വാലിസ് സിംപ്സൺ
ദൃശ്യരൂപം
വാലിസ് സിംപ്സൺ | |
---|---|
Duchess of Windsor
| |
Wallis Simpson in 1936 | |
ജീവിതപങ്കാളി | |
പിതാവ് | Teackle Wallis Warfield |
മാതാവ് | Alice Montague |
ഒപ്പ് | പ്രമാണം:Wallis Simpson signature 1963.svg |
വാലിസ്, ഡച്ചസ് ഒവ് വിൻഡ്സർ (വാലിസ് സിംപ്സൺ, വാലിസ് സ്പെൻസർ, ബെസ്സീ വാലിസ് വാർഫീൽഡ്;1896 ജൂൺ 19 - 1986 ഏപ്രിൽ 24) ഒരു അമേരിക്കൻ വരേണ്യ വനിതയായിരുന്നു. അവരുടെ മൂന്നാമത്തെ ഭർത്താവ് എഡ്വാർഡ് VIII ആമൻ അവരെ വിവാഹം ചെയ്യുന്നതിനായി സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ചക്രവർത്തി പദം പരിത്യാഗം ചെയ്തു.