സോഫിയ ദിലീപ് സിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Sophia Duleep Singh
Sophia Duleep Singh selling The Suffragette in 1913.
Sophia Duleep Singh selling The Suffragette in 1913.
പേര്
Princess Sophia Alexandra Duleep Singh
തൊഴിൽ Prominent suffragette in the United Kingdom
മതം Sikh

ബ്രിട്ടനിലെ ഒരു പ്രമുഖ വനിതാവകാശ പ്രവർത്തകയായിരുന്നു സോഫിയ ദിലീപ് സിങ്. സ്ഥാന ഭ്രഷ്ടനാക്കപ്പെട്ട് ബ്രിട്ടനിൽ കഴിയേണ്ടി വന്ന അവസാന സിക്ക് രാജാവ് ദിലീപ് സിങിന്റെയും ബാംബ മുള്ളെറുടെയും മകളായി ജനിച്ച സോഫിയ പിന്നീട് ഒരു തീപ്പൊരി വനിതാ സമ്മതിദാനാവകാശ പ്രവർത്തകയായി.

ആദ്യകാലജീവിതം[തിരുത്തുക]

ദിലീപ് സിങിന്റെയും ബാംബ മുള്ളെറുടെയും മുന്നാമത്തെ മകളായി 1876ലാണ് സോഫിയ ദിലീപ് സിങ് ജനിച്ചത്.

"https://ml.wikipedia.org/w/index.php?title=സോഫിയ_ദിലീപ്_സിങ്&oldid=2336903" എന്ന താളിൽനിന്ന് ശേഖരിച്ചത്