സുചേതാ കൃപലാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുചേതാ കൃപലാനി

സുചേതാ കൃപലാനി

പദവിയിൽ
2 ഒക്ടോബർ 1963 – 14 മാർച്ച് 1967
മുൻ‌ഗാമി ചന്ദ്ര ഭാനു ഗുപ്ത
പിൻ‌ഗാമി ചന്ദ്ര ഭാനു ഗുപ്ത
ജനനം 25 ജൂൺ 1908
അംബാല, ഹര്യാന
മരണം 1 ഡിസംബർ 1974
രാഷ്ട്രീയപ്പാർട്ടി
INC

ഇന്ത്യയിലെ ഒരു സ്വാതന്ത്ര്യ സമര സേനാനിയും സ്വാതാന്ത്ര്യാനന്തര ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയുമാണു സുചേതാ കൃപലാനി. 1908 ജൂൺ 25നു പ‍ഞ്ചാബിലെ അംബാലയിലാണു ജനിച്ചത്.[1] 1952-ൽ ഉത്തർ പ്രദേശിൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ലോകസഭാംഗമായി. ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായ സി.ബി ഗുപ്ത 1962ൽ രാജിവച്ചതിനെ തുടർന്നു മുഖ്യമന്ത്രിയായി. 1974 ഡിസംബർ 1നു അന്തരിച്ചു.[2][3]

അവലംബം[തിരുത്തുക]

പദവികൾ
Preceded by
ചന്ദ്ര ഭാനു ഗുപ്ത
ഉത്തർപ്രദേശ് മുഖ്യമന്ത്രി
2 October 1963 – 14 March 1967
Succeeded by
ചന്ദ്ര ഭാനു ഗുപ്ത
"https://ml.wikipedia.org/w/index.php?title=സുചേതാ_കൃപലാനി&oldid=2679386" എന്ന താളിൽനിന്നു ശേഖരിച്ചത്