കൽക്കരി
കൽക്കരി | |
---|---|
— Sedimentary Rock — | |
ആന്ത്രസൈറ്റ് കൽക്കരി | |
Composition | |
Primary | കാർബൺ |
Secondary | സൾഫർ, ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ |
ഒരു തരം ഫോസ്സിൽ ഇന്ധനമാണ് കൽക്കരി. സസ്യങ്ങൾ ദീർഘകാലം മണ്ണിനടിയിൽപ്പെട്ട് ഓക്സീകരണത്തിൻറെയും ബയോഡീഗ്രഡേഷൻറേയും ഫലമായിട്ടാണ് കൽക്കരി രൂപം കൊണ്ടത്. പെട്ടെന്ന് കത്തുന്ന കറുത്ത ശിലയാണ് കൽക്കരി. ഇതൊരു സെഡിമെൻററി ശിലയാണ്. എന്നാൽ ആന്ത്രസൈറ്റ് കൽക്കരി പോലുള്ള കട്ടിയുള്ള രൂപങ്ങൾ മെറ്റാഫോർമിക് ശിലയായിട്ടാണ് പരിഗണിക്കുന്നത്. പ്രധാനമായും കാർബണും ഹൈഡ്രജനുമാണ് ഇതിലെ ഘടകങ്ങൾ. മറ്റ് മൂലകങ്ങൾ ചെറിയതോതിൽ ഇതിലടങ്ങിയിട്ടിട്ടുണ്ട്. ആദ്യകാലങ്ങളിൽ തീവണ്ടിയിലും കപ്പലിലും കല്ക്കരിയാണ് ഇന്ധനമായി ഉപയോഗിച്ചിരുന്നത്. താപോർജ്ജ നിലയങ്ങളിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നത് കൽക്കരി കത്തിച്ചാണ്.
വിവിധ തരം കൽക്കരികൾ
[തിരുത്തുക]- പീറ്റ്
- ലിഗ്നൈറ്റ്, ബ്രൌൺ കൽക്കരി എന്നും അറിയപ്പെടുന്നു. കാർബണിൻറെ അളവ് വളരെ കുറവ്.
- സബ് ബിറ്റുമിനസ് കൽക്കരി
- ബിറ്റുമിനസ് കൽക്കരി
- ആന്ത്രസൈറ്റ്, കാർബണിൻറെ അളവ് വളരെ കൂടുതൽ. കാഠിന്യമേറിയത്, മിനുസമുള്ളത്. വീട്ടാവശ്യങ്ങൾക്കും വ്യാവസായികാവശ്യങ്ങൾക്കും ഉപയോഗിക്കുന്നു.
- ഗ്രാഫൈറ്റ്
ജർമ്മൻ രീതി അനുസരിച്ച് താഴെപ്പറയുന്ന രീതിയിൽ കൽക്കരി വർഗ്ഗീകരിച്ചിരിക്കുന്നു[1].
പേര് | Volatiles % | C കാർബൺ % | H ഹൈഡ്രജൻ % | O ഓക്സിജൻ % | S സൾഫർ % | Heat content kJ/kg |
---|---|---|---|---|---|---|
Braunkohle (ലിഗ്നൈറ്റ്) | 45-65 | 60-75 | 6.0-5.8 | 34-17 | 0.5-3 | <28470 |
Flammkohle (ഫ്ലെയിം കൽക്കരി) | 40-45 | 75-82 | 6.0-5.8 | >9.8 | ~1 | <32870 |
Gasflammkohle (Gas flame coal) | 35-40 | 82-85 | 5.8-5.6 | 9.8-7.3 | ~1 | <33910 |
Gaskohle (വാതക കൽക്കരി) | 28-35 | 85-87.5 | 5.6-5.0 | 7.3-4.5 | ~1 | <34960 |
Fettkohle (Fat coal) | 19-28 | 87.5-89.5 | 5.0-4.5 | 4.5-3.2 | ~1 | <35380 |
Esskohle (Forge coal) | 14-19 | 89.5-90.5 | 4.5-4.0 | 3.2-2.8 | ~1 | <35380 |
Magerkohle (Non baking coal) | 10-14 | 90.5-91.5 | 4.0-3.75 | 2.8-3.5 | ~1 | 35380 |
Anthrazit (ആന്ത്രസൈറ്റ്) | 7-12 | >91.5 | <3.75 | <2.5 | ~1 | <35300 |
ഉപയോഗങ്ങൾ
[തിരുത്തുക]ഇന്ധനമായി
[തിരുത്തുക]വൈദ്യുതി ഉത്പാദനത്തിനായിട്ടാണ് കൽക്കരി പ്രധാനമായിട്ടും ഉപയോഗിക്കുന്നത്.
