ബാംബ മുള്ളെർ
ദൃശ്യരൂപം
ബാംബ മുള്ളെർ | |
|---|---|
Maharanee Bamba Duleep Singh | |
| ജനനം | July 6, 1848 |
| മരണം | 18 സെപ്റ്റംബർ 1887 (39 വയസ്സ്) |
| മരണ കാരണം | kidney failure |
| വിദ്യാഭ്യാസം | American Presbyterian Mission |
| അറിയപ്പെടുന്നത് | a modern "Cinderella" |
| Title | Maharanee |
| ജീവിതപങ്കാളി | Duleep Singh |
| കുട്ടികൾ | six |
| Parent(s) | Ludwig Müller and Sophia |
അവസാനത്തെ സിക്ക് രാജാവ് ദലീപ് സിങിന്റെ പത്നിയായിരുന്നു മഹാറാണി ബാംബ മുള്ളെർ. ഒരു ജർമ്മൻ ബാങ്കറുടെ വിവാഹേതര ബന്ധത്തിൽ ജനിച്ച പെൺകുട്ടി മഹാറാണി പദവിയിലെത്തിയത് ഒരു ആധുനിക സിൻഡ്രല്ലക്കഥയായി വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. [1]
ആദ്യകാല ജീവിതം
[തിരുത്തുക]ലുഡ്വിഗ് മുള്ളെർ എന്ന ജർമൻ ബാങ്കറുടെയും അബിസീനിയൻ കാമുകിയുടെയും മകളായി കെയ്റോയിലാണ് ബാംബ മുള്ളെറുടെ ജനനം. അബിസിനിയൻ വംശാവലിയിൽ യജമാനത്തിയെ സോഫിയ എന്ന് വിളിക്കപ്പെടുന്നു.[2] അറബ് ഭാഷയിൽ ബാംബ എന്നാൽപിങ്ക് എന്നാണ്. മുമ്പ് നിയമപരമായി വേറേ വിവാഹം ചെയ്തിരുന്നതിനാൽ പിതാവ് ബാംബെയെ വളർത്താൻ കെയ്റോയിലെ മിഷണറിമാരെ ഏല്പിക്കുകയായിരുന്നു.മിഷണറിമാരുമായി എപ്പോഴും ബന്ധപ്പെടു കൊണ്ടിരുന്ന പിതാവ് ബാംബയുടെ വിദ്യാഭ്യാസത്തിലും മറ്റ് കാര്യങ്ങളിലും ശ്രദ്ധിച്ചിരുന്നു.
രാജകുമാരൻ
[തിരുത്തുക]
വിവാഹാലോചന
[തിരുത്തുക]കുടുംബം
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Pan, Esther; Medhat Said (2006). "Bamba Muller". Dictionary of African Christian Biography. Retrieved 8 March 2010.
- ↑ Maharani Bamba Duleep Singh Archived 2013-09-19 at the Wayback Machine, DuleepSingh.com, accessed March 2010
Duleep Singh എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.