പേൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Perl
Programming-republic-of-perl.gif
ശൈലി:Multi-paradigm
പുറത്തുവന്ന വർഷം:1987
രൂപകൽപ്പന ചെയ്തത്:ലാറി വാൾ
ഏറ്റവും പുതിയ പതിപ്പ്:5.24.0/ മേയ് 9 2016
ഡാറ്റാടൈപ്പ് ചിട്ട:Dynamic
സ്വാധീനിക്കപ്പെട്ടത്:AWK, BASIC, BASIC-PLUS, സി, സി++, ലിസ്പ്, പാസ്കൽ, Python, സെഡ്, യുണിക്സ് ഷെൽ
സ്വാധീനിച്ചത്:Python, PHP, Ruby, ECMAScript
ഓപറേറ്റിങ്ങ് സിസ്റ്റം:Cross-platform
അനുവാദപത്രം:GNU General Public License, Artistic License
വെബ് വിലാസം:http://www.perl.org/

ഒരു വിവിധോദ്ദേശ ഹൈലെവെൽ, ഡൈനാമിക് പ്രോഗ്രാമിങ് ഭാഷയാണ് പേൾ. 1987 ഒക്ടോബർ 18-നാണ് പേളിന്റെ സ്രഷ്ടാവായ ലാറി വാൾ ഈ പ്രോഗ്രാമിങ് ഭാഷ പുറത്തിറക്കിയത്. സി , ബേസിക്, ഓക്, സെഡ് മുതലായ പ്രോഗ്രാമിങ് ഭാഷകളിൽ നിന്നും, യുണിക്സ് ഷെല്ലിൽ നിന്നും ആശയങ്ങൾ കടമെടുത്താണ് പേൾ വികസിപ്പിച്ചെടുത്തത്.

ടെക്സ്റ്റ് ഫയലുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിനായി പേൾ ഉപയോഗിക്കുന്നു. കൂടാതെ ഗ്രാഫിക്സ് പ്രോഗ്രാമിംഗ്, നെറ്റ്‍വർക്ക് പ്രോഗ്രാമിംഗ്, സി ജി ഐ പ്രോഗ്രാമിംഗ് എന്നിവയ്ക്കും വ്യാപകമായി പേൾ ഉപയോഗിക്കുന്നുണ്ട്. പ്രാക്റ്റിക്കൽ എക്സ്ട്രാക്ഷൻ ആന്റ് റിപ്പോർട്ടിങ് ലാംഗ്വേജ് എന്നതിന്റെ ചുരുക്കരൂപമാണ് പേൾ (PERL) എന്നത്.

അവലംബം[തിരുത്തുക]

  • പേൾ - അ ബിഗിന്നേഴ്സ് ഗൈഡ് - റ്റാറ്റ മക്ഗ്രോഹിൽ - ISBN 0-07-044490-0
"https://ml.wikipedia.org/w/index.php?title=പേൾ&oldid=2874439" എന്ന താളിൽനിന്ന് ശേഖരിച്ചത്