ഫെബ്രുവരി 31

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പാശ്ചാത്യ കലണ്ടർ അനുസരിച്ച് ഫെബ്രുവരി 31 എന്നത് ഒരു സാങ്കല്പിക ദിവസമാണ്. ഉദാഹരണാവശ്യങ്ങൾക്കായി ഇത് പലപ്പോഴും ഉപയോഗിക്കാറുണ്ട്. നൽകിയിരിക്കുന്ന വിവരം കൃത്യമായതല്ല, കൃത്രിമമാണ് എന്ന് കാണിക്കാനും മറ്റും ഈ ദിവസത്തെ ഉപയോഗിക്കുന്നു.

അതിശയകരമായ ഉപയോഗത്തിന്റെ ഉദാഹരണങ്ങൾ[തിരുത്തുക]

ഈ ശവക്കല്ലറയിൽ ക്രിസ്റ്റ്യാന ഹാഗിന്റെ ചരമദിനം 1869 ഫെബ്രുവരി 31 എന്ന് നൽകിയിരിക്കുന്നു.
  • ഓക്സ്ഫോർഡിലെ ഒരു പള്ളിയിലെ ഒരു ശവക്കല്ലറയിൽ ഇങ്ങനെ എഴുതിയിരിക്കുന്നത് കാണാം :[1]
HOUNSLOW, John

d. 31.3.1871
HOUNSLOW, Sarah, his wife, d. 31.2.1835; six children, died in infancy;
Ann, wife of John Hounslow, d. 6.11.1890

മറ്റൊരു ഉദാഹരണം ചിത്രത്തിൽ കാണാം.

അവലംബം[തിരുത്തുക]

  1. "Gravestones in the Churchyard of St. Peter-in-the-East". ശേഖരിച്ചത് 11 June 2009.
"https://ml.wikipedia.org/w/index.php?title=ഫെബ്രുവരി_31&oldid=3106103" എന്ന താളിൽനിന്ന് ശേഖരിച്ചത്