ജനുവരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗ്രിഗോറിയൻ കാലഗണനാരീതിയിലെ ആദ്യത്തെ മാസമാണ്‌ ജനുവരി. 31 ദിവസമാണ്‌ ജനുവരിയിലുള്ളത്.

പ്രധാന ദിവസങ്ങൾ[തിരുത്തുക]

ജനുവരി 1[തിരുത്തുക]

കേരളം[തിരുത്തുക]

ഭാരതം[തിരുത്തുക]

ജനുവരി 2[തിരുത്തുക]

ജനുവരി 3[തിരുത്തുക]

 • 1413 – ജോൻ ഓഫ് ആർക്ക് നെ പിടികൂടി ഇൻക്വിസിഷൻ വിചാരണക്കായി ബിഷപ്പ് പിയറി കൗച്ചണെയേൽപ്പിച്ചു.
 • 1496 – ലിയനാർഡോ ഡാ വിഞ്ചി ഒരു പറക്കും യന്ത്രം പരീക്ഷിച്ചു പരാജയപ്പെട്ടു.
 • 1510 – പോർച്ചുഗീസ് വൈസ്രോയി അൽഫോൺസോ അൽബുക്കർക്ക് അയച്ച കപ്പൽ പട കോഴിക്കോട് ആക്രമിച്ചു.
 • 1521 – ലിയോ പത്താമൻ മാർപ്പാപ്പ മാർട്ടിൻ ലൂതറെ കത്തോലിക്ക സഭയിൽ നിന്നും പുറത്താക്കി. പതിനാറാം നൂറ്റാണ്ടിലെ മതനവീകരണത്തിനു ഇതു തുടക്കം കുറിച്ചു.
 • 1777 – അമേരിക്കൻ സ്വാതന്ത്ര സമരത്തിൽ ജോർജ് വാഷിംഗ്ടൺ പ്രിൻസ് ടണിൽ വച്ച് ജനറൽ കോൺവാലീസിന്റെ നേതൃത്വത്തിലുളള ബ്രിട്ടീഷ് സൈന്യത്തെ പരാജയപ്പെടുത്തി.
 • 1899 – ലോകത്ത് ആദ്യമായി ഓട്ടോമൊബൈൽ എന്ന വാക്ക് ദ ന്യൂയോർക്ക് ടൈംസിന്റ എഡിറ്റോറിയലിൽ ഉപയോഗിച്ചു.

ജനുവരി 4[തിരുത്തുക]

ജനുവരി 5[തിരുത്തുക]

ജനുവരി 6[തിരുത്തുക]

ജനുവരി 7[തിരുത്തുക]

ജനുവരി 8[തിരുത്തുക]

 • 1806 – കേപ് കോളനി ബ്രിട്ടീഷ് കോളനിയായി.
 • 1838 – ആൽഫ്രഡ് വെയിൽ ടെലഗ്രാഫ് പ്രദർശിപ്പിച്ചു.
 • 1912 – ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായി.
 • 1926 – അബ്ദുൾ അസീസ് ഇബ്ന് സൗദ് ഹെജാസിന്റെ രാജാവായി. ഹെജാസിനെ സൗദി അറേബ്യ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
 • 1959ഫിഡൽ കാസ്ട്രോയുടെ ക്യൂബൻ വിപ്ലവം സാന്റിയാഗോ ദെ ക്യൂബയുടെ പിടിച്ചെടുക്കലോടെ പൂർണ്ണമായി.
 • 2009ഏഴിമല നാവിക അക്കാദമി പ്രധാനമന്ത്രി മൻമോഹൻ സിംഗ്‌ രാജ്യത്തിനു സമർപ്പിച്ചു.

ജനുവരി 9[തിരുത്തുക]

ജനുവരി 10[തിരുത്തുക]

ജനുവരി 11[തിരുത്തുക]

ജനുവരി 12[തിരുത്തുക]

ജനുവരി 13[തിരുത്തുക]

ജനുവരി 14[തിരുത്തുക]

 • 1539സ്പെയിൻ ക്യൂബ കീഴടക്കി.
 • 1761 – മൂന്നാം പാനിപ്പറ്റ് യുദ്ധം.
 • 1953 – ജോസിപ് ബ്രോസ് ടിറ്റൊ യൂഗോസ്ലാവിയൻ പ്രസിഡന്റായി.
 • 1970 – മിഗ്-17 അതിനന്റെ ആദ്യ പറക്കൽ നടത്തി.
 • 2005 – ഹൈജൻസ് പ്രോബ് ശനിയുടെ ഉപഗ്രഹമായ ടൈറ്റാനിൽ ഇറങ്ങി.

