നവംബർ 17

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 17 വർഷത്തിലെ 321-ാം ദിനമാണ്‌ (അധിവർഷത്തിൽ 322). വർഷത്തിൽ 44 ദിവസം ബാക്കി.

ചരിത്രസംഭവങ്ങൾ[തിരുത്തുക]

 • 1511 - സ്പെയിനും ഇംഗ്ലണ്ടും ഫ്രാൻസിനെതിരെ സഖ്യമുണ്ടാക്കി
 • 1558 - ബ്രിട്ടീഷ് റാണി മേരി -I അന്തരിച്ചു. എലിസബത്ത് - I അധികാരമേറ്റു.
 • 1820 - ക്യാപ്റ്റൻ നഥാനിയേൽ പാമർ അന്റാർട്ടിക്കയിൽ കാലുകുത്തിയ ആദ്യ അമേരിക്കക്കാരനായി.
 • 1831 - ഇക്വഡോറും വെനിസ്വേലയും ഗ്രേറ്റർ കൊളംബിയയിൽ നിന്നും വേർപെട്ട് സ്വതന്ത്രമായി.
 • 1855 - ഡേവിഡ് ലിവിങ്സ്റ്റൺ വിക്ടോറിയ വെള്ളച്ചാട്ടം കാണുന്ന ആദ്യ യൂറോപ്യനായി.
 • 1869 - ഈജിപ്തിൽ മെഡിറ്ററേനിയൻ കടലും ചെങ്കടലും തമ്മിൽ ബന്ധിപ്പിക്കുന്ന സൂയസ് കനാൽ ഉദ്ഘാടനം ചെയ്തു.
 • 1950 - പതിനാലാമത്തെ ദലൈ ലാമ ആയ ടെൻ‌സിൻ ഗ്യാറ്റ്‌സോ തന്റെ പതിനഞ്ചാമത്തെ വയസ്സിൽ റ്റിബറ്റ്യൻ തലവനായി.
 • 2003 - ആർനോൾഡ് ഷ്വാറ്റ്സെനഗർ കാലിഫോർണിയയുടെ ഗവർണ്ണറായി.


ജന്മദിനങ്ങൾ[തിരുത്തുക]

 • 0009 - സി.ഇ.വെസ്‌പാസിയൻ - (റോമൻ ചക്രവർത്തി)
 • 1925 - റോക്ക് ഹഡ്സൺ - (നടൻ)
 • 1937 - പീറ്റർ കുക്ക് - (ഹാസ്യനടൻ)
 • 1944 - ഡാനി ഡെവിറ്റോ - (നടൻ, സംവിധായകൻ)
 • 1966 - ജെഫ് ബൿളി - (സംഗീതജ്ഞൻ)
 • 1986 - ആരോൺ ഫിഞ്ച് - (ക്രിക്കറ്റ് കളിക്കാരൻ)

ചരമവാർഷികങ്ങൾ[തിരുത്തുക]

 • 1929 - ജർമ്മൻ-അമേരിക്കൻ ഗണിതശാസ്ത്രജ്ഞനായ ഹെർമൻ ഹോളറിത്
 • 1558 - ക്യൂൻ മേരി ഒന്ന് - ( ഇംഗ്ലണ്ട് രാജ്ഞി)
 • 1917 - അഗസ്റ്റി റോഡിൻ - (ശിൽ‌പ്പി)

മറ്റു പ്രത്യേകതകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നവംബർ_17&oldid=2139071" എന്ന താളിൽനിന്ന് ശേഖരിച്ചത്