എഡ്വേഡ് VIII
ദൃശ്യരൂപം
(എഡ്വാഡ് എട്ടാമൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Edward VIII | |
---|---|
Edward in naval uniform, 1920 | |
ഭരണകാലം | 20 January 1936 – 11 December 1936 |
മുൻഗാമി | George V |
പിൻഗാമി | George VI |
Prime Ministers | See list |
ജീവിതപങ്കാളി | Wallis Warfield (m. 1937) |
പേര് | |
Edward Albert Christian George Andrew Patrick David | |
രാജവംശം | Windsor |
പിതാവ് | George V |
മാതാവ് | Mary of Teck |
ശവസംസ്‌ക്കാരം | 5 June 1972 Frogmore, Windsor, Berkshire |
ഒപ്പ് | |
മതം | Anglican |
1936 ജനുവരി 20 മുതൽ ഡിസംബർ 11ൽ സ്ഥാനത്യാഗം ചെയ്യുന്ന വരെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ചക്രവർത്തി പദമലങ്കരിച്ച വ്യക്തിയാണ് എഡ്വേഡ് VIII (എഡ്വാഡ് ആൽബർട്ട് ക്രിസ്റ്റ്യൻ ജോർജ് ആൻഡ്ര്യൂ പാട്രിക് ഡേവിഡ് ; 1894 ജൂൺ 23 - 1972 മെയ് 28).
ജോർജ് അഞ്ചാമന്റെയും മേരി മഹാറാണിയുടെയും മൂത്തപുത്രനായ് 1894ൽ ജനിച്ചു.
അവലംബം
[തിരുത്തുക]