. ഇവല്യൻ ഫോക്സ് കെല്ലർ
  18. ആമിന ബിൻത് വഹബ്

പങ്കെടുക്കുന്നവർ

[തിരുത്തുക]

താങ്കളുടെ പേര് ഇവിടെ ചേർത്ത് ഈ തിരുത്തൽ യജ്ഞത്തിൽ പങ്കാളിയാകൂ!

  1. --User:Reportershan
  2. --നത (സംവാദം) 22:05, 4 മാർച്ച് 2016
  3. --ഡിറ്റി 03:03, 5 മാർച്ച് 2016
  4. --Advjuvairianv
  5. --Kavya Manohar (സംവാദം) 05:05, 5 മാർച്ച് 2016
  6. --പ്രശോഭ് ജി. ശ്രീധർ (സംവാദം) 06:44, 5 മാർച്ച് 2016
  7. ----- അരുൺ സുനിൽ, കൊല്ലം (സംവാദം) 08:42, 5 മാർച്ച് 2016
  8. സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 08:53, 5 മാർച്ച് 2016
  9. Ramjchandran (സംവാദം) 10:17, 5 മാർച്ച് 2016
  10. User:Rakeshwarier 19.54, 5 March 2016 (IST)
  11. ----അക്ബറലി (സംവാദം) 16:03, 5 മാർച്ച് 2016
  12. --ഷാജി (സംവാദം) 16:27, 5 മാർച്ച് 2016
  13. ബിപിൻ (സംവാദം) 05:18, 6 മാർച്ച് 2016
  14. ജോസ് മാത്യൂ (സംവാദം) 11:14, 6 മാർച്ച് 2016
  15. --Vijayakumarblathur (സംവാദം) 16:59, 7 മാർച്ച് 2016
  16. --ആനന്ദ് (സംവാദം) 22:28, 7 മാർച്ച് 2016
  17. --രൺജിത്ത് സിജി {Ranjithsiji} ✉ 06:02, 8 മാർച്ച് 2016
  18. --അറിവ് (സംവാദം) 06:22, 8 മാർച്ച് 2016
  19. - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 10:40, 8 മാർച്ച് 2016
  20. -- ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 16:03, 8 മാർച്ച് 2016
  21. --Jameela P. (സംവാദം) 18:48, 9 മാർച്ച് 2016
  22. --ഇർഷാദ്|irshad (സംവാദം) 13:46, 9 മാർച്ച് 2016
  23. --മനോജ്‌ .കെ (സംവാദം) 19:29, 9 മാർച്ച് 2016
  24. --സുഹൈറലി 11:31, 10 മാർച്ച് 2016
  25. --ജലജ പുഴങ്കര
  26. -- സതീശൻ.വിഎൻ (സംവാദം) 14:40, 10 മാർച്ച് 2016
  27. --SALIMKAVANUR (സംവാദം) 18:37, 10 മാർച്ച് 2016
  28. ✿ Fairoz✿ -- 07:08, 11 മാർച്ച് 2016
  29. --ഉപയോക്താവ് : സെനിൻ അഹമ്മദ്-എപി--12 മാർച്ച് 2016
  30. -- ഡോ.ഫുആദ്--Fuadaj (സംവാദം) 20:08, 15 മാർച്ച് 2016
  31. --Kerala Lilliput (സംവാദം) 10:37, 18 മാർച്ച് 2016
  32. ---Vinayaraj (സംവാദം) 15:07, 23 മാർച്ച് 2016
  33. ---Vengolis (സംവാദം) 17:24, 24 മാർച്ച് 2016
  34. ---ജോർജുകുട്ടി(ഉപയോക്താവിന്റെ സംവാദം:Georgekutty|സംവാദം]])
  35. --- ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 12:36, 27 മാർച്ച് 2016
  36. ---അജിത്ത്.എം.എസ് (സംവാദം) 09:36, 27 മാർച്ച് 2016
  37. ---Mishtithaara (സംവാദം) 17:31, 28 മാർച്ച് 2016
  38. ---Adarshjchandran (സംവാദം) 17:53, 29 മാർച്ച് 2016
  39. --ഷാജി (സംവാദം) 13:32, 30 മാർച്ച് 2016
  40. ---സുനിലിടമന

പ്രത്യേക പരിപാടികൾ

[തിരുത്തുക]

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി താങ്കൾ ഒരു വിക്കിപീഡിയ പഠനശിബിരം നടത്തുന്നുണ്ടെങ്കിൽ പദ്ധതി താളിന്റെ കണ്ണി താഴെ ചേർക്കുക.

