സംവാദം:പേൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പേൾ സ്ക്രിപ്റ്റിങ്ങ് ലാൻ‌ഗ്വേജ് അല്ലേ? :) --ജ്യോതിസ് 13:31, 15 ഒക്ടോബർ 2007 (UTC)

പേൾ സ്ക്രിപ്റ്റിംഗ് ലാംഗ്വേജ് മാത്രം അല്ല.പ്രോഗ്രാമിംഗ് ഭാഷ കൂടിയാണ്‌.പേൾ ഉപയോഗിച്ചു standalone applicationsഉം എഴുതാൻ കഴിയും.പക്ഷേ ഇന്നു കൂടുതലായി അതു ഉപയോഗിക്കുന്നത് സ്ക്രിപ്ടിംഗ് ഭാഷയായിട്ടു മാത്രം ആണെന്നു മാത്രം.കൂടുതൽ വിവരങ്ങൾക്ക് പേളിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ പേൾ.ഓർഗിൽ] പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക.

Perl Facts[തിരുത്തുക]

  • Perl is a stable, cross platform programming language.
  • It is used for mission critical projects in the public and private sectors.
  • Perl is Open Source software, licensed under its Artistic License, or the GNU General Public License (GPL).
  • Perl was created by Larry Wall.

അതു പോലെ ഇംഗ്ലീഷ് വിക്കീപീഡിയയിൽ പറഞ്ഞിരിക്കുന്നതും കാണുക Perl is a general-purpose programming language originally developed for text manipulation and now used for a wide range of tasks including system administration, web development, network programming, GUI development, and more. --അനൂപൻ 15:13, 15 ഒക്ടോബർ 2007 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:പേൾ&oldid=674568" എന്ന താളിൽനിന്ന് ശേഖരിച്ചത്