കൽക്കരി ഉപയോഗിച്ച് ജലം തിളപ്പിക്കുന്നു. തല്ഫലമായി ഉണ്ടാകുന്ന ഉയർന്ന മർദ്ദത്തിലും താപത്തിലുമുള്ള നീരാവി ഉപയോഗിച്ച് ടർബൈനുകൾ അതിവേഗം കറക്കുന്നു. ടർബൈനുകളോട് ഒപ്പം ബന്ധിച്ചിരിക്കുന്ന ജനറേറ്ററും ഒപ്പം കറങ്ങുന്നു. ഇങ്ങനെയാണ് കൽക്കരി താപനിലയങ്ങളിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. പഴയകാല കൽക്കരി വൈദ്യുത നിലയങ്ങളുടെ കാര്യക്ഷമത ഇന്നുള്ളവയെ അപേക്ഷിച്ച് തുലോം കുറവാണ്. മാത്രമല്ല താപം വളരെയധികം പാഴാകുകയും ചെയ്യുമായിരുന്നു.
എഥനോൾ ഉത്പാദനം
[തിരുത്തുക]പാരിസ്ഥിതിക പ്രശ്നങ്ങൾ
[തിരുത്തുക]ഉത്പാദനം
[തിരുത്തുക]പ്രധാന ഉത്പാദകർ
[തിരുത്തുക]രാജ്യം | 2003 | 2004 | 2005 | 2006 | 2007 | 2008 | Share | Reserve Life (years) |
---|---|---|---|---|---|---|---|---|
China | 1722.0 | 1992.3 | 2204.7 | 2380.0 | 2526.0 | 2782.0 | 42.5 % | 41 |
USA | 972.3 | 1008.9 | 1026.5 | 1053.6 | 1040.2 | 1062.8 | 18.0 % | 224 |
EU | 638.0 | 628.4 | 608.0 | 595.5 | 593.4 | 587.7 | 5.2 % | 51 |
India | 375.4 | 407.7 | 428.4 | 447.3 | 478.4 | 521.7 | 5.8 % | 114 |
Australia | 351.5 | 366.1 | 378.8 | 385.3 | 399.0 | 401.5 | 6.6 % | 190 |
Russia | 276.7 | 281.7 | 298.5 | 309.2 | 314.2 | 326.5 | 4.6 % | 481 |
South Africa | 237.9 | 243.4 | 244.4 | 244.8 | 247.7 | 250.4 | 4.2 % | 121 |
Indonesia | 114.3 | 132.4 | 146.9 | 195.0 | 217.4 | 229.5 | 4.2 % | 19 |
Germany | 204.9 | 207.8 | 202.8 | 197.2 | 201.9 | 192.4 | 3.2 % | 35 |
Poland | 163.8 | 162.4 | 159.5 | 156.1 | 145.9 | 143.9 | 1.8 % | 52 |
Total World | 5187.6 | 5585.3 | 5886.7 | 6195.1 | 6421.2 | 6781.2 | 100 % | 142 |
പ്രധാന കയറ്റുമതിക്കാർ
[തിരുത്തുക]രാജ്യം | 2003 | 2004 | 2005 | 2006 | 2007 | 2008 | Share |
---|---|---|---|---|---|---|---|
Australia | 238.1 | 247.6 | 255.0 | 255.0 | 268.5 | 278.0 | 25.6% |
Indonesia | 107.8 | 131.4 | 142.0 | 192.2 | 221.9 | 228.2 | 21.0% |
Russia | 41.0 | 55.7 | 98.6 | 103.4 | 112.2 | 115.4 | 10.6% |
USA | 43.0 | 48.0 | 51.7 | 51.2 | 60.6 | 83.5 | 7.7% |
Colombia | 50.4 | 56.4 | 59.2 | 68.3 | 74.5 | 81.5 | 7.5% |
China | 103.4 | 95.5 | 93.1 | 85.6 | 75.4 | 68.8 | 6.3% |
South Africa | 78.7 | 74.9 | 78.8 | 75.8 | 72.6 | 68.2 | 6.3% |
Canada | 27.7 | 28.8 | 31.2 | 31.2 | 33.4 | 36.5 | 3.4% |
Total | 713.9 | 764.0 | 936.0 | 1,000.6 | 1,073.4 | 1,087.3 | 100% |
പ്രധാന ഇറക്കുമതിക്കാർ
[തിരുത്തുക]രാജ്യം | 2006 | 2007 | 2008 | പങ്ക് |
---|---|---|---|---|
Japan | 199.7 | 209.0 | 206.0 | 19.4% |
South Korea | 84.1 | 94.1 | 107.1 | 10.1% |
India | 52.7 | 29.6 | 70.9 | 6.7% |
Taiwan | 69.1 | 72.5 | 70.9 | 6.7% |
Germany | 50.6 | 56.2 | 55.7 | 5.2% |
Total | 991.8 | 1,056.5 | 1,063.2 | 100% |
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Eberhard Lindner; Chemie für Ingenieure; Lindner Verlag Karlsruhe, S. 258
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;BPReview
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ [http://www.bp.com/liveassets/bp_internet/globalbp/globalbp_uk_english/reports_and_publications/statistical_energy_review_2008/STAGING/local_ assets/2009_downloads/statistical_review_of_world_energy_full_report_2009.xls BP Statistical Review of World Energy 2009 (XLS)]
- ↑ [http://www.eia.doe.gov/oiaf/aeo/supplement/pdf/suptab_114.pdf World Steam Coal Flows].
