കോൺസ്റ്റൻസ് കലെൻഡ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോൺസ്റ്റൻസ് കലെൻഡ കണ്ണുരോഗങ്ങളിൽ വിദഗ്ദ്ധയായിരുന്ന ഒരു ഇറ്റാലിയൻ ശസ്ത്രക്രിയാവിദഗ്ദ്ധയായിരുന്നു. [1][2]

1415ൽ സലെർനോ സർവ്വകലാശാലയിലെ വൈദ്യശാസ്ത്ര അധ്യാപനവിഭാഗത്തിന്റെ വകുപ്പ് മേധാവിയും അതിനു ശേഷം നേപ്പിൾസിലെ അധ്യാപനവിഭാഗത്തിന്റെ വകുപ്പ് മേധാവിയുമായിരുന്ന Salvator Calenda യുടെ മകളായിരുന്നു അവർ. വൈദ്യശാസ്ത്ര പരീക്ഷയിൽ കോൺസ്റ്റൻസ് അവരുടെ അച്ഛന്റെ മാർഗ്ഗനിർദ്ദേശത്തോടെ പ്രത്യേകതരം ഉയർന്ന ബഹുമതികൾ നേടി.

അവലംബം[തിരുത്തുക]

  1. Howard S. The Hidden Giants, ch. 2, (Lulu.com; 2006) (accessed 22 August 2007)
  2. Walsh JJ. 'Medieval Women Physicians' in Old Time Makers of Medicine: The Story of the Students and Teachers of the Sciences Related to Medicine During the Middle Ages, ch. 8, (Fordham University Press; 1911) (accessed 22 August 2007)
Persondata
NAME Calenda, Constance
ALTERNATIVE NAMES
SHORT DESCRIPTION Surgeon
DATE OF BIRTH
PLACE OF BIRTH
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=കോൺസ്റ്റൻസ്_കലെൻഡ&oldid=2428726" എന്ന താളിൽനിന്ന് ശേഖരിച്ചത്