എമിലീൻ പാങ്ക്ഹേസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Emmeline Pankhurst എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എമിലീൻ പാങ്ക്ഹേസ്റ്റ്
Emmeline Pankhurst2.jpg
Emmeline Pankhurst, c. 1913
ജനനം
Emmeline Goulden

(1858-07-15)15 ജൂലൈ 1858
മരണംജൂൺ 14, 1928(1928-06-14) (പ്രായം 69)
Hampstead, London, England
Burial placeBrompton Cemetery, London
ജീവിതപങ്കാളി(കൾ)Richard Pankhurst

ഒരു ബ്രിട്ടീഷ് സാമൂഹിക-രാഷ്ട്രീയ പ്രവർത്തകയായിരുന്നു എമിലീൻ പാങ്ക്ഹേസ്റ്റ്. ബ്രിട്ടനിൽ വനിതകൾക്ക് വോട്ടവകാശം ലഭിക്കുന്നതിൽ അവർ വലിയ പങ്ക് വഹിച്ചു.1999-ൽ റ്റൈം മാസിക 20-ആം നൂറ്റാണ്ടിലെ 100 മഹദ് വ്യക്തികളിൽ ഒരാളായി പാങ്ക്ഹേസ്റ്റിനെ തിരഞ്ഞെടുത്തു.

"https://ml.wikipedia.org/w/index.php?title=എമിലീൻ_പാങ്ക്ഹേസ്റ്റ്&oldid=2329023" എന്ന താളിൽനിന്ന് ശേഖരിച്ചത്