ജനുവരി 15[തിരുത്തുക]

 • 1582റഷ്യ ലിവോണിയയും എസ്റ്റോണിയയും പോളണ്ടിന്‌ അടിയറവച്ചു.
 • 1759 – ബ്രിട്ടീഷ് മ്യൂസിയം പ്രവർത്തനമാരംഭിച്ചു.
 • 1892 – ജെയിംസ് നൈസ്മിത് ബാസ്കറ്റ് ബോളിന്റെ നിയമാവലി പ്രസിദ്ധീകരിച്ചു.
 • 1975 – പോർച്ചുഗൽ അംഗോളക്ക് സ്വാതന്ത്ര്യം നൽകി.
 • 2001വിക്കിപീഡിയ പ്രസിദ്ധീകരണം ആരംഭിച്ചു.


ജനുവരി 16[തിരുത്തുക]

 • 1556 – ഫിലിപ് രണ്ടാമൻ സ്പെയിന്റെ രാജാവായി.
 • 1558 – ബ്രിട്ടീഷ് പാർലമെന്റ് റോമൻ കത്തോലിക്കൻ മതം നിയമവിരുദ്ധമാക്കി.
 • 1761ബ്രിട്ടീഷുകാർ ഫ്രഞ്ചുകാരിൽ നിന്നും പോണ്ടിച്ചേരി പിടിച്ചെടുത്തു.
 • 1909 – ഏണസ്റ്റ് ഷാക്ക്ല്ട്ടൺ ദക്ഷിണധ്രുവം കണ്ടെത്തി.


ജനുവരി 17[തിരുത്തുക]

 • 1605 – ഡോൺ ക്വിക്സോട്ട് പ്രസിദ്ധീകൃതമായി.
 • 1809സിമോൺ ബൊളിവാർ കൊളംബിയയെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു.
 • 1916 – പ്രൊഫഷണൽ ഗോൾഫേഴ്സ് അസോസിയേഷൻ (പിജി‌എ) രൂപീകൃതമായി.
 • 1948ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയുടെ ആദ്യ സമ്മേളനം.
 • 1973 – ഫെർഡിനാൻഡ് മാർക്കോ ഫിലിപ്പീൻസിന്റെ ആജീവനാന്ത പ്രസിഡന്റായി.

ജനുവരി 18[തിരുത്തുക]

ജനുവരി 19[തിരുത്തുക]

ജനുവരി 20[തിരുത്തുക]


ജനുവരി 21[തിരുത്തുക]

 • 1643 – ആബെൽ ടാസ്മാൻ ടോൻ‌ഗ കണ്ടെത്തി.
 • 1720 – സ്വീഡനും പ്രഷ്യയും സ്റ്റോക്‌ഹമ്മ് ഉടമ്പടിയിൽ ഒപ്പുവെച്ചു.
 • 1887ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ റെക്കോഡ് മഴ (18.3 ഇഞ്ച്).
 • 1899 – ഓപെൽ തന്റെ ആദ്യ മോട്ടോർ വാഹനം നിർമ്മിച്ചു.
 • 1911 – ആദ്യത്തെ മോണ്ടെ കാർലോ റാലി.
 • 1921 – ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർട്ടി ലിവോണോയിൽ സ്ഥാപിതമായി.
 • 1925 – അൽബേനിയ റിപ്പബ്ലിക്കായി.
 • 1972ത്രിപുര ഇന്ത്യൻ സംസ്ഥാനമായി.

ജനുവരി 22[തിരുത്തുക]


ജനുവരി 23[തിരുത്തുക]

ജനുവരി 24[തിരുത്തുക]

 • 1907 – റോബർട്ട് ബേഡൻ പവൽ ബോയ്സ് സ്കൌട്ട് സ്ഥാപിച്ചു.
 • 1924 – പെട്രോഗ്രാഡിനെ ലെനിൻ‌ഗ്രാഡ് എന്നു പുനർനാമകരണം ചെയ്തു.
 • 1936 – ആൽബർട്ട് സറൌട്ട് ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.
 • 1966 – എയർ ഇന്ത്യയുടെ ബോയിൻ 707 വിമാനം ഇറ്റലി-ഫ്രാൻസ് അതിർത്തിയിലെ മോണ്ട് ബ്ലാങ്കിൽ തകർന്നു വീണു. 117 മരണം.
 • 1984 – ആദ്യത്തെ ആപ്പിൾ മാക്കിന്റോഷ് വിൽപ്പനക്കെത്തി.

