Jump to content

എലിസബത്ത്‌ ബെന്നറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Elizabeth Bennet
Elizabeth Bennet, a fictional character appearing in the novel Pride and Prejudice, depicted by C. E. Brock
Elizabeth Bennet, a fictional character appearing in the novel Pride and Prejudice, depicted by C. E. Brock
Full nameMrs Elizabeth Darcy, formerly Elizabeth Bennet
GenderFemale
Age20
Income£50 per annum (Interest on £1,000 from her mother's fortune by settlement upon her death.)
Primary residenceLongbourn, near Meryton, Hertfordshire
Family
SpouseFitzwilliam Darcy
Romantic interest(s)Mr. William Collins
Lt. George Wickham
Col. Fitzwilliam
Mr. Fitzwilliam Darcy
ParentsMr. and Mrs. Bennet
Sibling(s)Jane Bennet
Mary Bennet
Catherine "Kitty" Bennet
Lydia Bennet

1813 ൽ ജെയ്‍ൻ ഓസ്റ്റീൻ എഴുതിയ പ്രൈഡ് ആന്റ് പ്രെജുഡിസ് എന്ന നോവലിലെ പ്രധാന കഥാപാത്രമാണ് എലിസബത്ത് ബെന്നറ്റ്. എലിസ, ലിസ്സി എന്നാണ് ഈ കഥാപാത്രം സാധാരണയായി അറിയപ്പെടുന്നത്. എലിസബത്തിന്റെ കുടുംബത്തിലെ അഞ്ച് പെൺമക്കളിൽ രണ്ടാമത്തവളാണ് എലിസബത്ത്. സാമ്പത്തിക ഭദ്രതക്കും സൗകര്യങ്ങൾക്കുമായാണ് എലിസബത്ത് വിവാഹം കഴിക്കുന്നത്. എന്നാൽ പ്രണയത്തിനായി വിവാഹം കഴിക്കാനാണ് എലിസബത്ത് ആഗ്രഹിച്ചിരുന്നത്.

ജെയ്‍ൻ ഓസ്റ്റീന്റെ എക്കാലത്തെയും മികച്ച നായികമാരിലൊന്നായാണ് എലിസബത്ത് ബെന്നറ്റ് അറിയപ്പെടുന്നത്. ബ്രിട്ടീഷ് സാഹിത്യത്തിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമായി എലിസബത്തിനെ മാറ്റുന്നത് അവളുടെ സ്വഭാവത്തിലെ സങ്കീർണ്ണതകളാണ്. "പ്രസിദ്ധീകരിപ്പെട്ട സാഹിത്യങ്ങളിലെ ഏറ്റവും മനോഹരമായ കഥാപാത്രങ്ങളിലൊന്നാണ് ലിസ്സി" എന്നാണ് ജെയ്‍ൻ ഓസ്റ്റീൻ തന്നെ കുറിച്ചിരിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=എലിസബത്ത്‌_ബെന്നറ്റ്&oldid=2188517" എന്ന താളിൽനിന്ന് ശേഖരിച്ചത്