സൃഷ്ടിച്ച / വികസിപ്പിച്ച താളുകൾ

[തിരുത്തുക]

ഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 166 ലേഖനങ്ങൾ പുതുതായി നിർമ്മിക്കപ്പെട്ടു. കൂടാതെ, മുമ്പു നിലവിലുണ്ടായിരുന്ന 16 ലേഖനങ്ങൾ മെച്ചപ്പെടുത്തുകയുമുണ്ടായി. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു:

സൃഷ്ടിച്ചവ

[തിരുത്തുക]
നമ്പർതുടങ്ങിയ താൾസൃഷ്ടാവ്തീയതി
1മേരി കിങ്അഖിലൻ5 മാർച്ച് 2016
2സെക്സ് ആന്റ് കാസ്റ്റ്അഖിലൻ5 മാർച്ച് 2016
3രുദ്രമ ദേവിഅക്ബറലി6 മാർച്ച് 2016
4നിവേദിത മേനോൻഷാജി6 മാർച്ച് 2016
5ഫാത്തിമ ബിൻത് അസദ്അക്ബറലി6 മാർച്ച് 2016
6സൈനബ് ബിൻത് മുഹമ്മദ്അക്ബറലി6 മാർച്ച് 2016
7കമല നെഹ്രുഷാജി6 മാർച്ച് 2016
8രാധിക റോയ്ജലജ പുഴങ്കര6 മാർച്ച് 2016
9വെൽഹാം ഗേൾസ് സ്കൂൾഅക്ബറലി6 മാർച്ച് 2016
10മലാവത്ത് പൂർണ്ണഅരുൺ സുനിൽ കൊല്ലം7 മാർച്ച് 2016
11സുരേഖ യാദവ്അരുൺ സുനിൽ കൊല്ലം7 മാർച്ച് 2016
12റുഫൈദ അൽ-അസ് ലമിയഅക്ബറലി7 മാർച്ച് 2016
13എല്ലീസ് പെറിആനന്ദ്8 മാർച്ച് 2016
14സുസെയ്ൻ അൽ ഹുബിഅരുൺ സുനിൽ കൊല്ലം8 മാർച്ച് 2016
15റാഹ മുഹാറക്ക്അരുൺ സുനിൽ കൊല്ലം8 മാർച്ച് 2016
16കരേൻ ചിൻഇർവിൻ കാലിക്കറ്റ്‌8 മാർച്ച് 2016
17ഹെലൻ ക്ലാർക്ക്പ്രശോഭ് ജി.ശ്രീധർ8 മാർച്ച് 2016
18അഗസ്റ്റാ സാവേജ്ബിപിൻ8 മാർച്ച് 2016
19സാറ കെരൺജിത്ത് സിജി8 മാർച്ച് 2016
20ആലിസൺ ഹർഗ്രീവ്സ്അരുൺ സുനിൽ കൊല്ലം9 മാർച്ച് 2016
21ക്ലാര റോക്ക്മോർJameela P.9 മാർച്ച് 2016
22അസ്മ ബിൻത് അബു ബക്കർഅക്ബറലി9 മാർച്ച് 2016
23ഫെമിനിസ്റ്റ് ഇനീഷ്യേറ്റീവ് ( സ്വീഡൻ)ജുവൈരിയ9 മാർച്ച് 2016
24ശൈലജ ആചാര്യഇർഫാൻ ഇബ്രാഹിം സേട്ട്10 മാർച്ച് 2016
25സുജാത കൊയ്‌രാളഇർഫാൻ ഇബ്രാഹിം സേട്ട്10 മാർച്ച് 2016
26മിയ ഖലീഫഅരുൺ സുനിൽ കൊല്ലം10 മാർച്ച് 2016
27എലിസബത്ത് ബ്ലാക്‌വെൽJameela P.10 മാർച്ച് 2016
28ഉമ്മുൽ ഫദ്ൽ ലുബാബ ബിൻത് ഹാരിസ്സുഹൈറലി10 മാർച്ച് 2016
29സീ ജുൻJameela P.11 മാർച്ച് 2016
30റൈഹാന ബിൻ സയ്ദ്അക്ബറലി11 മാർച്ച് 2016
31അരുന്ധതി ഭട്ടാചാര്യഅരുൺ സുനിൽ കൊല്ലം12 മാർച്ച് 2016
32കോർണീലിയ സൊറാബ്ജിJameela P.12 മാർച്ച് 2016
33ഹലീമ അൽ-സഅദിയ്യഅക്ബറലി13 മാർച്ച് 2016
34ആസിയJameela P.13 മാർച്ച് 2016
35ഇനിയഅരുൺ സുനിൽ കൊല്ലം13 മാർച്ച് 2016
36ഹെലൻ ജോസഫ്ബിപിൻ14 മാർച്ച് 2016
37ഹനാൻ അൽ ഹുറൂബ്അക്ബറലി14 മാർച്ച് 2016
38അനുരാധ റോയ്അരുൺ സുനിൽ കൊല്ലം15 മാർച്ച് 2016
