ഏബിയോള അബ്രാംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Abiola Abrams
Abiola Abrams 1.png
Abiola Abrams in New York
ജനനം
Abiola Wednesday Abrams

(1976-07-29) ജൂലൈ 29, 1976  (44 വയസ്സ്)
ദേശീയതAmerican
തൊഴിൽAuthor, filmmaker, TV personality
അറിയപ്പെടുന്നത്Television talking head, books, blogging, Video blogging
വെബ്സൈറ്റ്www.abiolatv.com

ഏബിയോള അബ്രാംസ് (born July 29, 1976)ഒരു അമേരിക്കൻ ടി വി അവതാരകയും എഴുത്തുകാരിയും പ്രഭാഷകയും ആകുന്നു.[1][2]

മുൻകാലജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

ഗയാനവംശജയായ അവർ ന്യൂയോർക്ക് പട്ടണത്തിലാണ് വളർന്നത്. സാറാ ലോറൻസ് കോളജിൽ നിന്നും ഫൻ ആട്സിൽ ബിരുദം നേടിയ അവർ വെർമോണ്ട് കോളേജ് ഓഫ് ഫൈൻ ആട്സിൽ നിന്നും മാസ്റ്റർ ഡിഗ്രീ പാസായി.[3]

അബ്രാംസ് സെൽഫ് ഹെല്പ് രംഗത്ത് പ്രവർത്തിക്കുന്ന അവർ ആ മേഖലയിൽ പുസ്തകങ്ങളും ലേഖനങ്ങളും ബ്ലോഗുകളും രചിച്ചിട്ടുണ്ട്.[4] Dare അവരുടെ ആദ്യ നോവലാണ്.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Abiola Abrams Biography". Simon & Schuster. മൂലതാളിൽ നിന്നും July 16, 2011-ന് ആർക്കൈവ് ചെയ്തത്.
  2. "Abiola Abrams". AbiolaAbrams.com. ശേഖരിച്ചത് November 25, 2015.
  3. Alpha Kappa Alpha Sorority, Inc. International Membership Directory. 2004. p. 2.
  4. Match.com First Date Advice: 4 First Date Ideas to Rock Your Love Life
"https://ml.wikipedia.org/w/index.php?title=ഏബിയോള_അബ്രാംസ്&oldid=3262384" എന്ന താളിൽനിന്ന് ശേഖരിച്ചത്