ജനുവരി 25[തിരുത്തുക]

 • 1755 – മോസ്കോ യൂണിവേഴ്സിറ്റി സ്ഥാപിതമായി.
 • 1881 – തോമസ് ആൽ‌വാ എഡിസണും അലക്സാണ്ടർ ഗ്രഹാംബെല്ലും ചേർന്ന് ഓറിയന്റൽ ടെലഫോൺ കമ്പനി സ്ഥാപിച്ചു.
 • 1890 – നെല്ലി ബ്ലൈ 72 ദിവസം കൊണ്ട് ഭൂമിയെ ചുറ്റി സഞ്ചരിച്ചു.
 • 1919ലീഗ് ഓഫ് നേഷൻസ് സ്ഥാപിതമായി.
 • 1924 – ഫ്രാൻസിലെ ചാർമോണിക്സിൽ ആദ്യ ശീതകാല ഒളിമ്പിക്സിനു തുടക്കമിട്ടു.
 • 1955 – റഷ്യ ജർമ്മനിയോടുള്ള യുദ്ധം അവസാനിപ്പിച്ചു.
 • 1971ഹിമാചൽ പ്രദേശ് ഇന്ത്യയിലെ പതിനെട്ടാമത്തെ സംസ്ഥാനമായി നിലവിൽ‌വന്നു.
 • 1999 – പടിഞ്ഞാറൻ കൊളംബിയിൽ റിച്റ്റർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആയിരത്തോളം പേർ കൊല്ലപ്പെട്ടു.
 • 2016 – BCA association inauguration.
 • ദേശിയ സമ്മദിദായകർ ദിനം

ജനുവരി 26[തിരുത്തുക]

ജനുവരി 27[തിരുത്തുക]

 • 1678അമേരിക്കയിലെ ആദ്യ ഫയർ എഞ്ചിൻ കമ്പനി പ്രവർത്തനമാരംഭിച്ചു.
 • 1880തോമസ് ആൽ‌വ എഡിസൺ ഇൻ‌കാൻഡസന്റ് ബൾബിനു പേറ്റന്റിനപേക്ഷിച്ചു.
 • 1967 – അറുപതോളം രാജ്യങ്ങൾ ചേർന്ന് ശൂന്യാകാശത്തുനിന്ന് ആണവായുധങ്ങൾ ഒഴിവാക്കാനുള്ള ഉടമ്പടി ഒപ്പുവെച്ചു.
 • 1984കാൾ ലൂയിസ് 8.795 മീറ്റർ ചാടി സ്വന്തം ഇൻഡോർ ലോങ്ങ് ജമ്പ് റെക്കോഡ് മെച്ചപ്പെടുത്തി.

ജനുവരി 28[തിരുത്തുക]

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 28 വർഷത്തിലെ 28-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 337 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 338).

ചരിത്രസംഭവങ്ങൾ[തിരുത്തുക]

ജനനം[തിരുത്തുക]

മരണം[തിരുത്തുക]

മറ്റു പ്രത്യേകതകൾ[തിരുത്തുക]

ജനുവരി 29[തിരുത്തുക]

ജനുവരി 30[തിരുത്തുക]

ജനുവരി 31[തിരുത്തുക]

 • 1504ഫ്രാൻസ് നേപ്പിൾസ് അരഗോണിനു അടിയറവെച്ചു.
 • 1929റഷ്യ ലിയോൺ ട്രോട്സ്കിയെ നാടുകടത്തി.
 • 1930 – 3 എം സ്കോച്ച് ടേപ്പ് ഉല്പ്പാദനമാരംഭിച്ചു.
 • 1950അമേരിക്കൻ പ്രസിഡന്റ് ഹാരി ട്രൂമാൻ ഹൈഡ്രജൻ ബോംബ് നിർമ്മിക്കാനുള്ള ഉദ്ദേശം വെളിപ്പെടുത്തി.
 • 1958 – ജെയിംസ് വാൻ അലൻ ഭൂമിയുടെ വാൻ അലൻ വികിരണ ബെൽറ്റ് കണ്ടെത്തി.
 • 1995 – സമ്പദ്‌വ്യവസ്ഥ സ്ഥിരതയുള്ളതാക്കാൻ ബിൽ ക്ലിന്റൺ മെക്സിക്കോയ്ക്ക് 20 ബില്ല്യൻ ഡോളർ ധനസഹായം പ്രഖ്യാപിച്ചു.


"https://ml.wikipedia.org/w/index.php?title=ജനുവരി&oldid=2324669" എന്ന താളിൽനിന്നു ശേഖരിച്ചത്