39സുപ്രിയ സുളെഅറിവ്9 മാർച്ച് 2016
40ഹെലൻ സുസ്മാൻബിപിൻ15 മാർച്ച് 2016
41ഗർഭാശയേതര ഗർഭംഡോ. ഫുആദ്15 മാർച്ച് 2016
42ജയന്തി പട്നായിക്അരുൺ സുനിൽ കൊല്ലം16 മാർച്ച് 2016
43വി. മോഹിനി ഗിരിഅരുൺ സുനിൽ കൊല്ലം17 മാർച്ച് 2016
44പ്രതീക്ഷ കാശിഅഖിലൻ17 മാർച്ച് 2016
45മേഘരഞ്ജിനി മേഥിഅഖിലൻ17 മാർച്ച് 2016
46ആൽബർട്ടിന സിസുലുബിപിൻ18 മാർച്ച് 2016
47ഇനെസ്സാ അർമാന്ദ്ബിപിൻ19 മാർച്ച് 2016
48സോണാൽ മാൻസിങ്ങ്സെനിൻ അഹമ്മദ്-എപി21 മാർച്ച് 2016
49മാതംഗിനി ഹാജ്റാPrabhachatterji21മാർച്ച് 2016
50ബിനോദിനി ദാസി Prabhachatterji21മാർച്ച് 2016
51അനിത ഭാരതിKerala Lilliput (സം.)22 മാർച്ച് 2016
52ഫ്ളോറ ട്രിസ്റ്റാൻസെനിൻ അഹമ്മദ്-എപി22 മാർച്ച് 2016
53പാപ്പാ ഉമാനാഥ്ബിപിൻ22 മാർച്ച് 2016
54മേരി ആസ്റ്റെൽRamjchandran22 മാർച്ച് 2016
55ഗൈനോഫോബിയഅരുൺ സുനിൽ കൊല്ലം23 മാർച്ച് 2016
56എമിലി ബ്രോണ്ടെസെനിൻ അഹമ്മദ്-എപി23 മാർച്ച് 2016
57ബീട്രിക്സ് പോട്ടർസെനിൻ അഹമ്മദ്-എപി23 മാർച്ച് 2016
58വേലു നച്ചിയാർബിപിൻ23 മാർച്ച് 2016
59പദ്മശ്രീ വാര്യർവിനയരാജ്23 മാർച്ച് 2016
60ഇനിഡ് മേരി ബ്ലൈറ്റൺSunilidamana (സം.)21 മാർച്ച് 2016
61ശാസ്ത്രരംഗത്തെ സ്തീകൾRamjchandran25 മാർച്ച് 2016
62കാരെൻ ആബ്യെRamjchandran25 മാർച്ച് 2016
63ഓൾഗ ബെർഘോൾസ്Ramjchandran25 മാർച്ച് 2016
64എലിനോർ ഹാലോവെൽ ആബട്ട്Ramjchandran25 മാർച്ച് 2016
65ഫെമിനിസപ്രസ്ഥാനങ്ങളും
അവയുടെ തത്വശാസ്ത്രങ്ങളും
Ramjchandran25 മാർച്ച് 2016
66സിയാ കേ റാംഅരുൺ സുനിൽ കൊല്ലം25 മാർച്ച് 2016
67ഇന്ത്യയിലെ ഫെമിനിസ്റ്റു പ്രസ്ഥാനങ്ങൾRamjchandran25 മാർച്ച് 2016
68ജെയിൻ ആസ്റ്റൺസെനിൻ അഹമ്മദ്-എപി25 മാർച്ച് 2016
69വയലറ്റ് ആൽവബിപിൻ25 മാർച്ച് 2016
70അനുരാധ രമണൻബിപിൻ25 മാർച്ച് 2016
71ബെർതവോൺ സുട്നർസെനിൻ അഹമ്മദ്-എപി26 മാർച്ച് 2016
72കാത്തി ആക്കെർRamjchandran26 മാർച്ച് 2016
73ഏബിയോള അബ്രാംസ്Ramjchandran26 മാർച്ച് 2016
74റേച്ചൽ ആബട്ട്Ramjchandran26 മാർച്ച് 2016
75കനകലത ബറുവബിപിൻ26 മാർച്ച് 2016
76അർച്ചന രാമസുന്ദരംജലജ പുഴങ്കര7 മാർച്ച് 2016
77വി.എൻ. ജാനകിജലജ പുഴങ്കര7 മാർച്ച് 2016
78ഷീല കൊച്ചൌസേപ്പ്ജലജ പുഴങ്കര8 മാർച്ച് 2016
79പി.ആർ. ശ്യാമളജലജ പുഴങ്കര13 മാർച്ച് 2016
80ഇർമ ഗ്രെസിവിനയരാജ്27 മാർച്ച് 2016
81റാബ്രി ദേവിsreerag palakkazhi7 മാർച്ച് 2016
82അരുണ റോയ്sreerag palakkazhi7 മാർച്ച് 2016
