Jump to content

എലിസബത്ത് I

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എലിസബത്ത് I
Elizabeth I , "Darnley Portrait", c. 1575
Queen of England and Ireland (more...)
ഭരണകാലം 17 November 1558 – 24 March 1603 (44 വർഷം, 127 ദിവസം)
കിരീടധാരണം 15 January 1559
(25 വർഷം, 130 ദിവസം)
മുൻഗാമി Mary I
പിൻഗാമി James I
രാജവംശം ട്യൂഡർ വംശം
പിതാവ് Henry VIII
മാതാവ് Anne Boleyn
ജനനം 7 September 1533
Greenwich, England
മരണം 24 മാർച്ച് 1603(1603-03-24) (പ്രായം 69)
Richmond, England
കബറിടം Westminster Abbey
ഒപ്പ്

എലിസബത്ത് I (സെപ്റ്റംബർ 7 1533 - മാർച്ച് 24 1603) 1558 നവംബർ 17 മുതൽ അവരുടെ മരണം വരെ ഇംഗ്ലണ്ടിലെയും അയർലന്റിലെയും രാജ്ഞിയായിരുന്നു. ഹെൻറി എട്ടാമന്റെ പുത്രിയായി ജനിച്ച അവർ ട്യൂഡർ വംശത്തിലെ[1] അഞ്ചാമത്തെയും അവസാനത്തെയും ഭരണാധികാരിയായിരുന്നു. 1558-ൽ ബ്രിട്ടീഷ് റാണി മേരി -I അന്തരിച്ചപ്പോളാണ് എലിസബത്ത് റാണി അധികാരമേറ്റെടുത്തത്. എലിസബത്ത് രാജ്ഞിയാണ് 1600 ഡിസംബർ 31-നു ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് കിഴക്കുമായി വ്യാപാരബന്ധത്തിൽ ഏർപ്പെടാനുള്ള രാജകീയ അനുമതി പത്രം നൽകിയത്.

ആദ്യകാല ജീവിതം

[തിരുത്തുക]
ഹെൻറി എട്ടാമന്റെയും ആനി ബോലിന്റെയും ഏക സന്താനമായിരുന്നു എലിസബത്ത്, എലിസബത്തിന് മൂന്ന് വയസ് പ്രായമായിരുന്നപ്പോൾ മാതാവ് വധിക്കപ്പെട്ടു

1533 സെപ്റ്റംബർ 7-ന് ഗ്രീൻവിച്ച് കൊട്ടാരത്തിലാണ് എലിസബത്ത് ജനിച്ചത്, ഹെൻറിയുടെ മാതാവായ യോർക്കിലെ എലിസബത്ത്, ആനിയുടെ മാതാവായ എലിസബത്ത് ഹൊവാർഡ് എന്നിവരുടെ പേരാണ് എലിസബത്തിന് നൽകപ്പെട്ടത്. ഹെൻറിയുടെ ആദ്യഭാര്യയിൽ മേരി എന്നൊരു കുട്ടിയുണ്ടായിരുന്നുവെങ്കിലും അവരുടെ വിവാഹബന്ധം വേർപെടുത്തിയിരുന്നതിനാൽ ജനനസമയത്തുതന്നെ എലിസബത്ത് കിരീടാവകാശിയായിരുന്നു.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-04-16. Retrieved 2011-03-11.

ഗ്രന്ഥസൂചിക

[തിരുത്തുക]

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Beem, Charles. The Foreign Relations of Elizabeth I (2011) excerpt and text search
  • Bridgen, Susan (2001). New Worlds, Lost Worlds: The Rule of the Tudors, 1485–1603. New York, NY: Viking Penguin. ISBN 978-0-670-89985-2.
  • Jones, Norman. The Birth of the Elizabethan Age: England in the 1560s (Blackwell, 1993)
  • MacCaffrey Wallace T. Elizabeth I (1993), political biography summarizing his multivolume study:
    • MacCaffrey Wallace T. The Shaping of the Elizabethan Regime: Elizabethan Politics, 1558–1572 (1969)
    • MacCaffrey Wallace T. Queen Elizabeth and the Making of Policy, 1572–1588 (1988)
    • MacCaffrey Wallace T. Elizabeth I: War and Politics, 1588–1603 (1994)
  • McLaren, A. N. Political Culture in the Reign of Elizabeth I: Queen and Commonwealth, 1558–1585 (Cambridge University Press, 1999) excerpt and text search
  • Palliser, D. M. The Age of Elizabeth: England Under the Later Tudors, 1547–1603 (1983) survey of social and economic history
  • Jasper Godwin Ridley (1989). Elizabeth I: The Shrewdness of Virtue. Fromm International. ISBN 978-0-88064-110-4.

