എമിലീൻ പാങ്ക്ഹേസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എമിലീൻ പാങ്ക്ഹേസ്റ്റ്
Emmeline Pankhurst2.jpg
Emmeline Pankhurst, c. 1913
ജനനം
Emmeline Goulden

(1858-07-15)15 ജൂലൈ 1858
മരണംജൂൺ 14, 1928(1928-06-14) (പ്രായം 69)
Hampstead, London, England
Burial placeBrompton Cemetery, London
പങ്കാളി(കൾ)Richard Pankhurst

ഒരു ബ്രിട്ടീഷ് സാമൂഹിക-രാഷ്ട്രീയ പ്രവർത്തകയായിരുന്നു എമിലീൻ പാങ്ക്ഹേസ്റ്റ്. ബ്രിട്ടനിൽ വനിതകൾക്ക് വോട്ടവകാശം ലഭിക്കുന്നതിൽ അവർ വലിയ പങ്ക് വഹിച്ചു.1999-ൽ റ്റൈം മാസിക 20-ആം നൂറ്റാണ്ടിലെ 100 മഹദ് വ്യക്തികളിൽ ഒരാളായി പാങ്ക്ഹേസ്റ്റിനെ തിരഞ്ഞെടുത്തു.

"https://ml.wikipedia.org/w/index.php?title=എമിലീൻ_പാങ്ക്ഹേസ്റ്റ്&oldid=2329023" എന്ന താളിൽനിന്ന് ശേഖരിച്ചത്