ജനുവരി 28
Jump to navigation
Jump to search
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 28 വർഷത്തിലെ 28-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 337 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 338).
ഉള്ളടക്കം
ചരിത്രസംഭവങ്ങൾ[തിരുത്തുക]
- 1624- സർ തോമസ് വാർണർ കരീബിയൻ ദ്വീപുകളിലെ ആദ്യ ബ്രിട്ടീഷ് കോളനി സ്ഥാപിച്ചു.
- 1820- ഫേബിയൻ ഗോട്ലെയ്ബ് വോൻ ബെലിങ്ഹൗസനും മിഖായെൽ പെട്റോവിച്ച് ലാസറേവും നയിച്ച റഷ്യൻ പര്യവേഷകസംഘം അന്റാർട്ടിക്കൻ ഭൂഖണ്ഡം കണ്ടെത്തി.
- 1932- ജപ്പാൻ ഷാങ്ഹായി ആക്രമിച്ചു.
- 1986- യു.എസ്. ബഹിരാകാശ പേടകം ചലഞ്ചർ വിക്ഷേപണത്തിനിടെ തകർന്നു വീണ് ഏഴു ഗവേഷകർ മരിച്ചു.
ജനനം[തിരുത്തുക]
- 1865 – ലാലാ ലജ്പത് റായ്, ഇന്ത്യൻ സ്വാതന്ത്രയസമരസേനാനി