രാധിക റോയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
രാധിക റോയ്
ജനനം (1949-05-07) 7 മേയ് 1949 (പ്രായം 71 വയസ്സ്)
തൊഴിൽസഹ-സ്ഥാപക, കോ-ചെയർപേഴ്സൺഎൻ.ഡി.ടി.വി
പദവിസഹ-സ്ഥാപക, കോ-ചെയർപേഴ്സൺഎൻ.ഡി.ടി.വി
ജീവിത പങ്കാളി(കൾ)പ്രാണോയ് റോയ്
മക്കൾതാരാ റോയ്
ബന്ധുക്കൾബൃന്ദ കാരാട്ട്

ഇന്ത്യൻ പത്രപ്രവർത്തകയായ രാധിക റോയ് ഇന്ത്യൻ എക്സ്പ്രസ്സിലും ഇന്ത്യാടുഡേയിലും പ്രവർത്തിച്ചിട്ടുണ്ട്. 1988ൽ പ്രണോയ് റോയിയുമായി ചേർന്ന് എൻഡിടിവി സ്ഥാപിച്ചു. പ്രണോയ് റോയ് ആണ് ജീവിതപങ്കാളി. മകൾ താര റോയ്. രാജ്യസഭ അംഗവും സിപിഐ(എം ) പ്രവർത്തകയുമായ ബൃന്ദ കാരാട്ട് സഹോദരിയാണ്. [1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രാധിക_റോയ്&oldid=2328656" എന്ന താളിൽനിന്ന് ശേഖരിച്ചത്