83പി. ശിവകാമിsreerag palakkazhi7 മാർച്ച് 2016
84മെഹബൂബ മുഫ്തിsreerag palakkazhi8 മാർച്ച് 2016
85ശെഹ്ബ ഹുസൈൻsreerag palakkazhi8 മാർച്ച് 2016
86ജഹനാര ഷാനവാസ്sreerag palakkazhi14 മാർച്ച് 2016
87നാദിയ കൊമനേച്ചിsreerag palakkazhi15 മാർച്ച് 2016
88‎പണ്ഡരീ ഭായ്AJITH MS27 മാർച്ച് 2016
89പെഗ്ഗി ആഷ് ക്രോഫ്റ്റ്സെനിൻ അഹമ്മദ്-എപി28 മാർച്ച് 2016
90സെബുന്നീസsreerag palakkazhi28 മാർച്ച് 2016
91അന്താരാഷ്ട്ര ബാലികാദിനംഅരുൺ സുനിൽ കൊല്ലം28 മാർച്ച് 2016
92വർഷ അദാൽജRamjchandran28 മാർച്ച് 2016
93പിപ്പലാന്ത്രിഅരുൺ സുനിൽ കൊല്ലം29 മാർച്ച് 2016
94ക്ലാര ബാർട്ടൺബിപിൻ29 മാർച്ച് 2016
95ജാനകി ദേവി ബജാജ്അരുൺ സുനിൽ കൊല്ലം30 മാർച്ച് 2016
96അബ്രോടേലിയAdarshjchandran30 മാർച്ച് 2016
97ഐമിലിയAdarshjchandran30 മാർച്ച് 2016
98ഈസാറAdarshjchandran30 മാർച്ച് 2016
99അഗമിദെAdarshjchandran30 മാർച്ച് 2016
100അരെറ്റ് ഓഫ് സൈറീനിAdarshjchandran30 മാർച്ച് 2016
101അസ്‌ക്ലിപജീനിയAdarshjchandran30 മാർച്ച് 2016
102അസ്പേഷ്യ (ശരീരശാസ്ത്രജ്ഞ)Adarshjchandran30 മാർച്ച് 2016
103ആക്സിയോത്തിയ ഓഫ് ഫ്ലിയുസ്Adarshjchandran30 മാർച്ച് 2016
104കൈറേലിയAdarshjchandran30 മാർച്ച് 2016
105ക്ലിയോപാട്ര (അൽക്കെമിസ്റ്റ്)Adarshjchandran30 മാർച്ച് 2016
106ദാമൊ (തത്ത്വജ്ഞാനി)Adarshjchandran30 മാർച്ച് 2016
107ദിയോത്തിമ ഓഫ് മന്തീനിയAdarshjchandran30 മാർച്ച് 2016
108ലിയോപാർഡAdarshjchandran30 മാർച്ച് 2016
109മെലീസ (തത്ത്വജ്ഞാനി)Adarshjchandran30 മാർച്ച് 2016
110മെറിറ്റ് തഹ്Adarshjchandran30 മാർച്ച് 2016
111ആലിസ് വോക്കർJameela P.31 മാർച്ച് 2016
112ജയ അരുണാചലംഅരുൺ സുനിൽ കൊല്ലം31 മാർച്ച് 2016
113ജാക്കി ജോയ്നർ കെർസീസെനിൻ അഹമ്മദ്-എപി31 മാർച്ച് 2016
114അഷിതഅരുൺ സുനിൽ കൊല്ലം31 മാർച്ച് 2016
115ചാരുലത മുഖർജിKerala Lilliput (സം.)31 മാർച്ച് 2016
116മിയ്ഹ്Adarshjchandran31 മാർച്ച് 2016
117പെറിക്റ്റിയോണിAdarshjchandran31 മാർച്ച് 2016
118പിസ്ഷെത്Adarshjchandran31 മാർച്ച് 2016
119പൈഥിയസ്Adarshjchandran31 മാർച്ച് 2016
120ടാപ്പുടിAdarshjchandran31 മാർച്ച് 2016
121അബെല്ല Adarshjchandran31 മാർച്ച് 2016
122അദെല്ലെ ഓഫ് ദ് സെറാസൻസ്Adarshjchandran31 മാർച്ച് 2016
123അദെൽമോട്ട ഓഫ് കറാറAdarshjchandran31 മാർച്ച് 2016