പ്രാഥമിക സ്രോതസ്സുകളും ആദ്യകാല ചരിത്രങ്ങളും

[തിരുത്തുക]
  • Elizabeth I (2002). Elizabeth I: Collected Works. University of Chicago Press. ISBN 978-0-226-50465-0.
  • Susan M. Felch, ed. Elizabeth I and Her Age (Norton Critical Editions) (2009); 700pp; primary and secondary sources, with an emphasis on literature
  • Camden, William. History of the Most Renowned and Victorious Princess Elizabeth. Wallace T. MacCaffrey (ed). Chicago: University of Chicago Press, selected chapters, 1970 edition. OCLC 59210072.
  • William Camden. Annales Rerum Gestarum Angliae et Hiberniae Regnante Elizabetha. (1615 and 1625.) Hypertext edition, with English translation. Dana F. Sutton (ed.), 2000. Retrieved 7 December 2007.
  • Clapham, John. Elizabeth of England. E. P. Read and Conyers Read (eds). Philadelphia: University of Pennsylvania Press, 1951. OCLC 1350639.

ചരിത്രവും ഓർമക്കുറിപ്പുകളും

[തിരുത്തുക]
  • Carlson, Eric Josef. "Teaching Elizabeth Tudor with Movies: Film, Historical Thinking, and the Classroom," Sixteenth Century Journal, Summer 2007, Vol. 38 Issue 2, pp 419–440
  • Collinson, Patrick. "Elizabeth I and the verdicts of history," Historical Research, Nov 2003, Vol. 76 Issue 194, pp 469–91
  • Doran, Susan, and Thomas S. Freeman, eds. The Myth of Elizabeth.(2003). 280 pp.
  • Greaves, Richard L., ed. Elizabeth I, Queen of England (1974), excerpts from historians
  • Haigh, Christopher, ed. The Reign of Elizabeth I (1984), essays by scholars
  • Howard, Maurice. "Elizabeth I: A Sense Of Place In Stone, Print And Paint," Transactions of the Royal Historical Society, Dec 2004, Vol. 14 Issue 1, pp 261–268
  • Hulme, Harold. "Elizabeth I and Her Parliaments: The Work of Sir John Neale," Journal of Modern History Vol. 30, No. 3 (Sept. 1958), pp. 236–240 in JSTOR
  • Montrose, Louis. The Subject of Elizabeth: Authority, Gender, and Representation. (2006). 341 pp.
  • Watkins, John. Representing Elizabeth in Stuart England: Literature, History, Sovereignty (2002) 264pp
  • Michael Dobson (2002). England's Elizabeth: An Afterlife in Fame and Fantasy. Oxford University Press, USA. ISBN 978-0-19-818377-8. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  • Woolf, D. R. "Two Elizabeths? James I and the Late Queen's Famous Memory," Canadian Journal of History, Aug 1985, Vol. 20 Issue 2, pp 167–91

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
Wikisource
Wikisource
Elizabeth I of England രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
വിക്കിചൊല്ലുകളിലെ എലിസബത്ത് I എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
എലിസബത്ത് I
Born: 7 September 1533 Died: 24 March 1603
Regnal titles
മുൻഗാമി ഇംഗ്ലണ്ടിലെ രാജ്ഞി, അയർലന്റ്
17 November 1558 – 24 March 1603
പിൻഗാമി



"https://ml.wikipedia.org/w/index.php?title=എലിസബത്ത്_I&oldid=4092376" എന്ന താളിൽനിന്ന് ശേഖരിച്ചത്