- ↑ World Coal Flows by Importing and Exporting Regions
- ↑ [http://tonto.eia.doe.gov/cfapps/ipdbproject/iedindex3.cfm?tid=1&pid=1&aid=4&cid=&syid=2003&eyid=2008&unit=TST EIA International Energy Annual][പ്രവർത്തിക്കാത്ത കണ്ണി]
- ↑ "International Energy Annual". Archived from the original on 2017-09-20. Retrieved 2010-10-31.
വായനയ്ക്കായി
[തിരുത്തുക]- Walter Licht, Thomas Dublin (2005). The Face of Decline: The Pennsylvania Anthracite Region in the Twentieth Century. Cornell University Press. ISBN 0-8014-8473-1. OCLC 60558740.
{{cite book}}
: line feed character in|title=
at position 74 (help) - Long, Priscilla (1991). Where the Sun Never Shines: A History of America's Bloody Coal Industry. New York, NY: Paragon
House. ISBN 1557784655. OCLC 25236866. {{cite book}}
: line feed character in |publisher=
at position 9 (help)
- Rottenberg, Dan (2003). In the Kingdom of Coal; An American Family and the Rock That Changed the World. Routledge. ISBN 0-415-93522-9. OCLC 52348860.
- Robert H. Williams and Eric D. Larson (2003). "A comparison of direct and indirect liquefaction technologies for making fluid fuels from coal" (PDF). Energy for Sustainable Development. VII: 103–129. Archived from the original (PDF) on 2006-05-28. Retrieved 2010-10-31.
{{cite journal}}
: Unknown parameter|month=
ignored (help); line feed character in|title=
at position 86 (help) - Outwater, Alice (1996). Water: A Natural History. New York, NY: Basic Books. ISBN [[Special:BookSources/0-465-
03780-1|0-465-
03780-1]]. OCLC 37785911. {{cite book}}
: line feed character in |isbn=
at position 7 (help)
- Smith, Duane A. (1993). Mining America: The Industry and the Environment, 1800-1980. Lawrence, KS: University Press of Kansas. p. 210. ISBN 0870813064.
{{cite book}}
: Unknown parameter|month=
ignored (help) - Freese, Barbara (2003). Coal: A Human History. Penguin Books. ISBN 0-7382-0400-5. OCLC 51449422.
പുറം കണ്ണികൾ
[തിരുത്തുക]- Coal explained with coal terms for kids.
- Energy KIDS - Coal page Archived 2010-10-19 at the Wayback Machine. from USA's Department of Energy.
- European Association for Coal and Lignite
- SourceWatch: Coal Issues portal
- അന്തർദേശീയ ഊർജ്ജ ഏജൻസി Archived 2008-01-19 at the Wayback Machine.
- World Coal Institute
- World Coal-To-Liquids Archived 2011-02-19 at the Wayback Machine.
- Advanced methods of using coal Archived 2010-08-09 at the Wayback Machine. (Japanese Coal Energy Center)
- USDOE Hydrogen from Coal Research Archived 2013-03-03 at the Wayback Machine.
- Coal Preparation
- Wyoming Coal[പ്രവർത്തിക്കാത്ത കണ്ണി] from the University of Wyoming
- Coal - origin, purification and consumption[പ്രവർത്തിക്കാത്ത കണ്ണി]
- Energy Options: Coal Archived 2008-12-23 at the Wayback Machine., Nightly Business Report