124ദൊറോത്തിയ ബക്കAdarshjchandran31 മാർച്ച് 2016
125ക്ലാറീസെ ദി ഡുറിസിയോAdarshjchandran31 മാർച്ച് 2016
126കോൺസ്റ്റൻസ് കലെൻഡAdarshjchandran31 മാർച്ച് 2016
127റെബേക്ക ദ് ഗുവാർനAdarshjchandran31 മാർച്ച് 2016
128മാജിസ്ട്ര ഹെർസെന്ത്Adarshjchandran31 മാർച്ച് 2016
129മെർക്കുറിയാദെAdarshjchandran31 മാർച്ച് 2016
130ദെം പിറൊനേൽAdarshjchandran31 മാർച്ച് 2016
131ലൊറിദെന മർചൈലൊAdarshjchandran31 മാർച്ച് 2016
132എലിനോർ ഗ്ലാൻവിൽAdarshjchandran31 മാർച്ച് 2016
133എലിനോർ സ്നെഷെൽAdarshjchandran31 മാർച്ച് 2016
134സെന്തിപ്പീSunilidamana (സം.)25 മാർച്ച് 2016
135എനിയSunilidamana (സം.)20 മാർച്ച് 2016
136പ്രമീളശ്രീറാം ശ്രീ (സം.)24 മാർച്ച് 2016
137അലീസ സെലെസ്നേവവിനീത്27 മാർച്ച് 2016
138ആന്ന കുർനിക്കോവവിനീത്29 മാർച്ച് 2016
139എമിലീൻ പാങ്ക്ഹേസ്റ്റ്വിനീത്25 മാർച്ച് 2016
140എമ്മി നോതർവിനയരാജ്24 മാർച്ച് 2016
141കിം കാംബെൽ45.120.60.19513 മാർച്ച് 2016
142കിം ക്ലീസ്റ്റേഴ്സ്വിനീത്29 മാർച്ച് 2016
143ഗിരിജ ദേവിഅഖിലൻ17 മാർച്ച് 2016
144ഗൈനെകൊളെജിവിനീത്31 മാർച്ച് 2016
145ഗ്രേസ് അഗ്വിലാർRamjchandran26 മാർച്ച് 2016
146ചന്ദ്രകല എസ്. കമ്മത്ത്Fotokannan1 മാർച്ച് 2016
147ജുലിയറ്റ് ആഡംRamjchandran26 മാർച്ച് 2016
148ജെലെന ഡൊകിക്വിനീത്29 മാർച്ച് 2016
149ജോർദി ആൽബിസ്റ്റൺRamjchandran26 മാർച്ച് 2016
150ഡെൽമിറ അഗസ്തിനിRamjchandran26 മാർച്ച് 2016
151പുത്രിവിനീത്28 മാർച്ച് 2016
152പെൺകുട്ടിവിനീത്28 മാർച്ച് 2016
153ബാംബ മുള്ളെർവിനീത്25 മാർച്ച് 2016
154മദർ ആഞ്ജലിക്കAswiniKP29 മാർച്ച് 2016
155മഹിളാ കിസാൻ സശാക്തീകരൺ പരിയോജനJipsa jagadeesh8 മാർച്ച് 2016
156മേരി പിയേഴ്സ്വിനീത്29 മാർച്ച് 2016
157രുക്മിശ്രീറാം ശ്രീ2 മാർച്ച് 2016
158റൂബി മെയേഴ്സ്Vijayakumarblathur26 മാർച്ച് 2016
159ലാ മലിഞ്ചെGeorgekutty27 മാർച്ച് 2016
160ലൂയിസ മേ ആൽക്കോട്ട്Ramjchandran26 മാർച്ച് 2016
161വനിതാ സമ്മതിദാനാവകാശ പ്രവർത്തകർവിനീത്25 മാർച്ച് 2016
162വാലിസ് സിംപ്സൺവിനീത്24 മാർച്ച് 2016
163ശാന്ത80.76.161.11122 മാർച്ച് 2016
164സമർ ബദാവിവിനീത്30 മാർച്ച് 2016
165സൊരായ പോസ്റ്റ്വിനീത്25 മാർച്ച് 2016
166സോഫിയ ദിലീപ് സിങ്വിനീത്25 മാർച്ച് 2016
167സ്ത്രീ എഴുത്തുകാരുടെ പട്ടികRamjchandran21 മാർച്ച് 2016

