Jump to content

പ്രൈഡ് ആന്റ് പ്രെജുഡിസ് (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രൈഡ് ആന്റ് പ്രെജുഡിസ്
Pride and Prejudice
കർത്താവ്Jane Austen
രാജ്യംUnited Kingdom
ഭാഷEnglish
സാഹിത്യവിഭാഗംNovel of manners, Satire
പ്രസാധകർT. Egerton, Whitehall
പ്രസിദ്ധീകരിച്ച തിയതി
28 January 1813
മാധ്യമംPrint (Hardback, 3 volumes)
ISBNNA

ജേൻ ഔസ്റ്റൻ 1813ൽ പുറത്തിറക്കിയ നോവലാണ് പ്രൈഡ് ആന്റ് പ്രെജുഡിസ്. ഇംഗ്ലണ്ടിലെ 19-ആം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് നോവൽ അവതരിപ്പിച്ചിരിക്കുന്നത്. അഹങ്കാരത്തേയു മുൻവിധിയേയും കുറിച്ചാണ് ഈ നോവലിൽ പറയുന്നത്.

പ്രധാന കഥാപാത്രങ്ങൾ

[തിരുത്തുക]
  • എലിസബത്ത്‌ ബെന്നറ്റ് - ബെന്നറ്റിന്റെ രണ്ടാം മകളും ബുദ്ധിമതിയുമായ ഈ കഥയിലെ മുഖ്യ കഥാപാത്രം; അവരുടെ കണ്ണുകളിലൂടെയാണ്‌ വായനക്കാർ കഥയുടെ ഇതിവൃത്തത്തെയും കഥാപാത്രങ്ങളെയും കാണുന്നത് .
  • മിസ്റ്റർ ബെന്നറ്റ്
  • മേരി ബെന്നറ്റ്
  • മിസ്റ്റർ ഡാർസി
  • കാഥറിൻ ബെന്നറ്റ്
  • ചാൾസ് ബിൻഗ്ലി

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ Pride and Prejudice എന്ന താളിലുണ്ട്.
വിക്കിചൊല്ലുകളിലെ Pride and Prejudice എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌: