ലിഗ്നൈറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lignite എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലിഗ്നൈറ്റ്
Lignite briquette
Strip mining lignite at Tagebau Garzweiler near Grevenbroich, Germany

കൽക്കരിയുടെ ഏറ്റവും താണ രുപമാണ് ലിഗ്നൈറ്റ്. ബ്രൌൺ കൽക്കരി എന്നും അറിയപ്പെടുന്നു. കറുപ്പും ബ്രൌണും നിറത്തിൽ കാണപ്പെടുന്ന ഇതിലെ കാർബണിൻറെ അളവ് 25 ശതമാനം മുതൽ 35 ശതമാനം വരെയാണ്.

ലിഗ്നൈറ്റ് രണ്ട് തരത്തിൽ കാണപ്പെടുന്നു. സൈലോയ്ഡ് ലിഗ്നൈറ്റ് അഥവാ ഫോസിൽ വുഡ് ആണ് ആദ്യത്തേത്. കോപാക്ട് ലിഗ്നൈറ്റ് അഥവാ പെർഫെക്ട് ലിഗ്നൈറ്റ് ആണ് രണ്ടാമത്തേത്.


ഉത്പാദനം[തിരുത്തുക]

Lignite mined in millions of metric tons[അവലംബം ആവശ്യമാണ്]
രാജ്യം 1970 1980 1990 2000 2001
 Germany 369.3 388.0 356.5 167.7 175.4
 Russia 127.0 141.0 137.3 86.4 83.2
 United States 5.4 42.3 82.6 83.5 80.5
 Australia 24.2 32.9 46.0 65.0 67.8
 Greece 8.1 23.2 51.7 63.3 67.0
 Poland 32.8 36.9 67.6 61.3 59.5
 Turkey 4.4 15.0 43.8 63.0 57.2
 Czech Republic 67.0 87.0 71.0 50.1 50.7
 People's Republic of China 13.0 22.0 38.0 40.0 47.0
 SFR Yugoslavia 26.0 43.0 60.0 - -
 Kosovo - - - 35.5 35.5
 Romania 14.1 27.1 33.5 17.9 29.8
 North Korea 5.7 10.0 10.0 26.0 26.5
Total 804.0 1,028.0 1,214.0 877.4 894.8

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലിഗ്നൈറ്റ്&oldid=3799766" എന്ന താളിൽനിന്ന് ശേഖരിച്ചത്