വികസിപ്പിച്ചവ

[തിരുത്തുക]
നമ്പർവികസിപ്പിച്ച താൾലേഖകൻതീയതിഒടുവിൽ തിരുത്തിയ
ഉപയോക്താവ്
നിലവിലുള്ള
വലിപ്പം
ഒടുവിൽ തിരുത്തിയ
തീയതി
1ബൃന്ദ കാരാട്ട്അക്ബറലിമാർച്ച് 5Fotokannan64412025 ഫെബ്രുവരി 19
2ക്രിസ്തീനാ ഫെർനാണ്ടെസ് ഡി ക്രിച്ച്നർജോസ് മാത്യൂമാർച്ച് 6Malikaveedu273332026 ജൂലൈ 15
3ഫാത്വിമ ബിൻതു മുഹമ്മദ്അക്ബറലിമാർച്ച് 6~2026-12196-74292912026 ഫെബ്രുവരി 24
4സിരിമാവോ ബണ്ഡാരനായകെജോസ് മാത്യൂമാർച്ച് 6InternetArchiveBot118062022 ഒക്ടോബർ 7
5ആംഗല മെർക്കൽഅ റിവ്മാർച്ച് 8InternetArchiveBot113112026 നവംബർ 6
6ആമിന ബിൻത് വഹബ്അക്ബറലിമാർച്ച് 13Irshadpp142222025 മാർച്ച് 18
7അമൃതം ഗോപിനാഥ്അരുൺ സുനിൽ കൊല്ലംമാർച്ച് 24InternetArchiveBot88542022 ഓഗസ്റ്റ് 31
8മേഘാവതി സുകാർണോപുത്രിShajiAമാർച്ച് 30InternetArchiveBot52012021 ഓഗസ്റ്റ് 17
9ആഇശRakeshwarierമാർച്ച് 7Irshadpp541152026 മേയ് 5
10ഇസബെൽ പെറോൺഅറിവ്മാർച്ച് 8Malikaveedu78332025 മേയ് 13
11രേണുക (പുരാണകഥാപാത്രം)Mishtithaaraമാർച്ച് 28Meenakshi nandhini24452019 ഓഗസ്റ്റ് 15
12റൊമില ഥാപ്പർIrshadppമാർച്ച് 8InternetArchiveBot234392026 സെപ്റ്റംബർ 30
13വിൽമ റുഡോൾഫ്Irshadppമാർച്ച് 8InternetArchiveBot115082024 സെപ്റ്റംബർ 20
14കെ.ആർ. ഗൗരിയമ്മവിശ്വപ്രഭമാർച്ച് 31InternetArchiveBot411802026 നവംബർ 13
15അഡ ലവ്‌ലേസ്Vengolisമാർച്ച്203.189.118.36204412024 ഓഗസ്റ്റ് 31

