ജൂലൈ 9
ദൃശ്യരൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 9 വർഷത്തിലെ 190 (അധിവർഷത്തിൽ 191)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1991 - മുപ്പതുവർഷങ്ങൾക്കു ശേഷം ദക്ഷിണാഫ്രിക്കയെ ഒളിമ്പിക്സിലേക്ക് തിരിച്ചെടുത്തു.
- 2011 - സൗത്ത് സുഡാൻ രാജ്യം രൂപം കൊണ്ടു.
ജന്മദിനങ്ങൾ
[തിരുത്തുക]ചരമവാർഷികങ്ങൾ
[തിരുത്തുക]- 1932 - സേഫ്റ്റി റേസർ കണ്ടുപിടിച്ച കിംഗ്. സി. ജില്ലറ്റ്
- 2002 - പ്രശസ്ത നിശ്ചലച്ചിത്ര ഛായാഗ്രാഹകൻ (ഫോട്ടോഗ്രാഫർ) വിക്ടർ ജോർജ്ജ് അന്തരിച്ചു