Jump to content

ഡിസംബർ 18

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 18 വർഷത്തിലെ 352 (അധിവർഷത്തിൽ 353)-ാം ദിനമാണ്‌

ചരിത്രസംഭവങ്ങൾ

[തിരുത്തുക]
  • 1271 - കുബിലായ് ഖാൻ‍ മംഗോളിയൻ സാമ്രാജ്യത്തിന്റെ പേര് യുവാൻ എന്നാക്കിമാറ്റി യുവാൻ രാജവംശത്തിനു തുടക്കമിട്ടു.
  • 1642 - ആബേൽ ടാസ്മാൻ ന്യൂസിലാന്റിൽ കാലുകുത്തുന്ന ആദ്യ യൂറോപ്യനായി.
  • 1777 - യുണൈറ്റഡ് സ്റ്റേറ്റ്സ് ഒക്ടോബറിൽ സാരട്ടോഗോയിൽ ബ്രിട്ടീഷ് ജനറൽ ജോൺ ബർഗോയ്നേയ്ക്കെതിരായ അമേരിക്കൻ വിമതരുടെ സമീപകാല വിജയത്തിൻറെ ഭാഗമായി അതിന്റെ ആദ്യ കൃതജ്ഞത ആഘോഷിക്കുന്നു,
  • 1787 - ന്യൂ ജേഴ്സി യുഎസ് ഭരണഘടന അംഗീകരിക്കുന്ന മൂന്നാമത്തെ സംസ്ഥാനം.ആയി.
  • 1935 - സിലോണിൽ ലങ്ക സമ സമാജ പാർട്ടി സ്ഥാപിതമായി.
  • 1966 - റിച്ചാർഡ് എൽ വാക്കർ ശനിയുടെ ഉപഗ്രഹമായ എപ്പിമെത്യൂസ് കണ്ടെത്തി.
  • 1987 - ലാറി വാൾ പേൾ പ്രോഗ്രാമിങ്ങ് ഭാഷ പുറത്തിറക്കി.
  • 1997 - വേൾഡ് വൈഡ് വെബ് കൺസോർഷ്യം എച്ച്. ടി. എം. എലിന്റെ നാലാമത് വെർഷൻ പുറത്തിറക്കി
  • 2015 - ഗ്രേറ്റ് ബ്രിട്ടനിൽ അവസാനത്തെ ആഴത്തിലുള്ള കൽക്കരി ഖനി കെല്ലിംഗ്ലി കോല്ലീയറി അടച്ചു.


ജന്മവാർഷികങ്ങൾ

[തിരുത്തുക]

ചരമവാർഷികങ്ങൾ

[തിരുത്തുക]
  • 1995 - കമ്പ്യൂട്ടിങ്ങ് മഹാരഥനും എഞ്ചിനീയറുമായ കോൺറാട് സ്യൂസിന്റെ ചരദിനം

മറ്റു പ്രത്യേകതകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഡിസംബർ_18&oldid=2922350" എന്ന താളിൽനിന്ന് ശേഖരിച്ചത്