അവലോകനം

[തിരുത്തുക]
സൃഷ്ടിച്ച ലേഖനങ്ങൾ167
വികസിപ്പിച്ച ലേഖനങ്ങൾ15
പങ്കെടുക്കുവാൻ താല്പര്യപ്പെട്ടവർ40
ലേഖനം സൃഷ്ടിച്ചവർ34
ലേഖനം വികസിപ്പിച്ചവർ9
ഏറ്റവും കൂടുതൽ ലേഖനങ്ങൾAdarshjchandran (സംവാദം) (33 ലേഖനങ്ങൾ)

ലേഖനങ്ങൾ സൃഷ്ടിച്ചവർ

[തിരുത്തുക]
ലേഖനങ്ങളുടെ എണ്ണത്തിനനുസരിച്ച്.
നം.ഉപയോക്താവ്സംവാദംസൃഷ്ടിച്ചവ
1Adarshjchandranസം.33
2അരുൺ സുനിൽ കൊല്ലംസം.18
3Ramjchandranസം.17
4വിനീത്സം.15
5ബിപിൻസം.11
6അക്ബറലിസം.9
7സെനിൻ അഹമ്മദ്-എപിസം.8
8sreerag palakkazhiസം.8
9Jameela P.സം.6
10ജലജ പുഴങ്കരസം.5
11അഖിലൻസം.5
12വിനയരാജ്സം.3
13Sunilidamanaസം.3
14ഷാജിസം.2
15ഇർഫാൻ ഇബ്രാഹിം സേട്ട്സം.2
16 Prabhachatterjiസം.2
17Kerala Lilliputസം.2
18ശ്രീറാം ശ്രീസം.2
19ആനന്ദ്സം.1
20ഇർവിൻ കാലിക്കറ്റ്‌സം.1
21പ്രശോഭ് ജി.ശ്രീധർസം.1
22രൺജിത്ത് സിജിസം.1
23ജുവൈരിയസം.1
24സുഹൈറലിസം.1
25അറിവ്സം.1
26ഡോ. ഫുആദ്സം.1
27AJITH MSസം.1
28Fotokannanസം.1
29AswiniKPസം.1
30Jipsa jagadeeshസം.1
31Vijayakumarblathurസം.1
32Georgekuttyസം.1
3380.76.161.111 1
3445.120.60.195 1
 ആകെ ലേഖനങ്ങൾ---167

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന {{വനിതാദിന തിരുത്തൽ യജ്ഞം }} എന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു.

{{വനിതാദിന തിരുത്തൽ യജ്ഞം |year= 2016|created=yes}} 

സംവാദത്താളിൽ ഈ ഫലകം പൂരിപ്പിച്ചു ചേർത്ത് സേവ് ചെയ്താൽ താളിൽ താഴെയുള്ള അറിയിപ്പ് കാണാം:

നിലവിലുള്ള ലേഖനം വികസിപ്പിക്കുകയാണെങ്കിലും ഇതേ ഫലകം തന്നെയാണു ചേർക്കേണ്ടതു്. എന്നാൽ അതിൽ created എന്നതിനു പകരം expanded എന്നായിരിക്കണം പൂരിപ്പിക്കേണ്ടതു്. അതായതു്:

{{വനിതാദിന തിരുത്തൽ യജ്ഞം |year= 2016|expanded=yes}}

അപ്പോൾ സംവാദത്താളിൽ ഇങ്ങനെ കാണാം:

[[File:|220px|alt=A Barnstar!|link=Template:Award2]]
വനിതാദിന താരകം 2016

2016 മാർച്ച് 5 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---(ഒപ്പ്)
 നൽകി.  അരുൺ സുനിൽ, കൊല്ലം  (സംവാദം)  07:36, 4 ഏപ്രിൽ 2016 (UTC)മറുപടി